“ സാരി ഉടുക്കുമ്പോൾ പൊക്കിൾ അല്പം കാണുന്ന രീതിയിൽ താഴ്ത്തി വേണം ഉടുക്കാൻ അതാ സ്വാമിജിക്ക് ഇഷ്ടം മനസ്സിലായോ.. “
“ഉം.. “
ഞാൻ എല്ലാം മൂളി കേട്ടതല്ലാതെ മറുപടിയൊന്നും പറയാൻ നിന്നില്ല.അയാൾ ഇടുപ്പിൽ കൈയമർത്തി സാരി പൊക്കിളിനു താഴെ വരുന്ന രീതിയിൽ അല്പം താഴ്ത്തി നിർത്തി.
“കാത് കുത്തിയിട്ടില്ലാത്തത് കൊണ്ട് തൽക്കാലം ഈ കമ്മൽ മതി…പിന്നീട് മറക്കാതെ കാത് കുത്തണം കേട്ടോ…ഒരു കുഞ്ഞു മാലയും അരഞ്ഞാണവും കൂടി ആയാൽ പൂർത്തിയായി …”
അയാൾ നിലത്ത് വച്ചിരുന്ന ഒരു തളികയിൽ നിന്നും കമ്മലും മാലയും അരഞ്ഞാണവും എടുത്ത് എന്നെ അണിയിച്ചു…
“അയ്യോ പ്രധാനപ്പെട്ട ഒന്ന് ഞാൻ മറന്നു… ഇപ്പോൾ വരാം …”
അയാൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി…ഞാൻ വീണ്ടും തറയിൽ നിരത്തി വച്ചിരുന്ന തളികകളിലേക്ക് നോക്കി, താളിയോല ഗ്രന്ഥങ്ങൾ പോലെ പനയോലയിൽ എഴുതിയ ധാരാളം കുറിപ്പുകൾ അവിടെ ഉണ്ടായിരുന്നു…അതിലെ എഴുത്തുകൾ ഒന്നും വ്യക്തമായി വാഴിച്ചെടുക്കാൻ സാധിക്കുന്നില്ല…അല്പസമയത്തിന് ശേഷം അയാൾ തിരികെ എത്തിയപ്പോൾ കൈയിൽ നീളത്തിലുള്ള മുടി പോലുള്ള എന്തോ ഒന്ന് കരുതിയിരുന്നു.എന്റെ തലയിൽ വച്ചുതന്ന ശേഷം എന്തൊക്കെയോ ചെയ്ത് അതിനെ എന്റെ മുടിയോട് ചേർത്ത് വച്ചു….
“ചുണ്ടിൽ ചായം പൂശുന്നത് സ്വാമിജിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് അത് മാത്രം വേണ്ട …”
ആട ആഭരണങ്ങൾ എല്ലാം ഇട്ട് കഴിഞ്ഞതും സ്വാമിജി എന്നെ മുറിയിൽ ഉണ്ടായിരുന്ന കണ്ണാടിക്ക് മുന്നിൽ കൊണ്ട് നിർത്തി. അതിൽ കണ്ട രൂപം എന്നെ ശെരിക്കും ഞെട്ടിച്ചു.. ഞാൻ കുറച്ചു നേരം കണ്ണാടിയിൽ എന്നെ തന്നെ നോക്കി അങ്ങനെ നിന്നു…

Nice pls continue