ബിസിനസ് ഏറ്റെടുത്ത ശേഷം അവന്‍റെ ആദ്യത്തെ വിദേശ യാത്ര ജപ്പാനിലേക്ക് ആയിരുന്നു. അവിടുത്തെ പ്രധാന വാണിജ്യവിനിമയ കമ്പനിയായ ‘മിറ്റ്സുയി കോര്‍പ്പറേഷന്‍’ ആയിട്ടായിരുന്നു ഇന്ത്യയില്‍ നിന്ന് അച്ഛന്‍ കയറ്റുമതി ബന്ധം സ്ഥാപിച്ചിരുന്നത്. കൊച്ചുപയ്യനാണ് ഇപ്പോഴത്തെ നമ്മുടെ കേരളത്തിലെ പാര്‍ട്ണര്‍ എന്ന് കണ്ട്, മിറ്റ്സുയിയിലെ കുശാഗ്രബുദ്ധിയുള്ള മാനേജര്‍മാര്‍ അവരുടെ ഇടയിലുള്ള, പുതിയതായി ചേര്‍ന്ന, ഒരു ജപ്പാനി പയ്യനെ ആണ് ജപ്പാനില്‍ അരുണ്‍ന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ഏര്‍പ്പെടുത്തിയത്.
രണ്ടാള്‍ക്കും എല്ലാം പുതുമോടിയായിരുന്നു, അതുകൊണ്ടുതന്നെ അവര്‍ തമ്മില്‍ നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ ആയി. ഇന്ത്യയെ കണ്ടിട്ടില്ലാത്ത കിമൂറയും ആദ്യമായി ജപ്പാനിലെത്തിയ അരുണും അതോടെ അത്മസുഹൃത്തുക്കള്‍ പോലെയായി. ചെറുപ്പത്തിന്‍റെ തിളപ്പില്‍ സംസാരത്തില്‍ പലപ്പോഴും സ്ത്രീ വിഷയവും കടന്നു വന്നു.
തിരികെ പോകുന്നതിന്‍റെ തലേന്ന് രാത്രി ഡിന്നറിനായി ടോക്യോയില്‍ ജിന്‍സ ഏരിയയിലെ ‘കോംകിണി’ എന്ന പ്രസിദ്ധമായ റസ്റ്റ്‌റെണ്ടില്‍ അവര്‍ ഒത്തു കൂടി. കിമുറയുടെ വനിതാ സുഹൃത്ത് ഉണ്ടായിരുന്നു കൂടെ, മിസ്.ഇച്ചിക. ഡിന്നറിനോടൊപ്പം അല്‍പ്പം റെഡ് വൈന്‍ കൂടി അകത്താക്കിയപ്പോള്‍ മൂന്നുപേരുടെയും പെരുമാറ്റവും സംസാരവും ചട്ടക്കൂടുകള്‍ക്ക് വെളിയില്‍ വന്നു. ‘ഇച്ചിക’ക്ക് അറിയേണ്ടിയിരുന്നത് കേരളത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും തുല്യര്‍ ആയാണോ കാണുന്നത് എന്നായിരുന്നു. സെക്സിന്‍റെ കാര്യത്തില്‍ പോലും ജപ്പാന്‍ പുരുഷമേല്‍ക്കൊയ്മക്കൊരു ഉത്തമ ഉദാഹരണമാണ് ഇപ്പോഴും പരിപൂര്‍ണ്ണമായി, എന്നായിരുന്നു അവളുടെ പക്ഷം.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..