ആയിഷയുടെ ജീവിതം 12 [Love] 129

അങ്ങനെ രണ്ടു മൂന്നു ദിവസം കടന്നു പോയി.

അതിനിടെ വിനോദിന്റെ മെസേജ് കാൾ അവൾ എടുത്തു സംസാരിച്ചിരുന്നു. ഇക്ക ആണേൽ ഇടവിട്ട് ഒക്കെ ഇപ്പോ മിണ്ടാറുള്ളു.

അതിനിടക്ക് ഉമ്മാന്റെ നിർബന്ധ പ്രകാരം അവളെ അങ്ങോട്ട് കുറച്ചു നാൾ കൊണ്ട് പോകാൻ നിർബന്ധിച്ചു ഒരു വഴിയും ഇല്ലാത്ത അവസ്ഥ അവനു വന്നപ്പോ ആയിഷയെയും മോളെയും വിസിറ്റിങ് വിസയിൽ കൊണ്ട് വരാൻ ഉള്ള ഏർപ്പാടുകൾ ചെയ്തു.

ആ കാര്യം അവൾ വിനോദിനെ അറിയിച്ചു.

വിനോദ്നോട് സംസാരിക്കുമ്പോ അവൾ കുറെ സങ്കടപെട്ടണ് സംസാരിച്ചത് പോണേനു മുന്നേ ഒന്ന് കാണാൻ പറ്റുമോ എന്ന് വിനോദ് ചോദിച്ചു  നോക്കട്ടെ എന്നാ മറുപടി ആണ് ആയിഷക്ക് പറയാൻ ഉണ്ടായിരുന്നത്.

പിന്നെ ഒരാഴ്ച കടന്നു പോയത് അറിഞ്ഞില്ല പോകാനുള്ള പേപ്പർ ഒക്കെ സെരിയാക്കി ഒരാഴ്ച കൊണ്ട് പിറ്റേ ആഴ്ച അവസാനം പോകാനുള്ള ഡേറ്റ് വന്നു അതിനു തലേ ദിവസം ഒന്ന് കാണാൻ വിനോദ് ആവശ്യപ്പെട്ടു.

വിനോദിനെ കാണാനുള്ള ആഗ്രഹവും കൊണ്ട് അവൾ ശ്രെമിക്കാം എന്ന് പറഞ്ഞു.

വീട്ടിൽ എപ്പോഴാ പോകാൻ ഉള്ള സാധനങ്ങൾ മേടി ക്കുന്നത് എന്ന് ചോധിച്ചപോൾ തലേ ദിവസം പോകാം എന്ന് പറഞ്ഞു.

പിന്നെ അവൾക്കു ഇക്കാനെ കാണാനുള്ള ഒരു തിടുക്കം ഫ്ലൈറ്റിൽ കേറാനുള്ള ആഗ്രഹവും കൊണ്ട് അവൾ പോകേണ്ട ഡേറ്റിനു തലേ ദിവസം രാവിലെ തന്നെ വിനോദിനെ വിളിച്ചു  കാണാൻ വരാമോ എന്ന് ചോദിച്ചു. ഓട്ടം ഉണ്ടായിരുന്നിട്ടു അത് ഒഴിവാക്കി വിനോദ് വരാം എന്ന് സമ്മതിച്ചു.

ആയിഷ യുടെ കൂടെ ഉമ്മ വരും എന്നാണ് കരുതിയെ പിന്നെ കുഞ്ഞിനെ വിട്ടിട്ട് എങ്ങനെ വരും അവളും പറഞ്ഞു ഒറ്റക് പൊയ്ക്കോളാം കുറച്ചു സാധനങ്ങൾ ഉള്ളു എന്ന് പിന്നെ ഉമ്മയും സമ്മതിച്ചു നേരത്തെ വരണം എന്ന് പറഞ്ഞു..

അവളും സമ്മതം മൂളി കൊണ്ട് ഒരു പർദ്ദ എടുത്തിട്ടു ഉള്ളിൽ ലെഗ്ഗിൻസും പിന്നെ റെഡി ആയി പുറത്തിറങ്ങി ബസ്റ്റോപ്പിൽ നിന്ന് ബസ് കയറി ടൗണിൽ എത്തി അവിടെ വിനോദ് ഉണ്ടായിരുന്നു. അവളെ കണ്ടപാടെ അവൻ അവളെ അവന്റെ കാറിലേക്ക് ഷെണിച്ചു.

The Author

3 Comments

Add a Comment
  1. തന്നെ വിശ്വസിക്കുന്ന ഭർത്താവിനെ ചതിച്ച് വിനോദിന്റെ കൂടെ വീണ്ടും കളിച്ചു തിമിർക്കാൻ അവസരം കൊടുക്കുന്നത് സഹിക്കാൻ പറ്റുന്നില്ല, പോരാത്തതിന് അവന്റെ ബീജവും സ്വീകരിക്കുന്നതിന് അവൾക്ക് തക്കതായ, എന്നെന്നും ഓർമ്മിക്കുന്ന ഒരു തിരിച്ചടി നൽകണം.

    1. കമ്പികഥയാണ്. അല്ലാതെ 101 സാരോപദേശ കഥകൾ അല്ല

      1. സത്യം… ഇവരൊക്കെ എന്തിനാണാവോ കഷ്ടപ്പെട്ട് ഇതൊക്കെ വായിക്കാൻ നിക്കണേ

Leave a Reply

Your email address will not be published. Required fields are marked *