ഞാൻ ഒന്നും മിണ്ടിയില്ല. കാരണം എന്റെ ക്ലാസ് കട്ടിങ്ങും മുങ്ങലും ഒന്നും ഇത്ത കൂടെ വന്നാൽ നടക്കില്ല.. പക്ഷെ ഉമ്മ ഇക്കാര്യം ഫാത്തിമ ഉമ്മയോടും ഇത്തയോടും പറഞ്ഞു. അവർക്കും 100 വട്ടം സമ്മതം. ആയിഷാത്ത അപ്പോൾ പറഞ്ഞു നമുക്ക് എന്നാൽ വണ്ടിയിൽ പോകാം. അതാകുമ്പോൾ നമ്മളുടെ സമയത്തിന് പോയാൽ മതിയെല്ലോ. അജുന് ലൈസൻസ് ഉള്ളതും അല്ലെ. എനിക്ക് പേടിയായതുകൊണ്ടു വണ്ടിയിൽ പോകാത്തത് ഇപ്പൊ നീ ഉണ്ടേൽ പോകാലോ. ചെറിയ ഒരു ലഡ്ഡു പൊട്ടിയെങ്കിലും മനസ്സിൽ പെട്ടല്ലോ എന്നാണ്.
ക്ലാസ് തുടങ്ങുന്നതിനു മുൻപേ പോയി ഡ്രെസ്സും വേണ്ട സദാനങ്ങളും പോയി വാങ്ങി. ഇനി ക്ലാസ് തുടങ്ങിയാൽ മതി എന്ന അവസ്ഥയായി. അങ്ങനെ ആ സുധിനം വന്നെത്തി. രാവിലെ 9.15 ആയപ്പോൾ ഞാൻ ഇത്തയുടെ അടുത്തെത്തി. ഇത്തയും റെഡി ആയിരുന്നു.. ഒരു ചുവന്ന ചുരിദാറും അതിന്റെ തന്നെ ഷാൾ തലവഴി ഇട്ടതും ആയിരുന്നു വേഷം. ഇത്ത ഇറങ്ങി വന്നപാടെ വണ്ടിയുടെ താക്കോൽ തന്നിട്ട് എടുത്തോളാൻ പറഞ്ഞു.
ആക്ടിവ ആയിരുന്നു ഇത്തയുടെ വണ്ടി. ഞാൻ വണ്ടി എടുത്തു ഇത്ത എന്റെ പുറകിലായി സൈഡിലേക്ക് നോക്കി ഇരുന്നു. ഉമ്മയും ഫാത്തിമ ഉമ്മയും ഞങ്ങൾക്ക് ബെസ്റ് വിഷസ് ഒകെ പറഞ്ഞു വിട്ടു. ഇത്ത വണ്ടിയുടെ സൈഡിലായി ആണ് പിടിച്ചിരിക്കുന്നത്. കുറച്ചു കഴിഞ്ഞു കൈ എന്റെ തൊളിലായി പിടിച്ചു. പിടിക്കാൻ ഒന്നും ഇല്ല അജു അതാണ് അന്റെ തോളിൽ പിടിച്ചേ. അതിനെന്താ ഇത്ത. ഞാൻ മറുപടി പറഞ്ഞു. വണ്ടി ഓടിക്കുന്നതിനു ഇടയിൽ ഞങ്ങൾ ഓരോന്ന് സംസാരിച്ചു തുടങ്ങി.
ഇത്ത പക്ഷെ എന്നോട് അല്പം അകന്നാണ് ഇരിക്കുന്നതെന്നു മനസ്സിലായി കാരണം വണ്ടി ഗട്ടറിൽ വീണിട്ടു പോലും ഇത്ത എന്റെ ബാഗിൽ മുട്ടിയില്ല. ഞാനും അധികം ശ്രെമിക്കാൻ നിന്നില്ല. കോളേജിൽ പോകുന്നതിന്റെ ത്രില്ലിൽ ആയിരുന്നു. അങ്ങനെ ഇത്തയെ ഇറക്കി ഞാൻ കോളേജിൽ എത്തി. ക്ലാസ് ഒകെ തപ്പിപിടിച്ചു ഇരുന്നു. ഉച്ചയായപ്പോൾ ക്ലാസ് വിട്ടു. ഞാൻ നേരെ ഇത്തയുടെ ഓഫീസിൽ എത്തി. ഇത്തയോട് പറഞ്ഞു ഞാൻ പോകുവാ നാളെ മുതലേ റെഗുലർ ക്ലാസ് ഉള്ളു എന്നൊക്കെ. ഇത്ത ഒകെ എന്ന് പറഞ്ഞു. എന്നെ ബ്രദർ ആണെന്ന് അവിടെ പരിചയപ്പെടുത്തി.
Kalakki 👍 oru rakshayilla next part ithilum kalakkanam👍Good job
സംഭവം തള്ളയുമായിട്ട് ആയപ്പോൾ തുടക്കത്തിലെ ഉണ്ടായ സർവ്വ മൂടും പോയി. അതുകൊണ്ട് ഞാൻ വായന നിർത്തി ഇത് ഞാനാഗ്രഹിക്കുന്ന കഥ അല്ല.
Next part evide….?
Post chaithit und bro
Next part yevide bro
Inn verilleaea
സൂപ്പർ.. കിടു സ്റ്റോറി… നല്ല തുടക്കം. നല്ല അവതരണം… ഉമ്മ സൂപ്പർ… ആയിഷ കിടുക്കി… തുടരൂ… രണ്ടാഓ ഭാഗത്തിന് വേണ്ടി കാത്തിരിപ്പാണ്… ❤️❤️❤️❤️❤️❤️
Next part evide….?
,♥️♥️♥️♥️💦
Manoj bro ningalude kunjamma enna kadhayum, Beena aunty enna kadhayum njan oru 10 vattam engilum vaayichu kaanum ipozhum vaayikkumbol oru vallatha feel aanu. Ningalude ezhuth kidu aanu kadha ezhuth valare gaap varunnu idakkidak enthelum ezhuthanam adutha partinaayi w8 cheyyunnu❤️❤️❤️
Thanks Odiyan..
എഴുതാൻ ആഗ്രഹം ഉണ്ട്.. ടൈം ആണ് പ്രശനം.. സെക്കന്റ് പാർട്ട് എഴുതി കഴിഞ്ഞിരുന്നു.. ഇപ്പൊ 3rd എഴുതുകയാണ്.
Waiting Bro
Adipoli aduthath vegam venam
Uhh. .. ഒരു ഒന്നൊന്നര പേജ് തന്നെ….
അടിപൊളി 💓
കണ്ടു…… വായന പിന്നെ……
😍😍😍😍
Supeeeeeeeer🥰😍😘
Next part evide….?