അബദ്ധം 11 [PG] 27

പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ചെവിയിലേക്ക് അടുപ്പിച്ചു കൊണ്ട് അയാൾ എന്നെ നോക്കി…

“ആ ശെരി സാറേ ഇപ്പോൾ വരാം…”

മൊബൈൽ തിരികെ പോക്കറ്റിലേക്ക് ഇട്ട ശേഷം അയാൾ വണ്ടിയുടെ വേഗത കൂട്ടി…

“സാർ സ്റ്റാൻഡിലേക്ക് വരാനാ പറഞ്ഞത്…ചിലപ്പോൾ ബസ് കയറ്റി വിടാൻ ആയിരിക്കും…”

ഡ്രൈവർ ആശ്വസിപ്പിക്കും പോലെ പറഞ്ഞു നിർത്തിയെങ്കിലും എനിക്ക് ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു…അങ്ങനെ ഒന്നും അയാൾ എന്നെ വിടാൻ പോകുന്നില്ല,അവസാനമായി അയാൾ പറഞ്ഞ വാക്കുകളും ചെവിക്കുള്ളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു…വണ്ടി സ്റ്റാൻഡിനു അടുത്തേക്ക് എത്തിയതും എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി….സ്റ്റാന്റിനു മുന്നിൽ മാന്യമായ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചു നിന്നിരുന്ന അയാളെ ആദ്യം കണ്ടപ്പോൾ എനിക്ക് തീരെ മനസ്സിലായില്ല…

“വാ ഇറങ്ങ്…”

ആ ഭീമാകാരമായ രൂപം അടുത്തേക്ക് എത്തിയതും കാറിൽ നിന്നും മടിച്ച് മടിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി…

“മോനെ ഇത് എടുത്തില്ലല്ലോ…. “

ഡ്രൈവർ ആ പൊതിക്കെട്ട് പുറത്തേക്ക് നീട്ടിയതും അയാൾ വാങ്ങാൻ സമ്മതിച്ചില്ല…

“ഇത് തല്ക്കാലം വണ്ടിയിൽ തന്നെ ഇരിക്കട്ടെ,ഞങ്ങൾക്ക് ഒരിടം വരെ പോകാൻ ഉണ്ട്,നീ ഇവിടെ വെയിറ്റ് ചെയ്യ്…”

പൊതിക്കെട്ട് തിരികെ ഡ്രൈവറെ തന്നെ ഏൽപ്പിച്ച ശേഷം അയാൾ എന്റെ കൈയിൽ പിടിച്ചു..

“ദേ ആ കാണുന്ന ബസ്സിലാ നിനക്ക് പോകേണ്ടത്…ടിക്കറ്റൊക്കെ ഞാൻ റിസേർവ് ചെയ്തിട്ടുണ്ട്… ഇനിയും ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ ബസ് പുറപ്പെടും…അതിനു മുൻപ് നമുക്ക് ഒരു സ്ഥലം വരെ പോകാം, എന്റെ കാര്യം സാധിച്ചു കഴിഞ്ഞ ഉടനെ നിന്നെ ഞാൻ തിരിച്ചു കൊണ്ട് വിടാം, മറുത്തൊന്നും പറയാൻ നിൽക്കണ്ട എന്റെ കൂടെ വാ..”

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *