തനിക്കാണെങ്കില്‍ ഒന്ന് സെല്‍ഫ് ഗ്രൂം ചെയ്യാനുള്ള സമയം പോലും കിട്ടിയുമില്ല. വാക്സിങ്ങും ത്രെഡിഗും ഫേഷ്യലും ഹെയര്‍ റിമുവലും ഒക്കെ ചെയ്തിട്ട് രണ്ടാഴ്ചയെങ്കിലും ആയിക്കാണും. ഇന്നലെ രാത്രിയെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഒന്ന് തയ്യാറായി വരാമായിരുന്നു.
ഷംന ബംഗ്ലൂരിലുണ്ടായിരുന്ന തന്‍റെ കാലത്തേക്ക് ഒരു നിമിഷം തിരിഞ്ഞ് നോക്കി. കൂടെയുള്ള പെമ്പിള്ളേരും ആണ്‍പിള്ളേര്മൊക്കെ അവിടെ അടിച്ചു പൊളിച്ചാണ് ജീവിച്ചിരുന്നത്. അവിടെ സെക്ക്ഷ്വല്‍ റിലെഷന്‍ഷിപ്‌കള്‍ ഒക്കെ വളരെ കാഷ്വല്‍ ആയിരുന്നു. വിവാഹ ശേഷം മാത്രം പങ്കാളിയോട് കൂറ് പുലര്‍ത്തിയാല്‍ മതി എന്നൊരു വിശ്വാസം അവിടെന്നാണ് അവളുടെ ഉള്ളിലും കയറിപ്പറ്റിയത്. പക്ഷെ കുടുംബത്തിലെ പ്രശ്നങ്ങള്‍ കാരണം അവള്‍ അതിന് മുതിര്‍ന്നില്ല.
അവള്‍ മുന്നില്‍ വണ്ടിയോടിക്കുന്ന സേതുരാമനെ കുറിച്ചോര്‍ത്തു. തന്‍റെ ജീവിതം രക്ഷപ്പെടുത്തിയ വ്യക്തിയാണദ്ദേഹം. ഈ ജോലിയാണ് വീട് കരകയറ്റിയത്. പക്ഷെ മാന്യനാണ് കക്ഷി. വളച്ചുകെട്ടില്ലാതെ ആദ്യം മുതലേ സെക്ഷ്വല്‍ അട്ട്രാക്ഷന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന് മാത്രമേ താല്‍പ്പര്യമുള്ളു എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പുള്ളി റെക്കമെന്‍റ്റ് ചെയ്ത് ഈ റിസോര്‍ട്ടിലെ ജോലിക്ക് ജോയിന്‍ ചെയ്തപ്പോള്‍ കക്ഷി മനപ്പൂര്‍വ്വം വിട്ടുനിന്നു.
താനാണ് പിന്നെ മുന്‍കൈയെടുത്തത്, തന്നിലുള്ള പുള്ളിയുടെ താല്‍പ്പര്യം തിരികെ കൊണ്ടുവരാന്‍. തന്‍റെ ശരീരം നുകരുന്ന ആദ്യത്തെ പുരുഷന്‍ എന്ന സമ്മാനം മാത്രമേയുള്ളൂ തന്‍റെ കയ്യില്‍ അദ്ദേഹത്തിന് കൊടുക്കാന്‍.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..