അത് പറഞ്ഞതും അവനെ അവൾ ഒന്നുകൂടി ഇറുക്കി കെട്ടിപിടിച്ചു.
മനു കുറച്ചു നേരം അതിനെ നന്നായി ആസ്വദിച്ചു. എന്നിട്ട് അവൻ അവളുടെ തോളിൽ പിടിച്ചു അവളെ അവന്റെ ദേഹത്തു നിന്ന് വേർപിരിച്ചു.
എന്നിട്ട് അവളുടെ താടിയിൽ പിടിച്ചു പൊക്കി അവളെ നോക്കി പറഞ്ഞു.
“ഇങ്ങനെ അർദ്ധ നഗ്നയായി നിന്നാലോ,ഇതൊരു ദുസ്വപ്നം പോലെ കരുതി ഡ്രസ്സ് മാറി വല്ലതും കഴിച്ചിട്ട് ഉറങ്ങാൻ നോക്ക്.”
അപ്പോഴാണ് സിമി പഴയ ഓർമയിലേക്ക് തിരികെ വന്നത്.
സിമി പതിയെ അവനിൽ നിന്ന് അകന്നു. ഇത്രെയും നേരം താൻ മാറ് മറച്ചിട്ടില്ലായിരുന്നു കാണേണ്ടത് എല്ലാം അവൻ കണ്ടു കാണും ഇനി മറയ്ക്കുന്നതിൽ യാതൊരു അർഥവും ഇല്ല. അവൾ കുറച്ചു പിന്നോട്ട് ആഞ്ഞു പറഞ്ഞു
“എനിക്ക് വലിയ വിശപ്പില്ല നീ കഴിച്ചിട്ട് കിടക്ക് “അത് പറയുമ്പോൾ അവളുടെ കണ്ണീർ ഒഴുകി കൊണ്ടേയിരുന്നു.
മനു അവളുടെ വയറിനു പിറകിൽ കൂടി പിടിച്ചു നിർത്തി.
എന്നിട്ട് അവളുടെ കണ്ണീർ തുടച്ചു കൊടുത്തു. ചൂണ്ടു വിരൽ കൊണ്ടു അവളുടെ കവിൾ തടത്തിൽ തഴുകി. അത് നല്ല മിനുസവും തുടുത്തതുമായിരുന്നു.
അവനു അന്നേരം അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം കൊടുക്കാൻ തോന്നി.
അവൻ അവളെ തന്റെ ദേഹത്തോട് അടുപ്പിച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.
“ചേച്ചിക്ക് ഒന്നും പറ്റിയിട്ടില്ല. സുഖമായിട്ട് കിടന്ന് ഉറങ്ങു ”
സിമിക്ക് അവന്റെ വശത്തു നിന്നും തീർത്തും അപ്രതീക്ഷിതമായിരുന്നു അത്. അവന്റെ ചുംബനത്തിൽ അവളുടെ ദുഃഖം പാതി കുറഞ്ഞു. അവൾക് അത് ഇഷ്ടപ്പെട്ടു.
അവൾക് അവനോടു വല്ലാത്ത സ്നേഹം തോന്നി.
“ചേച്ചിക്ക് ഇന്നൊന്നും വേണ്ടേൽ പോയി കിടന്നോ നാളെ നേരം വെളുക്കുമ്പോൾ കാണാം” അവൻ അതും പറഞ്ഞു അവിടന്ന് പോകാൻ ഒരുങ്ങി.
അപ്പോൾ സിമി അവന്റെ കൈയിൽ കയറി പിടിച്ചു.
“ഡാ പോകരുത്, എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകരുത് “സിമി വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു.
അവന് അവളുടെ മാനസിക അവസ്ഥ മനസ്സിലായി. അവൻ മറുതൊന്നും പറഞ്ഞില്ല.
“ഇല്ല എന്റെ പൊന്ന് ചേച്ചിയെ ഒറ്റയ്ക്കാക്കിയിട്ട് പോകുന്ന പ്രശ്നമേ ഇല്ല “
അടിപൊളി
നല്ലെഴുത്ത്…..
????
നിങ്ങൾക്ക് വേണ്ടി ഞാൻ ഒരു ചെറിയ ഭാഗം എഴുതി അയച്ചിടുണ്ട്. തിരക്ക് കാരണം ഇപ്പൊ ഞായർ മാത്രമേ ഒഴിവു ഉള്ളു. പഴയ പോലെ സമയം കിട്ടുന്നില്ല. എന്നാലും നന്നായി അടുത്ത ഭാഗം എഴുതി അയക്കും.
എന്റെ കഥ എനിക്ക് അധികം വലിച്ചു നീട്ടി കൊണ്ട് പോകണം എന്നില്ല… തിരക്ക് കാരണം നിർത്തുന്നതല്ല. ഇത് കഴിഞ്ഞും ഒരുപാടു മറ്റു കഥകൾ കയ്യിലുണ്ട് എഴുതാൻ. ഇത് തന്നെ അങ്ങ് കൊണ്ട് പോയാൽ മറ്റു പ്ലോട്ടുകൾ മറക്കും.
നിങ്ങൾക് വേണ്ടി ഞാൻ ഒരു വാക്ക് തന്നിരുന്നു അത് തിരക്ക് കാരണം പാലിക്കാൻ പറ്റിയില്ല. അതിനാലാണ് ഇത്തവണ ഒരു ചെറിയ പാർട്ട് അയച്ചിട്ടുണ്ട്. ?
അടുത്ത പാർട്ട് തിരക്കിനിടയിൽ എങ്ങനേലും അയക്കാം. പക്ഷെ പഴയ പോലെ സ്വസ്ഥമായി ഡീറ്റൈൽ ആയിട്ട് എഴുതാൻ പാടാണ് ☹️
mm.thirakk kazhinju melle detaile ayi ezhuthi ayachal mathi. wite akkamm
കഥ നന്നായിട്ടുണ്ട്, ഒരുപാട് delay ഇല്ലാതെ page കുറക്കാതെ തന്നെ മുൻപോട്ടു പോകട്ടെ… കാത്തിരിക്കും, best wishesh
താമസം നേരിടുന്നതിൽ ക്ഷമിക്കണം നിങ്ങളെന്റെ ഭാഗത്തു നിന്നും കൂടി നോക്കണം, എനിക്കും എല്ലാവർക്കും തിരക്കുണ്ട്, അതെല്ലാം ഒന്നോതുക്കിയിട്ട് നിങ്ങൾക്ക് വേണ്ടി മികച്ച അടുത്ത ഭാഗം സമ്മാനിക്കുവാനുള്ള ഒരുക്കത്തിലാണ് ഞാൻ ,ദയവ് ചെയ്ത് ഞായറാഴ്ച വരെ കാത്തിരിക്കൂ. ഞായർ കഴിഞ്ഞ് കഥ വന്നില്ലേൽ ഞാൻ ഒരിക്കലും വേറെ കഥയുമായി നിങ്ങളുടെ മുന്നിൽ വരുകയില്ല ?
കുഴപ്പമില്ല തിരക്ക് പിടിക്കേണ്ട
ഞങ്ങൾ കാത്തിരുന്നോളാം
mathi thirakkilla, parayaan kanicha manass athanu, time eduth page kutti thannal mathi
Oru thirakumilla machaaane ningal nannayi ezhuthoooo katta waiting ??
വ്യാഴം എന്ന് പരഞ്ഞത് കൊണ്ടാണ് പ്രോബ്ലം ആയത്. ടൈം എടുത്തു എഴുതിക്കോ no പ്രോബ്ലം
ഇന്ന് തരുമോ.നി പറഞ്ഞ date ഇന്നാണ്. പറ്റിക്കരുത്. നല്ല അടിപൊളി കഥ ആണ് ഇത്.
സിമിയുമായി ഇത്രയും അടുത്ത് ഇടപഴകിയിട്ടും മനുവിന് ഇപ്പോഴും സിമിയോട് കാമം മാത്രമേ ഉള്ളോ? പ്രണയം ഒന്നും തോന്നിയില്ലേ?
അതുപോലെ സിമിക്കും മണിവിനോട് വെറും കാമം മാത്രം ആണോ തോന്നുന്നേ
അവർക്ക് ഇടയിൽ പ്രണയം കൂടെ വന്നാൽ കഥയിൽ കുറേ കാര്യങ്ങൾക്കു ഉള്ള സ്കോപ് ഉണ്ടാകും
അതുപോലെ പെട്ടെന്ന് കളി വേണ്ട
പതുക്കെ പതുക്കെ കളിയിലേക്ക് എത്തിയാൽ മതി
ആ മത്തായി സിമിയുടെ ദേഹത്ത് തൊട്ടത് വേണ്ടായിരുന്നു. അതുവരെ കഥ തന്ന സകല മൂഡും ആ ഭാഗം എത്തിയപ്പോ പോയി
എന്നിട്ടും അങ്ങനെ ചെയ്ത അയാളോട് വെറുതെ ഇറങ്ങി പോകാൻ പറയുന്നു
അടിച്ചു കയ്യും കാലും ഓടിച്ചു ജന്മത്തിൽ സാധനം പൊങ്ങാത്ത വിധത്തിൽ പണി കൊടുക്കേണ്ട നേരത്തു വെറുതെ ഇറങ്ങി പോകാൻ പറഞ്ഞത് ഒക്കെ ബോർ ആയിരുന്നു
എന്താണെന്ന് അറിയത്തില്ല എന്റെ കഥയിൽ അങ്ങനെ വരാൻ പാടില്ല എന്ന് അഡ്മിനോട് എടുത്ത് പറഞ്ഞതാണ്. ആദ്യത്തെ കവർ പിക് പോലെ എല്ലാ പിക്കും ആവണം എന്ന് എടുത്ത് പറഞ്ഞതായിരുന്നു ?
bro naale tharumo
nale an paranja date
broo adutha part enn varum?katta witing aan. adutha partil nirutharuthtto. pinne footjob undayikotte.
Super
നന്ദി ?
Super… but pics onum kanan pathunila error kanikunu
പ്രിയപ്പെട്ട വായനക്കാർക്ക് അഡ്വാൻസ് പുതുവത്സരാശംസകൾ
BACKI ENNA THARA?
ഈ വ്യാഴാഴ്ചക്കുള്ളിൽ ? തിരക്കാണ് അല്ലേൽ നേരത്തെ തരുമായിരുന്നു
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Happy Newyear
????????????????????
Super
So many thanks Gopika
For a feel good story.
A nice start and narration.
Thank you
?Welcome ?
നല്ല കഥ കുറച്ചു നാളുകൾക്കു ശേഷം ആണ്. ഒരു നല്ല കഥ ഇ സയിറ്റിൽ വരുന്നത്. വലിച്ചു വാരി എഴുതു ഒന്നും ഇല്ല. സ്മിത ചേച്ചി എഴുതും പോലെ തന്നെ ?
അയ്യോ സ്മിത ചേച്ചി ? എവിടെ നിൽക്കുന്നു ഞാൻ എവിടെ നിൽക്കുന്നു ?
എനിക്കും കഥ അധികം വലിച്ചു നീട്ടി കൊണ്ട് പോകണം എന്നില്ല എന്നാലും വായിക്കുന്നവർക്ക് ആ ഒരു ഫീൽ കിട്ടണം.. അതാണ് ലക്ഷ്യം ?