ഞാൻ അപ്പോൾ വീട്ടിന്റെ പുറകുവശത്തു ചെന്ന് നോക്കിയപ്പോൾ അവിടെയാണേൽ അവരുടെ പൊടി പൊലും ഇല്ല ….
ഞാൻ ഒരു സിഗററ്റ് എടുത്ത കത്തിച്ചിട്ട് രണ്ട് പഫ് എടുത്തപ്പോൾ ദാ അക്ഷയ് നടന്നു വരുന്നു …
മയിരേ നീ ഇത് എവിടെയായിരുന്നു ?
ഞാൻ അവിടെ അരവിന്ദ അങ്കിളുമായിട്ട് ഭാവി കാര്യം സംസാരിക്കുമായിരുന്നു …. (എന്നിട്ട് ഒരു ഉള്ള ചിരിയും)
അതിന് അങ്ങേരുമായി നിനക്ക് എന്ത് ഭാവി കാര്യം സംസാരിക്കാൻ….
അങ്ങേരുടെ മോൾടെ കാര്യം തന്നെ …..
അങ്ങേരുടെ മോൾടെ എന്ത് കാര്യം …. ഒന്ന് തെളിച്ച് പറ മയിരേ….
ഡാ അവൾക്ക് ഏതു ഒരു ചെക്കനെ ഇഷ്ടമായിരുന്നു എന്ന് ഈ കല്യാണം വന്നപ്പോ അവൾ അവനെ നൈസ്സ് ആയിട്ട് തെച്ചതാടാ ….
ആണോ … ഇത ആരാ നിന്നോട് പറഞ്ഞത്…. അത് പാറു ആടാ പറഞ്ഞത് …
ആ എന്നിട്ട് ബാക്കി പറ….
എന്നിട്ട് എന്ത് അവരെല്ലാം ഇപ്പൊ അവനെ തപ്പി നടക്കുവാ ….
അഹ് അത് എന്തായാലും കൊള്ളാം…
ഏതോ സിനിമയിൽ പറയുന്നത് പോലെ ഒരു അരിമണിയിലും അത് തിന്നുന്നവന്റെ പേര് ഉണ്ട് ദാസാ….
അത് ശരിയാ അളിയാ…
അങ്ങനെ ഞങ്ങളുടെ സംസാരത്തിന് നടുവിൽ പാറു കയറി വന്നു…
എന്താണ് ഇവിടെ പരുപാടി ?
ഏയ് അങ്ങനെ ഒന്നുമില്ല… എന്ന് അവന്റ മറുപടി…
പിന്നെ ചെറുകന്റെ കാര്യം എന്തായി… ഞാൻ ഇടയിൽ കയറി ചോദിച്ചു…
എന്താവാൻ അവന് ഇപ്പോൾ അവളേ വേണ്ടാ എന്നാ പറയുന്നത് …
അത് എന്തായലും കൊള്ളാം ….. അക്ഷയ് പറഞ്ഞ്
അങ്ങനെ ഞങ്ങളുടെ സംഭാഷണത്തിന്ന് ഒടുവിൽ ആര്യ വന്ന് ഫുഡ് കഴിക്കാൻ വിളിച്ച്
ഡി അതിന് സമയം 7.30 അല്ലെ അയോള്ളു …. പാറു പറഞ്ഞു….
പിന്നെ മതിയടി…. ഞാനും പറഞ്ഞു
ആ പിന്നെ കല്യാണ ചെറുകന്റെ കാര്യം എന്തായി…. ഞാൻ ചോധിച്ചു…
അവന് അവസനം എങ്ങനെ ഒക്കെയാ സമ്മധിപിച്ചു…. ആര്യ പറഞ്ഞു
അങ്ങനെ ഞങ്ങൾ അവിടുന്ന് ഒരു 8.30 തോട ഫുഡും കഴിച്ചു വീട്ടിലേക്ക് പോണു…
എന്ത് മൈരാണെടാ എഴുതി വച്ചേക്കുന്നത് …..
നിനക്കെങ്കിലും വായിച്ചിട്ട് വല്ലതും മനസ്സിലാകുന്നുണ്ടോ എന്ന് നോക്ക് ആദ്യം
ഓരോ എഴുത്തുകാർ വന്നോളും
Nice bro
2 പാർട്ടും ഇപ്പോഴാ വായിച്ചത്
1st part കൊള്ളാം❤️, ഈ പാർട്ട് അത്ര പോര?
//ഇനി കഥ പാർവ്വതി പറയും…//
ഇതിലും ഭേദം പാർവതി പറയാത്തതാ, ഒരുമാതിരി ഓണത്തിനിടക്ക് പുട്ട് കച്ചവടം പോലെ?
നീ …തുടരേണ്ട നിർത്തി പോടേയ്
മലര് കഥ ??
കഥതുടരണോ വേണ്ടയോ എന്നുള്ളത് നിങ്ങളാണ് തീരുമാനിക്കേണ്ടത് കാരണമിതൊരു പബ്ലിക് ഫ്ളാറ്റ്ഫോമാണ്. ആർക്കുവേണമെങ്കിലുമെഴുതാം പത്ത്പേജെഴുതിയിട്ട് ഇതുവരെ കഥയെന്താണന്ന് മനസിലാകാതെയെന്ത് പറയാൻ
തുടരണോ ….?!
എന്ന ചോദ്യത്തിന് ഇവിടെ ഒരു പ്രശസ്തിയുമില്ല ….
വേണ്ട
എന്നാണ് എന്റെ അഭിപ്രായം ?
പേജുകൾ കൂട്ടഡേ….
ഇത് ഒരു മാതിരി സദ്യക്ക് ഉപ്പ് വിളമ്പുന്ന പോലെ..
ഒരു മാതിരി വായിക്കാൻ ഉണ്ടെങ്കിലല്ലേ അഭിപ്രായം പറയാൻ പറ്റൂ..
Even തെറിയെങ്കിലും പറയാൻ പറ്റൂ..
വെറുതെ കമ്പി കൂത്തി നിറച്ച്….അതിൻ്റെ ആവിശ്യം ഒന്നും ഇല്ലായിരുന്നു
Shokam aayi poyi enthinno vendi kambi kuthi kayatiyapole