തന്റെ അനുവാദമില്ലാതെയാണ് ഇതൊക്കെ എന്ന് മാഡം തെറ്റിദ്ധരിച്ചോ എന്ന ഭയത്തോടെ ഷംന തല ഉടനെ ഉയര്‍ത്തി. സാറിനെ കുറ്റപ്പെടുത്തുന്നത് അവള്‍ക്ക് സഹിക്കാനായില്ല. അവള്‍ ചാടിക്കയറി പറഞ്ഞു, “അയ്യോ അങ്ങിനെയൊന്നുമില്ല മാഡം, ഞാന്‍ ഇഷ്ട്ടപ്പെട്ടു തന്നെയാ വന്നേ.” പറഞ്ഞു കഴിഞ്ഞപ്പോഴാണ് അതില്‍ ഒളിച്ചിരുന്ന അര്‍ത്ഥം അവള്‍ക്ക് ഓര്‍മ്മവന്നത്.
അവളുടെ മുഖം ചുവന്ന്‍ വിളറി.
“ഹൊ, സാറിനെ പറഞ്ഞപ്പോ പെണ്ണിന് കൊണ്ടു,” കാമിനി രംഗം ലഘുവാക്കി. ഷംന കാമിനിയെ കണ്ണിമക്കാതെ നോക്കിയിരുന്നുപോയി. സത്യത്തില്‍ ഇവര്‍ പൂര്‍ണ്ണമനസ്സാലെ സമ്മതിച്ചുകൊണ്ട് തന്നെയാണോ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ഇണചേരുന്നത്? അങ്ങിനെ സ്ത്രീകളുണ്ടാവുമോ? മാഡത്തിനെ അവള്‍ വിലയിരുത്താന്‍ ശ്രമിച്ചു.
അപ്സരസ്സിനെ വെല്ലുന്ന സൌന്ദര്യം, തൊട്ടാല്‍ ചോര പൊടിയുന്ന നിറം, അല്‍പ്പം നീണ്ട മുഖം, മാന്‍പേട കണ്ണുകള്‍, തൊണ്ടിപ്പഴം പോലുള്ള അല്‍പ്പം വിടര്‍ന്ന ചുണ്ടുകള്‍, ചിരിക്കുമ്പോള്‍ കവിളില്‍ തെളിയുന്ന നുണക്കുഴികള്‍, കവിളുകള്‍ തൊട്ടാല്‍ തന്നെ തുടുക്കുമെന്നു തോന്നുന്നു അത്രയ്ക്ക് റോസ് നിറമാണ്. കോലന്‍ മുടിയാണ്, അത് ചെറുതായി ഒന്ന് കളര്‍ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു, സ്ട്രീക്കുകളായി.
ചെറിയ മൂക്കാണ് പക്ഷെ അത് ആ മുഖത്തിനു മാറ്റ് കൂട്ടുകയാണ്. നീണ്ട കഴുത്തും വിടര്‍ന്ന തോളും കണ്ടാല്‍ പെണ്ണുങ്ങള്‍ക്കു പോലും കൊതിതോന്നും, അത്രയ്ക്ക് അഴകാണ്. മാറിടം കനത്തതാണ്, വലിയ ഉടവൊന്നും തട്ടിയിട്ടെല്ലെന്ന് തോന്നുന്നു, ടീ ഷര്‍ട്ടിനുള്ളില്‍ തള്ളി നില്‍ക്കുന്നു, പിന്നെ സ്ഥിരം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഗുണവുമുണ്ടല്ലോ, ഷംന ഓര്‍ത്തു.
വയര്‍ തീരെ ചാടിയിട്ടില്ല, ഏറ്റവും ഹൈലൈറ്റ് പക്ഷെ അരക്കെട്ടും നിതംബവും തുടകളുമാണ്. തീരെ ഒതുങ്ങിയ അരക്കെട്ടില്‍നിന്നു വിരിഞ്ഞ് വിസ്താരമായ അരവണ്ണവും, കിടപിടിക്കാനുതകുന്ന തുള്ളിത്തുളുംബുന്ന നിതംബവുമാണ്. അവയെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള അഴകാര്‍ന്ന നല്ല രൂപഭംഗിയുള്ള വണ്ണിച്ച തുടകള്‍.
അവളുടെ നോട്ടം തന്‍റെ അടുത്ത് ബെഞ്ചിലേക്ക് കയറ്റി വച്ചിട്ടുള്ള പാദങ്ങളിലേക്ക് നീങ്ങി. തുടുത്ത് ഉരുണ്ട പാലുപോലുള്ള പാദങ്ങള്‍. നഖങ്ങള്‍ വൃത്തിയായി വെട്ടി റോസ് നിറത്തില്‍ നെയില്‍ പോളീഷ് ഇട്ടിരിക്കുന്നു. ശരിക്കും ഒരു മാലാഖ തന്നെയാണ് മാഡം. ഒരു കറുത്ത ലെഗ്ഗിന്സും വെള്ള ടീഷര്‍ട്ടുമാണ് വേഷം.
Hai
Waiting for next part
തകർത്തു ??????❤❤❤❤❤
പ്രിയപ്പെട്ട വായനക്കാരാ, പ്രോത്സാഹനത്തിനും ദീര്‍ഘമായ അവലോകനത്തിനും ഏറെ നന്ദി. കഥ മനസ്സില്‍ തോന്നിയപ്പോള്‍ പല ആംഗിളുകളും ആലോചിച്ചുനോക്കി അവസാനം ഞാന്‍ മറ്റൊരു കഥയില്‍ വായിക്കാന്‍ ഇഷ്ട്ടപ്പെടുന്ന തരത്തിലാണ് ഇതിപ്പോള്‍ ഇവിടെ ഇടുന്നത്. മറ്റു ചിലരും ഇതേ രീതിയില്‍ ചിന്തിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
ഈ സീരീസ് അർഹിക്കുന്ന വിജയം കിട്ടിയിട്ടില്ല പക്ഷേ ഈ ക്ലാസ്സിക് ഐറ്റം കുറച്ചു കഴിയുമ്പോൾ ഏറ്റവും വ്യൂ ഉള്ള ഒരു കഥ ആകും
വളെരെ നല്ല കഥ എന്നാൽ നല്ല കഥകൾക്ക് ഇവിടെ തുടർച്ച ഉണ്ടാകാറില്ല കഥാകാരൻ വ്യത്യസ്തൻ ആകും എന്ന് പ്രതീക്ഷ
Hai bro
കഥ നല്ലൊരു mood ആയി പോകുന്നുണ്ട്
ഈ പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപെടുത്തിയത് നന്നായിരുന്നു
വരുമ്പോൾ ഭാഗങ്ങളിലും ഇത് പ്രതീക്ഷിക്കുന്നു
കഥയിൽ കൂടുതൽ പുതിയ ആളുകൾ വരുന്നത് നല്ലൊരു ലക്ഷണമാണ്
കുറച്ചു പാർട്ടുകൾ നന്നായി എഴുതാൻ താങ്കൾക്ക് കഴിയും
Waiting for next part ???
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി അനിക്കുട്ടന്‍.
കാത്തിരുന്ന് വന്നയുടനെ വായിച്ചു. ഈ പാർട്ടിൽ, പ്രത്യേകിച്ച് ആദ്യ ഭാഗത്ത് കഥ എടുക്കുന്ന ടേൺ ഇഷ്ടപ്പെട്ടു.കഥ ആണെങ്കിലും ഇതൊക്കെ വായിക്കുന്നവരുടെ ഫാന്റസികൾക്കുള്ള ഒരു reality check കൂടിയാണത്.
Ethical Non Monogamous relationships ലും non conventional pair bonding ലും ഒക്കെ കൂടുതൽ വ്യാപിപ്പിക്കാൻ തക്ക അനന്ത സാധ്യതകൾ ഈ കഥയിൽ ഉള്ളത് തന്റെ അടുത്ത കഥയിൽ എഴുത്തുകാരൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒപ്പം ചേച്ചിക്കഥ- ടീച്ചർ കഥ – അമ്മക്കഥ എന്ന staple ൽ നിന്ന് കൂടുതൽ variety ഉള്ള കഥകളും കൂടുതൽ ആയി KK ൽ കാണുന്നതിൽ സന്തോഷം.
“സീതയുടെ പരിണാമം” പോലെ ഇതും ഈ സൈറ്റിലെ ക്ലാസിക്കുകളിൽ ഒന്നായി സമാപിക്കും എന്ന് ആശംസിക്കുന്നു.
വിലപ്പെട്ട കമന്റ്ന് ഏറെ നന്ദി. താങ്കളെപോലെ അപൂര്‍വ്വം ചിലരെ ഈ കഥ വായിക്കുന്നുള്ളൂ എന്നാണു വ്യൂസില്‍ നിന്ന് മനസ്സിലകുന്നത്. പക്ഷെ അവസാനിപ്പിക്കണം നന്നായി എന്നൊരു ആഗ്രഹം ഉള്ളതുകൊണ്ട് തുടരുകയാണ്. ഒന്നോ രണ്ടോ എപ്പിസോഡുകള്‍ കൂടി ഉണ്ടാവും.
Sethu bro
കഥ നല്ല പോലെ മുന്നോട്ട് പോകുന്നുണ്ട്
വായനക്കാരിൽ നിന്നും നല്ല support ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ
You know we exist in a patriarchy, it has some toxic musculinity imbibed in it. The stories here are certainly a reflection of that. Anything that is a deviation is viewed with suspicion. You story is good and the characters have self identity and views, keep it up
ഒരു ഭർത്താവ് തന്റെ ഭാര്യയ്ക്ക് പരപുരുഷനിൽ നിന്ന് ലൈംഗികസംതൃപ്തി ലഭിക്കാൻ സാഹചര്യമൊരുക്കുന്നത് ഭർത്താവിന് അവളോടുള്ള അതീവ സ്നേഹവും അവളിലുള്ള പരിപൂർണ വിശ്വാസവും കൊണ്ടായിരിക്കാം.
ഇത് വിട്ട് അവളുടെ ആഗ്രഹപൂർത്തീകരണം എന്ന മറവിൽ സ്വന്തം ഫാന്റസികൾ യാഥാർഥ്യമാക്കുന്ന തലത്തിലേക്ക് cuckoldry എത്തുമ്പോൾ അത് പുരുഷമേധാവിത്വവും സ്ത്രീയുടെ objectification ഉമായി മാറാം. പരപുരുഷനെക്കൊണ്ട് ഭാര്യയെ ഗർഭിണിയാക്കി ആ കുട്ടിയെ വളർത്തി തനി Cuckoo നെപ്പോലെയാകുന്ന extreme ലേക്ക് ഇത് നീങ്ങാം, ഇതിന്റെ ഇരയാകുന്ന ഭാര്യയിൽ hypersexualty ഉണ്ടാകാം, അവൾ ഒരു slut / നിംഫോ ആയിത്തീരാം.
ഇങ്ങനെ ഒക്കെ എത്തിയാൽ പെണ്ണ് ഭർത്താവിന്റെ അതിരുവിട്ട ലൈംഗീകതയുടെ പരീക്ഷണത്തിനുള്ള ഒരു മാംസക്കഷ്ണം ആയി മാറിയേക്കാം. ഒപ്പം bull ആയി എത്തുന്ന പരപുരുഷനും ഈ ബന്ധത്തിന്റെ ഒരു ആത്യന്തിക ഇരയായി മാറാൻ സാധ്യതയുണ്ട്.
ഈ കഥ രണ്ട് എപ്പിസോഡ് മുൻപ് അങ്ങനെ ഒരു വഴിയിലേക്ക് തിരിയുമോ എന്ന് അന്ന് തോന്നിയിരുന്നു. പക്ഷേ ഈ പാർട്ടിൽ എഴുത്തുകാരൻ കഥാപാത്രങ്ങളായ സേതുവിനെയും കാമിനിയേയും അരുണിനേയും അങ്ങോട്ട് തിരിച്ചുവിടാതെ വീണ്ടും സമർത്ഥമായി ട്രാക്കിൽ കൊണ്ടുവന്നിരിക്കുന്നു.
എന്തുകൊണ്ടോ ഈ കഥയ്ക്ക് ഇതർഹിക്കുന്ന സപ്പോർട്ട് ഈ സൈറ്റിൽ കിട്ടുന്നില്ല. ചിലപ്പോൾ പെണ്ണുങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തിലെ പ്രത്യേകതകൾ ആയിരിക്കാം കാരണം.
എന്തായാലും ഇത് സമാപിക്കുമ്പോൾ മുഴുവൻ ഭാഗങ്ങളും ചേർത്ത് ഒറ്റ pdf ആയി ഇടാൻ എഴുത്തുകാരൻ സന്മനസ്സ് കാണിക്കും എന്ന് ആഗ്രഹിക്കുന്നു.