“ഇവന് ഒപ്പം ഉണ്ടായതു കൊണ്ടാ സീനിയേഴ്സ് ഇവളെ ഇത്ര അഭമാനിച്ചത്…… ഇവള് സീനിയറെ തല്ലിയതിന്റെ ദേശ്യം ഇവരോട് തീർത്തു” റാഷിയെ ഒന്ന് തറപ്പിച്ചു നോക്കി ഹന്ന പറഞ്ഞു നിർത്തി
സനയുടെ കണ്ണ് ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്
സലു ഹന്നയെ പൂർണ്ണമായും അവഗണിച്ച് സനയുടെ അടുത്തേക്ക് ചെന്നു
“ രാവിലത്തെ സംഭവത്തിന്റെ പേരിൽ ഇനി കരയരുത് പ്ലീസ് ……” സലു സൗമ്യമായി പറഞ്ഞു
“ഡീ ….. ഇനി നീ വായ തുറന്നാ നിന്റെ പല്ല് ഞാൻ അടിച്ചു പൊളിക്കും ” വീണ്ടും എന്തോ പറയാൻ തുടങ്ങിയ ഹന്നയുടെ നേരെ മിന്നു ദേശ്യത്തോടെ വിരൽ ചൂണ്ടി
ഹന്നയുടെ മുഖത്ത് പേടി വന്ന് മൂടി അവൾ നിശബ്ദയായി
“നീ സോറി പറഞ്ഞ് കഴിഞ്ഞില്ലേ ….”
സലു തല കുലുക്കി
“ന്നാ ….. പോര് ” എന്ന് പറഞ് മിന്നു മുമ്പിൽ നടന്നു
സനയോടും അവരോടുമെല്ലാം ഒന്ന് ചിരിച്ച് കൊടുത്ത് സലുവും
“ന്നാ പിന്നെ കാണാം വാവേ …..” റാഷി ഹന്നക്കൊരു ഫ്ലൈയിങ് കിസ്സ് കൊടുത്തു തിരിച്ചു നടന്നു
“പോടാ …….. പട്ടി ”റാഷി തിരിച്ചു നടക്കുന്നതിനിടയിൽ അവളുടെ മറുപടി കേൾക്കാമായിരുന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&
“ഞാനെന്തിനാ മിന്നു ലൈബ്രറിക്ക് പോരുന്നത് ……..” ലൈബ്രറിയിലേക്ക് മിന്നു സലുവിനെ വലിച്ചു പോവുന്നതിനിടക്ക് സലു ചോദിച്ചു
“എനിക്ക് ഒരു പുസ്തകം വേണം …..”
“അതിനെന്താ നിനക്ക് പോയി അങ്ങ് എടുത്താ പോരേ…….”
“നീ എന്താ ചെയ്തത് ….”മിന്നുവിന്റെ മുഖത്തെ ഒരു ഇളം ചരി സലുവിനത്ര പന്തിയായി തോന്നിയില്ല
Superr😍
Bbaaki vegam poratte
ബ്രോ താങ്കൾ. അപ്പുറത്തെ സൈറ്റിൽ കഥ എഴുതുന്നില്ലേ. കുറെ നാളായി കണ്ടിട്ട് അതുകൊണ്ട് ചോദിച്ചത്
എഴുതിയിരുന്നു ബ്രോ ……. ഇനി ആ കഥ മഴുവൻ എഴുതി കഴിഞ് പബ്ളിഷ് ചെയ്യാമെന്നാണ് കരുതുന്നത്
സുൽത്താൻ എന്നൊരു കഥയുണ്ടോ..? ‘സുൽത്താൻ’ എന്നൊരു adminന്റെ
പേര് കണ്ടു പക്ഷെ..അങ്ങനെ ഒരു കഥയുണ്ടൊ..🤔 കഥയുടെ ശെരിക്കുമുള്ള name ഒന്ന് പറയാമോ..
ഞാൻ അപ്പുറത്തെ സൈറ്റിൽ എഴുതുന്ന കഥയുടെ പേരാണ് സുൽത്വാൻ
ബ്രോ, താങ്കളുടെ കഥയാണോ സുൽത്താൻ
Yes 🙌
Kukku ബ്രോ (Chuk Hubby) കഥകൾ എല്ലാം delete ആക്കി പോയോ..? എന്താണ് സംഭവം എന്ന് ആർക്കേലും അറിയുവോ. ഞാൻ എത്ര നോക്കിയിട്ടും കാണുന്നില്ല.. ആരേലും ഒരു മറുപടി തരുമോ.. Plz😔.
NO idea 😐
സാലു ആരാണെന്ന് ആദ്യം മനസ്സിലായില്ല അതുകൊണ്ട് വീണ്ടും വായിച്ചു അപ്പൊ മനസ്സിലായി😄 എന്തായാലും കമ്പി മാത്രമല്ല, ഇതൊരു love സ്റ്റോറി കുടിയാണെന്ന് മനസ്സിലായി, എന്തായാലും തുടക്കം കൊള്ളാം മച്ചാനെ🔥💥 ബാക്കി പോന്നോട്ടെ.. Waiting👍
Thanks Bro