തലയാട്ടി അവൾ ഇല്ലെന്നറിയിച്ചു
ഞാൻ നൽകിയ കരപരിലാളനത്തിന്റെ സുഗനിമിഷത്തിൽ ഉതിർന്ന സീല്കാരമാണ് മോളിൽ നിന്നും ഉണ്ടായത് .അവൾ ആസ്വദിക്കുന്നെന്ന അറിവ് എന്നെ വീണ്ടും വീണ്ടും അവളുടെ മാറിനെ കയ്യാൽ ഞെരിക്കാൻ പ്രേരിപ്പിച്ചു ശക്തമായി അവളുടെ മാർ ഞാൻ പിടിച്ചു ഞെക്കി ബ്ലൗസിൽ അവളുടെ മുലഞെട്ടുകൾ കൂർത്തു വരുന്നതായി ഞാൻ കണ്ടു കല്ല് പോലെ ദൃഢമായ അവളുടെ മുലഞെട്ടുകൾ മുകളിലേക്ക് ഉയർന്നു നിന്നു .കുസൃതിയുള്ള എന്റെ വിരലുകൾ അവളുടെ ഉയർന്നുവന്ന മുലഞ്ഞെട്ടിൽ പിടിച്ചു കശക്കി .
ആഹ് ….
നേരത്തെ ഉണ്ടായതിലും ശക്തമായി അവൾ കാമസ്വരം പുറപ്പെടുവിച്ചു .അവളുടെ സുഖനിമിഷത്തിൽ വന്ന സ്വരം എന്നിൽ കൂടുതൽ വികാരം പടർത്തി .ഞെരമ്പുകൾ വലിയുന്നതായി എനിക്ക് തോന്നി .എന്റെ പൗരുഷം ഉയർത്തെണീറ്റു
കഴുത്തിൽ ചുണ്ടുകൾ ഉരസി മുലഞ്ഞെട്ടിൽ രണ്ടുവിരൽ കൊണ്ട് ഞെരടി ഞാൻ മോളെ സുഖത്തിന്റെ ഉന്മാദ ലഹരി അറിയിച്ചു .അവളുടെ സാരി മാറിൽ നിന്നും മുഴുവനായി ഞാൻ നീക്കി .അണിവയർ എനിക്ക് മുന്നിൽ അനാവൃദമായി .അവളുടെ വട്ടത്തിലുള്ള പൊക്കിൾ കുഴിയുടെ ദൃശ്യ മനോഹാരിതയിൽ ഞാൻ എന്നെത്തന്നെ മറന്നു .ഞാൻപോലുമറിയാതെ എന്റെ മുഖം അവളുടെ ആലില വയറിലേക്ക് നീങ്ങി .ചെമ്പൻ രോമങ്ങളാൽ അലംകൃതമായ പൊക്കിൾ ചുഴിയിലേക്കു ഞാൻ കണ്ണുനട്ടു .പാകത്തിന് വലിപ്പവും ചുഴിയുമുള്ള അവളുടെ പൊക്കിളിന്റെ അരികുകളിൽ എന്റെ നാവ് ഞാൻ വട്ടത്തിൽ കറക്കി .വലിഞ്ഞു മുറുകി അവൾ ബെഡിലെ പിടിമുറുക്കി .സുഖ നിശ്വാസങ്ങൾ അവളിൽനിന്നും ഉയർന്നു അതിവേഗം അവൾ ശ്വാസം എടുക്കുന്നുണ്ടായിരുന്നു മൃദുലമായ വയറിന്റെ അരികുകളിൽ പതിയെ പിടിച്ചു ഞെക്കികൊണ്ടു എന്റെ നാവിനെ അവളുടെ മനോഹരമായ പൊക്കിളിന്റെ ആഴങ്ങളിലേക്ക് ഞാൻ മെല്ലെ താഴ്ത്തി .വല്ലാത്തൊരു അനുഭവമായിരുന്നു എനിക്കത് .മുഴുവനായും ഞാനെന്റെ നാക്കിനെ അവളുടെ പൊക്കിളിൽ പ്രവേശിപ്പിച്ചു പതിയെ കറക്കി എന്തോ വീണ്ടും വീണ്ടും അങ്ങനെ ചെയ്യാൻ എനിക്കതിയായി ആഗ്രഹമുണ്ടായി ഞാൻ വളരെ പതിയെ അവളുടെ പൊക്കിളിൽ നാവിട്ടു കറക്കികൊണ്ടിരുന്നു .വയറിന്റെ അരികുകളിലെ എന്റെ പിടി മുറുകി അവൾ വയർ താഴേക്ക് താഴ്ത്തി മാർ ഉയർത്തി തല പിന്നില്ലേക്ക് ചായ്ച്ചു സുഖം നുകർന്നു .എന്റെ വിരലുകൾ മെല്ലെ അവളുടെ സാരിക്കുള്ളിലൂടെ അവളുടെ രഹസ്യങ്ങളെ തേടി ചെന്നു .സാവധാനം അവളുടെ അടിവയറിൽ
ഉരഞ്ഞു എന്റെ കയ്യ് താഴേക്ക് നീങ്ങി .മോളുടെ ഷെഡ്ഡിയുടെ മുകളിൽ എന്റെ കയ്യ് വിശ്രമിച്ചു അവൾ എന്റെ കയ്യിൽ പിടിച്ചു വിലക്കി .ഞാനെന്റെ കയ്യ് സാരിക്കുള്ളിൽ നിന്നും മാറ്റി .പതിയെ ഞാൻ താഴോട്ട് നീങ്ങി .സാരിക്കുമുകളിലൂടെ അവളുടെ തുടകളിൽ ഉമ്മവച്ചു എന്റെ ചുണ്ട് താഴേക്ക് ഇറങ്ങി .കാൽപ്പാദത്തിൽ ഉമ്മകൾ ചൊരിഞ്ഞു ഞാൻ അവളുടെ കാൽ വിരലുകൾ വായിലാക്കി നുണഞ്ഞു .മനോഹരമായ വിരലുകൾ ഓരോന്നായി എന്റെ ഉമിനീരിൽ മുക്കി ഞാൻ അവളെ ഇക്കിളിയുടെ ലോകത്തേക്ക് ഉയർത്തി .അവളുടെ മുത്തുപൊഴിയുന്ന ചിരിക്കിലുക്കം എന്റെ കാതിൽ വന്നു പതിച്ചു .എല്ലാവിരലും ഞാൻ നക്കിയും ചപ്പിയും അവളിൽ ഇക്കിളി ഉണർത്തി .മെല്ലെ എന്റെ ചുണ്ട് അവളുടെ കാലിലൂടെ മുകളിലേക്ക് അരിച്ചു കയറി കുഞ്ഞൻ ചെമ്പൻ രോമങ്ങൾ ഉള്ള അവളുടെ കാലിലൂടെ ഞാൻ പതിയെ മുകളിലേക്ക് കയറവെ അവളുടെ സാരി പാവാടയോടൊപ്പം മുകളിലേക്ക് ഞാൻ ഉയർത്തി .കണംകാലുകളുടെ ചാരുതയിൽ എന്റെ ചുണ്ട് അവിടെ വിശ്രമിച്ചു .നാക്കുനീട്ടി അവളുടെ കണംകാലുകൾ ഞാൻ നക്കി .മുട്ടുവരെ ഞാൻ അവളുടെ പാവാടയും സാരിയും ഉയർത്തി .പതിയെ എന്റെ കയ്യ് അവളുടെ തുടകളിലേക്ക് കയറി മിനുസമുള്ള നീളൻ തുടകളിൽ ഞാൻ മെല്ലെ തഴുകി .തുടകളുടെ മാർദ്ദവത്തിൽ എന്നെ തന്നെ മറന്നു ഞാൻ പിടിച്ചു ഞെക്കി അകം തുടകളിൽ തഴുകി അവളെ സുഖം അറിയിച്ചു .
ഈ കഥയെ കുറിച്ച് എന്താ പറയുക എനിക്ക് അറിയില്ല നീതു. എന്റെ കണ്ണൊക്കെ താൻ നിറച്ചു . എന്തോരം ഇമോഷണൽ രംഗങ്ങൾ ആയിരുന്നു ഓരോ ഭാഗങ്ങളും വായിച്ചു കണ്ണു നിറഞ്ഞു പോയി . നല്ലൊരു തീം . ജീവിതത്തെ കുറിച്ച് കുറെ ഏറെ മനസിലാക്കാൻ പറ്റുന്ന ഒരു കഥ . വല്ലാതെ അങ്ങ് ഇഷ്ടപെട്ടുപോയി ഈ കഥ . ഇതുപോലൊരു നല്ല കഥ സമ്മാനിച്ചതിന് നീതുനു ഒരായിരം നന്ദി .
നല്ല കഥ ഒരുപാട് കാലമായി ഇതിലെ കഥകൾ വായിക്കുന്നു ഇത് ഒരു പുതുമയുള്ള കഥ ആണ് ഇതിലെ കമ്പി പാർട്ട് ഒഴിവാക്കാമായിരുന്നു കമ്പി ഇല്ലങ്കിലും ഈ കഥ എല്ലാരും വായിക്കും അത്രക്ക് ഫീൽ ഉണ്ട് എല്ലാ പേജിലും സൂപ്പർ @#%%&
ഈ കഥയെ രണ്ടായി തിരിച്ചു തന്നെ പറയാം. കഥയും കമ്പിയും.
കഥ
തമാശ് ബ്രോ പറഞ്ഞതേ പറയുന്നുള്ളു. ‘പണം കൊണ്ട് കിട്ടുന്ന ബഹുമാനത്തിനും ആദരവിനും ആയുസ് ഇല്ലന്നും പകരം സ്നേഹം കൊണ്ട് കിട്ടുന്നതെ ദിർക്കനാൾ നീണ്ടു നിൽക്കുമെന്നും ഈ കഥയിലൂടെ നീതു കാണിച്ചു തന്നു.’ പിന്നേ ആദ്യം ശർക്കരയിൽ ഒട്ടിയ ഈച്ചകൾ അതുപോലുള്ള അവസരവാദികൾ ആപത്തിൽ കൂടെ ഉണ്ടാകില്ല എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മാനസികാവസ്ഥ ?????. ഈ കഥയിലെ രണ്ട് മൂന്നു നിലപാട് ഫാസിയെ കണ്ടു ആസിയ മുങ്ങുന്നതിനുള്ള കാരണം, ഹോട്ടലിൽ കയറി ഫുഡ് കഴിക്കുമ്പോൾ ഉള്ള രംഗം, അവസാനം വരെയും കൂടെ നിന്നവനെ നല്ലൊരു ജോലിയിൽ കയറ്റിവിടുന്നത്, എന്നേലും തിരിച്ചു വന്നാൽ അത് ഫാസിയെ ആകുള്ളൂ എന്നുള്ള വിശ്വാസം, ഇതൊക്കെ എടുത്തു പറയേണ്ടത് തന്നെ ആണ്.
മോർ ഓവറ് ആ ലവ്വ് പ്രൊപോസൽ സീനും, ഫാസിയുടെ തീരുമാനവും അതിനു എന്നേലും നേരിൽ കാണാൻ കഴിയുമെങ്കിൽ അന്നുറപ്പായും എന്തെങ്കിലു കോമ്പ്ലിമെൻറ് തന്നിരിക്കും
കമ്പി ?????
ഉമ്മാക്ക് വേണ്ടി കഥയിൽ ഞാനൊരു ആവശ്യം ഉന്നയിച്ചപ്പോൾ സന്ദർഭം നോക്കി പിന്നീടൊരിക്കൽ എഴുതാമെന്ന് പറഞ്ഞു. നയിസായിട്ട് ഒഴിവാക്കിയത് ആണെന്നാ കരുതിയത്. എന്റെ തെറ്റിദ്ധാരണക്ക് ഞാൻ മാപ്പ് ചോദിക്കുന്നു. സൂപ്പർബ് ഫസ്റ്റ് നൈറ്റ് ???????. ഇത്രക്ക് മധുരത്തോടെ ഒരെണ്ണം ഞാൻ പ്രതീക്ഷിച്ചില്ല.
@നീതു
തീമുകൾ ആവർത്തന വിരസത ഇല്ലാതെ കണ്ടെത്തുന്ന നിങ്ങൾക്ക്…… എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല. ഇതിൽ കമ്പി കാണുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. കമ്പിയിൽ കഥ ഇട്ടു കൊടുക്കുന്നതിനേക്കാൾ എനിക്ക് പ്രിയം കഥയിൽ കയറ്റിയ കമ്പി വായിക്കാനാ….. വ്യത്യസ്തയാർന്ന അടുത്ത കഥയുമായി വരിക.
Super comment
എല്ലാം പോയി… ഇനി ഞാൻ പേര് ഒക്കെ മാറി വരാം…
വളരെ നന്നായിരുന്നു. കർമ്മഫലം എന്ന ഒന്നുണ്ട് എന്ന് നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു നല്ല കഥ.
Polichootto