അവളുടെ തുള്ളുന്ന നിതംബങ്ങളിൽ നിന്നും കണ്ണെടുക്കാതെ ഞാൻ അവൾക്ക് പിന്നാലെ അവളുടെ മുറിയിലേക്ക് ചെന്നു.അടുക്കും വൃത്തിയുമുള്ള വിശാലമായ മുറി പലവിധ വസ്തുക്കളാൽ അലംകൃതമായിരുന്നു.
അവൾ വാതിലടച്ചു.പിന്നെ എസി ഓൺ ചെയ്തു.
“നീ കിടക്ക്.ഞാനൊന്ന് കുളിച്ചിട്ട് വരാം .”-അവൾ ലൈറ്റ് ഓഫ് ചെയ്തുകൊണ്ട് പറഞ്ഞു.മുറിയിൽ നീല സീറോ ബൾബിന്റെ മനോഹരമായ അരണ്ട വെട്ടം നീന്തിത്തുടിച്ചു.അവൾ ടവ്വലുമെടുത്ത് ബാത്ത് റൂമിലേക്ക് പോയി.ഞാൻ കിടക്കയിൽ മലർന്നു കിടന്നു.പത്തുപതിനഞ്ചുമിനിറ്റിനകം അവൾ കുളികഴിഞ്ഞെത്തി.സോപ്പിന്റേയും,ഷാമ്പൂവിന്റെയും,ഫേസ് വാഷിന്റെയുമൊക്കെ സംയുക്ത ഗന്ധം മുറിയിൽ പരന്നു.പൂർണനഗ്നയായി അവൾ കിടക്കയിലേക്ക് മറിഞ്ഞു.പിന്നെ ഒരു നാഗത്തെപോലെ എന്നിലേക്ക് ഇഴഞ്ഞുകയറി.ആവേശത്തോടെ എൻറെ കാലുകൾ കൊണ്ട് ഞാനവളെ പൂട്ടി.എൻറെ കൈകൊണ്ട് ഞാനവളെ വരിഞ്ഞുമുറുക്കി.എൻറെ ചുണ്ടുകൾ അവൾ സ്വന്തം ചുണ്ടുകൾക്കകത്താക്കി നുണഞ്ഞു.
അതിനിടയിൽ എൻറെ ബനിയനും ലുങ്കിയും ജെട്ടിയുമെല്ലാം അവൾ അഴിച്ചു മാറ്റി.എൻറെ ശരീരമാകെ അവളുടെ വിരലുകളോടി.പിന്നെയാ വിരലുകൾ എൻറെ ഗുഹ്യഭാഗത്ത് കേന്ദ്രീകരിക്കപ്പെട്ടു.എൻറെ കമാക്കലപ്പയെ അവൾ കൈവെള്ളയിലാക്കി ഉഴിഞ്ഞു.എൻറെ രോമങ്ങൾ നിറഞ്ഞ മാറിടം അവൾക്കൊരുപാട് ഇഷ്ടമായി.അവൾ കുറേനേരം മാറിൽ തലചായ്ച്ച് കിടക്കുകയും,അവിടമാകെ ചുംബിക്കുകയും നക്കിത്തുവർത്തുകയും ചെയ്തു.അപ്പോഴും അവളുടെ കൈ എൻറെ ലിംഗത്തിൽ പലതാളത്തിൽ ചലിച്ചു. എൻറെ കൈകളും അവളെ തഴുകിക്കൊണ്ടിരുന്നു.ഇടക്കിടെ ഞാൻ മുലയും ചന്തിയും ഞെക്കിയുടച്ചു.ഒരു കൈകൊണ്ട് കന്തിലും മറുകൈകൊണ്ട് മുലഞെട്ടിലും ഞാൻ ഇന്ദ്രജാലം കാട്ടി. അവൾ പതിയേ താഴേക്കിഴഞ്ഞുപോയി . പിന്നെ എൻറെ ലിംഗം വായിലാക്കി.
“ഹാ…സ്…”-അതിൻറെ സുഖലഹരിയിൽ ഞാൻ ഞെരങ്ങി പുളഞ്ഞു.ലിംഗത്തിൽ പല്ലുകൊള്ളാതെ അതിവേഗം അവൾ അത് ചപ്പിവലിച്ചു.
വൃത്താകൃതിയിൽ ചുറ്റിവന്നെൻറെ മുഖത്തേക്കവൾ തൻറെ രതിപ്പൊയ്ക അടുപ്പിച്ചു.അവൾ എൻറെ ലിംഗം നുണയുന്ന അതേ താളത്തിൽ ഞാനവളുടെ കിണ്ണത്തപ്പം രസത്തോടെ തിന്നുകയും അവളെ കാമ പരവശയാക്കുകയും ചെയ്തു.ഭഗശിശ്നത്തിലെ ചില വാൽസ്യായന സൂത്രങ്ങൾ ഞാൻ പ്രയോഗിച്ചതോടെ നിയന്ത്രണം നഷ്ടമായ അവൾ എഴുന്നേറ്റ് എന്നിലേക്ക് പടർന്നു കയറി.എനിക്ക് മേലെക്കിടന്നുകൊണ്ട് അവൾ അര ചലിപ്പിച്ച് എൻറെ ലിംഗത്തെ പൂർണമായും മദച്ചെപ്പിനകത്താക്കി.ആദ്യത്തെ ലിംഗ പ്രവേശനത്തിന്റെ ആനന്ദനിർവൃതിയിൽ ഞാൻ തേങ്ങി.
ആദ്യം പതിയെ ചലിച്ചു തുടങ്ങിയ അവൾ ക്രമേണ വേഗം വർദ്ധിപ്പിച്ചു. മികച്ച ഒരു ഊരിയടി ആയിരുന്നു അവൾ നടത്തിയത്.അമ്പരപ്പിക്കുന്ന വേഗത്തിലും അസാധാരണമായ കരുത്തിലും വന്യരതിയുടെ ചക്രവാളങ്ങളിലേക്ക് അവളെന്നെ നയിച്ചു.രതി രഥത്തിന്റെ സമർത്ഥയായ തേരാളിയായി അവൾ ആടിത്തിമിർത്തു. അനങ്ങാതെ കിടന്നു കൊടുക്കുക എന്നതാണ് പങ്കാളി എന്ന നിലയിൽ ഞാൻ ചെയ്യേണ്ട കാര്യമെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ അപ്സരദാഹത്തിന്റെ താണ്ഡവനൃത്തത്തിന് നിശ്ചലനായി വഴങ്ങിക്കൊടുത്തു ഞാൻ. ലിംഗരസത്തിൽ ആറാടുകയും അഭിരമിക്കുകയുമായിരുന്നു അവൾ.ഓർഗാസത്തിന്റെ രസപൗർണമികളിലൂടെ പലകുറി അവൾ കടന്നു പോയി.ആനന്ദ പാരമ്യതയിൽ സ്ഖലിച്ചു തളരുന്ന എന്നെ അവൾ പിന്നെയും പിന്നെയും ഉണർത്തി.വെളുക്കുവോളം എനിക്കുമേലെ ദ്രുത ചലനത്തിന്റെ സുഖസാന്നിധ്യമായി അവൾ ആട്ടം തുടർന്നു.
Kadha kollam enne oru nayika aakkamo