ആവിര്‍ഭാവം 2 [Sethuraman] 161

വീണ്ടും പ്രാക്ടിക്കല്‍

അനിലിനെ പരിചയപ്പെടുന്നതിന് ഒരു വര്‍ഷം മുന്നെ, അവരുടെ ജീവിതത്തില്‍ വലിയ വ്യതിനായങ്ങള്‍ വരുത്തിയ ഒരു സംഭവം നടന്നിരുന്നു. വളാഞ്ചേരിക്കടുത്ത് തറവാട്ട് വീടില്‍ താമസിച്ചിരുന്ന കാമിനിയുടെ അച്ഛന്‍, ഒരപകടത്തില്‍ മരിച്ചു. വലിയ വീട്ടില്‍ പിന്നെ അമ്മയും BTech ന് പഠിക്കുന്ന അനുജത്തിയും മാത്രം ബാക്കിയായി.

ഒരു മാസത്തോളം സേതുവും കുടുംബവും അവിടെയായിരുന്നു എല്ലാ  കാര്യങ്ങളും കൈകാര്യം ചെയ്യാന്‍. മറ്റ് കുടുംബാംഗങ്ങളായിട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍, മാനസികമായി തളര്‍ന്ന അമ്മ ഗിരിജയെയും   അനുജത്തി യാമിനിയെയും അവിടെ നിര്‍ത്തിപ്പോരാതെ, കൊച്ചിയില്‍ കൊണ്ടുവരാന്‍ തീരുമാനമായി. സേതുരാമന്‍/കാമിനിമാരുടെ അതേ  അപ്പാര്‍ട്ട്മെന്റില്‍ ബില്‍ഡിങ്ങില്‍ അതേ ഫ്ലോറില്‍, ഒരു 2BHK ഫ്ലാറ്റ് വാടകക്കെടുക്കാനും, അനുജത്തി യാമിനിക്ക് അവിടെ അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിലേക്ക് ട്രാന്‍സ്ഫര്‍ മേടിക്കാനും ശ്രമം  നടത്തുകയും അവര്‍ അതില്‍ വിജയം കാണുകയും ചെയ്തു. തറവാട് തല്‍ക്കാലം പൂട്ടിയിട്ടു.

ഓര്‍മ്മകള്‍ നിറഞ്ഞ് നിന്നിരുന്ന അവിടുന്ന്, കൊച്ചിയിലേക്കുള്ള പറിച്ച്നടല്‍ കാമിനിയുടെ അമ്മക്ക് ഒരു ആശ്വാസമായി. യാമിനി കാമിനിയെക്കാള്‍ പതിനാറ് വയസ്സിന് ഇളയതായിരുന്നു, നാല് അലസിപ്പോകലിന് ശേഷം കിട്ടിയ കുട്ടി. ചേച്ചിയുടെ അത്രതന്നെ  വരില്ലെങ്കിലും, അവളും ഒരു കൊച്ചുസുന്ദരി തന്നെയായിരുന്നു. കാമിനിയും സേതുവും അനുജത്തിയെന്നതിനേക്കാള്‍ ഏറെ ഒരു മോളോടെന്നപോലെയായിരുന്നു അവളോട് പെരുമാറിയിരുന്നത്.

ഏതായാലും അമ്മമ്മയും ചെറിയമ്മയും അടുത്തേക്ക്‌ വന്നത് മകള്‍ എട്ടുവയസ്സുകാരി കൃഷ്ണവേണിക്ക് ഏറെ സന്തോഷമായി. അവള്‍ അക്ഷരാര്‍ത്ഥത്തില്‍ താമസം തന്നെ അവരുടെ കൂടെ ആക്കിയതോടെ അച്ഛനമ്മമാരുടെ രതികേളികള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യം കിട്ടി. അനില്‍ എന്ന അവിഹിത കാമുകന്‍ അവരുടെ രതിജീവിതത്തിന് മാറ്റ് കൂട്ടി.

പെട്ടന്നാണ് ഒരുനാള്‍ സേതുരാമന് ദാവണ്‍ഗരെ സന്ദര്‍ശിക്കാനുള്ള സന്ദര്‍ഭം വീണ്ടും പൊട്ടിവീണത്. കാമിനിയോട് പറഞ്ഞപ്പോള്‍ അവള്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും മുഖത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഇത്തവണ അവളെയും കൊണ്ടുപോകാം എന്ന് സേതു തീരുമാനിച്ചു. “നമുക്ക് ഒരുമിച്ച് പോയാലോ” എന്ന ചോദ്യം വായില്‍ നിന്ന് വീണ് തീരും മുന്നെ, അവള്‍ സേതുവിനെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ കൊണ്ട് മൂടി.

വാണിയെ വീട്ടുകാരെ ഏല്‍പ്പിച്ച് അവര്‍ യാത്ര തിരിച്ചു. അതാവട്ടെ ഒരു ഒന്നൊന്നര യാത്ര തന്നെ ആയിരുന്നുതാനും. ഇത്തവണ ഫ്ലൈറ്റ്ല്‍ ആണ് യാത്ര ചെയ്തത്. കൊച്ചി ബാംഗ്ലൂര്‍ ഹുബ്ലി പിന്നെ അവിടുന്ന് കാറില്‍. ബാംഗ്ലൂരിലെ ട്രാന്‍സിറ്റ് ടൈമും എല്ലാം കൂടി രാവിലെ പുറപ്പെട്ടിട്ട് ഇരുട്ടി ഏറെ ചെന്നിട്ടാണ് ദാവണ്‍ഗരെ എത്തി ഹോട്ടലില്‍ എത്തിയത്. അതോടെ തിരിച്ചുള്ള യാത്രക്ക് ട്രെയിന്‍ തന്നെ മതിയെന്ന്  തീരുമാനിച്ചു. അത്രയധികം ബുദ്ധിമുട്ടുള്ള പരിപാടിയായിരുന്നു ഇത്. അന്നത്തെ ദിവസം കുളിച്ച് ഭക്ഷണം കഴിച്ച് കിടക്കയില്‍ വീണതെ ഇരുവര്‍ക്കും ഓര്‍മ്മയുള്ളൂ.

The Author

Sethuraman

4 Comments

Add a Comment
  1. Nice.. നല്ല എഴുത്ത്. ടീസിങ്, ഫോർപ്ലേ ഇഷ്ട്ടം പോലെ ആവാം.

    കാമിനിയുടെ വിവാഹത്തിന് മുൻപുള്ള sexual experience കൂടി ഇടക്ക് വിവരിക്കാമോ..

  2. Nannayittundu bro pls continue

  3. WOW…സീതയുടെ പരിണാമം റഫറൻസ്….

    😀

  4. Sethu bro…vicharicha root allallo …..kadha enkilum ….??…..bt sethu kanunathayitt ezhuthumo….

Leave a Reply

Your email address will not be published. Required fields are marked *