“ആതിര“
Aathira | Author : Sunil
[നോൺകമ്പി പ്രേതകഥാ സീരീസ് 1]
ആ മൺവഴിയെ അകത്തോട്ട് പോകുമ്പോൾ ഉള്ള ഒരു ബന്ധുവീട്ടിൽ പോയിട്ട് തിരികെ മടങ്ങി വന്നതാണ്….
അങ്ങോട്ട് പോയത് ഒരു കൂട്ടുകാരന്റെ ബൈക്കിൽ ആണ് മടങ്ങാൻ മെയിൻ റോഡ് വഴി അയൽവാസികൾ ആരെങ്കിലും ഒക്കെ വരും അത് നോക്കിയാണ് വെയിറ്റിങ് ഷെഡിൽ നിൽക്കുന്നത് !!!
മണി നാല് കഴിഞ്ഞതേയുള്ളൂ….
പക്ഷേ ആകെ മൂടി രാത്രിയായ പ്രതീതി…
നല്ല മഴക്കുള്ള സാധ്യത ഉണ്ട്! ചെറുതായി ചാറാൻ തുടങ്ങിയിട്ടും ഉണ്ട്….
ആകെ വിജനമായ അന്തരീക്ഷം!
വഴിയേ N.H ആയിട്ട് കൂടി വാഹനങ്ങൾ പോലും കാണാനില്ല! ആകെ ഒരു ഭീകരമായ അന്തരീക്ഷം!!
പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി… ഓറഞ്ചു നിറമുള്ള ഒരു ചുരിദാർ ഇട്ട സുന്ദരിയായ ഒരു പെൺകുട്ടി ചുവപ്പ് ഷാളിന്റെ തുമ്പും തലയിൽ തല നനയാതെ പിടിച്ചുകൊണ്ട് എന്റെ അടുത്ത് വെയിറ്റിങ് ഷെഡിലേക്ക് ഓടിക്കയറി….!
N.H ന്റെ ഇരുവശവും നല്ല ദൂരം കാണാം പിന്നിലെ മൺവഴിയുടേയും!!!
പക്ഷേ ഈ പെൺകുട്ടി എവിടെ നിന്ന് വന്നു എന്നത് എനിക്ക് അറിയില്ല! ഞാൻ കണ്ടില്ല!!
“പാലാ വണ്ടി ഇപ്പോൾ ഉണ്ടോ ചേട്ടാ?”
ഓടിയ കിതപ്പ് കൊണ്ട് അണച്ചുകൊണ്ട് അവൾ എന്നോട് ചോദിച്ചു…..
“അറിയില്ല… അപ്പുറത്ത് നിൽക്കണം അങ്ങോട്ടാ വണ്ടി ഇവിടുന്ന് പൊൻകുന്നത്ത് പോയി ഇറങ്ങിക്കോ അവിടെ നിന്ന് പാലാ വണ്ടി കിട്ടും”
ഞാൻ പറഞ്ഞതും മുണ്ടക്കയം ഭാഗത്ത് നിന്ന് വഴിയുടെ അങ്ങേ അറ്റത്ത് ഒരു ബൈക്കിന്റെ വെട്ടം കണ്ട് ഞാൻ അങ്ങോട്ട് ഒന്ന് സൂക്ഷിച്ചു നോക്കി!
അപ്പോൾ അവൾ….
“അയ്യോ.. ചേട്ടായീ എനിക്കു പേടിയാ എന്നെ ബസിൽ കേറ്റി വിട്ടേച്ചേ പോകാവൊള്ളേ……….”
വന്ന ബൈക്ക് എന്നെ കണ്ട് വെയിറ്റിങ് ഷെഡ്‌ഡിനോട് ചേർന്ന് നിന്നു ….
“വാടാ… മഴ മുറുകും മുന്നേ വീട്ടിലെത്താം…..!”
ഹെൽമെറ്റ് ഉയർത്തി അയൽവാസി അനീഷു ചേട്ടൻ….!!!
“ചേട്ടൻ പൊക്കോ രാജൻമാമൻ കാറുമായിപ്പ എത്തും”
അണ്ണൈ, സുനിൽ അണ്ണൈ…. നമ്മുടെ ആ പഴയ കഥകൾ മെയിൽ ചെയ്തു തരാണെങ്കിലും പറ്റുമോ? വെറും കമ്പിക്ക് വേണ്ടി അല്ല ചോദിക്കുന്നത്…. ആ കഥകൾക്ക് ശെരിക്കും ജീവൻ ഉള്ളതുകൊണ്ട് ആണ്, പച്ചയായ ജീവിതം തുറന്നു കാട്ടുന്ന കഥകൾ…. വെറും കമ്പിക്ക് വേണ്ടി ആയിരുന്നെങ്കിൽ xxx vdos കണ്ടാൽ പോരെ….
???
പോടാ ദുഷ്ടാ….
കഥ ചെറുതാണെങ്കിലും നല്ല ഫീൽ kitti
Thank you!
ആഹാ അന്തസ്സ്
എല്ലാരും ഉണ്ടല്ലൊ കമന്റിൽ
സഹോ,3 പേജിൽ അടിപൊളീ ആയി ഒരു എക്സ്പീരിയൻസ് ആണു ഞങ്ങൾക്ക് തന്നത്.
നന്നി.
പിന്നെ കമന്റിൽ ആരൊക്കെയൊ പഴയ കദകളേകുറിചൊക്കെ ചോദിക്കുന്നത് കണ്ടു.
അപ്പൊ അന്നത്തെ ആ സുനിൽ തന്നെയാണല്ലെ ഇധേഹം.
അതൊക്കെ ഒന്നൂടി ഇട്ടൂടെ പ്ലീസ്
പുതിയ വായനക്കാറ്ക്ക് വേണ്ടെൽ പോട്ടെന്നേ .
ഒന്നൂടി വായിക്കാനായി ഞാൻ സകല കീവേർടും വെച്ച് സെർച് ചെയ്തിട്ടും എനിക്ക് ഒന്നും കിട്ടീല
ഇവടെ ഈ സിറ്റിനെ പടുത്തുയർതിയവരുടെ കമന്റുകൾ കണ്ടപ്പൊഴാൺ കാര്യം മനസ്സിലായത്.
ഒരുപാട് ഇംബമേറ്യ കതകൾ ആണു ഞാൻ തിരഞ് കൊണ്ടിരിക്കുന്നത്.
ഇപ്പൊ വരുന്ന ലവ് സ്റ്റോറീസ് വായിച് ത്രിപ്തി ആവാതപൊലെ
പറ്റുമെങ്കിൽ പ്ലീസ്
“സോദരദ്ധ്വേന വാഴുന്ന മാതൃകാസ്ഥാനം” ആവണ്ടേ ഇവിടം?
പഴയകഥകൾ ഒക്കെ ചില വ്യക്തിപരമായ കാരണങ്ങളാൽ നീക്കം ചെയ്തവ ആണ് അതിനാൽ തന്നെ പുനഃപ്രസിദ്ധീകരണം ഉണ്ടാവില്ല!
മികച്ച വായനയ്ക്ക് നന്ദി!
വായനയുടെ വേഗതയും എഴുത്തിന്റെ മന്ദഗതിയും
ഒന്ന് നൂട്രിലാക്കാൻ പാടുപെട്ടു.
ആശ്ചര്യപ്പെടുത്തുന്ന അനുഭവങ്ങൾ അനുഭവങ്ങളായി തന്നെ ഉണ്ടാകാറുണ്ട്.
അതിലെ ഗുണപാഠമെന്തെന്ന് തേടാറുമുണ്ട്.
അപ്പോൾ തോന്നും, ആശ്ചര്യപെടുത്താത്ത എന്താണ് സംഭവിക്കുന്നത് ..
എല്ലാം അങ്ങനെ തന്നെ!
അസാധാരണമായി സംഭവിക്കുന്നതിലേ ആശ്ചര്യപ്പെടുന്നുള്ളൂ ശ്രദ്ധ പോകുന്നുള്ളൂ ന്ന് മാത്രം.
“ആതിര ” നാൻ വായിച്ചിട്ടുണ്ടല്ലേ.
പേര് എവിടെയോ കണ്ടപോലെ.
ഉം
ഹഹഹ!
അപ്പോൾ സർവ്വവ്യാപിയാണോ?
അവിടെയും ഉണ്ടോ?
എല്ലാടത്തും ഇല്ല.
എവിടെയാ കണ്ടതെന്ന് ഓർക്കുന്നില്ല
2 ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഞാൻ പോസ്റ്റിയത്…
അവിടുന്ന് ആരേലും ചൂണ്ടി മറ്റെവിടെ എങ്കിലും ഇട്ടോ എന്നത് അറിയില്ല…
ഇടയ്ക്കടെ ഭ്രമരങ്ങളിൽ വീഴുന്നത് …..
യാഥാർത്ഥ്യങ്ങളുടെ മടുപ്പിൽ നിന്ന് നമ്മളെ രക്ഷപ്പെടുത്തുന്നുണ്ടല്ലേ……..?
അല്ലെങ്കിലും ഇതുവരെ ഉത്തരം കിട്ടാത്ത
ചോദ്യങ്ങളാണല്ലോ………………
രക്ഷകരാകുന്ന നിമിത്തങ്ങൾ!
വീണ്ടുെമൊരിക്കൽ കാണാനാഗ്രഹിക്കുന്നവർ
ഇങ്ങെനെയെങ്കിലും വരുമെന്നത്
മനുഷ്യന് ഉത്തരമില്ലാത്ത പ്രതീക്ഷകളും…
അതായിരിക്കാം യക്ഷിക്കഥകളിൽ പോലും
ഇപ്പോഴും നമുക്ക് താത്പര്യമുള്ളത്.
വെള്ളിയാഴ്ച..,അങ്ങെനെയാണേ
കഥകളിലും ജീവിതത്തിലും!
NB : യേശുവും ഗാന്ധിയും മരിച്ചതും
വെള്ളിയാഴ്ചകളിൽ!?
നന്ദി കൊയ്ലോ!
മനുഷ്യന്റെ ഉത്തരമില്ലാത്ത പ്രതീക്ഷകളും മോഹഭംഗങ്ങളും മനസ്സിൽ രൂപം പ്രാപിക്കുന്നതാണ് ഈയിനം പ്രേതങ്ങൾ!
അല്ലാത്ത പ്രേതങ്ങൾക്ക് വഴിവിളക്കുകൾ തെളിഞ്ഞതിൽ പിന്നെ വംശനാശം സംഭവിച്ചു കഴിഞ്ഞല്ലോ!
വെള്ളിയാഴ്ച! ഏഴിൽ ഒരാഴ്ച! ഗാന്ധിജിയെ വെടിവെച്ചവൻ നാളും തിഥിയും ഒന്നും നോക്കി അല്ലാലോ!
പിന്നീ യേശു! യേശു ഏതു ചരിത്രത്തിലാ ഉള്ളത്? കഥാപാത്രങ്ങൾക്ക് ചരിത്രത്തിൽ സ്ഥാനമില്ലാത്തതിനാൽ ആണ് രാമനും കൃഷ്ണനും അള്ളാഹുവും യേശുവും ഒന്നും ചരിത്രപുസ്തകങ്ങളിൽ ഇടം നേടാഞ്ഞതും!
ഞാനൊരു മതഭക്തനല്ല, പക്ഷെ കാര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്ന ആളായതുകൊണ്ട് പറയുകയാണ്.
അല്ലാഹു ഒരു ചരിത്രപുരുഷന്‍ ആണെന്ന് ഖുറാന്‍ പറയുന്നില്ല. അദൃശ്യനായ ദൈവത്തെയാണ് ആ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണെന്റെ അറിവ്. ഖുറാന്‍ ചരിത്ര ഗ്രന്ഥവും അല്ല. അപ്പോള്‍ താങ്കളുടെ ആ അഭിപ്രായം അനുചിതമായി.
ഇനി യേശു; യേശു ചരിത്രത്തില്‍ ഇല്ലെന്ന് ആരാണ് പറഞ്ഞത്? ചരിത്രം എന്നാല്‍ ഒരു രാജ്യം ആധികാരികത നല്‍കി റിക്കോഡ് ചെയ്യുന്ന സംഭവങ്ങള്‍ എന്നാണ് അര്‍ത്ഥമെങ്കില്‍ ഒരുപക്ഷെ ശരിയാകാം. അതല്ല മനുഷ്യന്‍ മനുഷ്യന്റെ കാര്യം എഴുതി സൂക്ഷിക്കുന്ന സംഭവമാണ് ചരിത്രമെങ്കില്‍, യേശുവിന്റെ അത്ര ചരിത്ര പരാമര്‍ശം ലോകത്തൊരു വ്യക്തിക്കുമില്ല. തന്നെയുമല്ല, ഇന്നത്തെ ചരിത്രം നില്‍ക്കുന്നത് പോലും യേശു ജീവിച്ച കാലഘട്ടം മാനദണ്ഡം ആക്കിയാണ്. യേശുവിന്റെ കാലം മുതല്‍ തുടങ്ങിയ സഭകളുടെ പൌരാണികതയും നമ്മള്‍ കാണേണ്ടതുണ്ട്.
ഇനി രാമന്‍. ഉത്തമപുരുഷന്റെ ഉദാഹരണമായി വാത്മീകി എഴുതിയ കാവ്യമാണ് രാമായണം. അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതായി ഹിന്ദു സമൂഹം വിശ്വസിക്കുന്നില്ലെങ്കിലും, രാമന്‍ ഒരു വികാരമാണ്. ഇതിന്റെ ചരിത്രപരമായ ആധികാരികത ഇനിയും ഉറപ്പില്ല എങ്കിലും, വടക്കേ ഇന്ത്യയില്‍ രാമന്‍ ഒരു മഹാപുരുഷന്‍ തന്നെയാണ്. കൃഷ്ണന്റെ ജനന സ്ഥലമായ അയോധ്യയില്‍ ഞാന്‍ പോയിട്ടുണ്ട്. ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കുന്ന വിധത്തില്‍ത്തന്നെ എല്ലാം നടന്നിരിക്കണം എന്നില്ലെങ്കിലും, ഇവരും ജീവിച്ചിരുന്നവര്‍ ആയിരിക്കാം എന്നാണ് എന്റെ അനുമാനം.
നമുക്കറിയാത്ത കാര്യങ്ങളെല്ലാം തെറ്റാണ് എന്ന ചിന്ത ശരിയല്ല എന്ന് എന്നെ പഠിപ്പിച്ചത് കാലമാണ്. നമുക്കറിയാത്ത ഒരുപാടല്ല, എണ്ണിയാല്‍ ഒടുങ്ങാത്ത സംഗതികള്‍ ഈ ഭൂമിയിലുണ്ട്..മനുഷ്യനിന്നും വെറും ശിശു.
മുഹമ്മദ് നബി ചരിത്രത്തിൽ ഉള്ള ജനിച്ചു ജീവിച്ചു മരിച്ച ആളാണ് അതാണ് അദ്ദേഹം യഹൂദ ദൈവമായ യഹോവയെ രൂപം മാറ്റി എടുത്ത അള്ളാഹു എന്ന സങ്കൽപ്പത്തെ പറഞ്ഞത്!
യേശു ബൈബിളിൽ മാത്രമേയുള്ളു ബൈബിൾ മതഗ്രന്ഥമാണ് ചരിത്രമല്ല അതിലേ യേശു ഉള്ളു! അഞ്ചപ്പം
ഫെരുപ്പിച്ചതും കടലിന് മീതേ നടന്നതും വെള്ളം വീഞ്ഞാക്കിയതും ഒന്നും ചരിത്രം രേഖപ്പെടുത്തിയിരുന്ന അന്നത്തെ റോമാ സാമ്രാജ്യമോ നീറോ ചക്രവർത്തിയോ അറിഞ്ഞില്ല അത്താഴത്തിന് ഇടയിൽ കോഴി കൂവിയത് പോലും ഓർമ്മിച്ചു ബൈബിളിൽ എഴുതി വച്ച ശിഷ്യന്മാർക്ക് അതേതു വർഷത്തിൽ ആയിരുന്നു എന്നതു പോലും അറിയില്ല! പോരേ വിശ്വാസ്യത? BCE (before common era) 5 നും ACE 5 നും ഇടയിലെ ഏതെങ്കിലും വർഷമാവാം യേശു ജനിച്ചിരിക്കുക എന്ന് മാത്രമേ നിഗമനം ഉള്ളു! വർഷത്തിൽ എല്ലാ മാസവും ക്രിസ്തുമസ്സും ആഘോഷിച്ചിരുന്നു! ഇന്നും ജനുവരി 14 ക്രിസ്തുമസായി കരുതുന്ന സഭയുണ്ട് പോരേ വിശ്വാസ്യത?
പിന്നെ രാമൻ! ത്രേതായുഗത്തിൽ ജീവിച്ച രാമന്റെ കാലം കഴിഞ്ഞു ദ്വാപരയുഗം എട്ടുലക്ഷത്തിൽ പരം വർഷവും കഴിഞ്ഞ് ഇത് കലി ആയിരം പിന്നിട്ടു!
സ്വർണ്ണം ഉൾപ്പടെയുള്ള ലോഹങ്ങൾ കണ്ടു പിടിച്ചിട്ടും കുതിരയെ മെരുക്കി വാഹനം ആക്കിയിട്ടും എത്രകാലമായി?
എട്ടുലക്ഷത്തിൽ പരം വർഷം മുൻപ് രാമൻ ജിമിക്കിയുമിട്ട് കുതിരവണ്ടിയിൽ ആണ് നടന്നത്!
ഏല്ലാ മതങ്ങളും മനുഷ്യരുടെ അമാനുഷികതകളോട് ഉള്ള ഭയം മുതലെടുത്ത് അവനെ ഭയപ്പെടുത്തി നേർവഴി കാട്ടുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ അത് അംഗീകരിയ്ക്കാം!
/////നമുക്കറിയാത്ത കാര്യങ്ങളെല്ലാം തെറ്റാണ് എന്ന ചിന്ത ശരിയല്ല എന്ന് എന്നെ പഠിപ്പിച്ചത് കാലമാണ്. നമുക്കറിയാത്ത ഒരുപാടല്ല, എണ്ണിയാല്‍ ഒടുങ്ങാത്ത സംഗതികള്‍ ഈ ഭൂമിയിലുണ്ട്..മനുഷ്യനിന്നും വെറും ശിശു.////:
അതു ശരിയല്ല അറിയാത്ത സങ്കീർണ്ണമായ പ്രപഞ്ചോൽപത്തി ഊഹിച്ചു വശായി അവസാനം പുല്ല് ഇതു മതി എന്ന് പറഞ്ഞു 6300 വർഷം പഴയ ആദംഹൌവ്വ കഥയും സൃഷ്ടി സൃഷ്ടാവ് എന്ന ഡെഡ്ലൈനും ബ്രഹ്മാവു കഥയും ഒക്കെ ആയി വന്ന് മതങ്ങൾ ശശി ആവുമ്പോൾ ശാസ്ത്രം രണ്ടുലക്ഷം വർഷം പഴക്കമുള്ള മനുഷ്യഫോസിലുമായി നിന്നാണ് ചിരിക്കുന്നത്!
അറിയാത്തത് മനസ്സിൽ വന്ന കഥ നിറം പിടിപ്പിച്ച് പൂരിപ്പിക്കുകയാണ് മതങ്ങൾ ചെയ്തത്!
ചരിത്രം എന്നാല്‍ എന്താണ് ബ്രോ? ആരെയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തുക? എഴുതപ്പെട്ട ചരിത്രങ്ങള്‍ പോലും അത് എഴുതിച്ചവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് രചിക്കപ്പെട്ടവയാണ് എന്ന് താങ്കള്‍ക്ക് അറിയാമോ? പിന്നെ എന്ത് ആധികരികതയാണ് താങ്കള്‍ക്ക് ചരിത്രം എന്ന വാക്ക് വച്ച് പറയാന്‍ സാധിക്കുന്നത്?
രാജ്യഭരണം, ശാസ്ത്ര സാങ്കേതികത, യുദ്ധം, സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള സമരങ്ങള്‍, കലാസാഹിത്യം, കായികരംഗം തുടങ്ങി ചരിത്രങ്ങളില്‍ ഇടം പിടിക്കാന്‍ ചില യോഗ്യതകള്‍ കല്‍പ്പിച്ച് വച്ചിട്ടുണ്ട്. അതിലൊന്നും ഇല്ലാത്ത ഒരാളെ എങ്ങനെ ചരിത്രത്തിന്റെ ഭാഗമാക്കും. ഞാന്‍ തുണ്ട് കഥ എഴുതുന്നു, എന്നെക്കുറിച്ച് താങ്കള്‍ എഴുതി വയ്ക്കുകയും നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ അത് കണ്ടെടുത്ത് ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു എന്ന് പറയുകയും ചെയ്‌താല്‍, അത് സുനിലെന്ന മണ്ടന്‍ എഴുതിയ മണ്ടത്തരം ആണ്. ഇത്രയേറെ തുണ്ടുകള്‍ എഴുതിയ ആളാണ് എങ്കില്‍ അയാളെ ചരിത്രത്തില്‍ കാണേണ്ടിയിരുന്നു എന്നൊരാള്‍ പറയുന്ന ബാലിശതയാണ് താങ്കളുടെ വാദം. ക്രിസ്തുവിനെക്കുറിച്ച് പല ചരിത്രകാരന്മാരും എഴുതിയിട്ടുണ്ട്. ലൂക്കോസ് എന്ന വ്യക്തി തന്നെ ഒരു ഹിസ്റ്റോറിയനാണ്. തന്നെയുമല്ല, ഏറ്റവും വലിയ തെളിവ് ക്രിസ്ത്യന്‍ സഭകള്‍ തന്നെയാണ്.
പിന്നെ ബൈബിള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ആറായിരത്തി മുന്നൂറു വര്‍ഷത്തെ പഴക്കമേ മനുഷ്യര്‍ക്ക് ഉള്ളൂ എന്ന് അതില്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത്? അതിലേറെ, ഒരു കൌതുകത്തിനു ചോദിച്ചാല്‍, ഒരുലക്ഷം വര്ഷം മുന്‍പത്തെ ഒരു ചരിത്രം താങ്കള്‍ക്ക് കാണിക്കാമോ? ഏതായാലും രണ്ടുലക്ഷം വര്ഷം മുന്‍പത്തെ ഫോസിലുമായി ചിരിക്കുന്ന ശാസ്ത്രം താങ്കളുടെ പോക്കറ്റില്‍ ഉണ്ടല്ലോ. എങ്കില്‍ ഒരു അമ്പതിനായിരം വര്ഷം മുന്‍പ് ജീവിച്ചിരുന്ന ഒരാളുടെ പേര് പറ. അതോ അന്ന് എല്ലാവരും കുരങ്ങന്മാര്‍ ആയിരുന്നത് കൊണ്ട് പേരില്ലേ? കൃത്യം രണ്ടുലക്ഷം വര്ഷം എന്നൊക്കെ കണ്ടുപിടിച്ച ആ മെഷീന്‍ ഏതാണ്?
ഓരോ മത ഗ്രന്ഥവും കണ്ണുപൊട്ടന്‍ ആനയെ കണ്ടതുപോലെ കാണുന്ന ചില ജീവികളുടെ കൂട്ടത്തില്‍ താങ്കളും ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. പണ്ടൊരു ഗുരു എന്നോട് പറഞ്ഞ ഒരു കാര്യം പറയാം. ഏതു പുസ്തകവും നിനക്ക് വായിക്കാം. പക്ഷെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിനക്ക് തോന്നിയ പോലെ വ്യാഖ്യാനിക്കരുത്. എഴുതിയവര്‍ക്കും അത് വസ്തുനിഷ്ഠമായി പഠിച്ചവര്‍ക്കും മാത്രമേ അതിനു കഴിയൂ.
അള്ളാഹു ഒരു ചരിത്ര പുരുഷനല്ല എന്ന വിഡ്ഢിത്തത്തില്‍ താങ്കള്‍ പടച്ചുവിട്ട കമന്റില്‍ കടിച്ചുതൂങ്ങി ചാകാന്‍ ശ്രമിക്കല്ലേ. ആദ്യം ഖുറാന്‍ അറിയാവുന്ന ആരോടെങ്കിലും ഒന്ന് ചോദിച്ചിട്ട് പറയാമായിരുന്നു.
അള്ളാഹു ചരിത്രപുരുഷൻ എന്ന് ആരാണ് പറഞ്ഞത്?
മുഹമ്മദ് എന്ന ചരിത്രപുരുഷൻ തന്റെ ആദ്യഭാര്യയുടെ ക്രിസ്ത്യാനിയായ അമ്മാച്ചനിൽ നിന്ന് അറിഞ്ഞ ക്രിസ്തുമതകഥ വളച്ചൊടിച്ച് ആ യഹോവയെ അള്ളാഹു എന്ന് ആക്കി പോളീഷു ചെയ്തെടുത്ത കഥാപാത്രം ചരിത്രപുരുഷൻ ആണ് എന്ന് ഞാൻ പറഞ്ഞോ?
മുഹമ്മദ് എന്നയാ ഭരണാധികാരി സ്ത്രീയുടെ തലയുള്ള കുതിരയുടെ പുറത്ത് കയറി റോക്കറ്റുപോലെ പാഞ്ഞുപോയി തട്ടുതട്ടായുള്ള ഏഴ് ആകാശങ്ങൾ കടന്ന് ചെന്ന് അള്ളാഹുവിനെ കണ്ടു എന്ന വിഡ്ഡിത്തരം വെള്ളം തൊടാതെ വിഴുങ്ങണം അല്ലേ?
എന്താണീ ആകാശം? ഏഴ് ആകാശം പോയിട്ട് മരുന്നിന് ഒരു ആകാശം ഉണ്ടോ? പോട്ടെ മനുഷ്യന് ശ്വസിക്കാൻ വായു എവിടംവരെ ഉണ്ട്…?
യേശു!!! തലമുറകളുടെ കാലഗണന വച്ച് ബൈബിൾ വ്യാഖ്യാനിച്ച് എടുക്കുന്ന മതപണ്ഡിതർ പറയുന്ന കണക്കാണ് ആദംഹൌവ്വ കഥയുടെ കാലം 6300 വർഷങ്ങൾ മുൻപ് എന്നത്!
ഈ ആദം ഹൌവ്വ കഥ തന്നെ യഹൂദന്റെ വകയല്ല പഴയ പാഗൻ മതങ്ങളുടെ കാലം മുതൽ പ്രചരിക്കുന്ന ഉറവിടം അറിയാത്ത നാടോടിക്കഥ ആണത്!
ചരിത്രം! അന്നത്തെ റോമൻ ചരിത്രത്തിൽ കൂടിയാണ് നാം നീറോ ചക്രവർത്തിയേയും പീലാത്തൊസിനേയും അവരുടെ ജനനമരണങ്ങളും ഭരണകാലഘട്ടവും എല്ലാം അറിയുന്നത്.അന്ന് അത് ചരിത്രമാക്കിയ ആ “വിഡ്ഡികൾ” ആരും ആ കാലത്ത് അവരോടൊപ്പം താമസിച്ച മരിച്ചു മൂന്നാംനാൾ ഉയർത്തെണീറ്റ് ഉടലോടെ സ്വർഗ്ഗം പൂകിയ ഈ മഹാനെ മാത്രം അറിഞ്ഞതേയില്ല എന്ത് അത്ഭുതം അല്ലേ?ലൂക്കോസു ചരിത്രകാരനും ബൈബിൾ ചരിത്രവും എന്നത് വിവരദോഷികളായ പാസ്റ്റർമാരുടെ നാണംകെട്ട കോമഡി മാത്രമല്ലേ?
എങ്ങനാണ് യേശു എന്ന കഥാപാത്രം വരുന്നത്? യഹൂദന്റെ തോറയിൽ ഒരു പരാമർശമുണ്ട് കന്യകയിൽ ദൈവത്തിന്റെ ഗർഭത്താൽ ഒരു “മശിഹാ” വരും എന്ന്!
മശിഹായെ കാത്തിരുന്ന് കണ്ണു കഴച്ചപ്പോൾ പത്രോസും പൌലോസും കൂടി സൃഷ്ടിച്ച കഥാപാത്രം മാത്രമാണ് ഈ യേശു!
കന്യക ദിവ്യഗർഭം ധരിക്കും എന്ന തോറയിലെ പരാമർശം കാരണം ഗർഭിണികളായ കന്യകകളെ കൊണ്ടു പൊറുതിമുട്ടി ചക്രവർത്തിക്ക് ഇനീ ദിവ്യഗർഭവുമായി വന്നാ പിടിച്ച് അകത്തിടും എന്ന് കൽപ്പന പോലും ഇറക്കേണ്ടി വന്നതാ!
ഇന്ന് കന്യക ഗർഭിണി ആകാൻ പലപല മാർഗ്ഗങ്ങളും ഉണ്ട് അന്ന് ഒരൊറ്റ മാർഗ്ഗമേ ഗർഭിണിയാവാൻ ഉണ്ടായിരുന്നുള്ളു!
ഇന്ന് ഒരു പെൺകുട്ടി ഇതേപോലെ തന്റെ ഗർഭം ദിവ്യമാണ് എന്ന് പറഞ്ഞാൽ എന്താവും പ്രതികരണം?
അൻപതിനായിരം വർഷം മുൻപത്തെ ആളുടെ പേരോ? എന്തു ബാലിശമായ ചോദ്യങ്ങളാ മാസ്റ്ററേ അതൊക്കെ?
അൻപതിനായിരവും ഒരുലക്ഷവും രണ്ടുലക്ഷവും വർഷം പഴക്കമുള്ള പരിപൂർണ്ണനായ മനുഷ്യന്റെ ഫോസിൽ കിട്ടുക അവന്റെ പേരും നാളും ജാതകവും സഹിതമാണോ?
ഭൂമി ഉണ്ടാക്കി രാവും പകലും ഉണ്ടാക്കി പിന്നെ ആണ് സൂര്യനെ ഉണ്ടാക്കിയത് അത് കഴിഞ്ഞ് ആറാം നാൾ മനുഷ്യനേം ഉണ്ടാക്കി ഏഴാം നാൾ റെസ്റ്റ് എടുത്തു!
ഇതിനിടയിൽ എന്നാ കോടിക്കണക്കിന് വർഷം ഭൂമി അടക്കി വാണ ദിനോസറുകൾക്ക് റോൾ കൊടുക്കുക?
ഇന്നും ഈ കഥകൾ വിശ്വസിക്കുന്ന വിദ്യാസമ്പന്നരോട് സഹതാപം മാത്രമേയുള്ളു!
കഷ്ടം!
രണ്ടായിരം വർഷം മുൻപ് പുരഷബന്ധം ഇല്ലാതെ കന്യക ഗർഭവതിയായി സാക്ഷാൽ ദൈവത്തിന് പിറന്ന വ്യക്തി അഞ്ചപ്പം പെരുപ്പിക്കുക വെള്ളം വീഞ്ഞാക്കുക കടലിന് മീതേ നടക്കുക എന്നിങ്ങനെ അത്ഭുതങ്ങൾ കാട്ടി നടന്നിട്ട് കൊല്ലപ്പെട്ട് ആ മൃതദേഹം അടക്കിയ കല്ലറ പിളർന്ന് മൂന്നാംനാൾ ജീവനോടെ ഉയിർത്ത് വന്നിട്ട് ഉടലോടെ മേൽപ്പോട്ടു പോയ അത്ഭുത പ്രവർത്തി ചരിത്രമാക്കാൻ തക്ക ഗൌരവമില്ലാത്ത നിസ്സാര കാര്യം ആണ് എന്നാണ് എങ്കിൽ പിന്നെ ഒന്നും പറയാനില്ല!
സുനില്‍,
താങ്കളുടെ വാദഗതികള്‍ ഒരു സാധാരണ യുക്തിവാദി, മതില്‍കെട്ടിയ ബുദ്ധിയുടെ ഉള്ളില്‍ നിന്ന് പറയുന്ന പരമമായ അബദ്ധങ്ങള്‍ ആണ്. ഇവിടെ പൊതുവല്‍ക്കരണം, സ്വന്തം അല്‍പ്പജ്ഞാനം ജ്ഞാനമായി കരുതല്‍ തുടങ്ങിയ പൊതുവായി യുക്തിരഹിത വാദികളായ പലരും നടത്തുന്ന വിഡ്ഢിത്തങ്ങള്‍ ധാരാളമായി താങ്കളുടെ കമന്റില്‍ ഉണ്ട്.
അതില്‍ ഒന്ന്, പത്രോസും പൌലോസും ചേര്‍ന്ന് സൃഷ്ടിച്ച കഥാപാത്രമാണ് യേശു എന്നതാണ്. എന്തിന്?? എന്നിട്ടവര്‍ എന്ത് നേടി? താങ്കളോട് ഏത് മണ്ടനാണ് ഇത് പറഞ്ഞുതന്നത്? താങ്കള്‍ ഏതെങ്കിലും മതത്തിന്റെ ചരിത്രം ആധികാരികമായി പഠിച്ചിട്ടുണ്ടോ അതോ രവിചന്ദ്രനെപ്പോലെ ഉള്ള ആഗോള വിഡ്ഢികളുടെ മറ്റൊരു അണി മാത്രമോ?
ഇന്ന് നിങ്ങള്‍ കാണുന്ന ക്രിസ്തുമതം നല്ല പളപളപ്പും അധികാരവും പത്രാസും ഒക്കെ ഉള്ളതാണ്. നിങ്ങള്‍ ഊറ്റം കൊള്ളുന്ന ശാസ്ത്രം ഇത്രയേറെ പുരോഗതി പ്രാപിച്ചത് ആ ഒരൊറ്റ മതം ഉള്ളതുകൊണ്ടാണ്. യഹൂദരും ക്രിസ്ത്യാനികളും ആണ് ആധുനിക ശാസ്ത്രത്തിന്റെ വക്താക്കള്‍. അല്ലാതെ ദൈവമില്ല എന്ന് പറയുന്ന വിഡ്ഢി സമൂഹമല്ല. നോബേല്‍ സമ്മാന ജേതാക്കളുടെ ശതമാനക്കണക്ക് നോക്കിയാല്‍ നിങ്ങളെപ്പോലെ ഉള്ളവര്‍ക്ക് തലയിലേക്ക് ലേശം കാറ്റ് കടക്കാന്‍ ഇടയുണ്ട്.
എന്റെ വിഷയം അതല്ല, പൌലോസും പത്രോസും യേശു എന്ന കഥാപാത്രത്തെ എന്തിനുണ്ടാക്കി എന്നാണ്? എന്നിട്ടവര്‍ എന്ത് നേടി? അവര്‍ രണ്ടുപേരും മരിച്ചത് എങ്ങനെയാണ് എന്ന് താങ്കളുടെ പൊട്ടന്‍ ഗുരു പറഞ്ഞു തന്നില്ലേ? ഇന്നത്തെ പോപ്പിനെ കണ്ടുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് അതിക്രൂരമായ പീഡനം സ്വമനസ്സാലെ സ്വീകരിക്കാന്‍ ഒരു ജനത, വെറുമൊരു കഥാപാത്രത്തിന് വേണ്ടി തയ്യാറായി എന്ന് വിശ്വസിക്കുന്ന സുനിലിന്റെ യുക്തിക്ക്, ഇന്ത്യ നിരോധിച്ച നോട്ടിന്റെ വിലപോലും ഉണ്ടോ എന്ന് സംശയിക്കേണ്ടതാണ്.
ഒരു സമയത്ത് തെരുവ് വിളക്കുകള്‍ക്ക് പകരം ക്രിസ്തു വിശ്വാസികളെ മരങ്ങളില്‍ കെട്ടിവച്ച് ജീവനോടെ കത്തിച്ചിരുന്നു. ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നില്ല എന്നൊന്ന് പറഞ്ഞാല്‍ അവരെ വെറുതെ വിടുമായിരുന്നു. എന്നാല്‍ അവരത് പറഞ്ഞില്ല. അങ്ങനെയൊരു സമൂഹമായിരുന്ന അവര്‍ ഇന്നെവിടെ എത്തി നില്‍ക്കുന്നു എന്നതും അവരുടെ സംഭാവന എന്താണെന്നും പഠിച്ചതുകൊണ്ട് മാത്രമാണ് ഞാനും അറിഞ്ഞത്. ക്രിസ്തുമതത്തിന്റെ പ്രത്യേകതതന്നെ, അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജനം ആണ്. അതിനുവേണ്ടിയാണ് അവര്‍ വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും ഇത്രയേറെ ഊന്നലും പ്രാമുഖ്യവും നല്‍കുന്നത്. ഈ സഞ്ചാരം എത്തി നില്‍ക്കാന്‍ പോകുന്നത് ഇന്ന് യുക്തിവാദികള്‍ എന്ന വിഡ്ഢികള്‍ അരമുറി ശാസ്ത്ര അറിവ് വച്ച് മെനയുന്ന അബദ്ധപുരാണങ്ങള്‍ ഒന്നൊന്നായി തുടച്ചു നീക്കിക്കൊണ്ടായിരിക്കും.
താങ്കള്‍ക്ക് ബൈബിള്‍ എന്ന ബുക്കിന്റെ സ്വഭാവം പോലും അറിയില്ല. പിന്നെ ഖുറാന്റെയൊ പുരാണങ്ങളുടെയൊ കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടു കാര്യമുണ്ടോ?
എന്തിന് യേശു എന്ന കഥാപാത്രത്തെ ഉണ്ടാക്കി? എന്തുകൊണ്ട് താങ്കള്‍ക്ക് രണ്ടുലക്ഷം മുന്‍പുണ്ടായ ഫോസില്‍ ഉണ്ടായിട്ടും ഒരു ചരിത്ര മനുഷ്യനെ അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പെങ്കിലും കാണിക്കാന്‍ ഇല്ലാത്തത്? ശൂന്യതയില്‍ നിന്നും യാതൊരു സാങ്കേതിക വിദ്യയും റോ മെറ്റീരിയല്‍സും ഫാക്ടറികളും കരണ്ടും ഒന്നുമില്ലാതെ ഈ ബ്രഹ്മാണ്ഡം വ്യവസ്ഥാപിതമായി സ്ഥാപിതമായി? തനിയെ??? അല്ലെ? ഒരു മൊട്ടുസൂചി തനിയെ ഉണ്ടാകില്ല, പക്ഷെ സൂര്യനെ വലംവയ്ക്കുന്ന ഈ ഭൂമിയും അതിലെ കൃത്യമായ വ്യവസ്ഥകളും പുല്ലുപോലെ തനിയെ ഉണ്ടാകും, ല്ലേ?
ഗാന്ധിയ്ക്ക് വെടി കൊണ്ടപോലെ ‘യാദൃശ്ചികമായി’ മരിച്ച ആതിരയുടെ
ആത്മസാമീപ്യമനുഭവിച്ച്…….
നായകൻ മുപ്പെട്ട് വെള്ളിയാഴ്ചയുടെ ‘പ്രേത്യേകത തിരിച്ചറിയുന്നതാണല്ലോ’
കഥാതന്തു………….
അതിനൊരു അതീന്ദ്രിയവിശ്വാസപരിവേഷമൊക്കെ
തോന്നിയതു കൊണ്ടാണ് യേശുവിനെയൊക്കെ എടുത്തിട്ടത്.
ആളുകൾക്ക് സ്വപ്നദർശനം കൊടുക്കാൻ മുൻപന്തിയിലുള്ള ആ രണ്ട് പേരും മരിച്ചതും മുപ്പെട്ട് വെള്ളിയാഴ്ച
ആണോ എന്ന് വെറുതെ സംശയിച്ചു?.
രാമനും മുഹമ്മദുമൊക്കെയുൾപ്പെട്ട മറ്റ് പ്രധാനികൾ മരിച്ചത് വെള്ളിയാഴ്ചയാണോയെന്ന്
അറിയാൻമേലാഞ്ഞിട്ടാണ്…സത്യമായിട്ടും?.
പിന്നെ, ബുദ്ധനും മഹാവീരനും യേശുവും
മുഹമ്മദുമൊക്കെ ജീവിച്ചിരുന്നതായിട്ടാണ്
കേട്ടിട്ടുള്ളത്…..
ആവോ ആർക്കറിയാം!?.
അതെന്തെങ്കിലുമാവട്ടെ…
‘വിശ്വാസം അതെല്ലെ എല്ലാം!’
NB : കഥയിൽ ചോദ്യമില്ലെങ്കിലും
ആതിര മുപ്പെട്ട് വെള്ളിയാഴ്ച വരുന്നത് പോലെയാണിപ്പോൾ കഥയുമായി വരുന്ന സുനിൽ ബ്രോ……………….,
ഒരു മിന്നായം പോലെ
വല്ലപ്പോഴും!!?.
ഹഹഹ!
വിശ്വാസം! അതാണ് എല്ലാം!
ഏത് വിശ്വാസം ആണ് എങ്കിലും അതിനെ അവിശ്വസിക്കുന്നവരാണ് ലോകത്ത് കൂടുതലും!
എല്ലാ മതഗ്രന്ഥങ്ങളും അവ രചിക്കപ്പെട്ട കാലഘട്ടങ്ങളിൽ അതാത് പ്രദേശങ്ങളിൽ ഉണ്ടായിരുന്ന.അറിവ് മാത്രമാണ് പ്രഥാനം ചെയ്യുന്നത്!
ഭാരതീയ ജ്യോതിശാസ്ത്രം ഭൂമിക്ക് ചുറ്റും സൂര്യനും രാഹു കേതു ഉൾപ്പടെ ഉള്ള നവഗ്രഹങ്ങളുമായാണ് ഇന്നും ഓടുന്നത്! അതാണ് വിശ്വാസം!
അമ്മച്ചിയാണേ മുപ്പട്ടുവെള്ളി ആ വാക്കിന്റെ ഏക്കം കൊണ്ടു ചുമ്മാ ഒരു ഗുമ്മിന് ചേർത്തതാ!
വെറും ആദ്യവെള്ളി ആയിരുന്നു എന്നത് അറിഞ്ഞതേയില്ല!
പ്രിയ മാസ്റ്റർ… സുനിൽ;
ഇവിടെ ഏറ്റവും ബഹുമാനമുള്ള രണ്ട് പേരാണ് നിങ്ങൾ[ഇവിടെയെന്ത് ബഹുമാനം
ഉണ്ണീ.. എന്ന് ചോദിക്കരുത് ?]
യാദൃശ്ചികമായി വെള്ളിയാഴ്ചമരണം
കഥാപാത്രമായപ്പോൾ അതേദിവസം
മരണപ്പെട്ടുവെന്ന് കേട്ട യേശുവിനെയും ഗാന്ധിയെയും പരാമർശിച്ചു പോയതാണ്.
നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കാൻ താത്പര്യം ഉള്ള എനിക്കു ‘ആരോഗ്യകരമായ’
ചർച്ചകൾ ഇഷ്ടമാണ്……….. പക്ഷേ,
മനുഷ്യന്റെ ഏറ്റവും വലിയ ഈ തർക്കവിഷയങ്ങൾക്ക് ഇതുവരെ
ഉത്തരം കിട്ടാത്ത സ്ഥിതിക്ക്
എല്ലാവരും പിന്നെയും തർക്കിച്ച് കൊണ്ടേയിരിക്കും……….!
ആ കഥകളിലെ മനുഷ്യസ്നേഹമാതൃകകളെ
വിലകല്പിക്കുന്ന മാസ്റ്ററും, ഉണ്ടോ ഇല്ലയോ
എന്ന് യുക്തിസഹമായി പരിശോധിക്കുന്ന
സുനിൽ അണ്ണനും സമാന്തരമായി യാത്ര
ചെയ്യുന്നതിനാൽ കൂട്ടിമുട്ടാൻ സാധ്യത കുറവാണ്!.
അതുകൊണ്ട് ഇല്ല..,ശരിയല്ല..; എന്നൊക്കെ വിചാരിച്ച് അഥവാ ‘ഉണ്ട്’എങ്കിൽ……..,
കണക്കു കൂട്ടലുകൾ തെറ്റാതിരിക്കാൻ
ഉണ്ട് എന്ന് ചുമ്മാ വിശ്വസിക്കുന്നു..!!!!?.
വാൽകഷ്ണം :
ഒരു മുപ്പെട്ടുവെള്ളിയാഴ്ച വരുത്തി വെച്ച
ഓരോ ……!!!!!??????
വിശ്വാസം=വെറും വിശ്വാസം! തെളിവോ ആധികാരികതയോ യാതൊന്നുമില്ല! ലോജിക്ക് എന്ന ഒന്നേ ബാധകമല്ല!
സിവിൽസർവ്വീസുകാർ വരെയാണ് കണ്ണുംപൂട്ടി ഈ ഗോവർദ്ധനപർവ്വതം വിരൽതുമ്പിൽ ഉയർത്തിയതും റോക്കറ്റു കത്തിച്ചു വിട്ടത് പോലെ മേൽപ്പോട്ടു പോയതും വികൃതരൂപിയുടെ മൂകളിൽ കയറി സ്പേസിൽ പോയി വന്നതും എല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്നത്!
ഡൈഭം സർവ്വശക്തനാണ് ഓൻ വിചാരിച്ചാ എന്തും ആകാം! മക്കളില്ലാത്ത രണ്ടുവർഷമായി പ്രവാസജീവിതം നയിക്കുന്ന വിശ്വാസിയായ പ്രവാസിയെ സ്വന്തം ഭാര്യ വിളിച്ചു
“ദൈവം നമ്മളെ അനുഗ്രഹിച്ചു ചേട്ടാ ദൈവാനുഗ്രഹത്താൽ ഞാൻ ഗർഭിണിയായി”
എന്ന് ഒന്ന് പറഞ്ഞാൽ കാണാം ദൈവത്തിന്റെ മഹത്വം!
മാളത്തിൽ ഒളിച്ച സർവ്വശക്തന്മാർ എല്ലാം ഒരിളിഭ്യച്ചിരിയോടെ സാനിറ്റൈസ് ചെയ്ത് മെല്ലെ തലപൊക്കി തുടങ്ങി….
ലോകത്ത് കൊവിഡ് ഇത്ര വ്യാപിപ്പിച്ചതും ഈശ്വരാരാധന തന്നെയാണ്….
മാളത്തിൽ ഒളിച്ച സർവ്വശക്തന്മാരിലും ശക്തി ലോകത്തെ സ്തംഭിപ്പിച്ച കൊറോണയ്ക്ക് തന്നെയാണ്… വിശ്വാസി തന്റെ ദൈവത്തെ സംരക്ഷിക്കാൻ പെടാപ്പാട് പെടുന്നത് പോലെ ആർക്കൂം കഷ്ടപ്പാടില്ല!
ശാസ്ത്രം വാക്സിൻ കണ്ടുപിടിക്കുന്ന താമസമേയുള്ളു എട്ടുകാലി മമ്മൂഞ്ഞുമാർ ഉളുപ്പില്ലാതെ “ദൈവാനുഗ്രഹം” എന്ന് പാടി നടക്കാൻ!
അതിവേഗമാണ് വെളിച്ചം വീണ് തുടങ്ങുന്നത് വിദേശങ്ങളിൽ ഒക്കെ കൃസ്ത്യൻപള്ളികൾ അതിവേഗം ആണ് വിശ്വസിക്കാൻ ആളില്ലാതെ ഗോഡൌണുകളും ബാറും ഒക്കെയായി പരിണമിക്കുന്നത്!
വിലക്കുകളും നിയന്ത്രണങ്ങളും അധികമുള്ള സെമിറ്റിക് മതങ്ങളാണ് ഏറ്റവുമധികം മതരഹിതരെ സംഭാവന ചെയ്യുന്നതും….
നിലവിൽ ദൈവങ്ങൾ നിസ്സഹായരാണ്….
അതോണ്ട് ജയ് കൊറോണ!!!
നിലവില്‍ ദൈവങ്ങള്‍ നിസ്സഹായരാണ്!
താങ്കളുടെ ബൌദ്ധിക നിലവാരം ഇത്രയേറെ പാതാളത്തില്‍ ആണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. താങ്കളുടെ ദൈവ സങ്കല്പം എന്താണ്? കുറെ വിഡ്ഢികളായ മനുഷ്യര്‍ അവരുടെ അറിവില്ലായ്മയില്‍ പറയുന്ന കാര്യങ്ങളോ? ഒരു സാധാരണ മതവിശ്വസിയെക്കാള്‍ വിഡ്ഢിയായി യുക്തിവാദികള്‍ മാറുന്നത് ഇങ്ങനെയൊക്കെയുള്ള അബദ്ധങ്ങള്‍ പറയുമ്പോഴാണ്.
കൊറോണ നിസ്സഹായമാക്കിയത് ദൈവത്തെയോ അതോ മനുഷ്യനെയോ? എല്ലാം ഞങ്ങളുടെ നിയന്ത്രണത്തില്‍ ആണെന്ന് ഊറ്റം കൊണ്ടിരുന്ന വിഡ്ഢികളായ ഒരു ജനതയോട് നീയൊന്നും ഒരു പുല്ലുമല്ല എന്ന് ദൈവം പറഞതാണ് കൊറോണ എന്ന് ഞാന്‍ പറഞ്ഞാല്‍? ചന്ദ്രനിലും ചൊവ്വയിലും പോയ ശാസ്ത്രം പഞ്ചപുച്ഛം അടക്കി കൈയുംകെട്ടി നോക്കിനില്‍ക്കുന്ന കാഴ്ച കോട്ടയത്തിനു വടക്കോട്ട് ആരും അറിഞ്ഞില്ലേ?
ഇത് ചെറുത്. ഈ ചെറുതിനെ തടയാന്‍ തലകുത്തി ശ്രമിക്കുകയാണ് മനുഷ്യന്‍. ഇതിന്റെ വാക്സിന്‍ അവന്‍ കണ്ടെത്തണം എങ്കിലും ദൈവം കനിയണം. ഇനി ഇതിനേക്കാള്‍ വലുത് വരുമോ, അതിന്റെ സ്വഭാവം എന്താകും എന്നും കൊമ്പുള്ള സയന്‍സിനു പ്രവചിക്കാന്‍ സാധിക്കില്ല. മുന്‍പും ഇതപോലെ മഹാമാരികള്‍ മനുഷ്യനെ തുടച്ചു നീക്കിയതൊക്കെ നമുക്കറിയാം. അതുമായി തുലനം ചെയ്യുമ്പോള്‍ ഇത് തുലോം ചെറിയ വൈറസ് ആണ്. ഈ ചെറുതിന്റെ മുന്‍പില്‍ അമേരിക്ക മുതല്‍ സൊമാലിയ വരെ മുട്ടുകുത്തി! യുക്തിവാദികളുടെ ആപ്പീസ് പൂട്ടി എന്നതാണ് സത്യം. ഇനി എങ്ങനെയെങ്കിലും മരുന്ന് കണ്ടുപിടിക്കണേ ഭഗവാനെ എന്ന പ്രാര്‍ത്ഥനയിലാണ് എല്ലാം. കിട്ടിയാല്‍ വീണ്ടും മാളത്തില്‍ നിന്നും ഉശിരോടെ പുറത്തേക്ക്.
മനുഷ്യന്റെ അല്‍പ്പത്തം വങ്കത്തം എന്നിവ മാറിയില്ല എങ്കില്‍, ഞാന്‍ ഉറപ്പ് പറയുന്നു, ഇത് ചെറുത്. വരാന്‍ ഉള്ളവന്‍ ഭൂമിയിലെ ജനതയുടെ പകുതിയും തുടച്ചുനീക്കും. പകുതിയില്‍ നിന്നാല്‍ത്തന്നെ അതൊരു ഭാഗ്യമായിരിക്കും..
കഷ്ടം!
@ശരിയാ.. സുനിലണ്ണൻ;
മതങ്ങൾ നമുക്ക് നല്കിയ സങ്കൽപങ്ങൾ പ്രകാരം ദൈവത്തെ മനസിലാക്കാൻ സാധിച്ചത്……….,
1.മണ്ടൻ, നിസ്സഹായൻ, തികഞ്ഞ ഒരു പരാജിതൻ….;
എല്ലാ കണക്കു കൂട്ടലും
പിഴയ്ച്ച് പുതിയ നിയമങ്ങളും പ്രവാചകരുമായി വന്നു പോകുന്നു………!
…….അല്ലെങ്കിൽ…….
2.ഏറ്റവും വലിയ സ്വേച്ഛാധിപത്യ ഫ്യൂഡലിസ്റ്റ്!
നിരന്തരം ലോകത്തെ പരീക്ഷിച്ചു നിർവൃതിയടയുന്നു!
താൻ പറയുന്നത് കേൾക്കാത്തവരെ
മരണത്തിന് ശേഷവും
എണ്ണയിലിട്ട് വറുത്ത് ആസ്വദിക്കുന്നു.!!!!
ഇതൊന്നുമല്ലാത്ത മൂന്നാമതൊരു സങ്കൽപ്പം
ഉണ്ടെന്ന് ചുമ്മാ പ്രതീക്ഷിക്കുന്നു…..?!!
ഇത് വായിക്കുന്ന ഒരു പൊൻകുന്നം കാരൻ ?
ഈ സ്ഥലങ്ങൾ അറിയില്ലേ പൊൻകുന്നംകാരന്?
Wow amazing ???….
Thank you!
കൊള്ളാം അടിപൊളിയാണ്..ഈ മുപ്പെട്ടു വെള്ളി എന്ന സംഭവം?
പിന്നെ വളരെ കാലതിനു ശേഷം ഇങ്ങനെ വന്ന സ്ഥിതിക്ക് പഴയപോലെ കഥ വീണ്ടും വരുമല്ലോ അല്ലെ..വെയ്റ്റിംഗ് ആണ്
Thank you!
മുപ്പട്ടുവെള്ളി= മലയാളമാസം ആദ്യവെള്ളി!
Athinte prathyekatha entha
സുനിലണ്ണാ , ഇങ്ങടെ പേര് കണ്ടപ്പോൾ തന്നെ ഒരുപാട് ആശിച്ചു…. പക്ഷേ മൂന്ന് പേജിലുള്ള ഇങ്ങടെ കഥ എന്നെ ഒത്തിരി നിരാശപ്പെടുത്തി…
അതും കമ്പി ഇല്ലാത്ത ഇങ്ങടെ കഥ…. !
കഥയും , അവതരണവും പൊളിച്ചു…..
പക്ഷേ ഇങ്ങടെ കഥ വായിക്കാൻ ഞാനാഗ്രഹിക്കുന്ന ജേണർ ഇതല്ല……
വീണ്ടും പഴയപോലെ നല്ല കിണ്ണൻകാച്ചി കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു ……
എല്ലാം ആഗ്രഹങ്ങൾക്കൊത്ത് ഉയരില്ലാലോ?
കമ്പിയിൽ നിന്ന് തൽക്കാലം ഒരു ഇടവേള ആണ്!
ആന്തരീക ശ്രവങ്ങളിലൂടാ മിഷ്ഠർ കൊറോണ പകരുക!
?
സുനിലേട്ടാ
മൂന്നു പേജിലൂടെ ഒരു യാത്ര ആയിരുന്നു.എല്ലാം മനസിൽ കണ്ടു കൊണ്ട്. അവസാനം പോകുന്ന പോക്കിൽ ഒരു ഭീതി നിറച്ചു കൊണ്ട് മുപെട്ടു വെള്ളിയിൽ നിർത്തി.
ഇന്നലെ സുനിലേട്ടന്റെ അക്ഷരോദകം എന്ന കഥ വായിച്ചിരുന്നു.അതും ഒരുപാട് ഇഷ്ടമായി… ഇലഞ്ഞിപൂമാല ഇഷ്ടമുള്ള കുട്ടിയമ്മയെ..ഇലഞ്ഞിപൂ പെറുക്കുന്ന നന്ദനെ…
സുമലത ഒരുപാട് ഇഷ്ടമായ കഥ ആയിരുന്നു.. വീണ്ടും വായിക്കാൻ സാധിക്കത്തതിൽ വിഷമവും ഉണ്ട് ട്ടോ..
കാത്തിരിക്കുന്നു അടുത്ത കഥക്കായി…
Thank you!
അക്ഷരോദകം “കുട്ടിയമ്മ”യുമായി വഴക്കു പിടിച്ച് ഇരുന്നപ്പോൾ എഴുതിയതാണ്!
വെറുതെ അല്ല അനുഭവം കൂടെ ആകുമ്പോ എഴുത്തിനു മധുരം കൂടുന്നത്.അത് അതിൽ നിറഞ്ഞു കിടപ്പുണ്ട് ആ സ്നേഹം…
നിങ്ങ എവിടാണ് മച്ചാനെ. നിങ്ങളെപ്പോലൊരാൾ മാറിനിൽക്കരുത്. നിങ്ങളൊരു ശക്തിയാണ്. താങ്കൾ സജീവമാകണം. ഇവിടെ ഇപ്പൊ പ്രമുഖ” കഥകളിൽ നമ്മൾ ഒരു ആശയപരമായി വിയോജനക്കുറിപ്പ് ഇട്ടാൽ അതവർക്ക് ഇഷ്ടപ്പെടില്ല. പിന്നെ കൂട്ടായ ആക്രമണം ആണ്. ഗ്രൂപ്പ് ആണ്. എല്ലാവരും കൂടി അവരവരുടെ കഥയിൽ കയറി ഗംഭീരം കമന്റുകൾ എഴുതും.തിരിച്ചും. ഒരു കമന്റ് ഇട്ടിട്ട് വായിച്ചിട്ട് വരാം എന്ന് പറയും. വായിചിട്ട് പിന്നെയും വന്നു നീളൻ കമന്റ് ഇടും. ഇവിടെ എത്രയോ തുടക്കക്കാരും കഥകളും അനാഥമായി കിടക്കുന്നു.ആരെയും പ്രോത്സാഹിപ്പിക്കില്ല. അത് പോട്ടെ, പൊങ്ങച്ചം ആണ് സഹിക്കാൻ പറ്റാത്തത്. ഒരു മാതിരി പെണ്ണുങ്ങടെ സ്വഭാവവുമായി കുറെ പേർ. നിങ്ങളൊക്കെ സജീവം ആയിരുന്ന കാലം ഓർത്തുപോകുന്നു. ഇപ്പൊ ടോപ് ടെൻ ആണ് ഇവിടത്തെ വലിയ നെഗളിപ്പ് .. പക്ഷെ ടോപ് ടെന്നിൽ ആദ്യം വരുന്ന ചിലരുടെ കഥകൾ 500 ലൈക്ക് പോലും കടക്കാറില്ല. ഏറ്റവും കൂടുതൽ പേർ നോക്കിയ കഥയ്ക്ക് ടോപ് ടെന്നിൽ വരാത്ത കഥകളെക്കാൾ വളരെ ലൈക്കിൽ കുറവ്. അത് ഒരു fault ആയി അംഗീകരിക്കുകയുമില്ല. അതൊക്കെ പോട്ടെ. പഴയകാലവും പുതിയതും ഒക്കെ പറഞ്ഞപ്പോൾ ചില കോമഡികൾ ഒന്നോർമ്മിപ്പിച്ചു എന്നേ ഉള്ളൂ. എന്തായാലും നിങ്ങൾ തിരിച്ചു വരണം. സ്ഥിരമായി വരണം. ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട്.
നന്ദി അലക്സ്! കമ്പി എഴുത്തിനോടേ ഇപ്പോൾ വലിയ കമ്പം തോന്നുന്നില്ല അതാണ് പ്രധാനകാരണം!
Ath curroct aan ath vayikunnathil ipol valiya kambam thoonunilla
അടിപൊളി..ആതിര പറയുന്നത് അവള്ക്ക് എപ്പോഴും ഇങ്ങനെ വരാൻ സാധിക്കില്ല പക്ഷെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് മാത്രമാണ്
എന്ന ആതിരയുടെ ആ വാക്കുകൾ കേട്ട് ആ ദിവസത്തിന് മറ്റ് വല്ല പ്രത്യേകതയും ഉണ്ടോ എന്നും കൂടി അന്വേഷിച്ചു അവർ നിന്ന സ്ഥലത്തിനടുത്തുള്ള ആ വീട്ടിൽ ചെന്ന് ആ വളവിൽ മുൻപ് ഉണ്ടായിട്ടുള്ള അസിസിഡന്റ് ന്യൂസ് എല്ലാം നോക്കിയപ്പോൾ
ആതിര മരിച്ച ദിവസവും ഒത്ത് വന്ന ദിവസം ആയിരുന്നു അന്ന് എന്നു മനസ്സിലാക്കുന്നതും അനീഷേട്ടൻ bykil പോവാൻ വിളിച്ചപ്പോൾ അതിരക്കു പേടിയാണ് എന്നു പറഞ്ഞു അവനെ വിടാതിരുന്നതും പിന്നെ ആ byk ഇടിച്ചു തകർന്നു കിടക്കുന്നതു കണ്ടതും അനീഷേട്ടൻ മരിച്ചതും എല്ലാം ഈ 3 പേജിൽ എഴുതി ഫലിപ്പിക്കാൻ ഉള്ള കഴിവും കണ്ടു.
സ്നേഹപൂർവം
അനു
നന്ദി അനൂ!
Anna navakaghal sitil ninnu pinvalicho, pinne annante kurachi stories missing aanalo.. athu thirichu eddo plz….
അവ ചില ചില കാരണങ്ങൾ കൊണ്ടാണ് പിൻവലിച്ചത്!
ഒറ്റ ചരടിൽ കോർത്ത കഥകൾ മാത്രമാണ് പിൻവലിച്ചത്!
സുനിലേട്ടന്റെ അവസാനത്തെ ഒരു കഥ മാത്രം ആണ് ഞാൻ 2018 ൽ ആണ് കണ്ടത് സുമിത്രയുടെ മക്കൾ എന്നോ സുമിത്രയും മക്കളും മറ്റോ എന്നായിരുന്നു അതിന്റെ പേര് .ആ നോവലിന്റെ ഒരു പേജ് വായിച്ചപ്പോൾ തന്നെ ഉറങ്ങാൻ late ആയി ബാലൻസ് നെസ്റ് ഡേ വായിക്കാം എന്നു വെച്ചു കിടന്നു .പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ ആ കഥ ഇല്ല romove ചെയ്തു. ആ നോവലിന്റെ ലിങ്ക് ഉണ്ടോ ബ്രോ ഉണ്ടെങ്കിൽ ഒന്നു തരുമോ വേറെ നോവലിൽ കയറി മറ്റൊരു നോവലിന്റെ ലിങ്ക് ചോദിക്കുന്നത് മോശമാണ് എന്നറിയാം ബട് രണ്ടിന്റേം author ഒരാൾ ആണ് അല്ലോ .പിന്നെ ബ്രോ കമ്പി നോവൽ അല്ലാതെ എത്രയോ നോവേൽസ് ഇവിടുണ്ട് .ഹർഷേട്ടന്റെ “അപരാജിതന്” നന്ദേട്ടന്റെ “അനുപലവി”അതുലാണ് ബ്രോയുടെ “എന്റെ കൃഷ്ണ”ആദിബ്രോയുടെ “ഹരിചരിതം”കണ്ണൻ ബ്രോയുടെ” എന്റെ അനുപമ” എന്നിവയൊക്കെ അതിനും മുകളിൽ സ്മിതേച്ചിയുടെ കോബ്രാഹിൽസിലെ നിധി,ശിശിരപുഷ്പം ജോ ബ്രോയുടെ “നവവധു”
ക്ഷമിക്കണം അനൂ എന്റെ ചില കഥകൾ ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് മാറ്റിയത് അവ ഇനി ഇവിടെ ഇടാൻ നിവൃത്തിയില്ല!
Ok
Parayan vakukal illa bai thank,s for tha story eniyum varanam Eth pole Nala kadhakallum ayi
Thank you!
Annaaa , kidukkitto, sunil touch athu aghine niranju nikkuvaa….
Thank you!
3 പേജ് മാത്രമുണ്ടെങ്കിലും 30 പേജിൻ്റെ ഫലം ചെയ്തു. പിന്നെ ഇനി ഇവിടൊക്കെ തന്നെ ഉണ്ടാക്കുമല്ലോ അല്ലെ
ഹഹഹഹ നോക്കാം!
2 A4 ഷീറ്റ്! അതാണ് ഒരു ചെറുകഥ!
ഇവിടെ എഴുതുമ്പോൾ പിന്നീട് ആ ലിമിറ്റിൽ കഥ ഒതുക്കി എടുക്കാൻ വലിയ പ്രയാസമാണ്
Come back kalakki
Thank you!
കൊള്ളാം നല്ല ഒരു ആശയം.
Thank you!
പ്രത്യേക ഫീൽ ബ്രോ
നന്ദി സുഹൃത്തേ! ഒരുപാടായല്ലോ കണ്ടിട്ട്!
നിങ്ങളൊക്കെ ഇവിടുന്ന് പോയില്ലേ. അതുകൊണ്ട് വല്ലപ്പോഴും വന്നു നോക്കിപ്പോകും.
വണക്കം അണ്ണാ. കഥ ജോറായി.
Thank you
സുനിൽ ഭായ്, ഒരുപാട് മിസ്സ് ചെയുന്നു താങ്കളെ. പ്ലീസ് come back.
ഇവിടെ താങ്കളെ ഫോളോ ചെയ്യുന്ന ഒരുപാട് പേരുണ്ട്.. ഞങ്ങൾക്ക് വേണ്ടി താങ്കൾ പുതിയ കഥകളുമായി വരണം, പ്ലീസ് ?
Thank you!
നന്ദി റോസീ!
ആ മിസ്സിംഗ് നിങ്ങളെ പോലുള്ള കേവല ന്യൂനപക്ഷത്തിന് മാത്രമാണ്! പഴയ എഴുത്തുകാരോട് പുതിയ വായനക്കാരായ മഹാഭൂരിപക്ഷത്തിന്റെയും സമീപനം
“നിനക്കൊക്കെ മനുഷ്യരെ മിനക്കെടുത്താതെ പോകാൻ വയ്യേ”
എന്നാണ്! അതല്ലേ പഴയ എഴുത്തുകാർ നൂറു ലൈക്കും അൻപത് കമന്റും വാങ്ങുമ്പോൾ പുതുമുഖങ്ങൾ പതിനായിരം ലൈക്കും അയ്യായിരം കമന്റും ഒക്കെ നേടുന്നത്?
അണ്ണാ, ഈ ലൈക്കില്‍ ഒന്നും കാര്യമില്ല. കാരണം പ്രണയകഥകള്‍ക്ക് വലിയ ആവശ്യക്കാരുണ്ട്. ഒരു സാദാ പ്രണയം എഴുതിയാല്‍ അതിനാണ് ലൈക്കുകള്‍ കൂടുന്നത്. കമ്പി വായനക്കാര്‍ യഥാര്‍ത്ഥത്തില്‍ ഒരു കൈ മൊബൈലിലും മറ്റേ കൈ സാധന്തിലും വച്ച് വായിക്കുന്നത് കൊണ്ട് ലൈക്കാന്‍ മറന്നു പോകുന്നതാണ്. അവരുടെ ലക്‌ഷ്യം ലവന്റെ ആശ്വാസമാണ്. പിന്നെ ഈ സൈറ്റിലെ ലൈക്കുകള്‍ക്ക് ആയുസ്സുമില്ല. മൂവായിരം ലൈക്കും മുപ്പത് ലക്ഷ്യം വ്യൂസും ഉള്ള ഒരു കഥ കുറെ നാള്‍ മുന്‍പ് ഞാന്‍ നോക്കിയപ്പോള്‍ പത്തു ലൈക്കും ഇരുപതിനായിരം വ്യൂസുമായി കിടക്കുന്നത് കണ്ടു. ഇടയ്ക്കിടെ ഡോക്ടറുടെ സൈറ്റിന് വയറിളകും. ഇളകുമ്പോള്‍ എല്ലാം കൂടി ഒരുമിച്ചൊരു പോക്ക് പോകും. പിന്നെ എന്നാത്തിനാ ഇതൊക്കെ? ചുമ്മാ എഴുതി ഇടുക..ക്യാ??
ഹഹഹ!
ലൈക്ക്\കമന്റ് കോമഡികൾ കുറേയായി ഇടയ്ക്കിടെ ശ്രദ്ധിക്കാറുണ്ട്! ചിലപ്പോൾ ഒക്കെ സഹതാപവും തോന്നാറുണ്ട!
ഒന്ന് സൂക്ഷിച്ചു നോക്കിയാൽ അത് മനസ്സിലാവും എല്ലാം ബാലചന്ദ്രമേനോൻ സിനിമ പോലുള്ള വൺമാൻഷോ ആണ് എന്നത്! ആ പണി പാളുന്നതാ അല്ലാതെ സൈറ്റ് വയറിളകുന്നതല്ല!
ഓരോരോ പ്രഹസനങ്ങൾ കാണുമ്പോൾ ചിരിച്ചു പോവും! വന്നു വന്ന് കഥ അക്ഷരങ്ങളിൽ പോര എന്നായി ഇനീ കളി അക്ഷരങ്ങളിലൂടെ പറയാതെ ഫീലിന് ആ കളിയുടെ എക്സ് വീഡിയോസ് ലിങ്ക് ചേർക്കേണ്ടി വരുമോ ആവോ!
ഒരു പാട്ട് ആയാലും സിനിമ ആയാലും അത് കാണുവോ കേൾക്കുവോ ചെയ്യുമ്പോൾ താങ്കൾക്ക് ഉണ്ടാവുന്ന ഫീൽ ആവില്ല എനിക്ക് ഉണ്ടാവുക! മിനിമം ആ ബോധം പോലും ഇല്ലാതായാ എന്താ പറയുക?
നഹി നഹി ഭായ് സാബ്, വയറിളക്കം ഉണ്ട്. ഞാന്‍ എന്റെ സ്വന്തം കഥകളുടെ കാര്യമാണ് പറഞ്ഞത്. ലൈക്സും വ്യൂസും വയറിളകി പോയതില്‍ എന്റെ ഒരുപാട് കഥകളുണ്ട്. ഒന്നല്ല, പലവട്ടം അങ്ങനെ പോയിട്ടുണ്ട്. അതോടെ എനിക്കീ സംഭവത്തില്‍ ഉള്ള വിശ്വാസം പോയി. യുട്യൂബോ എഫ് ബിയോ പോലെ സൈറ്റ് മെയിന്റയിന്‍ ചെയ്യാന്‍ ഡോക്ടര്‍ക്ക് വരുമാനം കാണില്ല. അതുകൊണ്ട് വയറിളക്കം നാച്ചുറല്‍..
ആ ഇളക്കം പണ്ടാ സൈറ്റു മാറിയ പറിച്ചുനടീലിൽ കൊഴിഞ്ഞു പോയതാ! അതൊന്നും വിശ്വസിക്കാൻ കഴിയൂല കൃത്രിമമായി കൂട്ടാം!
എന്റെ പൊന്നു മാസ്റ്ററെ ഇങ്ങിനെ സൂക്ഷ്മതയോടെ വിവരിച്ചല്ലോ ഒരു കൈ മൊബൈലിലും ഒരു കൈ സാധാനത്തിലും ആയതു കൊണ്ട് ലൈക് ചെയ്യാൻ മറന്നു പോന്നതാണ് എന്നു.
അല്ല സുനിലേട്ട സുനിലേട്ടന്റെ പെറു പല കഥകളുടേം കമന്റിൽ വരുന്നുണ്ട് കഥകളുടേം സാഗർ കോട്ടപ്പുറം ബ്രോയുടെ എഴുത്തിന്റെ മനോഹാരിത കണ്ട പലരും കമന്റിൽ അദേഹത്തിനോട് സാഗർ ബ്രോ ആണോ സുനിലേട്ടന്റെ എന്നും ചോദിച്ചവരുണ്ട് എന്തിനു ഞാൻ രാതിശാലഭങ്ങൾ എന്ന സാഗർ ബ്രോയുടെ കഥയിൽ അത് ടീച്ചറും സ്റ്റുഡന്റും തമ്മിലുള്ള കഥയാണ് ആദ്യം വഴക്കിട്ടു നായകനും ടീച്ചറും തമ്മിൽ അടുത്തു ആ ബന്ധത്തിന് ഒരു പ്രണയം കേറി വന്നു അന്ന് ഞാൻ സാഗർ ബ്രോയോട് അവരെ ഒരുമിപ്പിക്കാറുതോ 7 വയസ്സിന്റെ വ്യത്യാസം അല്ലേ ജോ ബ്രോയുടെ നവവധു എന്ന നോവലിൽ നായിക 8 വയസ്സു elder ആണ് നായകനേക്കാൾ എന്നു അപ്പോൾ കിംഗ് ബ്രോ പറഞ്ഞതു സുനിലണ്ണന്റെ മൃദുല എന്റെ ടീച്ചർ എന്ന സൂപ്പർ ഹിറ്റ് നോവലിൽ നായിക ഇതിലും എൽഡർ ആണെന്ന് പറഞ്ഞു എന്നെ സപ്പോർട്ട് ചെയ്തു അന്നു മുതൽ സുനിലേട്ടന്റെ authors ലിസ്റ്റിൽ നിന്നും എല്ലാ നോവേഴ്‌സും എടുത്തു ഞാൻ വായിച്ചു കൊണ്ടിരിക്കുന്നു.ഇനി ബ്രോ നോവലുകൾ എഴുതിയാൽ ഞാൻ സപ്പോർട്ട് തരും മുൻപ് അറിയാത്ത കൊണ്ടാ 2018 സുമിത്രയുടെ മക്കളോ എന്നുള്ള നോവൽ കമന്റിൽ ഇനി നോവൽ എഴുതില്ല എന്നു ബ്രോ പറഞ്ഞു പിന്നെയും 2019 ൽ സുനിലേട്ടന്റെ ഒരു നല്ല കഥ തന്നു പിന്നീട് സുനിലേട്ടന്റെ ഒരു അറിവും ഇല്ലായിരുന്നു വീണ്ടും 2020 ൽ ആതിരയെ ഞങ്ങൾക്ക് തന്നു
മൂന്നാമത്തെ പേജിലെ അവസാനത്തെ പാരഗ്രാഫുകൾ!!!
വിഷാദത്തിലാഴ്ത്തുന്ന വാക്കുകളെ “പഞ്ച് ലൈൻ” എന്ന് വിളിക്കാമോ എന്നറിഞ്ഞുകൂടാ!
ആവോ!
ഈ “മുപ്പെട്ടുവേള്ളി” മലയാളമാസം ആദ്യവെള്ളി ആണ് എന്നത് ആദ്യം പോസ്റ്റു ചെയ്തിടത്തെ കമന്റുകളിൽ വച്ച് ഒരു ചേച്ചിയാണ് പറഞ്ഞു തന്നത്!
Nice
Thank you!
നമ്മൾ തൊട്ടടുത്തു എരുമേലിയിൽ ഉണ്ട് കേട്ടോ ?
❤️❤️❤️?
ഹായ്.
ഹോയ്!
Kiduveeee….
Thank you!
പോടോ ദുഷ്ടാ…. 3 പേജ് മാത്രം ഉള്ളു ഏങ്കിലും നല്ല ഫീൽ ഉള്ള കഥ. പിന്നെ, എന്റെ ആ പഴയ റിക്വസ്റ്റ് ഒന്ന് പരിഗണിച്ചുകൂടേ…. നമ്മുടെ പഴയ ആ കഥകൾ….
നന്ദി കുട്ടേട്ടൻസ്!
ഭൂതകാലത്തിന്റെ ശവക്കുഴികൾ മാന്താതെ ഭാവിയുടെ പൊൻവെളിച്ചത്തിനായി കാത്തിരിക്കൂ കുട്ടേട്ടാ….
പറയാൻ വാക്കുകൾ ഇല്ല.. ❤️
Thank you!
കാമുക അടുത്ത കഥ വരാറായോ
Nice one bro..!
Thank you!
ഇങ്ങനെയൊക്കെ എഴുതാന്‍, അത് യാഥാര്‍ത്ഥ്യം പോലെതന്നെ അനുഭവിപ്പിക്കാന്‍ അണ്ണനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരു എഴുത്തുകാരന് മാത്രമേ പറ്റൂ. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും എന്റെ സല്യൂട്ട്. ഭയന്നു, കാഴ്ചയില്‍ മനസ്സ് തകര്‍ന്നു, അവസാനം കണ്ണുകളും നിറഞ്ഞു..വല്ലാത്തൊരു അനുഭൂതിയില്‍ ലയിച്ചും ചേര്‍ന്നപോലെ..അതീവസുന്ദരം.
ചെറിയ വരികളില്‍ പ്രത്യക്ഷയായ ആതിരയെ ഉടനെയെങ്ങും മറക്കാന്‍ സാധിക്കില്ല. ഉറപ്പ്.
ഇങ്ങനെ പൊക്കരുതേ മാസ്റ്റർ!
അല്ലാതെ തന്നെ അഹങ്കാരത്തിന് കൈയ്യും കാലും വച്ചത് എന്നയാ പേര് ആവോളം ഉണ്ട്!
എന്തായാലും പൊക്കിയവരുടെ ആരുടേയും പൊക്കിൽ ഭൂമിയിൽ നിന്ന് കാലുകൾ പറിയാഞ്ഞത് കാരണം പൊക്കിയ പലരും പിന്നീട് താഴെ ഇട്ടിട്ടും വീണുമില്ല!
ഇത് ദിവസം ഒന്ന് വീതം ഒരിടത്ത് എഴുതി വന്നപ്പോൾ ഒരു ആലോചനയും ഇല്ലാതെ ചുമ്മാതെ പെട്ടന്ന് തട്ടിക്കൂട്ടിയ ഒരു ഐറ്റമാണ്!
പഷ്ട് കമന്റ് ഞമ്മട ബക. ഇപ്പം ങ്ങാട്ട് തൊര്‍ന്ന് നോക്കിയപ്പോ ദാണ്ടേ കെടക്കുന്നു കടുവാന്റെ കത. ഞ്ഞീ ബായ്ച്ചിട്ട് ബാക്കി. ഞമ്മടെ പ്രോക്സി ലൈക്ക് ബട്ടന്‍ സ്വീകരിക്കമാട്ടെ.
?
ഇടയ്ക്ക് വിഷയം ഒന്ന് മാറ്റി പിടിച്ചിരുന്നു…
അതിൽ പെട്ട ഒന്നാണ്! ഒരു കൂതറ പ്രേതകഥ!
ഇതാണോ കൂതറ പ്രേത കഥ മൂന്ന് പേജിൽ ഒരു അതിമനോഹരമായ കഥ ഏതൊരു മനുഷ്യൻറേം മനസ്സിൽ പ്രതേക സ്ഥാനം നേടുന്ന കഥയെ വെറും കൂറ പ്രേത കഥ ആക്കരുത് ?