ആദ്യാഭിലാഷം [ഗോപിക] 859

 

എന്തായാലും ആഗ്രഹം ഇതാണ് അപ്പൊ അത് നടത്താൻ വേണ്ട രീതിയിൽ പ്ലാനുകൾ വേണം. ചുമ്മാ ഇങ്ങനെ വീട്ടിൽ നിന്നാൽ പറ്റില്ല എന്തേലും ചെയ്യണം മനു തീരുമാനിച്ചു.

 

എന്തേലും ഒരു ജോലി നോക്കണം അതും അഭിയുടെ സ്ഥലത്ത് ആയാൽ അത് ഗുണം ചെയ്യും. മനുവിന് പരിചയമുള്ള ഒരാളുടെ മൊബൈൽ ഷോപ്പ് അഭിയുടെ സ്ഥലത്താണ്. അവിടെ ജോലിക്ക് നിന്നാൽ ഒരു നല്ല ഐഡിയ വർക്ഔട്ട് ആകും എന്ന് മനു കരുതി. അതുകൊണ്ട് അവൻ ആ മൊബൈൽ ഷോപ്പിൽ പോയി, അവിടെ ഒരു ജോലി സെറ്റാക്കി എടുത്തു.

 

ഇനി വേണം പരിചയപെടുന്നതിനുള്ള ആദ്യ ചുവടു വയ്പ്പ്.

മനു അഭിയെ വിളിച്ചിട്ട് അവന്റെ സ്ഥലത്ത് ഒരു മൊബൈൽ ഷോപ്പിൽ ജോലിക്ക് കയറി എന്ന കാര്യം പറയാൻ തീരുമാനിച്ചു. മനു അഭിയെ ഫോൺ വിളിച്ചു.

 

അഭി : പറയടാ എന്നാ ഉണ്ട് വിശേഷം

 

മനു : അളിയാ ഞാൻ ഒരു മൊബൈൽ കടയിൽ ജോലിക്ക് കയറി

 

അഭി : ആഹാ എവിടെ?

 

മനു : അതാ നിന്നെ വിളിച്ചത്, കട നിന്റെ ഏരിയയിൽ ഉള്ളതാ. നിങ്ങളുടെ ജംഗ്ഷനിൽ ടെക് ഫോൺ എന്ന കട ഉണ്ടല്ലോ അവിടെ.

 

അഭി : ശേ.. എന്ന് മുതൽ ജോലിക്ക് കയറി?എത്ര ശമ്പളം കിട്ടും?

 

മനു : ജോലിക്ക് കയറിയിട്ട് രണ്ടു ദിവസം ആയി, ദിവസം 750 കിട്ടും സുഖം..

 

അഭി : ഹാ അത് നന്നായ് വെറുതെ ഇരിക്കുന്നതിനെകാൾ നല്ലത് ഇതാണ്.നീ ഇനി ഇത് തന്നെയാണോ പ്ലാൻ

 

മനു : (വേറെ ഒരു വല്യ പ്ലാൻ ഉണ്ട് മോനെ )സപ്പ്ളി എഴുതി എടുക്കുന്ന വരെ ഇങ്ങനെ കടയിൽ നിൽകാം എന്നാണ് എന്റെ ഒരു ഇത്..

അഭി : അതേതായാലും നന്നായി.

 

മനു : അളിയാ നീ എന്നാ എറണാകുളത്തേക്ക് പോകുന്നത്?

 

അഭി : രണ്ടാഴ്ച കഴിഞ്ഞ് പോകും. മിക്കവാറും അടുത്തെന്റ അടുത്ത ഞായർ ആയിരിക്കും.

The Author

ഗോപിക

www.kkstories.com

68 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല സ്വയമ്പൻ തുടക്കം….

    ????

  2. പ്രിയ വായനക്കാരെ ദാ പുലർച്ചെ 1 മണിക്കാണ് അയച്ചത്. നിങ്ങൾ ക്ഷമയോടെ കാത്ത് ഇരിക്കുക നാളെ വരുമെന്നാണ് പ്രതീക്ഷ

  3. അയച്ചിട്ടുണ്ട് നാളെ വരുമെന്നാണ് പ്രതീക്ഷ

  4. ഇന്നേ അയക്കുള്ളു അതാ ബുധൻ എന്ന് പറഞ്ഞത്. Sry guys

  5. Bro enn varuvo?

  6. ബ്രോ ഇന്ന് സ്റ്റോറി അയച്ചിട്ടുണ്ടോ

    1. പുള്ളി ഇന്നാവും അയച്ചു കാണുക. നാളെ വരുവായിരിക്കും

      1. Thats the fact

  7. തുടരുക

  8. നാളെ

    1. innn varumo? ninte kadhakk kurachu fans aayi enn vijarich manu enna author ne pole jaada idalle moneee….vegam thaaaa

      1. അയ്യോ ജാഡ ഒന്നുമല്ല ബ്രോ ചിലപ്പോ തിരക്ക് കാരണം lag ആകും, പിന്നെ നിങ്ങളെ വിഷമിപ്പിച്ചു എന്തോ കിട്ടാൻ ആണ് എനിക്ക്? ഇന്ന് രാത്രി അയക്കും അപ്പോ നാളെ വരും

        1. നന്ദുസ്

          സൂപ്പർ. നല്ല കഥ.. നല്ല feelings.. നല്ല തുടക്കം

  9. നല്ല സ്റ്റോറി തുടരുക ????????

  10. story verry super please next part

  11. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️♥️♥️♥️

  12. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

  13. പന്നി കുട്ടൻ

    Super bro

  14. ഡേവിഡ്ജോൺ

    ???

  15. ഡേവിഡ്ജോൺ

    Next part enna ?

    1. ബുധനാഴ്ചക്കുള്ളിൽ

      1. ഡേവിഡ്ജോൺ

        ?

        1. നാളെ വരും

  16. സണ്ണി

    കൊതുപ്പിക്കും മീനാന്റിയുടെ സ്വയമ്പൻ മുഖമുദ്രയിലുള്ള പടങ്ങളൊക്കെ ചേർത്ത് വൃത്തിയായി അളന്നുകുറിച്ച് എഴുതിയ സാധനം…..?

    ഉഹ്…….!!!!!!!!!!!!!!!!!!!!

    എന്റെ പൊന്നെ…?

Leave a Reply

Your email address will not be published. Required fields are marked *