“ഓക്കേ…അപ്പോൾ എൻറെ പഞ്ചാരക്കുട്ടൻ പോയൊന്ന് ഫ്രഷാവ്.അലമാരയിൽ ലുങ്കിയുണ്ടാകും.അതൊക്കെയുടുത്ത് ടി വിയും കണ്ടിരിക്ക്.അപ്പോഴേക്കും ഫുഡ് റെഡിയാകും.കഴിച്ചിട്ട് നമുക്ക് കിടക്കാം.”
“ഓക്കേ ചാന്ദ്നിക്കുട്ടീ…”-ഒരിക്കൽ കൂടി അവളുടെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് ഞാൻ ബാത്റൂമിലേക്ക് പോയി. മുക്കാൽ മണിക്കൂർ കടന്നു പോയി.ആവി പറക്കുന്ന വിഭവങ്ങൾ അവൾ തീന്മേശമേൽ നിരത്തി.കുളിച്ചു ഫ്രഷായി ടി വിയും കണ്ടിരുന്ന എന്നെ അവൾ കഴിക്കാൻ വിളിച്ചു.ഞങ്ങൾ പരസ്പരം അഭിമുഖമായിരുന്ന് ഭക്ഷണം കഴിച്ചു.ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു.അതിനിടയിൽ അവൾ ചോദിച്ചു:
“പത്തിരുപത്തിയെട്ട് വയസ്സായിട്ടും നീ എന്താ കല്യാണം കഴിക്കാത്തത് ?”
“വീട്ടുകാർ നോക്കുന്നുണ്ട്.”
“വേഗം ഒരു പെണ്ണൊക്കെ കെട്ടി സെറ്റിലാവാൻ നോക്കെടാ.”
“ഉം..”-ഞാൻ അലസമായി മൂളി.
“നിനക്കെന്നെ കെട്ടാമോ ?”-അവളുടെ ഈ ചോദ്യം കേട്ട് ഞാൻ ഞെട്ടി. തികച്ചും അപ്രതീക്ഷിതമായ ചോദ്യം.
“നീ എന്നെക്കുറിച്ച് നിൻറെ അമ്മയോട് പറയ്.ഞാൻ പറഞ്ഞതും നീ അറിഞ്ഞതുമായ എന്നെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും പറയ്.അവർക്ക് സമ്മതമായാൽ പിന്നെ മറ്റെല്ലാവർക്കും സമ്മതമായിരിക്കും.”
“ഞാൻ പറഞ്ഞു നോക്കാം.പക്ഷേ..?”
“എന്താടാ ഒരു…പക്ഷെ.”
“ചാന്ദ്നിക്ക് എന്നെക്കൊണ്ട് മാത്രം തൃപ്തിപ്പെട്ട് കഴിയാൻ പറ്റുമോ?എനിക്ക് എൻറെ ഭാര്യ ഏകപതീവ്രതക്കാരിയായിരിക്കണമെന്ന് നിർബന്ധമുണ്ട്.കല്യാണം കഴിഞ്ഞാൽ ഞാനും ഏകപത്‌നീ വ്രതക്കാരനായിരിക്കും.”
“സ്നേഹമെന്ന വികാരത്തിന് വല്ലാത്ത ശക്തിയാണ്.ഭർത്താവിന്റെ ആത്മാർത്ഥമായ സ്നേഹം മാത്രം മതി ഒരു പെണ്ണിന് സന്തോഷമായി,സംതൃപ്തയായി ജീവിക്കാൻ.അതില്ലാതാവുന്നിടത്താണ് സകല വഴിതെറ്റലുകളും സംഭവിക്കുന്നത്.പട കണ്ട കുതിരയാണ് ഞാൻ.സ്നേഹത്താൽ മെരുക്കിയാൽ തീർച്ചയായും ഞാൻ പന്തിയിലൊതുങ്ങും.”
ഞങ്ങൾ കഴിച്ചെഴുന്നേറ്റു.അവൾ പാത്രങ്ങളൊക്കെ കഴുകിവെച്ച് അടുക്കള വൃത്തിയാക്കി.ശേഷം ടി വി കണ്ടുകൊണ്ടിരുന്ന എനിക്കരികിലേക്ക് വന്നു.എൻറെ കവിളിലൊരു മുത്തം തന്നു കൊണ്ട് അവൾ പതിഞ്ഞ ശബ്ദത്തിൽ പ്രണയപൂർവം പറഞ്ഞു:
“വരൂ..നമുക്ക് മുറിയിലേക്ക് പോകാം “
Kadha kollam enne oru nayika aakkamo