ആവണിത്തിങ്കൾ [ആമിയുഗം] [രാജർഷി] 424

ആമി:-അതിന് ഫുഡ് വരണ്ടേ.. വരുമ്പോൾ എനിയ്ക്കും കഴിക്കണം അതിനെന്താ…അനുവാദം ചോദിക്കാൻ…
ഞാൻ തലയിൽ കൈ വച്ച് പോയി….

ഞാൻ:-അതല്ല…ഇത്തിരി ലിക്കർ കഴിച്ചോട്ടെയെന്ന ചോദിച്ച…അല്ലാതെ ഫുഡ് കഴിച്ചാൽ ടെൻഷൻ കുറയോ…

ആമി:-അത് ശരി അപ്പോൾ മോന് ഈ പണിയും ഉണ്ടാരുന്നല്ലേ…

ഞാൻ:-പിന്നെ എനിയ്ക്കിത് തന്നെയല്ലേ …പണി നി എന്നേലും ഞാൻ കഴിച്ചിട്ട് വന്ന് കണ്ടിട്ടുണ്ടോ…വല്ലപ്പോഴും ഫ്രണ്ട്സുമായി ആണ്ടിലും കൊല്ലത്തിലും കമ്പനി കൂടുമെന്നല്ലാതെ..ഞാൻ കുടിക്കാൻ വേണ്ടി ജീവിയ്ക്കുന്നവനൊന്നുമല്ല…ആമിയ്ക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ടന്നേ..ഞാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു…

ആമി:-അയ്യേ..ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതല്ലേ..എനിയ്ക്കറിയല്ലോ..ഏട്ടൻ കഴിക്കറില്ലെന്നു…വാങ്ങേണ്ട ഞാൻ പറഞ്ഞില്ലല്ലോ…അല്ലെങ്കിലും ഇനി കഴിയുന്നത് വരെ കുടിയും കഴിയ്ക്കലുമൊക്കയല്ലേ..നടക്കൂ…വേറൊന്നും ചെയ്യാനില്ലല്ലോ..ഏട്ടൻ വാങ്ങിക്കോ…പക്ഷെ…..അവൾ സമ്മതിച്ചപ്പോൾ ഞാൻ സന്തോഷത്തോടെയവളുടെ മുഖത്തേയ്ക്ക് നോക്കി…
ഞാൻ:-എന്താ….ഒരു പക്ഷെ….

ആമി:-എനിയ്ക്കും കൂടെ വാങ്ങണം…ഞാൻ ആശ്ചര്യത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു പോയി…

ഞാൻ:-എന്ത്..വിസ്കിയോ…

ആമി:-വിസ്കിയല്ല…ബിയർ…

ഞാൻ:-എടി പെണ്ണേ..ആവശ്യമില്ലാത്ത പണിയ്ക്ക് നിൽക്കേണ്ട…ശീലമില്ലാത്ത ഓരോന്ന് ഒപ്പിച്ചിട്ട്… നമ്മുടെ നാട് കൂടെയല്ലേന്നോർക്കണം.

ആമി:-ഞാൻ കഴിച്ചിട്ടൊക്കെയുണ്ട്..കഴിഞ്ഞ വർഷം കോളേജിൽ നിന്ന് ടൂർ പോയപ്പോൾ…അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു…

ഞാൻ:-അമ്പടി ഭയങ്കരി…നി ആള് കൊള്ളാമല്ലോ…പൂച്ചയെപ്പോലെ നടന്നിട്ട് കയ്യിലിരിപ്പ് ഇതൊക്കെയാണല്ലേ…

ആമി:-പിന്നെ..ഇതെല്ലാം ആണുങ്ങൾക്ക് മാത്രല്ലേ… പാടുള്ളൂ…

ഞാൻ:-അയ്യോ..ഞാനൊന്നും പറയുന്നില്ലേ..ഞാനവളുടെ നേരെ കൈ കൂപ്പിക്കൊണ്ടു പറഞ്ഞു…ആട്ടെ എത്രണം വേണം…ആമി 2 വിരലുകൾ ഉയർത്തിക്കാണിച്ചു…
അതേ..വാങ്ങിച്ചൊക്കെത്തരം കഴിച്ചിട്ടിവിടെങ്ങാനും വാളു വച്ചേക്കരുത്…
ആമി:-പിന്നെ രണ്ട് കുപ്പി ബിയർ കഴിച്ചാൽ വാളു വയ്ക്കല്ലേ…എന്റെ കൂടെ പഠിയ്ക്കുന്ന സാറ ബ്രാണ്ടി വരെ കുടിച്ചിട്ട് പുല്ല് പോലെ നടക്കും പിന്നാണ്…
ഞാൻ:-ഊം…എല്ലാം കൊള്ളാം… കലികാലം അല്ലാതെന്താ പറയ…ഇതൊരു ശീലമാക്കേണ്ട കേട്ടോ…പ്രായമാകുമ്പോൾ വല്ല കുരങ്ങന്റെയും കയ്യിൽ ഏല്പിക്കാനുള്ളതാ …പറഞ്ഞു നിർത്തിയതും ഡോർബെൽ മുഴങ്ങി…ഞാൻ ചെന്ന് വാതിൽ തുറന്നു…റൂംബോയ്‌ കൊണ്ട് വന്ന ഫുഡ് വാങ്ങി മേശപ്പുറത്ത് വച്ചു…ഫുൾ ബോട്ടിൽ വിസ്കിയും 2 ബിയറും വാങ്ങാനുള്ള പണം റൂംബോയെ ഏല്പിച്ചു…അയാൾ പോയപ്പോൾ വാതിൽ അടച്ചിട്ട് ഞങ്ങൾ ഫുഡ്

The Author

54 Comments

Add a Comment
  1. എന്താ next part ഇല്ലാത്തത്

  2. ഇപ്പൊ സന്തോഷമായി ദിനുവിനെ മറന്നില്ലല്ലോ അത് വേണം അത് പൂർത്തിയാക്കിയിട് നമുക്ക് ഇത് തുടരാം ഇത് പൊളിയാ കിടിലൻ കഥ ഇങ്ങൾ ശെരിക്കും ഒരു ജിന്നാ

  3. Powlich
    2 കഥയും തുടര്‍ന്ന് എഴുതുക

  4. കൊള്ളാം നിറുത്താതെ തുടരുക
    ?????

Leave a Reply

Your email address will not be published. Required fields are marked *