ആയിഷ [Manoj] 885

അവിടെ ഹൗസ് ഓണർ വരുന്നെന്നു.. സത്യത്തിൽ ഓണർ എന്ന് പറയുന്നത് ഉപ്പയുടെ അകന്ന ബന്ധത്തിലെ ആളുകൾ ആണ്.. ഞാൻ ചെറുപ്പം ആയിരുന്നപ്പോൾ അവർ വേറെ സ്ഥലം വാങ്ങി അവിടെ വീട് വെച്ച് മാറിയത് ആയിരുന്നു. എന്നെ ട്യൂഷൻ 1-4 ക്ലാസ് വരെ പഠിപ്പിച്ചത് അവിടുത്തെ മൂത്ത ഇത്താ ആയിരുന്നു.

പിന്നീട് അധികം കോൺടാക്ട് ഒന്നും ഇല്ലായിരുന്നു.. അവിടെ അന്ന് ഉണ്ടായിരുന്നത് ഫാത്തിമ (ഉമ്മ) മജീദ് (വാപ്പ) ആയിഷ (മൂത്ത ഇത്ത) അലീന (ഇളയ ഇത്ത). ഇപ്പോ വാപ്പ മരിച്ചു ഇളയ ഇത്ത ഹസ്ബന്റിന്റെ കൂടെ ഗൾഫിൽ എവിടെയോ ആണ്. ഇത്ര മാത്രമേ എനിക്ക് അറിയു. എന്തായാലും വാടകക്കാർ പോകുന്ന വിഷമത്തിൽ ആണ് ഉമ്മയും വാപ്പുമ്മയും.. അങ്ങനെ ഒരു സൺ‌ഡേ അവർ സദനം ഓക്കേ ആയി വേറെ വീട് എടുത്തു അങ്ങോട്ടേക്ക് മാറി.

അവർ പോയശേഷം ആകെ ഒരു വിഷമം ആയിരുന്നു.. മോളെയാണ് മിസ് കൂടുതലും.. ഇടക്ക് ഒരു ദിവസം ഞാനും ഉമ്മയും കൂടി അവരെ കാണാൻ പോയിരുന്നു.. തിരിച്ചു വരുന്ന വഴി ഉമ്മ ഫാത്തിമ ഇത്തയും ആയിഷയും വരുന്നുണ്ട് ആയിഷയുടെ ഭർത്താവു അവളെയും മോളെയും ഇട്ടേച്ചു പോയി.

അതുകൊണ്ടു അവർ അവിടെ വിറ്റിട്ടു ഇങ്ങോട്ടു പോരുവാ.. പിന്നെ ആയിഷക് ജോലി ഇങ്ങോട്ടേക്കു ട്രാൻസ്ഫർ വാങ്ങി..

ആ പാവങ്ങൾ എല്ലാം അനുഭവിച്ചു ഇങ്ങോട്ടേക്കു വരുവാ എന്ന്. വീട് വിറ്റ കാശ് പകുതി ഇളയവക്ക് കൊടുത്തു ബാക്കി ആയിഷ ഉമ്മയുടെയും മോളുടെയും പേരിൽ ഇട്ടെന്ന്. അവൾ ഇനി കല്യാണം കഴിക്കുന്നില്ല മതിയായി എന്നൊക്കെ പറഞ്ഞുവെന്നു..

ഇതൊക്കെ ഉമ്മ എങ്ങനെ അറിഞ്ഞ് എന്ന് ചോദിച്ചപ്പോൾ നിന്റെ വാപ്പയുടെ ചെറിയമ്മ പറഞ്ഞതെന്ന്.. അവരുടെ അടുത്തായിരുന്നു കൊല്ലത്തു. ഞാൻ എല്ലാം മൂളികേട്ടു.. ഉമ്മയെ വീട്ടിൽ ആക്കി വണ്ടി വാപ്പാക് കൊടുത്തു വരുമ്പോൾ ഞാൻ ഓരോന്ന് ഓർത്തു പോയി.

The Author

17 Comments

Add a Comment
  1. Kalakki 👍 oru rakshayilla next part ithilum kalakkanam👍Good job

  2. സംഭവം തള്ളയുമായിട്ട് ആയപ്പോൾ തുടക്കത്തിലെ ഉണ്ടായ സർവ്വ മൂടും പോയി. അതുകൊണ്ട് ഞാൻ വായന നിർത്തി ഇത് ഞാനാഗ്രഹിക്കുന്ന കഥ അല്ല.

  3. Next part evide….?

    1. Post chaithit und bro

  4. Next part yevide bro

  5. Inn verilleaea

  6. നന്ദുസ്

    സൂപ്പർ.. കിടു സ്റ്റോറി… നല്ല തുടക്കം. നല്ല അവതരണം… ഉമ്മ സൂപ്പർ… ആയിഷ കിടുക്കി… തുടരൂ… രണ്ടാഓ ഭാഗത്തിന് വേണ്ടി കാത്തിരിപ്പാണ്… ❤️❤️❤️❤️❤️❤️

    1. Next part evide….?

  7. ,♥️♥️♥️♥️💦

  8. Manoj bro ningalude kunjamma enna kadhayum, Beena aunty enna kadhayum njan oru 10 vattam engilum vaayichu kaanum ipozhum vaayikkumbol oru vallatha feel aanu. Ningalude ezhuth kidu aanu kadha ezhuth valare gaap varunnu idakkidak enthelum ezhuthanam adutha partinaayi w8 cheyyunnu❤️❤️❤️

    1. Thanks Odiyan..
      എഴുതാൻ ആഗ്രഹം ഉണ്ട്.. ടൈം ആണ് പ്രശനം.. സെക്കന്റ് പാർട്ട് എഴുതി കഴിഞ്ഞിരുന്നു.. ഇപ്പൊ 3rd എഴുതുകയാണ്.

  9. Adipoli aduthath vegam venam

  10. സണ്ണി

    Uhh. .. ഒരു ഒന്നൊന്നര പേജ് തന്നെ….

    അടിപൊളി 💓

  11. പൊന്നു.🔥

    കണ്ടു…… വായന പിന്നെ……

    😍😍😍😍

    1. Supeeeeeeeer🥰😍😘

    2. Next part evide….?

Leave a Reply

Your email address will not be published. Required fields are marked *