അവളുടെ ഓവർ സ്മാർട്ട്നെസ്സ് സീനിയേഴ്സിന് ഇഷ്ടപെടുന്നില്ലായെന്ന് അവരുടെ മുഖത്തു നിന്ന് തന്നെ മനസ്സിലാക്കാം
“എന്താ ചെയ്യാൻ പോവുന്നേ …….” ഇതുവരെ അവേശത്തോടെ സംസാരിച്ചിരുന്ന ആങ്കർ താൽപര്യമില്ലാതെ ചോദിച്ചു
“ഞാൻ പാട്ടു പാടാം …….” പക്ഷേ മിന്നു ആവേശത്തോടെ മറുപടി പറഞ്ഞു
മൈക്ക് വാങ്ങിയവൾ പാടി തുടങ്ങി
“ പുതിയ മുഖോ …..ഓ….ഓ….. ഇനിയൊരു പുതിയ മുഖോ ……”
കുട്ടികളെല്ലാം കൂക്കി വിളിക്കാൻ തുടങ്ങി
മിന്നു അതിനെല്ലാം പുല്ല് വില കൊടുത്ത് വീണ്ടും പാട്ട് തുടർന്നു.
പാട്ട് അവസാനിപ്പിച്ച് മൈക്ക് കൊടുത്ത് പോരാൻ നിക്കുമ്പോഴാണ് , ആ കൂട്ടത്തിലെ ഒരുവൻ അവളെ തടഞ്ഞത്
“ഇത്ര അഹങ്കാരമുള്ള നീ ഒരു ഡാൻസും കൂടി കളിച്ചിട്ട് പോയാ മതി ……..” അവൻ ദേശ്യത്തോടെ പറഞ്ഞു
“സൗകര്യമില്ല ……..” അവളുടെ മറുപടി പെട്ടെന്നായിരുന്നു
“ഡീ …..” അവൻ കലപ്പിൽ അവളെ വിളിച്ചു
“ഒന്ന് പോടാ ……….”
അവനെ പുഛിച്ച് അവിടെ നിന്ന് പോവാൻ നിന്നവളുടെ കൈ പിടിച്ചവൻ നിർത്തിച്ചു
“നീ ഡാൻസ് കളിച്ചിട്ട് പോയാ മതി ……”
“കൈയ്യെടുക്ക് …….” പുഛം നിറഞ്ഞിരുന്ന അവളുടെ മുഖത്ത് ദേശ്യം നിറഞ്ഞു
“ഇല്ലെങ്കി നീ എന്ത് ചെയ്യും……” അവനവളുടെ കയ്യിൽ മുറുക്കി
അടുത്ത നിമിഷം അവളവന്റെ വയറ്റിൽ മുട്ടു കാലു കേറ്റി അതിന്റെ ആഘാതത്തിൽ അവൻ അലറികൊണ്ട് കുനിഞ്ഞു. ഉടനെ തന്നെ മിന്നു അവന്റെ മുഖമടക്കി ഒന്നു കൊടുത്തു
ഒരു നിമിഷം സ്റ്റേജിലുള്ള എല്ലാവരും ഒന്നന്താളിച്ചു പക്ഷേ ഉടനെ തന്നെ സ്റ്റേജിലുണ്ടായിരുന്ന സീനിയേഴ്സ് പ്രതികരിച്ചു അവരിലെ കുറച്ചാളുകൾ അവളെ വളഞ്ഞിരുന്നു.
Superr😍
Bbaaki vegam poratte
ബ്രോ താങ്കൾ. അപ്പുറത്തെ സൈറ്റിൽ കഥ എഴുതുന്നില്ലേ. കുറെ നാളായി കണ്ടിട്ട് അതുകൊണ്ട് ചോദിച്ചത്
എഴുതിയിരുന്നു ബ്രോ ……. ഇനി ആ കഥ മഴുവൻ എഴുതി കഴിഞ് പബ്ളിഷ് ചെയ്യാമെന്നാണ് കരുതുന്നത്
സുൽത്താൻ എന്നൊരു കഥയുണ്ടോ..? ‘സുൽത്താൻ’ എന്നൊരു adminന്റെ
പേര് കണ്ടു പക്ഷെ..അങ്ങനെ ഒരു കഥയുണ്ടൊ..🤔 കഥയുടെ ശെരിക്കുമുള്ള name ഒന്ന് പറയാമോ..
ഞാൻ അപ്പുറത്തെ സൈറ്റിൽ എഴുതുന്ന കഥയുടെ പേരാണ് സുൽത്വാൻ
ബ്രോ, താങ്കളുടെ കഥയാണോ സുൽത്താൻ
Yes 🙌
Kukku ബ്രോ (Chuk Hubby) കഥകൾ എല്ലാം delete ആക്കി പോയോ..? എന്താണ് സംഭവം എന്ന് ആർക്കേലും അറിയുവോ. ഞാൻ എത്ര നോക്കിയിട്ടും കാണുന്നില്ല.. ആരേലും ഒരു മറുപടി തരുമോ.. Plz😔.
NO idea 😐
സാലു ആരാണെന്ന് ആദ്യം മനസ്സിലായില്ല അതുകൊണ്ട് വീണ്ടും വായിച്ചു അപ്പൊ മനസ്സിലായി😄 എന്തായാലും കമ്പി മാത്രമല്ല, ഇതൊരു love സ്റ്റോറി കുടിയാണെന്ന് മനസ്സിലായി, എന്തായാലും തുടക്കം കൊള്ളാം മച്ചാനെ🔥💥 ബാക്കി പോന്നോട്ടെ.. Waiting👍
Thanks Bro