അതിലെ ചില ചൂടൻരംഗങ്ങൾ വായിച്ച് രസം പിടിച്ചിരുന്നപ്പോൾ ആണ് പൊള്ളാച്ചിയിൽ പോയ കറിയാ തോമസ് വന്നില്ലെന്ന് വിളിച്ച് ചോദിച്ചത് . അത് കഴിഞ്ഞാണ് മറിയ തോമയെ ഫോൺ ചെയ്തത് .
രവിയുടെ കൈയുടെ സ്പർശം അവളുടെ ശരീരത്തെ ത്രസിപ്പിച്ചു എങ്കിലും എന്തൊക്കെയാ ഈ ചിന്തിക്കുന്നേ എന്നാലോചിച്ച് അവൾക് നാണം വന്നു . ഒരു വിധം രണ്ടു പേരുടെ തോമയെ താങ്ങി രണ്ടാം നിലയിലെ തോമയുടെ മുറിയിൽ എത്തി . അപ്പൊ തന്നെ അവൻ ഓക്കാനിക്കാൻ തുടങ്ങി . രണ്ട് പേരുടെ അവനെ താങ്ങി ബാത്‌റൂമിൽ എത്തിച്ചു .
ക്ലോസെറ്റിൽ വാൾ വെച്ച് അവശനായ അവനെ വീണ്ടും അവർ എണീപ്പിച്ചു .. ഇച്ചിരെ ബോധം വന്ന തോമ വയോക്കെ കഴുകി … വീണ്ടും നിന്ന് ആടാൻ തുടങ്ങി . ടി ഷർട്ടും ട്രാക്‌സും ഇട്ട് അവൻ നേരെ ഷവർ ഓൺ ചെയ്തത് അതിന്റെ കീഴിൽ കേറി തല മാത്രം നനച്ചു . അപ്പോഴേക്കും രവി കയറി ഷവർ ഓഫ് ചെയ്ത് .തല തോർത്താൻ ശ്രെമിച്ചു
ര :” എന്ത് പണിയാട കാണിക്കുന്നേ ..”
ത :” ഒന്നുല്ലേടാ മുത്തേ .. നല്ല കറക്കം … വാളും വെച്ചില്ലേ … ഒന്ന് തല നനച്ചാൽ കെട്ടും വിടും ഉറങ്ങുകയും ചെയ്യാം ” കൊഴഞ്ഞോള്ള അവന്റെ സംസാരം കേട്ട് മാറിയ അവിടെ നിന്ന് ദേഷ്യപ്പെട്ടു .
മ :” തെമ്മാടി … കള്ളുംകുടിച്ച് വീട്ടിൽ വന്നിട്ട് നിന്ന് കൂത്താടുന്നോ … നിന്റെ അപ്പൻ വരട്ടെ ഞാൻ പറയുന്നുണ്ട് …”
ത :” എന്റെ പൊന്നമ്മച്ചിയ് .. ഐ ലവ് യൂ …” എന്നും പറഞ്ഞു അവൻ ഓടി മറിയയെ കെട്ടിപ്പിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു . നനഞ്ഞ ടീ ഷിർട്ടിലെ വെള്ളമെല്ലാം അവളുടെ ചട്ടയിൽ ആയി അത് നനഞ്ഞു .
കഥ ഇഷ്ടപെടുന്നുണ്ടോ … ഇത് തുടരണോ ?…
Supper story
Super.. അടിപൊളി സ്റ്റോറി… നല്ല ഫീൽ.. തുടരൂ ❤️❤️
Super bro continue
Speed kudi
Kalli vishathikarichu eyuthu