ഞങ്ങളെക്കൾ എല്ലാം മുൻപേ വെളുപ്പിന് വീട്ടിൽ നിന്ന് ഇറങ്ങുന്ന ഒരാളുണ്ട്..ഞങ്ങളുടെ..വായാടി രാശി മോൾ.. രശ്മികയെ അങ്ങനെയാണ് വീട്ടിൽ എല്ലാവരും വിളിയ്ക്കുക… ആറരയ്ക്ക് അവൾക്ക് റ്യുഷൻ തുടങ്ങിയാൽ ഒൻപത് ആകും തിരിച്ചെത്തുമ്പോൾ..പിന്നേ കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു ആമി (ആവണി) കോളേജിൽ പോകുമ്പോൾ അവളുടെ സ്ക്കൂട്ടിയിൽ പിറകിലുണ്ടാകും..രാശിയെ സ്കൂളിൽ ഇറക്കിയിട്ടു ആമി കോളേജിലേക്ക് പോകും..വൈകിട്ട് 5 മണിയോടെ രണ്ടാളും ഒരുമിച്ച് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാകും…വീട്ടിലെത്തിയാൽ വല്ലതും കഴിച്ചെന്ന് വരുത്തിയിട്ടു ആമിയും രാശിയും കുഞ്ഞാറ്റയും കൂടെ പിന്നൊരു പൂരപ്പറമ്പാക്കിയിട്ടുണ്ടാകും കരനാട്ട് തറവാട്…
ഒന്നിനുമൊരു കുറവുമില്ലാതെ….എല്ലാവരും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്…അല്ലെങ്കിൽ അങ്ങനെയാണ് ഞാൻ ധരിച്ചിരുന്നത്…കഴിഞ്ഞ ദിവസം ഞെട്ടൽ ഉളവാക്കുന്ന കാഴ്ച കണ്മുന്നിൽ കാണുന്നത് വരെ….
അന്നും പതിവ് പോലെ ഞാൻ അനുവിനെ സ്കൂളിൽ ഇറക്കിയിട്ടു ഷോപ്പിലേയ്ക്ക് പോയി…പതിവ് തിരക്കിലേക്ക് കടന്നു…
ഉച്ച കഴിഞ്ഞ് കണക്കുകൾ നോക്കാനിരുന്നപ്പോൾ ആണ് അത്യാവശ്യമുള്ള കുറച്ച് ഫയലുകൾ വീട്ടിൽ ആണ്ന്നോർമ്മ വന്നത്…
ഷോപ്പിലെ ഓൾ ഇൻ ഓൾ ആയ ശരത്തിനെ കാര്യങ്ങൾ പറഞ്ഞേൽപിച്ചിട്ടു ഫയൽ എടുക്കാനായി ഞാൻ കാറുമെടുത്ത് വീട്ടിലേയ്ക്ക് പോയി…
തറവാട്ടിൽ കാർ നിർത്തിയിറങ്ങിയപ്പോൾ…ആമിയുടെ സ്‌കൂട്ടർ പോർച്ചിൽ ഇരിക്കുന്നത് കണ്ടു… ചിലപ്പോൾ കോളേജിൽ സ്ട്രൈക്കോ വല്ലതും ആകും…ഞാൻ ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തോട്ട് പോയി..ഹാളിൽ ആരും ഉണ്ടായുരുന്നില്ല. മുറികളിലും കിച്ചനിലുമെല്ലാം നോക്കിയിട്ടും ആരെയും കാണാൻ കഴിഞ്ഞില്ല…ആ…ചിലപ്പോൾ ചെറിയമ്മയുടെ കൂടെ പറമ്പിൽ ആയിരിക്കും…
ഇന്ന് പാടത്തിന് അക്കരെയുള്ള പറമ്പിൽ ആണ് പണിയെന്ന് ചെറിയമ്മ രാവിലെ പറഞ്ഞിരുന്നു….
ഞാൻ ഫയൽ എടുക്കാനായി വീട്ടിലേയ്ക്ക് നടന്നു…മുൻവശത്തെ കതക് ലോക്ക് ചെയ്തിരുന്നു…ചിലപ്പോൾ അച്ഛൻ പണി കഴിഞ്ഞു വന്ന് കുളത്തിൽ കുളിയ്ക്കാൻ പോയിക്കാനും…ഞാൻ പിറകിലെ വാതിൽ ലക്ഷ്യമാക്കി നടന്നു…
നോക്കിയപ്പോൾ വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു…ഞാൻ വാതിൽ തുറന്നകത്ത് കയറി…ബെഡ്റൂമിലേയ്ക്ക് നടന്നു…അച്ഛന്റെ മുറിയുടെ മുൻപിൽ കൂടെ കടന്ന് പോയപ്പോൾ ചെറിയൊരു മൂളക്കം കേട്ട് ഞാൻ നിന്നു…വാതിൽ തുറക്കാൻ നോക്കിയപ്പോൾ അത് ലോക്ക് ചെയ്തിട്ടുണ്ടായിരുന്നു…ആ..ചിലപ്പോൾ അച്ഛൻ ഉറങ്ങുമ്പോൾ കൂർക്കംവലിയുടെ സൗണ്ട് ആയിരിക്കും ..ഞാൻ എന്റെ റൂമിൽ പോയി..ഫയൽ എടുത്ത് വാതിൽ ചാരി പുറത്തേയ്ക്ക് നടന്നു…
എന്താ next part ഇല്ലാത്തത്
ഇപ്പൊ സന്തോഷമായി ദിനുവിനെ മറന്നില്ലല്ലോ അത് വേണം അത് പൂർത്തിയാക്കിയിട് നമുക്ക് ഇത് തുടരാം ഇത് പൊളിയാ കിടിലൻ കഥ ഇങ്ങൾ ശെരിക്കും ഒരു ജിന്നാ
Nice
Powlich
2 കഥയും തുടര്‍ന്ന് എഴുതുക
കൊള്ളാം നിറുത്താതെ തുടരുക
?????