“നാളെ രാവിലെ ജിമ്മില്‍ വരാമോ, 8 മണിക്ക്, നമുക്ക് കാറില്‍ ഇരുന്ന് സംസാരിക്കാം, അതല്ലേ നല്ലത്?” അരുണ്‍ അന്വേഷിച്ചു. “നോ പ്രോബ്ലം, so tomorrow it is, I’ll be there” സേതു ഉരിയാടി.
അന്നും രാത്രി 9നാണ് കാമിനി ചാറ്റില്‍ വന്നത്. ആകാംക്ഷയോടെ അരുണ്‍ കാത്തിരിക്കുകയായിരുന്നു. ആദ്യത്തെ ഹായ് ഹലോ ഒക്കെ കഴിഞ്ഞ ഉടനെ അവന്‍ പറഞ്ഞു “നാളെ ഞാന്‍ രാവിലെ സേതുവിനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ ജിമ്മിന്‍റെ പാര്‍ക്കിങ്ങില്‍ വെച്ച് കാണാം എന്നാണ് പറഞ്ഞത്, ഞാന്‍ മൂന്നാറില്‍ പോകുന്ന കാര്യം പറയും കേട്ടോ.” കാമിനി ലേശം സമയം എടുത്താണ് മറുപടി അയച്ചത് “ഞാന്‍ ആ കാര്യം ചേട്ടനോട് അവതരിപ്പിച്ചിട്ടുണ്ട്, താങ്കളോട് നാളെ അത് ഡിസ്കസ് ചെയ്യാം എന്നാണ് പറഞ്ഞത്.” പിന്നെയവര്‍ തമ്മില്‍ കുടുംബത്തിലുള്ളവരുടെ സ്നേഹവിവരങ്ങള്‍ അന്വേഷിച്ചു, പുതിയ വ്യായാമ രീതികളെക്കുറിച്ചും ഭക്ഷണത്തിലെ കണ്ട്രോളും അരുണിന്‍റെ അടുത്ത വിദേശ യാത്രയെക്കുറിച്ചുമെല്ലാം സംസാരിച്ച്, സാധാരണത്തെക്കാള്‍ നേരത്തെ ചാറ്റ് അവസാനിപ്പിച്ച് ബൈ പറഞ്ഞു.
പിറ്റേന്ന് അല്പം നെര്‍വസ് ആയാണ് അരുണ്‍ സേതുരാമനെ കാണാന്‍ എത്തിയത്. നിന്‍റെ ഭാര്യയെ ഞാന്‍ പ്രണയിച്ചോട്ടെ എന്നൊരാളോട് ചോദിക്കാന്‍ പോകുന്നതിന്‍റെ സങ്കോചം അവനെ അലട്ടി. നേരത്തെ എത്തി അവന്‍ കാത്തിരുന്നു. ക്രത്യം 8 ന് തന്നെ സേതുവിന്‍റെ ജീപ്പ് കോമ്പസ് അവനടുത്തെത്തി പാര്‍ക്ക് ചെയ്തു.
സേതുരാമന്‍റെ വണ്ടിയിലിരുന്നാല്‍ അയാള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആകും, തനിക്ക് പറയാനുള്ളതിന് അതാണ് നല്ലതെന്ന് കരുതി, അന്ന് അരുണ്‍ തന്‍റെ പഴയ ബുള്ളറ്റിലാണ് വന്നത്, അതുകൊണ്ടവന്‍ വേഗം ജീപ്പില്‍ കയറി സേതുവിന് കൈ കൊടുത്തു. “പറയൂ അരുണ്‍, what can I do for you” സേതു ചോദിച്ചു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..