Abhiprayangal

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

WWW.KAMBIKUTTAN.NET | WWW.KAMBISTORIES.COM | WWW.KKSTORIES.COM

143 Comments

Add a Comment
  1. ഹൂറികളുടെ കുതിര റീപോസ്റ് ചെയ്താൽ വളരേയധികം നന്നാവുമായിരുന്നു

  2. ആരോമൽ JR

    നായകൻ്റെ അച്ചൻ വലിയ പണക്കാരനും ബസ് മുതലാളിയും ആണ് ഒരിക്കൽ അവിചാരിതമായി നായകൻ അവൻ്റെ ടൂറിസ്റ്റ് ബസ് ഓടിക്കൊണ്ടിവരുന്നു അതിൽ നായികയും ഉണ്ടായിരുന്നു അവൾ അവനെ ട്രാപ്പിൽ പെടുത്തുന്നു പക്ഷേ അത് അവൻ പൊളിച്ചടുക്കുന്നു, പക്ഷേ പിന്നീട് അവിചാരിതമായി രണ്ടു പേരും വിവാഹിരാകുന്നു അത് അവനുള്ള (ടപ്പ് ആയിരുന്നു, നായികയുടെ അനിയൻ നായകൻ്റെ കൂട്ടുക്കാരനെയും കാമുകിയെയും തട്ടികൊണ്ട് പോകുന്നു പിന്നീട് കൂട്ടുക്കാരൻ ആശുപത്രിയിൽ ആകുന്നു, കൊലപാതക ശ്രമത്തിനും ഗൂഡാലോചനക്കും നായികയെയും അനിയനെയും പോലീസ് അറസ്റ്റ് ചെയ്യുന്നു ഇ കഥയുടെ പേര് അറിയാമോ

    1. Dark Knight മൈക്കിളാശാൻ

      ഇങ്ങനെ ഒരു കഥ ഞാനിവിടെ കണ്ടിട്ടില്ല. എന്നിരുന്നാലും നല്ല ത്രെഡ്. Really interesting.

    2. റോക്കി

      Doli യുടെ കഥകൾ ആണ് “കാന്താരി” ആണ് കഥയുടെ name, വധു is ദേവത എന്ന കഥ ഒക്കെ ഇതുമായി കോൺക്റ്റഡ് ആണ്

  3. റോക്കി

    എന്നെ പോലെ ഈ സൈറ്റിലെ love സ്റ്റോറിസ് മാത്രം ഇഷ്ട്ടം ഉളളവർ ആരൊക്കെ ആണ്. മറ്റു സൈറ്റിലെ കഥകൾ ക്ക് ഒന്നും ഈ സ്റ്റൈൽ story പോലെ ഒരു പൂർണ്ണത കിട്ടുന്നില്ല

  4. ചെറിയ ഇടവേളയ്ക്കു ശേഷം സൈറ്റില്‍ കയറിയ ഞാൻ ആകെ ഒന്ന് അന്ധാളിച്ചു!! 5 or 6 പേജസ് മാത്രമുള്ള കഥകൾക്കു പോലും 7k+ ലൈക്സ് 🙄

    അഡ്മിൻ manipulate ചെയ്തത് ആണെന്ന് തോന്നാത്തെ ഇല്ല!

    മുമ്പ് രാമൻ, എഗൻ എന്നീ ചുരുക്കം ചിലര്‍ക്കു (നല്ല എഴുത്തു ആയതു കൊണ്ടുതന്നെ) 2k+ ലൈക്സ് കിട്ടുന്നത് കണ്ടു അസൂയയോടെ കൊതിച്ചിരുന്നു, ഒപ്പം എത്താൻ ആവേശം തോന്നിയിരുന്നു,, ഇപ്പോൾ ആ ആവേശം ഇല്ല 🙏🙏

    1. Sathyam. Deserve cheyyatha kadhakalkk polum like kittunnath sheriyalla.

      രാജ്യത്തെ ദാരിദ്ര്യം തീർക്കാൻ ഗവൺമെൻ്റ് കൂടുതൽ നോട്ട് അച്ചടിക്കുന്നത് പോലെയുള്ള നീക്കം ആയിപ്പോയി ഇത് 😅

    2. ആരോമൽ JR

      അങ്ങനെ എങ്കിലും നിർത്തി പോയ ആളുകൾ തിരിച്ചു വരട്ടെ എന്ന് കുട്ടൻ വിചാരിച്ചു കാണും

      1. അത് തെറ്റായ ചിന്തയാണ്‌ ബ്രോ,, ഉദാ: ലോഹിതൻ, ആനി, അൻസിയ തുടങ്ങിയ നല്ല എഴുത്തുകാർ വർഷങ്ങളോളം ഇവിടെ കഥ എഴുതി കിട്ടാത്ത അത്ര ലൈക്സ് ഇന്നലെ വന്ന കുഞ്ഞുങ്ങള്‍ക്ക് അതും വെറും അഞ്ചോ ആറോ പേജസ് എഴുതിയതിനു ഇത്രയും ലൈക്സ് കിട്ടിയത് കണ്ടാൽ അവർക്കു സന്തോഷം തോന്നുമോ? അവർ തിരിച്ചു വരുമോ??

        എനിക്ക് മനസ്സിലാകും,, ഇവിടെ ഇപ്പോൾ കുറെ നല്ല എഴുത്തുകാർ ആക്റ്റീവ് അല്ല, കുറേപ്പേര് പിരിഞ്ഞു പോവുകയും ചെയ്തു,, എന്ന് കരുതി നിലവിലുള്ള എഴുത്തുകാരെ സന്തോഷിപ്പിക്കാൻ പഴയ എഴുത്തുകാരെ വഞ്ചിച്ചത് തീരേ ശരിയായില്ല 😔🙏

        1. Dark Knight മൈക്കിളാശാൻ

          അഡ്മിൻസ് ബോട്ടുകളെ യൂസ് ചെയ്യുന്നുണ്ടോ, സൈറ്റിലെ ട്രാഫിക് കൂട്ടാൻ? അതാണോ ഇത്രയും ലൈക്ക്?

  5. P k രാംദാസ്

    കുട്ടേട്ടാ machikkochchamma റെഡി ആക്കുവോ…

  6. How Can I Create an account in this site… അക്കൗണ്ട് ഇല്ലാതെ ചുമ്മാ പോസ്റ്റ്‌ ചെയ്ത് ആണ് ഞാൻ കഥകൾ പോസ്റ്റ്‌ ചെയ്യുന്നത്….

    1. 5 stories allenkil parts of stories avumbol registration activate aavum…

      1. Ok, 4 Story with 10 Parts aayittundu

  7. ആരോമൽ JR

    നിയോഗം കഥ സീരിസ് കമ്പി വേർഷൻ റീപോസ്റ്റ് ചെയ്യ്താൽ ഉപകാരം ആയിരിക്കും

  8. ആരോമൽ JR

    നിയോഗം കഥ സിരിസ് കമ്പി വേർഷൻ റീപോസ്റ്റ് ചെയ്യ്താൽ ഉപകാരം ആയിരിക്കും

    1. ആരേലും ഒന്ന് പറഞ്ഞു തരോ ഫോട്ടോസ് എങ്ങനെ ആഡ് ചെയുന്നത് എന്ന്

  9. ചേട്ടൻ വിദേശത്ത്, വീട്ടിലുള്ള ചേട്ടത്തിയുമായി അനിയൻ പ്രണയത്തിലാകുന്നു. അവൻ ജർമ്മനിക്ക് പോകുന്നു.പഠിത്തം കഴിഞ്ഞ ചേട്ടത്തിയേയും അവിടെ കൊണ്ട് പോകുന്നു.അമ്മ തന്നെ ചേട്ടനെ കൊണ്ട് ഡിവോഴ്സ് ചെയ്യിപ്പിക്കുന്നു. ഈ കഥയുടെ പേര് അറിയുമോ

  10. ചേട്ടൻ വിദേശത്ത് വീട്ടിലുള്ള ചേട്ടത്തിയുമായി അനിയൻ പ്രണയത്തിലാകുന്നു. അവൻ ജർമ്മനിക്ക് പോകുന്നു.പഠിത്തം കഴിഞ്ഞ ചേട്ടത്തിയേയും അവിടെ കൊണ്ട് പോകുന്നു.അമ്മ തന്നെ ചേട്ടനെ കൊണ്ട് ഡിവോഴ്സ് ചെയ്യിപ്പിക്കുന്നു. ഈ കഥയുടെ പേര് അറിയുമോ

  11. ഒരു കഥ എഴുതി അയച്ചിരുന്നു…. അത് പബ്ലിഷ് ആയില്ല… ഒരു മെയിൽ കൂടെ അയച്ചിരുന്നു…റിപ്ലൈ വന്നില്ല…എന്താണ് പബ്ലിഷ് ആവാത്തത് 🤔

  12. 𝚇𝚎𝚛𝚘𝚡⚡

    Hint tharaam onn kadha paranj tharumo: ഒരാൾ ജോലിയുടെ ആവിശ്യത്തിനായി പുതിയൊരു കമ്പനിയിൽ എത്തുന്നു… അവിടുത്തെ മാനേജർ ഒരു സ്ത്രീയാണ് അവളെ അവന് ഇഷ്ട്ടപെടുന്നു… എന്നാൽ അവൾ അവനെ മൈൻഡ് പോലും ചെയ്യില്ല….. മറ്റൊരു സ്റ്റാഫിൽ നിന്നും ലാസ്റ്റ് അവൻ അവളുടെ കല്യാണം കഴിഞ്ഞ് ഡിവോഴ്സ്ഡ് ആഹ്ണ് അതിൽ ഒരു കുട്ടിയും ഉണ്ടെന്ന് പറയുന്നു…. എന്നിട്ടും അവന് അവളെ ഇഷ്ട്ടമായിരുന്നു…… ബാക്കി ഒക്കെ സാഹചര്യങ്ങൾ കൊണ്ട് അവർ അടുക്കുന്നു…… വീട്ടിൽ ഈ കാര്യം പറയുമ്പോ അവന്റെ അമ്മ ആദ്യം എതിർത്തു…എന്നാൽ കഥയുടെ അവസാനം അമ്മ സമ്മതിച്ചു….. ഇത്രേം ആഹ്ണ് ഹിന്റ് ആരേലും ഒന്ന് പറഞ്ഞു തരുവോ കൊറേ കാലം ആയി 🥲….

    1. Thanal

      1. അങ്ങനെ ഒരു സ്റ്റോറി സെർച്ച് ചെയ്തപ്പോൾ കിട്ടുന്നില്ല. ആരാ author?

        1. JK aanu author. Kadha delete cheythennu thonnunnu

        2. വേണ്ടുന്ന പോലെ സെർച്ച് ചെയ്താൽ കിട്ടും. മറ്റൊരു വെബ്സൈറ്റ്ൽ കിടപ്പുണ്ട്

    2. ചാരു എൻ്റെ അമ്മയും കാമുകിയും.

    3. Unknown kid (അപ്പു)

      മോനെ daa…. ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലേ…. എഴുതികൊണ്ടിരുന്ന story complete ചെയ്താൽ നന്നായിരുന്നു…😓

      1. ഞാൻ രണ്ടു പ്രാവശ്യം ഇതേ കമൻ്റ് ഇട്ടത് ആണ്. അഡ്മിൻ മോഡറേഷൻ പിടിച്ച് അത് അങ്ങ് ഡിലീറ്റ് ചെയ്തു. താങ്കളുടെ ഈ കമൻ്റ് ഡിലീറ്റ് ചെയ്യാത്തതിൽ സന്തോഷം. (ഈ കമൻ്റ് എങ്കിലും ഡിലീറ്റ് ചെയ്യാതെ ഇരുന്നാൽ മതിയായിരുന്നു.).

  13. അന്ദ്രു

    ഈ കഥ അറിയുന്നവർ ഒന്നു പറഞ്ഞു തരാമോ

    സ്റ്റോറിയുടെ ഉള്ളടക്കം ഭർത്താവിൻ്റെ സുഹൃത്തുമായി

    ഉള്ള അവിഹിതം ആണ്. അതായത് ഭർത്താവിൻറെ

    സുഹൃത് gufil നിന്ന് വരുമ്പോൾ ഭാര്യക്ക് dress ഒകെ

    കൊണ്ട് വരും. പിന്നീട് ഇവർ തമ്മിൽ

    പ്രണയത്തിലാവും. സുഹൃത് ക്യാഷ് ഉള്ള ആൾ ആണ്

    ഇവൾക്ക് iphone ഒകെ വേടിച് കൊടുക്കും. ഭാര്യ മുസ്ലിം

    ആണ് ഭർത്താവിൻ്റെ സുഹൃത് ഹിന്ദു ആണ്. വിഷു വിനോ

    മറ്റോ ഇവൻ ഇവളെ താലി കെട്ടി തൻ്റെ ഭാര്യ ആണ് എന്ന്

    പറഞ്ഞ് വീട്ടിൽ കൊണ്ട് പോകും

    ഇത് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ

  14. Oru payyan, hostel il ninn padikkunu.
    Avane aduppikkatirunna randaanamma, avark rand pen makkal und. Oraal doctor matte aal padikunnu ente orma il angane aan)

    Oru divasam randaan amma vann avane veettilekk koottikond povunnu.. ammayum avante chechimaarum malsarich snehikkunnu angane entho aan plot

    Kadha aethanenn arkenkilum ariyum enkil parayukka!

    1. Unknown kid (അപ്പു)

      Bro athu ലാല്‍ nte “വേട്ടക്കാരികൾ” എന്ന സ്റ്റോറി aa…
      അത് ഇനി തപ്പി സമയം കളയണ്ട…site il നിന്നും remove ചെയ്ത story aa…as per authors request 😓

      1. Oh ok bro🥲

        Kurach stories suggest cheyyamo? Ee site ile evergreen hits… koree okke back ileyk poi nokki vaichu. Lal, arjun dev, saathyaki aa oru level verunna stories suggest cheyyamo? Vrthe olla kambi thalperyam illa athaan😅

        1. Unknown kid (അപ്പു)

          കണ്ണന്റെ അനുപമ [Kannan]

          ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

          കുടമുല്ല [Achillies]

          ദേവനന്ദ [വില്ലി]

          മാറ്റകല്യാണം [MR WITCHER] 

          ആരോഹി [ ne-na ]

          മിഴി [രാമന്‍]

          ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ[കുട്ടേട്ടൻ]

          മീനാക്ഷി കല്യാണം [നരഭോജി]

          ദൂരെ ഒരാൾ [വേടൻ]

          ബാംഗ്ലൂർ ഡേയ്സ് [Harry Potter]

          ഇതെല്ലാം completed ആയിടുള്ള നല്ല stories annu… ഇതിൽ ഇതൊക്കെ ഇപ്പൊൾ നിലവിൽ site il ഉണ്ട് എന്ന് എനിക്ക് അറിയില്ല…😊

  15. ഇവിടെ സേർച്ച് ഓപ്ഷൻ ഉപയോഗിക്കുമ്പോൾ സ്ലോ ആയതു പോലെ തോനുന്നു. ചിലപ്പോ ഓപ്പൺ പോലും ആകുന്നില്ല. ലോഡിംഗ് തന്നെ കാണിക്കുന്നു. മാത്രമല്ല സൈറ്റിൽ കേരുമ്പോഴും സ്ലോ ആയി തോനുന്നു. ഇനി എൻ്റെ മാത്രം കുഴപ്പം ആണോ? എന്തായാലും അപ്ഡേറ്റിന് ശേഷം ആണ് എനിക് ഇത് തുടങ്ങിയത്. അത് വരെ രാത്രി ഈ പ്രശ്നം ഉണ്ടായിരുന്നു. പകൽ ഓകെ ആയിരുന്നു. ഇപ്പൊ മുഴുവൻ സമയവും ഉണ്ട്.

    1. Unknown kid (അപ്പു)

      അല്ല bro…. എന്നിക്കും ee problem നല്ല പോലെ ഉണ്ട്…update nte ആയിരിക്കും

    2. എനിക്കും ഇത് പോലെ ഉണ്ടാകാറുണ്ട്

    3. ഫോട്ടോ കൂടി ഉണ്ടെങ്കിൽ നല്ലതായിരിക്കും എന്ന് തോന്നുന്നു.

  16. നിയോഗം pdf ഉണ്ടോ ആരെങ്കിലും തന്നാൽ നന്നായിരുന്നു

  17. MARCONY MATHAYII

    Hi kuttettans..

    Enikk oru help cheyyuo…

    Njan ithinu mumbu vayichu 85% aaya oru story unnd ..

    storiyude Peru neyyaluva polulla mema ennanu…

    orupadu kalamaayi njan nokkunnu ippo kittum illa…

    avasana trying aaanu ithu…

    Ithu parayaan ulla oru proper way Enikk ariyilla

    atha njan ingane chatunnath

    Please check …

    If you can help please….

    Hope you doing for us….

    hopefully…..

    1. ഇതെഴുതിയ ആൾ കഥ എഴുതുന്നത് ഒക്കെ നിർത്തി പോയി എന്ന് കേട്ടു. ആളെകുറിച്ച് ഞാനും കേട്ടിട്ടേ ഉള്ളൂ. കഥ ഒന്നും ഇതുവരെ വായിച്ചിട്ടില്ല. പോകുന്ന പോക്കിൽ മൂപ്പര് കഥ മുഴുവൻ remove ആക്കാൻ പറഞ്ഞു എന്ന് കെട്ടു. ഇത് താങ്കളും ഞാനും അടക്കം ഒരുപാട് പേര് ഇവിടെ ചോദിച്ചിട്ടുണ്ട്. അഡ്മിൻ ഒരിക്കലും reply തരാത്ത ഒരു കമൻ്റ് ആണ് ലാലിനെ പറ്റി. ഇനി ലാലിൻ്റെ അനുവാദം ഇല്ലാതെ ഇത് re-publish ചെയ്യാൻ പറ്റാത്തത് ആണോ എന്ന് അറിയില്ല. എന്തായാലും മൂപ്പരുടെ ഒരു കഥ എങ്കിലും വായിക്കണം എന്നുണ്ട്. പക്ഷേ ഒരിക്കലും അത് പറ്റുകയും ഇല്ല.

    2. അതൊക്കെ റിമൂവ് ചെയ്തു ബ്രോ, ഇനി author പറയാതെ re-publish ചെയ്യുമെന്ന് തോന്നുന്നില്ല..

      ആരുടെയെങ്കിലും കയ്യിൽ PDF ഉണ്ടെങ്കിൽ കിട്ടും

      1. 🙋‍♂️ Pdf available

        1. കീരിക്കാട് ചെല്ലപ്പൻ പിള്ള

          ഇവിടെ ഒക്കെ ഉണ്ടല്ലോ അല്ലേ?

          1. ദേ ഇന്നു തിരിച്ചു വന്നു 🙏

        2. മുസാഷി

          ലാല് നിർത്തി പോകാനുള്ള കാരണം അറിയാവോ..പുള്ളിടെ കഥകൾ വേറെ ലെവൽ ആയിരുന്നു. സൈറ്റിന് ഒരു തീരാ നഷ്ടം അല്ലാതെ എന്തുപറയാൻ btw താങ്കളുടെ അടുത്ത കഥ ഇനി എപ്പോഴാ

    3. Inteth pdf nd engane anne contact cheyya?

  18. ഇശൽ നിലവു എന്ന എൻ്റെ സ്റ്റോറിയുടെ ഫസ്റ്റ് പാർട്ട് ലിങ്ക് സെക്കൻ്റ് പാർട്ടിൽ വർക്ക് ആവുന്നില്ലാലോ അതെന്താ

  19. ക്വാറന്റൈനിൽ വീടിന്റെ മുകളിൽ ഇരിക്കുന്ന മകൻ അവിചാരിതമായി വീട്ടിൽ തനിച്ചുള്ള തന്റെ അമ്മയുടെ കളികൾ കാണുന്നു അത് അവന്റെ കൂട്ടുകാരുമായി.
    ഈ കഥയുടെ പേര് അറിയാമോ?

    1. അമ്മയുടെ അവിഹിതങ്ങൾ [Sheelu]

  20. Dr. Kuttettan,

    Enik veendum moderation ittu? Athonnu maati tharuvo?

    Meenu

  21. മുസാഷി

    ഒരു registered author ആവാനുള്ള criteria എന്തൊക്കെയാണ്

  22. ഗുജാലു

    കഥയിലെ മുകളിൽ Author ന്റെ പേര് കാണിക്കുമല്ലോ. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫുൾ authors ലിസ്റ്റ് ആണ് കിട്ടുന്നത്. ക്ലിക്ക് ചെയ്ത ആളുടെ കഥ മാത്രമായിട്ട് കിട്ടുന്നില്ല. അതൊന്നു പരഹരിക്കണേ കുട്ടേട്ടാ

    1. Devil With a Heart

      Yaya ഇപ്പൊ അങ്ങനെയാണ് 💯

    2. ഈ പ്രശ്നം എനിക്കുമുണ്ട്

    3. registered author anenkil mathrame aa authorinte profilil poku…

      1. ഗുജാലു

        അപ്പൊ പഴയ പോലെ ഇനി കിട്ടില്ലേ 🤔

  23. അനില്‍

    ലോഹിയേട്ടൻ എവിടെ

  24. Devil With a Heart

    എന്റെ പഴയ കഥകളിൽ ഒന്നുരണ്ടു തിരുത്തുക വരുത്താനുണ്ട് എങ്ങനെയാണ് അഡ്മിനെ contact ചെയ്യുക? അവൾ ശ്രീലക്ഷ്മി 4 പാർട്ടും + പൂവും പൂന്തേനും 2 പാർട്ട്‌ എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. ഇതിൽ ഒരു കഥയിൽ കുറച്ചു തിരുത്തുക വരുത്തണം എന്നാഗ്രഹിക്കുന്നു

  25. ഞാൻ എഴുതിയ കഥ വന്നില്ല അതെന്താ

  26. കഥകൾ വരട്ടെ വായിക്കുക. വേണ്ടവർ വായിക്കട്ടെ ഇല്ലാത്തവർ വായിക്കാതെ ഇരിക്ക്. ലൈക്ക് ന്റെ പേര് പറഞ്ഞു എന്തിനാ ബഹളം എഴുതുന്നവർ എഫേർട് എടുത്തിട്ടല്ലേ എഴുതുന്നെ. ആരായാലും ലൈക്ക് കിട്ടുകയോ കിട്ടാതെ ഇരിക്കുകയോ എന്താണ് വച്ച ആയിക്കോട്ടെ. ഇതിന്റെ പേരിൽ എന്തിനാ ഒരു ടോക്. ചിലവുള്ള കാര്യമൊന്നും അല്ലല്ലോ ലൈക്ക് ഇതിന്റെ പേരിൽ എന്തിനാ അഡിമിനെ പലരും വെറുപ്പിക്കുന്നന്നത്

    1. chilarkku sahikkilla enth like kooduthathu chilarkku ok bahujanam palavidham..

      enthayalum ee rakthathil enikku pankilla…

  27. Theri vilikunathil moderation chaiyanam because authors onnum cash kittitalla ithoke ezhuthunathe

  28. ക്വാറന്റൈനിൽ വീടിന്റെ മുകളിൽ ഇരിക്കുന്ന മകൻ അവിചാരിതമായി വീട്ടിൽ തനിച്ചുള്ള തന്റെ അമ്മയുടെ കളികൾ കാണുന്നു അത് അവന്റെ കൂട്ടുകാരുമായി.
    ഈ കഥയുടെ പേര് അറിയാമോ?

  29. Site open cheyyumbol thanne like cheyyatha kadhakalk ente like ( red heart) kaanunu…orikalum 200 nu mukalil kitan sadyatha illatha kadhakalk polum 2k abovs like kaanunu…. Check cheyyanam

    1. site open cheyyumbol like cheyyatha kadha redil kanikkunnenkil like kurayukayalle vendathu?

  30. Kuttetta kabaniye kaananillallo

    1. അത് ചോദിച്ചുള്ള കമന്റ് പോലും അനുവദിക്കുന്നില്ല 🙂

      1. kabani story delet echeyyan paranju delate cheithu.. sitnte mukalil notice aayi kodukkam. athamvumbol eppozhum chodikkendallo.

        1. Appo goal story kk next part elle😭😭

Leave a Reply

Your email address will not be published. Required fields are marked *