“എന്നാലും എനിക്ക് ചേട്ടന്‍റെ സ്വപ്നം എന്താണെന്നറിയാന്‍ വല്ലാത്ത ആഗ്രഹം,” ചിരി അടങ്ങിയപ്പോള്‍ അരുണ്‍ ജിത്ന്യാസ പുറത്തെടുത്തു. കാമിനി ഉടനെ ചാടിക്കയറി, “ഞാന്‍ പറയാം, ആളിന്‍റെ ഐടെന്‍റ്റിറ്റി പക്ഷെ ചോദിക്കരുത്. ചേട്ടന്‍ ഒരാളെ കണ്ട് ഇഷ്ട്ടപ്പെട്ടു. എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പറയുകയുംചെയ്തു ശ്രമിച്ച് കിട്ടുകയാണെങ്കില്‍ എനിക്ക് പൂര്‍ണ്ണ സമ്മതമാണെന്ന്. എന്നോട് പറഞ്ഞ സെയിം കണ്ടീഷന്‍സ് മാത്രം അപ്പ്ളിക്കബിളാന്ന്‍. പക്ഷെ താല്‍പ്പര്യം പതുക്കെ പുറത്തെടുത്തപ്പോള്‍ മനസ്സിലായി, ആളൊരു ബുദ്ധിമുട്ടുകാരി ആണെന്ന്.
അതോടെ ചേട്ടന്‍ മനസ്സിലുള്ളത് വിട്ട് ഇവിടെ പരിചയമുള്ള ഒരു ഗ്രൂപ്പിന്‍റെ റിസോര്‍ട്ടില്‍ ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്. ഇനി അത് പറഞ്ഞ് മുതലെടുക്കില്ല എന്ന് തീരുമാനിച്ച് കാര്യം വിടുകയും ചെയ്തു. പക്ഷെ അവള്‍ ഇടയ്ക്കിടെ കോണ്‍ടാക് ചെയ്യുമായിരുന്നു. അടുത്ത ഇടക്ക് അവള്‍ക്കും ഇന്‍റ്ററസ്റ്റ് ഉണ്ടെന്ന് കാണിച്ച് അവള്‍ സമ്മതം അറിയിച്ചു. കാത്തിരിക്കുകയായിരുന്നു രണ്ടാളും നല്ലൊരു സന്ദര്‍ഭത്തിനായി.”
“രണ്ടാള്‍ക്കും വേണ്ടിയിരുന്ന നിലക്ക് അത് കൂടി ചെയ്തു തീര്‍ക്കു ചേട്ടാ,” അരുണ്‍ കാമിനിയെ സപ്പോര്‍ട്ട് ചെയ്തു. “അതത്ര സിമ്പിള്‍ അല്ലേടാ,” സേതു പറഞ്ഞു. “ഷീ ഈസ് നോട്ട് മാരീഡ്, രണ്ട് മൂന്ന്‍ ലെസ്ബിയന്‍ എക്സ്പീരിയന്‍സസ് മാത്രമേ ഉള്ളൂ, കോളേജ്കാലത്തെ. ഒരാണിന്‍റെ കൂടെ ഇത് വരെ ഉണ്ടായിട്ടില്ല.”
“അതിനെന്താ,” അരുണ്‍ ഉടനെ ചോദിച്ചു. “നമുക്കാദ്യം അവളെ ഈ പെണ്ണിന് സെറ്റാക്കാം, എന്നിട്ട് പുറകെ സേതുചേട്ടന്‍ ഉല്‍ഘാടനം നടത്തിയാല്‍ പോരെ?” “അയ്യേ …. എന്നെക്കൊണ്ടു പറ്റൂല. ഞാന്‍ ഇതുവരെ ഒരു പെണ്ണിനെ നേരെചൊവ്വേ കേട്ടിപ്പിടിച്ചിട്ടുപോലുമില്ല,” കാമിനി ചാടിക്കേറി ഇടപെട്ടു. “എന്നാല്‍ നീ പോയി കിടക്ക് എന്‍റെ ഭര്‍ത്താവിന്‍റെ കൂടെ,” അവള്‍ അരുണിനോട് കലിച്ചു.
സംഭവം കേട്ടപ്പോള്‍ സേതുരാമനും ഇന്‍ടെറെസ്റ്റ് കേറി. പക്ഷെ അവനറിയാം കാമിനി സ്വപ്നത്തില്‍പ്പോലും ഒരു ലെസ്ബിയന്‍ കളി സ്മരിച്ചിട്ടില്ലെന്ന്. അത്കൊണ്ട് അവള്‍ ഉടക്കിയാല്‍ കുററം പറയാന്‍ പറ്റില്ല. പുള്ളി പതിയെ ഒരു സെന്‍റ്റിമെന്‍ടല്‍ അപ്പറോച് എടുക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു, “വിട്ടുകളയെടാ, ഇനി അതിന് വേണ്ടി ആരും തല്ലുകൂടി പിണങ്ങണ്ട. എനിക്കവളെ വിധിച്ചിട്ടില്ല അത്രേള്ളൂ, അങ്ങിനെ കരുതിക്കൊള്ളാം.
Hai
Waiting for next part
തകർത്തു ??????❤❤❤❤❤
പ്രിയപ്പെട്ട വായനക്കാരാ, പ്രോത്സാഹനത്തിനും ദീര്‍ഘമായ അവലോകനത്തിനും ഏറെ നന്ദി. കഥ മനസ്സില്‍ തോന്നിയപ്പോള്‍ പല ആംഗിളുകളും ആലോചിച്ചുനോക്കി അവസാനം ഞാന്‍ മറ്റൊരു കഥയില്‍ വായിക്കാന്‍ ഇഷ്ട്ടപ്പെടുന്ന തരത്തിലാണ് ഇതിപ്പോള്‍ ഇവിടെ ഇടുന്നത്. മറ്റു ചിലരും ഇതേ രീതിയില്‍ ചിന്തിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
ഈ സീരീസ് അർഹിക്കുന്ന വിജയം കിട്ടിയിട്ടില്ല പക്ഷേ ഈ ക്ലാസ്സിക് ഐറ്റം കുറച്ചു കഴിയുമ്പോൾ ഏറ്റവും വ്യൂ ഉള്ള ഒരു കഥ ആകും
വളെരെ നല്ല കഥ എന്നാൽ നല്ല കഥകൾക്ക് ഇവിടെ തുടർച്ച ഉണ്ടാകാറില്ല കഥാകാരൻ വ്യത്യസ്തൻ ആകും എന്ന് പ്രതീക്ഷ
Hai bro
കഥ നല്ലൊരു mood ആയി പോകുന്നുണ്ട്
ഈ പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപെടുത്തിയത് നന്നായിരുന്നു
വരുമ്പോൾ ഭാഗങ്ങളിലും ഇത് പ്രതീക്ഷിക്കുന്നു
കഥയിൽ കൂടുതൽ പുതിയ ആളുകൾ വരുന്നത് നല്ലൊരു ലക്ഷണമാണ്
കുറച്ചു പാർട്ടുകൾ നന്നായി എഴുതാൻ താങ്കൾക്ക് കഴിയും
Waiting for next part ???
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി അനിക്കുട്ടന്‍.
കാത്തിരുന്ന് വന്നയുടനെ വായിച്ചു. ഈ പാർട്ടിൽ, പ്രത്യേകിച്ച് ആദ്യ ഭാഗത്ത് കഥ എടുക്കുന്ന ടേൺ ഇഷ്ടപ്പെട്ടു.കഥ ആണെങ്കിലും ഇതൊക്കെ വായിക്കുന്നവരുടെ ഫാന്റസികൾക്കുള്ള ഒരു reality check കൂടിയാണത്.
Ethical Non Monogamous relationships ലും non conventional pair bonding ലും ഒക്കെ കൂടുതൽ വ്യാപിപ്പിക്കാൻ തക്ക അനന്ത സാധ്യതകൾ ഈ കഥയിൽ ഉള്ളത് തന്റെ അടുത്ത കഥയിൽ എഴുത്തുകാരൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒപ്പം ചേച്ചിക്കഥ- ടീച്ചർ കഥ – അമ്മക്കഥ എന്ന staple ൽ നിന്ന് കൂടുതൽ variety ഉള്ള കഥകളും കൂടുതൽ ആയി KK ൽ കാണുന്നതിൽ സന്തോഷം.
“സീതയുടെ പരിണാമം” പോലെ ഇതും ഈ സൈറ്റിലെ ക്ലാസിക്കുകളിൽ ഒന്നായി സമാപിക്കും എന്ന് ആശംസിക്കുന്നു.
വിലപ്പെട്ട കമന്റ്ന് ഏറെ നന്ദി. താങ്കളെപോലെ അപൂര്‍വ്വം ചിലരെ ഈ കഥ വായിക്കുന്നുള്ളൂ എന്നാണു വ്യൂസില്‍ നിന്ന് മനസ്സിലകുന്നത്. പക്ഷെ അവസാനിപ്പിക്കണം നന്നായി എന്നൊരു ആഗ്രഹം ഉള്ളതുകൊണ്ട് തുടരുകയാണ്. ഒന്നോ രണ്ടോ എപ്പിസോഡുകള്‍ കൂടി ഉണ്ടാവും.
Sethu bro
കഥ നല്ല പോലെ മുന്നോട്ട് പോകുന്നുണ്ട്
വായനക്കാരിൽ നിന്നും നല്ല support ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ
You know we exist in a patriarchy, it has some toxic musculinity imbibed in it. The stories here are certainly a reflection of that. Anything that is a deviation is viewed with suspicion. You story is good and the characters have self identity and views, keep it up
ഒരു ഭർത്താവ് തന്റെ ഭാര്യയ്ക്ക് പരപുരുഷനിൽ നിന്ന് ലൈംഗികസംതൃപ്തി ലഭിക്കാൻ സാഹചര്യമൊരുക്കുന്നത് ഭർത്താവിന് അവളോടുള്ള അതീവ സ്നേഹവും അവളിലുള്ള പരിപൂർണ വിശ്വാസവും കൊണ്ടായിരിക്കാം.
ഇത് വിട്ട് അവളുടെ ആഗ്രഹപൂർത്തീകരണം എന്ന മറവിൽ സ്വന്തം ഫാന്റസികൾ യാഥാർഥ്യമാക്കുന്ന തലത്തിലേക്ക് cuckoldry എത്തുമ്പോൾ അത് പുരുഷമേധാവിത്വവും സ്ത്രീയുടെ objectification ഉമായി മാറാം. പരപുരുഷനെക്കൊണ്ട് ഭാര്യയെ ഗർഭിണിയാക്കി ആ കുട്ടിയെ വളർത്തി തനി Cuckoo നെപ്പോലെയാകുന്ന extreme ലേക്ക് ഇത് നീങ്ങാം, ഇതിന്റെ ഇരയാകുന്ന ഭാര്യയിൽ hypersexualty ഉണ്ടാകാം, അവൾ ഒരു slut / നിംഫോ ആയിത്തീരാം.
ഇങ്ങനെ ഒക്കെ എത്തിയാൽ പെണ്ണ് ഭർത്താവിന്റെ അതിരുവിട്ട ലൈംഗീകതയുടെ പരീക്ഷണത്തിനുള്ള ഒരു മാംസക്കഷ്ണം ആയി മാറിയേക്കാം. ഒപ്പം bull ആയി എത്തുന്ന പരപുരുഷനും ഈ ബന്ധത്തിന്റെ ഒരു ആത്യന്തിക ഇരയായി മാറാൻ സാധ്യതയുണ്ട്.
ഈ കഥ രണ്ട് എപ്പിസോഡ് മുൻപ് അങ്ങനെ ഒരു വഴിയിലേക്ക് തിരിയുമോ എന്ന് അന്ന് തോന്നിയിരുന്നു. പക്ഷേ ഈ പാർട്ടിൽ എഴുത്തുകാരൻ കഥാപാത്രങ്ങളായ സേതുവിനെയും കാമിനിയേയും അരുണിനേയും അങ്ങോട്ട് തിരിച്ചുവിടാതെ വീണ്ടും സമർത്ഥമായി ട്രാക്കിൽ കൊണ്ടുവന്നിരിക്കുന്നു.
എന്തുകൊണ്ടോ ഈ കഥയ്ക്ക് ഇതർഹിക്കുന്ന സപ്പോർട്ട് ഈ സൈറ്റിൽ കിട്ടുന്നില്ല. ചിലപ്പോൾ പെണ്ണുങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തിലെ പ്രത്യേകതകൾ ആയിരിക്കാം കാരണം.
എന്തായാലും ഇത് സമാപിക്കുമ്പോൾ മുഴുവൻ ഭാഗങ്ങളും ചേർത്ത് ഒറ്റ pdf ആയി ഇടാൻ എഴുത്തുകാരൻ സന്മനസ്സ് കാണിക്കും എന്ന് ആഗ്രഹിക്കുന്നു.