“ഇത് കുഴപ്പമൊന്നുമില്ല …….. നീ ഹോസ്റ്റലിലേക്ക് പൊയ്ക്കോ.” പോക്കറ്റിൽ നിന്നും ഒരു കർച്ചീഫെടുത്ത് തലയിൽ കെട്ടി
ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി
“ചേട്ടാ…. ഹോസ്പിറ്റലിലേക്ക് വിട്ടോ….”
അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുന്ന ഒന്നുമില്ലെന്ന് കണ്ണടിച്ചു കാണിച്ച് അവൻ ഓട്ടോകാരൻ്റെ തോളിൽ തട്ടി പോവാൻ ധൃതി കൂട്ടി
&&&&&&&&&&&&&&&&&&&&&&&&&&&&&&&
ഹോസ്പിറ്റലിൽ എത്തി മുറിവ് കെട്ടി കാഷ്വാലിറ്റിയിലെ ബെഡിൽ ഇരിക്കുമ്പോഴാണ് റാഷിയും മിന്നുവും ഓടി പാഞ്ഞ് വന്നത്
“എന്താടാ ……. എന്തു പറ്റി “റാഷി ചേദിച്ചു
ഓട്ടോയിൽ പോരുന്ന വഴി സലു റാഷിയെ വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞിരുന്നു
രണ്ടു പേരുടേയും മുഖത്തെ പരിഭ്രമം കണ്ട് സലു അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, മുറിവ് അത്ര പ്രശ്നമുള്ളതല്ലെന്ന് കാണിച്ച് കൊടുക്കുകയും ചെയ്തു
സലുവിനെ ഇരുത്തിയിട്ടു
ള്ള കിടക്കയിൽ അവന് ഇരുവശത്തുമായി അവർ രണ്ടു പേരും ഇരുന്നു
“ വേദനയുണ്ടോടാ…….” മിന്നു സലുവിൻ്റെ തലയിൽ തൊട്ടു നോക്കി കൊണ്ട് ചോദിച്ചു
“ഇല്ല ടീ …… തല പൊട്ടിയാ പിന്നെ ഭയങ്കര സുഖമായിരിക്കില്ലേ…..” മറുപടി റാഷിയുടെ അടുത്തു നിന്നാണ് വന്നത്
മിന്നു റാഷിയുടെ തലക്കൊന്ന് കൊടുത്തു കൊണ്ട് സലുവിൻ്റെ തോളിലേക്ക് ചാരി
“ഇപ്പോ എങ്ങനെയുണ്ട്…..” അവരുടെ സംസാരത്തിനിടക്ക് അവിടേക്ക് കടന്നുവന്ന ഡോക്ടർ ചോതിച്ചു
ബ്രോ അടുത്ത പാർട്ട് എപ്പോ തരും? വെയിറ്റ് ചെയ്യാൻ വയ്യാത്തോണ്ടാ.
Writing ….. Oru 3rd julay nte ullilokke tharan Njan Shramikkam
Machane eni ena kadha edunne
എഴുതി കൊണ്ടിരിക്കുകയാണ്
തിരക്ക് കാരണം വായിക്കാൻ സമയം കിട്ടിയില്ല മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയാം,. ഇവിടെ വന്നിട്ടുള്ള coment കാണുമ്പോൾ തന്നെ അറിയാം എന്തൊക്കെയോ ഉണ്ടെന്ന്..
Thanks Bro
സൂപ്പർ.. അടിപൊളി വെറൈറ്റി പ്രണയകാവ്യം.. നല്ല അവതരണം.. ഒരു കാര്യം മനസിലായി മിന്നുവാണ് ഈ കഥയിലെ താരം.. മിന്നുവിന് ഒന്നും സംഭവിക്കാൻ പാടില്ല.. സലുവാണ് മിന്നുവിന്റെ താരം… അങ്ങനേ ആകാവൂ…
തുടരു സഹോ…
മിന്നുവിന്റെ കാറക്ടർ ഒരു പിടിയും തരുന്നില്ല ല്ലോ
കഥ മുന്നോട്ടു പോവുമ്പോൾ മനസ്സിലാവും എന്ന് വിചാരിക്കുന്നു ബ്രോ…..
Super
Thanks
Pls continue bro
Sure
മിന്നുവിനെ താങ്ങുന്ന ആ കൈ സലുവിന്റേതാകും. അവർ രണ്ടു പേരും അവന്റെ സംഘവും ചേർന്ന് അഭിനവിനേയും സംഘത്തേയും ഒടിച്ചു മടക്കി മൂലക്കിരുത്തണം.