ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded] 176

അവളുടെ നോട്ടം തന്‍റെ അടുത്ത് ബെഞ്ചിലേക്ക് കയറ്റി വച്ചിട്ടുള്ള പാദങ്ങളിലേക്ക് നീങ്ങി. തുടുത്ത് ഉരുണ്ട പാലുപോലുള്ള പാദങ്ങള്‍. നഖങ്ങള്‍ വൃത്തിയായി വെട്ടി റോസ് നിറത്തില്‍ നെയില്‍ പോളീഷ് ഇട്ടിരിക്കുന്നു. ശരിക്കും ഒരു മാലാഖ തന്നെയാണ് മാഡം. ഒരു കറുത്ത ലെഗ്ഗിന്സും വെള്ള ടീഷര്‍ട്ടുമാണ് വേഷം.

തന്നെ കാര്യമായി നോക്കിയിരിക്കുന്ന ഭര്‍ത്താവിന്‍റെ കാമുകിയെ കാമിനിയും വിശകലനം ചെയ്തു. ശരീരപ്രകൃതി നോക്കിയാല്‍ തന്‍റെ ഒരു മീനിയെചെര്‍ പതിപ്പ്. നല്ല ഷേപ്പ് ഉള്ള ശരീരം എങ്കിലും മൊത്തത്തില്‍ തന്‍റെ പകുതിയേ ഉള്ളൂ തടിയും വണ്ണവും എല്ലാം.

ഭംഗിയുള്ള കൊച്ചുമുഖം, ഒരു ബ്രൌണ്‍ കലര്‍ന്ന ഗോതമ്പിന്‍റെ നിറം, ഇളം പ്രായത്തിന്‍റെ കുസൃതി നിറഞ്ഞ കണ്ണുകള്‍, കൌതുകമുള്ള പുഞ്ചിരി, കൂമ്പി നില്‍ക്കുന്ന കൊച്ചു മുലകള്‍, വ്യായാമം കൊണ്ട് ആക്രതിയൊത്ത വലിയ തുടകള്‍, എല്ലാം പാകത്തിന്. താനൊരു മദാലസയാണെങ്കില്‍, അവളെ ഒരു കൊച്ചു സുന്ദരി എന്ന് വിളിക്കാനാണ് തോന്നുന്നത്. ഉയരവും അഞ്ചടി കഷ്ട്ടി ഉണ്ടാവാനേ തരമുള്ളു.

ചേട്ടന്‍ ഇന്ന് ഇവളുടെ പല്ലും നഖവുമെങ്കിലും ബാക്കിവെച്ചാല്‍ മതിയായിരിന്നു. ഇളം നീല ലെഗ്ഗിന്സും കറുത്തൊരു കുര്‍ത്തിയുമാണ്‌ വേഷം. മേക്കപ് ഒട്ടും തന്നെ ഇല്ലെന്നു തോന്നുന്നു. ഏല്ലാറ്റിനും ഒരു ഫ്രഷ്‌ ലുക്ക് കാണാനുണ്ട്. ഏതായാലും ഇവളായിട്ട് ഇന്ന് താന്‍ ഇഷ്ട്ടപ്പെട്ട്തന്നെയാണ് വന്നത് എന്ന് സ്വയം പറഞ്ഞ നിലക്ക്, ഇതൊരു ഓപ്പണിംഗ് ആയി എടുത്ത് കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കാം എന്ന് കാമിനിക്ക് തോന്നി.

The Author

Sethuraman

3 Comments

Add a Comment
  1. ഇതാണ് കഥ
    വായിച്ചങ്ങു ഇരുന്നുപോയി
    കാമിനിയും അരുണും സേതുവും 🔥🔥🔥
    കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
    അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
    എന്നേലും അടുത്ത പാർട്ട്‌ എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ

  2. വല്മീകി

    തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.

    അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.

    മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ

  3. Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..

Leave a Reply

Your email address will not be published. Required fields are marked *