രാത്രി ഡിന്നർ കഴിക്കാൻ താഴെ വന്നു. അപ്പോഴും സിമിയുടെ മുഖത്ത് ഒരു മ്ലാനത ഉണ്ട്. അവർ രണ്ടു പേരും കഴിക്കാൻ ഇരുന്നു.മനു രണ്ടും കല്പിച്ചു സിമിയോട് എന്താണ് താൻ വല്ലാതെ ഇരിക്കുന്നത് എന്ന് ചോദിക്കാൻ തീരുമാനിച്ചു.
മനു : ചേച്ചി… ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു. ചേച്ചിക്ക് എന്താ പറ്റിയത്? ഒരു മ്ലാനത.
സിമി : ഒന്നുമില്ലടാ..
സിമി കണ്ണിമ വെട്ടാതെ അത് ഉടനടി പറഞ്ഞു.
അത് കള്ളമാണെന്ന് മനുവിന് മനസ്സിലായി.
മനു : അല്ല എന്തോ ഉണ്ട്? അഭി വിളിച്ചില്ലേ?വല്ല അസുഖം ബുദ്ധിമുട്ട് അങ്ങനെ വല്ലതും? എന്തായാലും പറയ് ചേച്ചി..
സിമി : ഡാ അതൊന്നും അല്ല..
മനു : പിന്നെ?
സിമി : ഞാൻ അറിഞ്ഞു..
മനു അപ്പോൾ ആലോചിച്ചു ഇനി രാവിലെ നടന്നതാണോ സംഭവം. ഇനി ആക്കാരണത്താൽ ഞാൻ ഇനി ഇവിടം വിട്ട് പോകേണ്ടി വരുമോ? അവൻ ആശങ്കയിലായി.
മനു ഒന്നും അറിയാത്ത രീതിയിൽ ചോദിച്ചു.
“എ..എന്ത്? ”
സിമി : നീ രാവിലെ ആ ജംഗ്ഷനിൽ ഇരിക്കുന്ന വായിനോക്കികളോട് വഴക്ക് ഉണ്ടാക്കിയത്.
മനു : ചേച്ചി അത് പിന്നെ…ഞാൻ എന്തിനാ വഴക്ക് ഉണ്ടാക്കിയത് എന്നൊന്ന് കേൾക്ക്..
സിമി : അതും ഞാൻ അറിഞ്ഞു.. ഡാ അതിന്റെ ഒരാവിശ്യവും ഇല്ല.അവറ്റകൾ ഓരോന്ന് പറയും നീ അതൊന്നും കാര്യമാക്കേണ്ടിയിരുന്നില്ല. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ഇതൊക്കെ സർവസാധാരണം.
മനു : എന്നാലും.. അവർ ചേച്ചിയെ പറഞ്ഞപ്പോ പെട്ടന്ന് ദേഷ്യം വന്നു അതാ…
സിമി : ഹാ സാരമില്ല ഇനി ഇത് പോലെ വഴക്കിനൊന്നും പോകരുത്.
മനു : ചേച്ചിയുടെ മുന്നിൽ വച്ചാണ് ഇങ്ങനെ ഓരോന്ന് പറഞ്ഞെങ്കിൽ ചേച്ചി എന്തോ ചെയ്യുമായിരുന്നു?
സിമി : ഡാ ഭർത്താവ് ഇല്ലാത്ത സ്ത്രീ എന്ത് ചെയ്യാനാ. മിണ്ടാതെ കേട്ടുകൊണ്ട് വരും. ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യം അവന്മാർക്കുണ്ട്.
കൊള്ളാം….. നല്ല സ്വയമ്പൻ തുടക്കം….
????
Super ??
❤?
പ്രിയ വായനക്കാരെ ദാ പുലർച്ചെ 1 മണിക്കാണ് അയച്ചത്. നിങ്ങൾ ക്ഷമയോടെ കാത്ത് ഇരിക്കുക നാളെ വരുമെന്നാണ് പ്രതീക്ഷ
അയച്ചിട്ടുണ്ട് നാളെ വരുമെന്നാണ് പ്രതീക്ഷ
ഇന്നേ അയക്കുള്ളു അതാ ബുധൻ എന്ന് പറഞ്ഞത്. Sry guys
Bro enn varuvo?
ബ്രോ ഇന്ന് സ്റ്റോറി അയച്ചിട്ടുണ്ടോ
പുള്ളി ഇന്നാവും അയച്ചു കാണുക. നാളെ വരുവായിരിക്കും
Thats the fact
തുടരുക
നാളെ
innn varumo? ninte kadhakk kurachu fans aayi enn vijarich manu enna author ne pole jaada idalle moneee….vegam thaaaa
അയ്യോ ജാഡ ഒന്നുമല്ല ബ്രോ ചിലപ്പോ തിരക്ക് കാരണം lag ആകും, പിന്നെ നിങ്ങളെ വിഷമിപ്പിച്ചു എന്തോ കിട്ടാൻ ആണ് എനിക്ക്? ഇന്ന് രാത്രി അയക്കും അപ്പോ നാളെ വരും
സൂപ്പർ. നല്ല കഥ.. നല്ല feelings.. നല്ല തുടക്കം
നല്ല സ്റ്റോറി തുടരുക ????????
story verry super please next part
♥️♥️♥️♥️♥️
?????
Super bro
???
Next part enna ?
ബുധനാഴ്ചക്കുള്ളിൽ
?
inn varumo
നാളെ വരും
കൊതുപ്പിക്കും മീനാന്റിയുടെ സ്വയമ്പൻ മുഖമുദ്രയിലുള്ള പടങ്ങളൊക്കെ ചേർത്ത് വൃത്തിയായി അളന്നുകുറിച്ച് എഴുതിയ സാധനം…..?
ഉഹ്…….!!!!!!!!!!!!!!!!!!!!
എന്റെ പൊന്നെ…?