ഒരുനിമിഷം കിതച്ചു കൊണ്ട് ഞാൻ തറയിലേക്ക് വീണു. എന്റെ ശരീരം ആലില പോലെ വിറക്കുന്നുണ്ടായിരുന്നു അയാളുടെ പരാക്രമം എത്രമാത്രം ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയ നിമിഷമായിരുന്നു അത്.
“ഇവിടെ നടന്നത് ആരോടും പറയാൻ നിൽക്കണ്ട സമയം വൈകി വാ പോകാം.. “
കാര്യം സാധിച്ചു കഴിഞ്ഞതും അയാളുടെ സ്വഭാവം ആകെ മാറി എന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് ദൃതിയിൽ അയാൾ മുന്നോട്ട് നടന്നു. ശെരിക്ക് നടക്കാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല കാലുകൾ ഇടക്ക് ഇടക്ക് ഇടറുന്നുണ്ടായിരുന്നു .അയാളുടെ വേഗത്തിനൊപ്പം നടന്നെത്താൻ ഞാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.എന്നെയും വലിച്ച് അയാൾ വെള്ളത്തിലേക്ക് ഇറങ്ങി നീന്താനുള്ള ശക്തി പോലും ശരീരത്തിന് ഇല്ലായിരുന്നു അത് മനസ്സിലാക്കിയത് കൊണ്ടാകാം സ്വാമി എന്നെയും ചേർത്ത് പിടിച്ച് കൊണ്ടാണ് നീന്തിയത് ഒരുവിധം നീന്തി കടവിൽ എത്തിയെന്നു പറയാം.
“പറഞ്ഞത് ഓർമയുണ്ടല്ലോ അവിടെ നടന്നത് നമ്മൾ രണ്ടു പേർ അല്ലാതെ മറ്റൊരാൾ അറിയരുത്.
ഗുരുസ്വാമിയെ അയാൾ അത്രത്തോളം ഭയന്നിരുന്നു എന്നെനിക്ക് അയാളുടെ വാക്കുകളിൽ നിന്ന് മനസ്സിലായി
“ഇല്ല ഞാൻ ആരോടും പറയില്ല…”
ചിരിച്ചു കൊണ്ട് സ്വാമി അടുത്തേക്ക് വന്നു
“വാ നിന്നെ പൂജക്ക് വേണ്ടി ഒരുക്കേണ്ടതുണ്ട് രണ്ടാം യാമം തുടങ്ങാൻ അധിക സമയം ഇല്ല.അവരെല്ലാം നിന്നെ അന്വേഷിച്ചു മടുത്തു കാണും.“
അയാൾ എന്നെയും വലിച്ചു കൊണ്ട് ആശ്രമത്തിന് ഉള്ളിലേക്ക് നടന്നു. ചുറ്റുമുള്ള മതിൽ കെട്ടുകളിൽ പല വർണങ്ങളിലുള്ള ചായങ്ങളിൽ തീർത്തിരുന്ന കാമ ക്രീഡകളുടെ ചിത്രങ്ങൾ പലതിലും പിശാചിനെ പോലെ തോന്നിക്കുന്ന ഭീകരമായ ഒരു രൂപം ഉണ്ടായിരുന്നു. എന്റെ കണ്ണുകൾ അതിലൊക്കെ പരതി നടക്കുന്നത് കണ്ടത് കൊണ്ടാകാം സ്വാമി പറഞ്ഞു
Broo PG e parthum polichu super… pls cont
waiting for next part…
Aa baki ulla oru part koodi ezhuthi onnu poorthiyakk bro….
Ezhuthan samayam illathavar ee panikk nikkaruth
Ayachittund udane publish aakum ennu thonnunnu adutha parts nerathe edaan nokkaam
Nice pls continue
Bakki petten idu
Bro oro part number ithra delay akunna sthithikk page kurach kooti ittude….
Adutha oru partodu koodi eyuthi nirthukayaa.eni oru streight story cheyyaan nokkanam
Next part evide bro
Enthayalum 10 page il koodilla appo pinne ithrem delay cheyyano
Broo August aayi please bakki ezhuthu please 🥺