“കുറച്ച് കാലം മുന്നെ, ഇതിന്‍റെയൊക്കെ തുടക്കത്തില്‍, ചേട്ടന്‍റെ ആഗ്രഹത്തിന് വേണ്ടിയാണ് ഞാന്‍ ഈ ‘ഹോട്ട് വൈഫ്’ ഫാന്റ്റസിക്ക് സമ്മതിച്ചത്. ഇപ്പൊളൊക്കെ അത് ആസ്വദിക്കുന്നുണ്ടെങ്കില്‍പ്പോലും ഏതു നിമിഷം പുള്ളി നിര്‍ത്താന്‍ ആവശ്യപ്പെട്ടാലും, മടി കൂടാതെ ഞാന്‍ നിര്‍ത്തും. സംശയിക്കണ്ട, ഞങ്ങള്‍ തമ്മിലുള്ള ബോണ്ട്ടിംഗ് അത്ര സ്ട്രോങ്ങ് ആണ്. അറ്റ് ദി മോമെന്റ്റ്, ഞങ്ങളുടെ ഫാന്റ്റസികള്‍ കണ്ടുപിടിക്കാനും ആഗ്രഹങ്ങള്‍ സാധിക്കാന്‍ ശ്രമിക്കലുമാണ് അജണ്ട. നിനക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ, ആവുമെങ്കില്‍ നമുക്ക് ‘സ്പെഷ്യല്‍ ബെനെഫിറ്റ്’ ഉള്ള സുഹൃത്തുക്കള്‍ ആയി മാറാം, സമ്മതമാണോ?”
അല്‍പ്പം പോലും ശങ്കയില്ലാതെ അരുണിന്‍റെ മറുപടി വന്നു “ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു. കാമിനീ എന്‍റെ ഈ ജീവിതത്തിലെ വലിയ വഴിത്തിരിവാണ് നിന്‍റെ സൌഹൃദവും, നീയും. അതിന് ഞാന്‍ എന്ത് വിലയും കൊടുക്കും. സേതുരാമനുമായി നിനക്കുള്ള കമ്മിറ്റ്മെന്‍റ് അല്ലെങ്കില്‍ ബോണ്ടിംഗ് ആണതെങ്കില്‍, പെര്‍ഫെക്റ്റ്, so be it. അതെനിക്ക് പരിപൂര്‍ണ്ണ സമ്മതമാണ്, ഞാനെപ്പോഴും ആ പരിധി മാനിക്കും, മാത്രമല്ല സേതുവും എന്‍റെ പ്രിയപ്പെട്ടൊരു കൂട്ടുകാരനായിരിക്കും. പക്ഷെ നമ്മള്‍ തമ്മില്‍ ഉള്ള ബന്ധത്തില്‍, എന്‍റെ ടൈറ്റില്‍ ഒന്ന് മാറ്റി, ‘കാമുകന്‍’ എന്ന് ആക്കിക്കൂടേ?”
അത് കേട്ടതോടെ കുറെ പൊട്ടിച്ചിരിക്കുന്ന മുഖമുള്ള എമോജികള്‍ കാമിനി അയച്ചു, “പ്രിയപ്പെട്ട കാമുകാ, താങ്കള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്, എനിക്ക് മറ്റൊരു കാമുകന്‍ കൂടി മുന്നേ ഉണ്ട്, ദൂരെ ദാവണ്‍ഗരെ മെഡിസിന്ന് പഠിക്കുന്ന ഒരു പാലക്കാട്ടുകാരന്‍ പയ്യന്‍. അവനെ എനിക്ക് കൈവിടാനാകില്ല, മനസ്സിലാക്കണം.”

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..