മനു ഓരോന്ന് ആലോചിച്ചു കുളിക്കാൻ കയറി. ഇന്ന് പറ്റിയ അവസരം ആണ്. പറ്റാവുന്ന അത്രെയും മുതലെടുക്കണം. അവൻ തീരുമാനിച്ചു.
കുളി കഴിഞ്ഞു അവൻ താഴേക്ക് ഇറങ്ങി. സിമിയും കുളി കഴിഞ്ഞ് അടുക്കളയിൽ കയറിയതേയുള്ളൂ.
മനു : ചേച്ചിയെ മോർണിംഗ് ടീ ഇട്ടോ?
സിമി : ഇല്ലടാ ദാ ഇപ്പൊ തരാം.
മനു : ഇല്ലേൽ വേണ്ട ഞാൻ ഉണ്ടാക്കാം ചേച്ചി അവിടെ ഇരിക്ക്.
സിമി : വേണ്ട വേണ്ട നീ ഒന്ന് ചുമ്മാതിരുന്നേ.
മനു : ഞാൻ അടിപൊളി ആയിട്ട് ഉണ്ടാക്കും. ചേച്ചിയുടെ ചായയെ കാൾ നല്ലതായിരിക്കും.
സിമി : എന്തൊക്കെ പറഞ്ഞാലും നീ ഉണ്ടാക്കേണ്ട
മനു : ഹാ ഈ ഒരു ദിവസം അല്ലേ ചേച്ചി വിശ്രമിക്ക് ഞാൻ ഉണ്ടാക്കാം.
അവൻ സിമിയെ നിർബന്ധിച്ചു അവളുടെ തോളിൽ പിടിച്ചു കസേരയിൽ ഇരുത്തി. അവൻ പെട്ടന്ന് തോളിൽ പിടിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി. എന്നാലും അവൻ തന്നോട് കാണിക്കുന്ന ആ രീതി അവൾക് വല്ലാതെ ഇഷ്ടപ്പെട്ടു.
അവൻ ചായ ഇടുന്ന രീതി ഒക്കെ സിമി അവിടെ ഇരുന്ന് കൊണ്ട് വീക്ഷിച്ചു.
അവൾ അവനെ കുറിച് ആലോചിക്കുവാൻ തുടങ്ങി.
നല്ല ആരോഗ്യം ഉണ്ട്, പൊക്കം, സൗന്ദര്യം സ്വഭാവവും കൊള്ളാം.പിന്നെ അതുമാത്രമല്ലല്ലോ…ഇവനെ കെട്ടുന്നവൾ ഒരു ഭാഗ്യവതി തന്നെ.
വൈകാതെ അവൻ ചായ ഉണ്ടാക്കി സിമിക്ക് കൊടുത്തു. ഒരു കപ്പിൽ അവനും എടുത്തു ഒരുമിച്ച് ഇരുന്നു കുടിക്കാൻ ആരംഭിച്ചു.
മനു : എങ്ങനുണ്ട്?
https://imgur.com/gallery/OF7cLSU
സിമി : ഉം കൊള്ളാം.. നീ എലയ്ക്ക ഇട്ടുവല്ലേ?
മനു : അതേ.. ഇഷ്ടപെട്ടില്ലേ?
സിമി : ഹാ ഇഷ്ടപ്പെട്ടു..പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല
മനു : പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് എന്റെ കൈയിൽ ഉള്ളത്.
സിമി : അറിയാമേ..
അവർ രണ്ടുപേരും ചിരിച്ചു.
സിമി : എടാ മനു.. നിനക്ക് ലൈൻ ഒന്നുമില്ലേ?
മനു : ഹാ…പണ്ട് +2 വിനു പഠിച്ചപ്പോൾ ഉണ്ടായിരുന്നു.. അത് പിന്നീട് പോയി
സിമി : കോളേജിൽ ഒന്നുമില്ലേ?
അടിപൊളി
നല്ലെഴുത്ത്…..
????
നിങ്ങൾക്ക് വേണ്ടി ഞാൻ ഒരു ചെറിയ ഭാഗം എഴുതി അയച്ചിടുണ്ട്. തിരക്ക് കാരണം ഇപ്പൊ ഞായർ മാത്രമേ ഒഴിവു ഉള്ളു. പഴയ പോലെ സമയം കിട്ടുന്നില്ല. എന്നാലും നന്നായി അടുത്ത ഭാഗം എഴുതി അയക്കും.
എന്റെ കഥ എനിക്ക് അധികം വലിച്ചു നീട്ടി കൊണ്ട് പോകണം എന്നില്ല… തിരക്ക് കാരണം നിർത്തുന്നതല്ല. ഇത് കഴിഞ്ഞും ഒരുപാടു മറ്റു കഥകൾ കയ്യിലുണ്ട് എഴുതാൻ. ഇത് തന്നെ അങ്ങ് കൊണ്ട് പോയാൽ മറ്റു പ്ലോട്ടുകൾ മറക്കും.
നിങ്ങൾക് വേണ്ടി ഞാൻ ഒരു വാക്ക് തന്നിരുന്നു അത് തിരക്ക് കാരണം പാലിക്കാൻ പറ്റിയില്ല. അതിനാലാണ് ഇത്തവണ ഒരു ചെറിയ പാർട്ട് അയച്ചിട്ടുണ്ട്. ?
അടുത്ത പാർട്ട് തിരക്കിനിടയിൽ എങ്ങനേലും അയക്കാം. പക്ഷെ പഴയ പോലെ സ്വസ്ഥമായി ഡീറ്റൈൽ ആയിട്ട് എഴുതാൻ പാടാണ് ☹️
mm.thirakk kazhinju melle detaile ayi ezhuthi ayachal mathi. wite akkamm
കഥ നന്നായിട്ടുണ്ട്, ഒരുപാട് delay ഇല്ലാതെ page കുറക്കാതെ തന്നെ മുൻപോട്ടു പോകട്ടെ… കാത്തിരിക്കും, best wishesh
താമസം നേരിടുന്നതിൽ ക്ഷമിക്കണം നിങ്ങളെന്റെ ഭാഗത്തു നിന്നും കൂടി നോക്കണം, എനിക്കും എല്ലാവർക്കും തിരക്കുണ്ട്, അതെല്ലാം ഒന്നോതുക്കിയിട്ട് നിങ്ങൾക്ക് വേണ്ടി മികച്ച അടുത്ത ഭാഗം സമ്മാനിക്കുവാനുള്ള ഒരുക്കത്തിലാണ് ഞാൻ ,ദയവ് ചെയ്ത് ഞായറാഴ്ച വരെ കാത്തിരിക്കൂ. ഞായർ കഴിഞ്ഞ് കഥ വന്നില്ലേൽ ഞാൻ ഒരിക്കലും വേറെ കഥയുമായി നിങ്ങളുടെ മുന്നിൽ വരുകയില്ല ?
കുഴപ്പമില്ല തിരക്ക് പിടിക്കേണ്ട
ഞങ്ങൾ കാത്തിരുന്നോളാം
mathi thirakkilla, parayaan kanicha manass athanu, time eduth page kutti thannal mathi
Oru thirakumilla machaaane ningal nannayi ezhuthoooo katta waiting ??
വ്യാഴം എന്ന് പരഞ്ഞത് കൊണ്ടാണ് പ്രോബ്ലം ആയത്. ടൈം എടുത്തു എഴുതിക്കോ no പ്രോബ്ലം
ഇന്ന് തരുമോ.നി പറഞ്ഞ date ഇന്നാണ്. പറ്റിക്കരുത്. നല്ല അടിപൊളി കഥ ആണ് ഇത്.
സിമിയുമായി ഇത്രയും അടുത്ത് ഇടപഴകിയിട്ടും മനുവിന് ഇപ്പോഴും സിമിയോട് കാമം മാത്രമേ ഉള്ളോ? പ്രണയം ഒന്നും തോന്നിയില്ലേ?
അതുപോലെ സിമിക്കും മണിവിനോട് വെറും കാമം മാത്രം ആണോ തോന്നുന്നേ
അവർക്ക് ഇടയിൽ പ്രണയം കൂടെ വന്നാൽ കഥയിൽ കുറേ കാര്യങ്ങൾക്കു ഉള്ള സ്കോപ് ഉണ്ടാകും
അതുപോലെ പെട്ടെന്ന് കളി വേണ്ട
പതുക്കെ പതുക്കെ കളിയിലേക്ക് എത്തിയാൽ മതി
ആ മത്തായി സിമിയുടെ ദേഹത്ത് തൊട്ടത് വേണ്ടായിരുന്നു. അതുവരെ കഥ തന്ന സകല മൂഡും ആ ഭാഗം എത്തിയപ്പോ പോയി
എന്നിട്ടും അങ്ങനെ ചെയ്ത അയാളോട് വെറുതെ ഇറങ്ങി പോകാൻ പറയുന്നു
അടിച്ചു കയ്യും കാലും ഓടിച്ചു ജന്മത്തിൽ സാധനം പൊങ്ങാത്ത വിധത്തിൽ പണി കൊടുക്കേണ്ട നേരത്തു വെറുതെ ഇറങ്ങി പോകാൻ പറഞ്ഞത് ഒക്കെ ബോർ ആയിരുന്നു
എന്താണെന്ന് അറിയത്തില്ല എന്റെ കഥയിൽ അങ്ങനെ വരാൻ പാടില്ല എന്ന് അഡ്മിനോട് എടുത്ത് പറഞ്ഞതാണ്. ആദ്യത്തെ കവർ പിക് പോലെ എല്ലാ പിക്കും ആവണം എന്ന് എടുത്ത് പറഞ്ഞതായിരുന്നു ?
bro naale tharumo
nale an paranja date
broo adutha part enn varum?katta witing aan. adutha partil nirutharuthtto. pinne footjob undayikotte.
Super
നന്ദി ?
Super… but pics onum kanan pathunila error kanikunu
പ്രിയപ്പെട്ട വായനക്കാർക്ക് അഡ്വാൻസ് പുതുവത്സരാശംസകൾ
BACKI ENNA THARA?
ഈ വ്യാഴാഴ്ചക്കുള്ളിൽ ? തിരക്കാണ് അല്ലേൽ നേരത്തെ തരുമായിരുന്നു
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Happy Newyear
????????????????????
Super
So many thanks Gopika
For a feel good story.
A nice start and narration.
Thank you
?Welcome ?
നല്ല കഥ കുറച്ചു നാളുകൾക്കു ശേഷം ആണ്. ഒരു നല്ല കഥ ഇ സയിറ്റിൽ വരുന്നത്. വലിച്ചു വാരി എഴുതു ഒന്നും ഇല്ല. സ്മിത ചേച്ചി എഴുതും പോലെ തന്നെ ?
അയ്യോ സ്മിത ചേച്ചി ? എവിടെ നിൽക്കുന്നു ഞാൻ എവിടെ നിൽക്കുന്നു ?
എനിക്കും കഥ അധികം വലിച്ചു നീട്ടി കൊണ്ട് പോകണം എന്നില്ല എന്നാലും വായിക്കുന്നവർക്ക് ആ ഒരു ഫീൽ കിട്ടണം.. അതാണ് ലക്ഷ്യം ?