“റെസ്റ്റോറന്റിൽ പോക്ക് നടക്കില്ലെന്ന് കരുതി ഒന്നിച്ച് ഭക്ഷണം കഴിക്കാതെ പിരിയേണ്ട.പതിവുകൾ തെറ്റിക്കരുതല്ലോ.നീ കാറിലോട്ട് കയറ്.നമുക്ക് എൻറെ ഫ്ലാറ്റിൽ പോകാം.അവിടെനിന്നും ഭക്ഷണം കഴിക്കാം”
“ഫ്ലാറ്റിൽ വന്നാൽ നീ എന്ത് തരും ?”-ഞാൻ അർഥം വെച്ച് ചോദിച്ചു.അവളൊരു പഞ്ചാരച്ചിരിയോടെ എന്നെ നോക്കി.പിന്നെ പറഞ്ഞു :
“ഫ്രിഡ്ജിൽ ചിക്കനിരിപ്പുണ്ട്.ഫ്രൈ ചെയ്യാം.പിന്നെ ന്യൂഡിൽസുണ്ടാക്കാം.നല്ല ഷെയ്ക്കും റെഡിയാക്കാം.എന്താ പോരെ ?”
“ശരി.”-ഞാൻ കാറിൽ കയറി.
“കഴിച്ചു കഴിഞ്ഞ് നീ എന്നെ ഇവിടെത്തന്നെ കൊണ്ടുവിടണം.എൻറെ കാറ് അനാഥപ്രേതം പോലെ ഇവിടെ കിടക്കുകയാണ്.”- ഞാൻ പറഞ്ഞു.
“കഴിച്ചു കഴിഞ്ഞിട്ടല്ലേ..അതപ്പോൾ നോക്കാം.”-അവളിതും പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു.പിന്നെ നല്ല വേഗത്തിൽ ഡ്രൈവ് ചെയ്തു.വഴി വിജനമായിരുന്നു.ചെറിയ തോതിൽ മഴ ചാറാൻ തുടങ്ങി. ‘ഷാമിയാന’യിലേക്ക് വിളിച്ച് ഞാൻ ബുക്കിങ് ക്യാൻസൽ ചെയ്തു.
പത്തുപതിനഞ്ചു മിനിറ്റിനകം ഞങ്ങൾ അവളുടെ ‘ഹൈവേ സ്ലീപ് ‘എന്ന ഫ്ലാറ്റിലെത്തി.കാർ പാർക്ക് ചെയ്തതിനു ശേഷം അവൾ കുറച്ചുനേരം സെക്യൂരിറ്റി ഗാർഡുമായി കുശലം പറഞ്ഞു.ആറടിയിലധികം പൊക്കവും നല്ല പൗരുഷം നിറഞ്ഞ മുഖവുമുള്ള ഒരു മദ്ധ്യവയസ്കനായിരുന്നു സെക്യൂരിറ്റി ഗാർഡ് .അവൾ എന്നെ അയാൾക്ക് പരിചയപ്പെടുത്തി.ശേഷം ഞങ്ങൾ ലിഫ്റ്റിന് നേരെ നടന്നു.
“വല്ലാതെ കൺട്രോൾ പോകുന്ന അവസ്ഥ വന്നാൽ ഞാനീ മനുഷ്യനെയാണ് എൻറെ കൂടെ കിടത്തുക.പാവമാ…കിടക്കയിൽ പുലിയാ.”-നടത്തത്തിനിടയിൽ അവൾ എൻറെ ചെവിയിൽ പറഞ്ഞു.ഞാൻ അതിശയത്തോടെ അവളെ നോക്കി.
“ഭർത്താവുമായി ബന്ധം പിരിഞ്ഞു കഴിയുന്ന ഞാൻ പിന്നെ എന്ത് ചെയ്യും ?”-ലിഫ്റ്റിൽ കയറുന്നതിനിടെ അവൾ അവളോടുതന്നെയെന്ന പോലെ ചോദിച്ചു.
“എന്നാലും..”-എന്തൊക്കെയോ പറയാനൊരുങ്ങിയ ഞാൻ വാക്കുകൾ കിട്ടാതെ നിർത്തി.ലിഫ്റ്റ് ആറാം നിലയിൽ നിന്നു.605 A എന്ന അപാർട്മെന്റ് ലക്ഷ്യമാക്കി ഇടനാഴിയിലൂടെ നടക്കവേ എൻറെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടവൾ ചോദിച്ചു:
“നിൻറെ മുഖത്തുനിന്നും അമ്പരപ്പും കൺഫ്യൂഷനുമൊന്നും മാറുന്നില്ലല്ലോ.നീ എന്നെ കുറിച്ച് ഇത്രക്കൊന്നും പ്രതീക്ഷിച്ചുകാണില്ല.അല്ലേ?”
“ഇല്ല..പൊതുവെ ഞാൻ പെണ്ണുങ്ങളെക്കുറിച്ച്…”
“ഇങ്ങനെയൊന്നും വിചാരിച്ചിട്ട് പോലുമില്ല.ഇതല്ലേ നീ പറയാൻ വന്നത്?”-അവൾ ചിരിയോടെ ചോദിച്ചു.
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
“നീ ഏതെങ്കിലും പെണ്ണിൻറെ കൂടെ കിടന്നിട്ടുണ്ടോ ?”
Kadha kollam enne oru nayika aakkamo