ആത്മ സഖി 2
Aathma Sakhi Part 2 | Author : Jibril
[ Previous Part ] [ www.kkstories.com]
ആദ്യ ഭാഗം വായിക്കാത്തവരും അത് മറന്നു പോയവരും അത് വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കണമെന്ന് അപേക്ഷിക്കുന്നു
സലു ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ട് ലൈബ്രറിയിലേക്ക് കയറി
മിന്നു കാണിച്ചു തന്ന ഭാഗത്തേക്ക് പോയി
ഷെൽഫിന്റെ ഏറ്റവും മുകളിലെ പുസ്തകം എടുക്കാനായി ഒരു കേസേരയിട്ട് കേറി
ബുക്ക് കൈയ്യിൽ എടുത്തപോഴാണ് ഷെൽഫിന്റെ അപ്പുറത്ത് നിൽക്കുന്ന സനയെ അവൻ കണ്ട് അവൻ്റെ കണ്ണുകൾ വിടർന്നു
തുടരുന്നു…….
എതോ ഒരു പുസ്തകം നിന്നു കൊണ്ട് തന്നെ വായിക്കുകയായിരുന്നു ഇടക്കിടക്ക് ചിരിക്കുന്നുമുണ്ട്
“ഹലോ …… ”സലു വിളിച്ചു
സന ഒന്നു ഞെട്ടി ചുറ്റും നോക്കി
“അവിടെയല്ല …… ഇവിടെ ” അവൻ മുകളിൽ നിന്നും കൈ കാട്ടി
“തനിക്ക് ചിരിക്കാനൊക്കെ അറിയോ…” അവന്റെ ഇളം വെള്ള മുഖത്ത് പുഞ്ചിരി
മറുപടിയായി അവളും ഒന്ന് പുഞ്ചിരിച്ചു
“ഹാവൂ ഇപ്പോ സമാദാനമായി താൻ കരയുന്നത് കണ്ടിട്ട് ഒരു സമാദാനമുണ്ടായി രുന്നില്ല” അവന്റെ മുഖത്തെ ചിരി കുറച്ചു കൂടി വലുതായി
“അപ്പോ ശരി ……. ” എന്നു പറഞ്ഞവൻ താഴെയിറങ്ങി വാതിലിന്റെ അടുത്തേക്ക് നടന്നു
“ലൈബ്രറിയിൽ സന ഉണ്ടായിരുന്നു …..” ബുക്കുമായി തിരിച്ചു ക്ലാസിലേക്ക് നടക്കുന്നതിനിടയിൽ സലു മിന്നുവിനോട് പറഞ്ഞു
“ഏത് സന……”
“അന്ന് ഫ്രഷേഴ്സ് ഡേക്ക് കരഞ്ഞില്ലേ ആ കുട്ടി ”
“എന്നിട്ട് നീ ഇന്നും അവളോട് സോറി പറഞ്ഞോ ” മിന്നു പൊട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു
ബ്രോ അടുത്ത പാർട്ട് എപ്പോ തരും? വെയിറ്റ് ചെയ്യാൻ വയ്യാത്തോണ്ടാ.
Writing ….. Oru 3rd julay nte ullilokke tharan Njan Shramikkam
Machane eni ena kadha edunne
എഴുതി കൊണ്ടിരിക്കുകയാണ്
തിരക്ക് കാരണം വായിക്കാൻ സമയം കിട്ടിയില്ല മച്ചാനെ
വായിച്ചിട്ട് അഭിപ്രായം പറയാം,. ഇവിടെ വന്നിട്ടുള്ള coment കാണുമ്പോൾ തന്നെ അറിയാം എന്തൊക്കെയോ ഉണ്ടെന്ന്..
Thanks Bro
സൂപ്പർ.. അടിപൊളി വെറൈറ്റി പ്രണയകാവ്യം.. നല്ല അവതരണം.. ഒരു കാര്യം മനസിലായി മിന്നുവാണ് ഈ കഥയിലെ താരം.. മിന്നുവിന് ഒന്നും സംഭവിക്കാൻ പാടില്ല.. സലുവാണ് മിന്നുവിന്റെ താരം… അങ്ങനേ ആകാവൂ…


തുടരു സഹോ…
മിന്നുവിന്റെ കാറക്ടർ ഒരു പിടിയും തരുന്നില്ല ല്ലോ
കഥ മുന്നോട്ടു പോവുമ്പോൾ മനസ്സിലാവും എന്ന് വിചാരിക്കുന്നു ബ്രോ…..
Super
Thanks

Pls continue bro
Sure

മിന്നുവിനെ താങ്ങുന്ന ആ കൈ സലുവിന്റേതാകും. അവർ രണ്ടു പേരും അവന്റെ സംഘവും ചേർന്ന് അഭിനവിനേയും സംഘത്തേയും ഒടിച്ചു മടക്കി മൂലക്കിരുത്തണം.