വൈകാതെ അവൾ ഓഫീസിലെത്തി. അവളെത്തിയ പാടെ തന്നെ അവളുടെ കൂട്ടുകാരി ജിനി വാ പൊളിച്ചു.
ജിനി : ഹമ്മേ നീ ഞെട്ടിച്ചു കളഞ്ഞല്ലോടി പെണ്ണെ… ഇതെന്ത് വേഷമാ… ഇതെന്ന പെട്ടെന്നൊരു മാറ്റം… സിമി നാണിച്ചു.
ജിനി : പറയെടി പെണ്ണെ… ഇന്നലെ ഞാൻ ഫോൺ വിളിച്ചപ്പോൾ നിനക്ക് ഇതിന് എതിരായിരുന്നല്ലോ… മനോജ് സാറിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ആണോ…
സിമി : ഒന്ന് പോയെടി…. അയ്യാൾക് നിന്നെ അല്ലേ നോട്ടം…
ജിനി : അത് സ്ഥിരം ആണ് പക്ഷെ ഇന്ന് നീയെന്നെ കടത്തി വെട്ടിയില്ലേ… ഇന്നങ്ങേര് നിന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കും നോക്കിക്കോ അല്ലേ ഇങ്ങോട്ട് തന്നെ വരും…
സിമി നാണിച്ചു. ജിനി : എടി.. ഇതെന്താ പെട്ടെന്നൊരു മാറ്റം… ഞാൻ എത്ര നാളായി നിന്നോട് ഇങ്ങനെ വരാൻ പറയുന്നു അപ്പോഴൊന്നും നിനക്ക് എതിർപ്പായിരുന്നല്ലോ…
സിമി : അ.. അത്… ഇന്നലെ…. നീ പറഞ്ഞപ്പോൾ അങ്ങനെ ഒന്ന് ട്രൈ ചെയുവാൻ തോന്നി…
സിമി ജിനിയോട് കള്ളം പറഞ്ഞു. ജിനി : ഹാം… എന്നെ നിന്നോട് ഞാൻ ഇത് പറയുന്നു… എന്തായാലും മാറ്റം കൊള്ളാം… രാവിലെ ആൺപിള്ളേർ കൊത്തി വലിച്ചോ നിന്നെ…
സിമി നാണത്തോടെ അവളോട് പറഞ്ഞു. ” ഒന്ന് പോടീ….”
അപ്പോഴേക്കും അവളുടെ ഹെഡ് മനോജ് സാർ കയറി വന്നു. അയ്യാൾ പതിവ് പോലേ എല്ലാവരെയും നോക്കി അപ്പോൾ കൂട്ടത്തിൽ ഒരാളുടെ മാറ്റം അയ്യാളുടെ ശ്രെദ്ധയിൽ പെട്ടു.അയാൾ സിമിയെ നോക്കി. എന്നിട്ട് എന്നുമില്ലാത്ത ഒരു പുഞ്ചിരി അവൾക് സമ്മാനിച്ചു. അയ്യാൾ നേരെ അയാളുടെ സ്ഥലത്ത് ചെന്നിരുന്നു.
ജിനി : കണ്ടോടി പെണ്ണെ… ഇന്ന് വല്ലാത്ത ഒരു ചിരി…. ഒരു പത്തു മിനുട്ട് കഴിഞ്ഞ് ഇങ്ങോട്ടേക്ക് വരും നീ നോക്കിക്കോ…
സിമി : ഒന്ന് പോടീ പെണ്ണെ… അയാള് നിന്നെ കാണാൻ വരുന്നതാ…. ജിനി : എന്നാ ഇന്ന് നോക്കാം…
ജിനിയുടെ ഊഹം തെറ്റിയില്ല ഒരു അഞ്ചു മിനുട്ട് തികച്ചില്ല മനോജ് അവർക്ക് നേരെ വന്നു.
മനോജ് : ഗുഡ് മോണിംഗ് ജിനി, സിമി… എന്നാ ഉണ്ട്… സുഖല്ലേ…
വല്ലതും നടക്കുമോ…reply എങ്കിലും താ,എത്ര നാളായി, കട്ട waiting ആണ്
ഇടക്കിടക്ക് വന്നു നോക്കും. വല്ല റിപ്ലൈ ഉണ്ടൊന്ന്. നിരാശനായി മടങ്ങും.
ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അത് പോയി. ഈ സൈറ്റിലെ പലരെയും പോലെ ഒരാള്.
മകനെ മടങ്ങി വരൂ