അത് കേട്ട് കാമിനിക്ക് ആധിയായി. തന്‍റെ എല്ലാ കാര്യത്തിനും കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്ത ആളാണ്. ഒരു നിമിഷം ആലോചിച്ചശേഷം അവള്‍ ചോദിച്ചു, “അവള്‍ ഒരു ജിം ട്രെയിനര്‍ അല്ലെ, അപ്പൊ കുറച്ച് മസാജ് ഒക്കെ അറിയില്ലേ? എന്നെ ഒന്ന് മസാജ് ചെയ്യാന്‍ പറഞ്ഞാല്‍ പോരെ, അത് കഴിഞ്ഞ് ചേട്ടനെയും? അപ്പൊ ആവശ്യത്തിനുള്ള ഇന്ട്രോ ആവില്ലേ?”
“നീ ഒരു ജീനിയസ് ആടി, അത് ഉഗ്രന്‍ ഐഡിയ ആണ്” സേതുവിന് സന്തോഷമായി. പക്ഷെ അരുണിന് തെല്ല് ആശ്ചര്യമാണ് തോന്നിയത്. ജിമ്മില്‍ വെച്ച് കണ്ടുമുട്ടി എന്ന്‍ പറയുന്ന സ്ത്രീ ജിം ട്രൈനറോ? അപ്പോള്‍ തന്നെകൂടി അറിയുന്ന വ്യക്ത്തിയെ ആണോ സേതു നോട്ടമിടുന്നത്? അങ്ങിനെയെങ്കില്‍ ഈ കാര്യത്തില്‍ താന്‍ അദൃശ്യനായിരിക്കും. അവരുടെ മുന്നിലൊന്നും ഒരു കാരണവശാലും താന്‍ പിടികൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. “ആരുടെ കാര്യമാണ് നിങ്ങള്‍ രണ്ടാളും പറയുന്നത്,” അവന്‍ ചോദിച്ചു.
“കഥ മുഴുവന്‍ ഞാന്‍ പറഞ്ഞു തരാം അരുണ്‍,” കാമിനി പറഞ്ഞു. എന്നിട്ട് ആദ്യം മുതലുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞു തുടങ്ങി. ഇതിനിടെ സേതു മൊബൈല്‍ എടുത്ത് റേഞ്ച് നോക്കിയപ്പോള്‍, ഉണ്ട്. അവനുടനെ തന്‍റെ പരിചയക്കാരിയായ ഷംനക്ക് വാടസപ്പില്‍ ഒരു ഗുഡ് മോര്‍ണിംഗ് വിട്ടു. കാമിനി കഥ പറഞ്ഞ് തീര്‍ത്തപ്പോഴെക്ക് സേതുരാമന്‍ ഷംനയുമായി ചുട്ട ചാറ്റ് തുടങ്ങിക്കഴിഞ്ഞിരുന്നു.
പെട്ടന്ന് പുള്ളി ഉറക്കെ മറ്റു രണ്ടുപേരോടും ചോദിച്ചു, “അവള്‍ ഈ ആഴ്ച വീട്ടില്‍ പോയിട്ടില്ല, ഇവിടെ മൂന്നാറില്‍ ഉണ്ട്. രാവിലെ തന്നെ നമ്മുടെ വീട്ടിലേക്ക് വരാന്‍ പറഞ്ഞാലോ?” അത് കേട്ടതോടെ മറ്റു രണ്ടുപേര്‍ക്കും ആവേശമായി. അവര്‍ ഒരു പോലെ “ചോദിക്ക്, ചോദിക്ക്” എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. അത് കൂടി കേട്ടതോടെ സേതു ഭ്രാന്തെടുത്തപോലെ ഫോണില്‍ ടൈപ് ചെയ്യാന്‍ തുടങ്ങി.
ആ പെണ്‍കുട്ടി കാണാതെ എങ്ങിനെ ഈ വീട്ടില്‍ തുടരും എന്ന് അരുണ്‍ ചിന്തിച്ചപ്പോള്‍, ചേട്ടന്‍ എങ്ങിനെ തന്‍റെ ഭാര്യ അറിഞ്ഞാണ് ഈ അവിഹിതം എന്ന് ഷംനയെ ബോധ്യപ്പെടുത്തും എന്നായിരുന്നു കാമിനിയുടെ ചിന്ത.
അതിന് പുറമെ, അവര്‍ തമ്മില്‍ കളിനടക്കുമ്പോള്‍ തനിക്കും അരുണിനും വീണ്ടും സുഖിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നതും അവള്‍ മനസ്സിലാക്കി. ആ ചിന്ത അവളില്‍ ചെറുതായി കാമാസക്തി ഉണര്‍ത്തി. അവളുടനെ അരുണിന് നേരെ തിരിഞ്ഞ് അവന്‍റെ ചുണ്ടില്‍ ദീര്‍ഘമായി ചുംബിച്ചുകൊണ്ട് നാവ് അവന്‍റെ വായിലേക്ക് മെല്ലെ തള്ളിക്കയറ്റി. ആ ചുംബനത്തോടെ അവനേതായാലും ചെറിയൊരു മടി പുതിയൊരാള്‍ വരുന്നതില്‍ ഉണ്ടായിരുന്നത് പൂര്‍ണ്ണമായി മാറി.
അവനും വര്‍ദ്ധിച്ച ആവേശത്തോടെ കാമിനിയെ ലിപലോക് ചെയ്ത് അവളെ മടിയിലേക്ക് ചെരിച്ച് കിടത്തി. അവരുടെ ലോകത്തേക്ക് അവര്‍ ചുരുങ്ങിയൊതുങ്ങിയ സമയത്താണ് സേതുവിന്‍റെ അട്ടഹാസം അവരെ ഞെട്ടിച്ചത്. അവര്‍ ചാടി എഴുന്നേറ്റു.
Hai
Waiting for next part
തകർത്തു ??????❤❤❤❤❤
പ്രിയപ്പെട്ട വായനക്കാരാ, പ്രോത്സാഹനത്തിനും ദീര്‍ഘമായ അവലോകനത്തിനും ഏറെ നന്ദി. കഥ മനസ്സില്‍ തോന്നിയപ്പോള്‍ പല ആംഗിളുകളും ആലോചിച്ചുനോക്കി അവസാനം ഞാന്‍ മറ്റൊരു കഥയില്‍ വായിക്കാന്‍ ഇഷ്ട്ടപ്പെടുന്ന തരത്തിലാണ് ഇതിപ്പോള്‍ ഇവിടെ ഇടുന്നത്. മറ്റു ചിലരും ഇതേ രീതിയില്‍ ചിന്തിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
ഈ സീരീസ് അർഹിക്കുന്ന വിജയം കിട്ടിയിട്ടില്ല പക്ഷേ ഈ ക്ലാസ്സിക് ഐറ്റം കുറച്ചു കഴിയുമ്പോൾ ഏറ്റവും വ്യൂ ഉള്ള ഒരു കഥ ആകും
വളെരെ നല്ല കഥ എന്നാൽ നല്ല കഥകൾക്ക് ഇവിടെ തുടർച്ച ഉണ്ടാകാറില്ല കഥാകാരൻ വ്യത്യസ്തൻ ആകും എന്ന് പ്രതീക്ഷ
Hai bro
കഥ നല്ലൊരു mood ആയി പോകുന്നുണ്ട്
ഈ പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപെടുത്തിയത് നന്നായിരുന്നു
വരുമ്പോൾ ഭാഗങ്ങളിലും ഇത് പ്രതീക്ഷിക്കുന്നു
കഥയിൽ കൂടുതൽ പുതിയ ആളുകൾ വരുന്നത് നല്ലൊരു ലക്ഷണമാണ്
കുറച്ചു പാർട്ടുകൾ നന്നായി എഴുതാൻ താങ്കൾക്ക് കഴിയും
Waiting for next part ???
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി അനിക്കുട്ടന്‍.
കാത്തിരുന്ന് വന്നയുടനെ വായിച്ചു. ഈ പാർട്ടിൽ, പ്രത്യേകിച്ച് ആദ്യ ഭാഗത്ത് കഥ എടുക്കുന്ന ടേൺ ഇഷ്ടപ്പെട്ടു.കഥ ആണെങ്കിലും ഇതൊക്കെ വായിക്കുന്നവരുടെ ഫാന്റസികൾക്കുള്ള ഒരു reality check കൂടിയാണത്.
Ethical Non Monogamous relationships ലും non conventional pair bonding ലും ഒക്കെ കൂടുതൽ വ്യാപിപ്പിക്കാൻ തക്ക അനന്ത സാധ്യതകൾ ഈ കഥയിൽ ഉള്ളത് തന്റെ അടുത്ത കഥയിൽ എഴുത്തുകാരൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒപ്പം ചേച്ചിക്കഥ- ടീച്ചർ കഥ – അമ്മക്കഥ എന്ന staple ൽ നിന്ന് കൂടുതൽ variety ഉള്ള കഥകളും കൂടുതൽ ആയി KK ൽ കാണുന്നതിൽ സന്തോഷം.
“സീതയുടെ പരിണാമം” പോലെ ഇതും ഈ സൈറ്റിലെ ക്ലാസിക്കുകളിൽ ഒന്നായി സമാപിക്കും എന്ന് ആശംസിക്കുന്നു.
വിലപ്പെട്ട കമന്റ്ന് ഏറെ നന്ദി. താങ്കളെപോലെ അപൂര്‍വ്വം ചിലരെ ഈ കഥ വായിക്കുന്നുള്ളൂ എന്നാണു വ്യൂസില്‍ നിന്ന് മനസ്സിലകുന്നത്. പക്ഷെ അവസാനിപ്പിക്കണം നന്നായി എന്നൊരു ആഗ്രഹം ഉള്ളതുകൊണ്ട് തുടരുകയാണ്. ഒന്നോ രണ്ടോ എപ്പിസോഡുകള്‍ കൂടി ഉണ്ടാവും.
Sethu bro
കഥ നല്ല പോലെ മുന്നോട്ട് പോകുന്നുണ്ട്
വായനക്കാരിൽ നിന്നും നല്ല support ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ
You know we exist in a patriarchy, it has some toxic musculinity imbibed in it. The stories here are certainly a reflection of that. Anything that is a deviation is viewed with suspicion. You story is good and the characters have self identity and views, keep it up
ഒരു ഭർത്താവ് തന്റെ ഭാര്യയ്ക്ക് പരപുരുഷനിൽ നിന്ന് ലൈംഗികസംതൃപ്തി ലഭിക്കാൻ സാഹചര്യമൊരുക്കുന്നത് ഭർത്താവിന് അവളോടുള്ള അതീവ സ്നേഹവും അവളിലുള്ള പരിപൂർണ വിശ്വാസവും കൊണ്ടായിരിക്കാം.
ഇത് വിട്ട് അവളുടെ ആഗ്രഹപൂർത്തീകരണം എന്ന മറവിൽ സ്വന്തം ഫാന്റസികൾ യാഥാർഥ്യമാക്കുന്ന തലത്തിലേക്ക് cuckoldry എത്തുമ്പോൾ അത് പുരുഷമേധാവിത്വവും സ്ത്രീയുടെ objectification ഉമായി മാറാം. പരപുരുഷനെക്കൊണ്ട് ഭാര്യയെ ഗർഭിണിയാക്കി ആ കുട്ടിയെ വളർത്തി തനി Cuckoo നെപ്പോലെയാകുന്ന extreme ലേക്ക് ഇത് നീങ്ങാം, ഇതിന്റെ ഇരയാകുന്ന ഭാര്യയിൽ hypersexualty ഉണ്ടാകാം, അവൾ ഒരു slut / നിംഫോ ആയിത്തീരാം.
ഇങ്ങനെ ഒക്കെ എത്തിയാൽ പെണ്ണ് ഭർത്താവിന്റെ അതിരുവിട്ട ലൈംഗീകതയുടെ പരീക്ഷണത്തിനുള്ള ഒരു മാംസക്കഷ്ണം ആയി മാറിയേക്കാം. ഒപ്പം bull ആയി എത്തുന്ന പരപുരുഷനും ഈ ബന്ധത്തിന്റെ ഒരു ആത്യന്തിക ഇരയായി മാറാൻ സാധ്യതയുണ്ട്.
ഈ കഥ രണ്ട് എപ്പിസോഡ് മുൻപ് അങ്ങനെ ഒരു വഴിയിലേക്ക് തിരിയുമോ എന്ന് അന്ന് തോന്നിയിരുന്നു. പക്ഷേ ഈ പാർട്ടിൽ എഴുത്തുകാരൻ കഥാപാത്രങ്ങളായ സേതുവിനെയും കാമിനിയേയും അരുണിനേയും അങ്ങോട്ട് തിരിച്ചുവിടാതെ വീണ്ടും സമർത്ഥമായി ട്രാക്കിൽ കൊണ്ടുവന്നിരിക്കുന്നു.
എന്തുകൊണ്ടോ ഈ കഥയ്ക്ക് ഇതർഹിക്കുന്ന സപ്പോർട്ട് ഈ സൈറ്റിൽ കിട്ടുന്നില്ല. ചിലപ്പോൾ പെണ്ണുങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തിലെ പ്രത്യേകതകൾ ആയിരിക്കാം കാരണം.
എന്തായാലും ഇത് സമാപിക്കുമ്പോൾ മുഴുവൻ ഭാഗങ്ങളും ചേർത്ത് ഒറ്റ pdf ആയി ഇടാൻ എഴുത്തുകാരൻ സന്മനസ്സ് കാണിക്കും എന്ന് ആഗ്രഹിക്കുന്നു.