എന്റെ മോഹങ്ങൾ കബറടക്കുന്നതു തന്നെയാണുചിതം.. !!
പക്ഷെ അതു അവളെ മനസ്സിലാക്കാൻ എനിക്കെങ്ങനെ കഴിയും…!!!
വാക്കുകൾ കിട്ടാതെ ഞാൻ പതറി..
കുറച്ചു സമയത്തിന് ശേഷം അവൾ വീണ്ടും വിളിച്ചു..
“സാരമില്ല… ഞാൻ കരയില്ല.. തെറ്റു എന്‍റെ മാത്രമാണ്… ഞാനാണ് നഷ്ടപ്പെടുത്തിയത്.. ഇനി ഞാൻഎ വിളിക്കുകയില്ല…പ്രവീണിന് നല്ല ജീവിതമുണ്ടാകട്ടെ.. ഒരു പെൺകുട്ടിയുടെ സ്വപ്നം.. അവളുടെ വീട്ടുകാരുടെ അഭിമാനം ഒന്നും നമ്മൾ കാരണം തകരരുത്.. ബൈ… “
…. അതും പറഞ്ഞു അവൾ ഫോൺ വെച്ചു.. എന്ത് ചെയ്യണമെന്നറിയാതെ ഞാനും.. !!
പിന്നീട് മനസ്സിനെ പാകപ്പെടുത്താനുള്ള ശ്രമം… വിവാഹനിശ്ചയം കഴിഞ്ഞു…
ഐഷുവിന്റെ യാതൊരു വിവരവുമില്ല… ദിവസങ്ങൾ കടന്നുപോയി…
….എന്‍റെ മനസ്സ് കലുഷിതമായിരുന്നു..
അവളെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ.. അതിനിടയ്ക്ക് അപ്രതീക്ഷിതമായി അവളുടെ ഫോൺ കാൾ…!!
“പ്രവീൺ …നമുക്ക് നല്ല ഫ്രണ്ട്സായിരിക്കാം… എനിക്കു നിന്നെ നഷ്ടപ്പെടുത്താൻ വയ്യ… !! ”
…. അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
അതിനിടയ്ക്ക് “എനിക്കു നാളെ ഒരു പെൺകുഞ്ഞു ജനിച്ചാൽ അവൾക്കു നിന്‍റെ പേരിടും…ഈ സൗഹൃദത്തിന്റെ ഓർമക്കായി… “എന്നു പ്രോമിസ് ചെയ്തു..
.. നാളുകൾ കടന്നുപോയി… വിവാഹമടുക്കുന്നു… എനിക്കെല്ലാം അവളോട് പറയണമായിരുന്നു.. ഒരു കാപട്യത്തിന്റെ മുഖംമൂടിയിൽ അവൾക്കു മുന്നിലിരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല..
പക്ഷെ എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ എന്‍റെ സൗഹൃദത്തെ അതിന്റെ അർത്ഥതലങ്ങളിൽ ഉൾകൊള്ളാൻ കഴിയുന്ന പെണ്കുട്ടിയാണ് എന്‍റെ ഭാര്യയായി വരാൻ പോകുന്നത് എന്ന ആത്മസസംതൃപ്തി ബാക്കിയായി..
അതെ… ഇന്ന് ഈ യാത്ര പോലും അവളുടെ സമ്മതത്തോടെയായിരുന്നു… 7.5വര്ഷങ്ങള്ക്കു ശേഷം വീണ്ടുമൊരു കണ്ടുമുട്ടൽ… !! പക്ഷെ.. അതു സമ്മാനിച്ചത് വേദനയാണ്…ഹൃദയം നുറുങ്ങുന്ന വേദന.. !!
ഓർമകളിൽ നിന്നുണർന്നപ്പോഴേക്കും വീടെത്തിയിരുന്നു..
മുറിയിൽ അവൾ മോനെ ഉറക്കുകയാണ്… മൊബൈൽ പാട്ടുവെച്ചിരിക്കുന്നു…
എനിക്കേറ്റവും പ്രിയപ്പെട്ട വരികൾ..
Hands off U brother …….
നിങ്ങൾ പറഞ്ഞതു ശരി.ആണ് നഷ്ടപ്പെടുമ്പോളാണ് പ്രണയം കൂടുതൽ ആഴമുള്ള ഒന്നായി മാറുന്നത് ……??
ഒന്നു കമ്പിയടിക്കാന്‍ വന്ന എന്നെ കരയിപ്പിച്ചല്ലോടാ , ദുഷ്ടാ . ;-(
Story nyce ayitund.avatharanam super
Onnum parayanilla adipoli…. Prenayam ennum anganeyanu Bro. ..
പ്രവീൺ… നിങ്ങളുടെ ആദ്യത്തെ കഥ വായിച്ചപ്പോ മുതലേ ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരു നഷ്ടപ്രണയം ഉറപ്പിച്ചതാണ്. നിങ്ങളുടെ ഭാഷ… ഹോ ഒരു രക്ഷയുമില്ല…
കഴിവുള്ള കലാകാരന്മാർ ഒരുപാടുണ്ട്, അതിൽ പക്ഷെ അക്ഷരങ്ങളിലൂടെ മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ്, അത് ചിലർക്ക് മാത്രം കിട്ടുന്നതാണ്. നിങ്ങളുടെ രചനയ്ക്ക് ആ ഒരു കഴിവുണ്ട്… നിങ്ങൾ ഇനിയും ഒരുപാട് എഴുതണം.
സസ്നേഹം നിങ്ങളുടെ ഒരു ആരാധകൻ…
നല്ല സ്റ്റോറി
Ithu ezhuthiyathu aarayalum plz cal me
Ithu enty lifel epol nadannu kondu irikkunna onnanu
Plz send u r e mail id
ഈ സ്റ്റോറി ഒരു ഷൊർട് ഫിലിം ചെയ്യാൻ തരുമോ
Great work veronnum parayanilla
Gud
Nice story bro really i like this story..
Good
മച്ചാനെ സംഭവം കിടു ആയിരുന്നു nice feel. പിന്നെ നോവൽ ഒന്നും എഴുതുന്നില്ലേ?
Kunnayum kayilpidichukondu Vaanamvidan Thayarayirikkunnavanodu orumathiri mayirupani kaanikkaruthu !!!!!!!?
ashane ninga polikku. numma undu… full support
kalakkiiiiii…..
adipwoli
Feeling buddy
Super…..
നി ചികഞ്ഞുണർത്തിയത് എന്റെ മനസിൽ ഞാൻ കുഴിച്ചു മുടിയവയെ ആണ്
നന്നായിരിക്കുന്നു
എന്തായാലും നന്നായി
കൊള്ളാം
Good attempt I like this
good….
Nice praveen
Adipoly ???