ഹലോ ബ്രോസ്, എന്റെ ശ്യാമയും സുധിയും എന്ന കഥ ഇനിയും വൈകും. എന്ന് വരും എന്ന് പറയാൻ പറ്റില്ല. ആയാൽ അറിയിക്കാം. ശ്യാമയ്ക്കും സുധിക്കും തരുന്ന പരിഗണന മറ്റു കഥകൾക്കും തരണം എന്ന് അഭ്യർത്ഥിക്കുന്നു. അഭിപ്രായം പറയാൻ നല്ല വാക്കുകൾ നിങ്ങളിൽ നിന്ന് ഉണ്ടാകാൻ കമന്റ് ബോക്സിൽ ഞാൻ കാത്തിരിക്കാം. പിന്നെ എന്റെ ‘ മറുനാട്ടിൽ ഒരു ഓണാഘോഷം 6 ‘ നാളെയോ മറ്റന്നാളോ വരും. എന്ന് അറിയിക്കുന്നു. ശ്യാമയും സുധിയും എഴുതി തുടങ്ങിയിട്ടുണ്ട്. എങ്കിലും വൈകും. കാരണം അടുത്ത പാർട്ട് ക്‌ളൈമാക്സ് ആണ്. അതിൽ പല കാര്യങ്ങളും പറയാൻ ഉണ്ട്. അറിയാത്ത പല സത്യങ്ങളും പലരും അറിയാൻ ഉണ്ട്.
ജോലിക്ക് വേണ്ടി മഠത്തിൽ നിന്നപ്പോൾ അവിടത്തെ അത്യാവശ്യം നല്ല respectful ആയ നിലയിൽ ഉള്ള 45 -55 പ്രായത്തിലുള്ള മുറ്റിയ കന്യാസ്ത്രീ അമ്മയെ കൊതിച്ച് മണത്ത് മണത്ത് നടന്ന് കളിക്കുന്ന ചെറിയ പയ്യൻ്റെ കഥ എഴുതുമോ ആരേലും? കബനി, സ്മിത, രാമൻ… ഇവരുടെ ഒക്കെ ഒരു സ്റ്റൈലിൽ👄
മുൻപ് ഒരിക്കൽ വന്ന ഒരു love story ആണ്. അതായത് നായകനും നായികയും ഒരേ കോളേജിൽ ആണ് പഠിക്കുന്നത്. ഇതിൽ നായകൻ ഒരു പാവപ്പെട്ടവനും നായിക ഒരു പണക്കാരിയുമാണ്. അത് കൊണ്ട് നായികയ്ക്ക് അവനോടു വെറുപ്പും ദേഷ്യവുമാണ്.നായകനാണേൽ അമ്മ മാത്രമേ ഉള്ളു.ഒരിക്കൽ നായകനും നായികയും തമ്മിലുള്ള വഴക്കിനിടയിൽ അവൻ അവളെ തല്ലുന്നു. എന്നിട്ട് അവിടുന്ന് പോകുന്നു. പിന്നെയാണ് നായിക അറിയുന്നത് അവന് അമ്മ മാത്രേയുള്ളു, ആ അമ്മ ഹോസ്പിറ്റലിൽ ആണെന്നും. പിന്നീട് അവൾക് കുറ്റബോധം തോന്നുന്നു. പിന്നീട് അവനുമായി അടുക്കാൻ നോക്കുന്നു. അങ്ങനെ ഒരിക്കൽ അവന്റെ past നെ പറ്റി അവൾ അറിയുന്നു. അവന്റെ ഫാമിലി പണ്ട് rich ആയിരുന്നെന്നും പിന്നീട് എല്ലാം നഷ്ടമായി എന്നും അതുമൂലം അവന്റെ അച്ഛൻ ആത്മഹത്യ ചെയ്‌തെന്നും ഇതിനെല്ലാം കാരണം തന്റെ അച്ഛനാണെന്നും അവൻ അനുഭവിക്കേണ്ട സ്വത്തുക്കളാണ് ഇപ്പോൾ തങ്ങൾ അനുഭവിക്കുന്നതെന്നും അവൾ അറിയുന്നു. പിന്നീട് അവർ തമ്മിൽ ഇഷ്ടത്തിൽ ആകുന്നതും മറ്റുമാണ് കഥ. ഇങ്ങനെ ഒരു കഥ ആരേലും വായിച്ചിട്ടുണ്ടെൽ അതിന്റെ പേരൊന്നു പറ.
പ്രിയ Authors. മലയാളം എളുപ്പത്തിൽ എഴുതാൻ നിങ്ങൾ ഉപയോഗിക്കുന്ന വഴികൾ ഒന്ന് പങ്കിടുമോ?
കുറച്ച് എഴുതുമ്പോൾ തന്നെ ഭയങ്കര ബുദ്ധിമുട്ട്, ഒരുപാട് സമയവും പോകുന്നു. നിങ്ങളുടെ പൊടികൈകൾ share ചെയ്താൽ വളരെ ഉപകാരം ആയിരുന്നു.
ഇപ്പൊൾ മംഗ്ലീഷ് keyboard ആണ് എഴുതാൻ ഉപയോഗിക്കുന്നത്.
ഗൂഗിൾ ഹാൻഡ് റൈറ്റിങ്ങ് ഉപയോഗിക്കുക എന്നിട്ട് കോപ്പി പേസ്റ്റ് ചെയ്യുക
ഹലോ ബ്രോസ്, എന്റെ ശ്യാമയും സുധിയും എന്ന കഥ ഇനിയും വൈകും. എന്ന് വരും എന്ന് പറയാൻ പറ്റില്ല. ആയാൽ അറിയിക്കാം. ശ്യാമയ്ക്കും സുധിക്കും തരുന്ന പരിഗണന മറ്റു കഥകൾക്കും തരണം എന്ന് അഭ്യർത്ഥിക്കുന്നു. അഭിപ്രായം പറയാൻ നല്ല വാക്കുകൾ നിങ്ങളിൽ നിന്ന് ഉണ്ടാകാൻ കമന്റ് ബോക്സിൽ ഞാൻ കാത്തിരിക്കാം. പിന്നെ എന്റെ ‘ മറുനാട്ടിൽ ഒരു ഓണാഘോഷം 6 ‘ നാളെയോ മറ്റന്നാളോ വരും. എന്ന് അറിയിക്കുന്നു. ശ്യാമയും സുധിയും എഴുതി തുടങ്ങിയിട്ടുണ്ട്. എങ്കിലും വൈകും. കാരണം അടുത്ത പാർട്ട് ക്‌ളൈമാക്സ് ആണ്. അതിൽ പല കാര്യങ്ങളും പറയാൻ ഉണ്ട്. അറിയാത്ത പല സത്യങ്ങളും പലരും അറിയാൻ ഉണ്ട്.
Manuvum shylajayum athupole feel kittunna kathakal / school base suggest cheyyamo
ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ്
ഈ സ്റ്റോറി ബാക്കി വരാൻ ചാൻസ് ഉണ്ടോ
Arjun dev aa ennu thonnunu writer
udane illa
ജോലിക്ക് വേണ്ടി മഠത്തിൽ നിന്നപ്പോൾ അവിടത്തെ അത്യാവശ്യം നല്ല respectful ആയ നിലയിൽ ഉള്ള 45 -55 പ്രായത്തിലുള്ള മുറ്റിയ കന്യാസ്ത്രീ അമ്മയെ കൊതിച്ച് മണത്ത് മണത്ത് നടന്ന് കളിക്കുന്ന ചെറിയ പയ്യൻ്റെ കഥ എഴുതുമോ ആരേലും? കബനി, സ്മിത, രാമൻ… ഇവരുടെ ഒക്കെ ഒരു സ്റ്റൈലിൽ👄
Homw nurse ആയിട്ട് വരുന്നു ഹീറോ കളിക്കാൻ വേണ്ടി പ്രാന്തൻ ആയി അഭിനയിക്കുന്നു… വിവാഹിതയായ നായിക്ക കളിക്കുന്നു സ്റ്റോറി ഏതാ
ഹോം നേഴ്സ് വരദ by ആനീയുടേ കഥ
മുൻപ് ഒരിക്കൽ വന്ന ഒരു love story ആണ്. അതായത് നായകനും നായികയും ഒരേ കോളേജിൽ ആണ് പഠിക്കുന്നത്. ഇതിൽ നായകൻ ഒരു പാവപ്പെട്ടവനും നായിക ഒരു പണക്കാരിയുമാണ്. അത് കൊണ്ട് നായികയ്ക്ക് അവനോടു വെറുപ്പും ദേഷ്യവുമാണ്.നായകനാണേൽ അമ്മ മാത്രമേ ഉള്ളു.ഒരിക്കൽ നായകനും നായികയും തമ്മിലുള്ള വഴക്കിനിടയിൽ അവൻ അവളെ തല്ലുന്നു. എന്നിട്ട് അവിടുന്ന് പോകുന്നു. പിന്നെയാണ് നായിക അറിയുന്നത് അവന് അമ്മ മാത്രേയുള്ളു, ആ അമ്മ ഹോസ്പിറ്റലിൽ ആണെന്നും. പിന്നീട് അവൾക് കുറ്റബോധം തോന്നുന്നു. പിന്നീട് അവനുമായി അടുക്കാൻ നോക്കുന്നു. അങ്ങനെ ഒരിക്കൽ അവന്റെ past നെ പറ്റി അവൾ അറിയുന്നു. അവന്റെ ഫാമിലി പണ്ട് rich ആയിരുന്നെന്നും പിന്നീട് എല്ലാം നഷ്ടമായി എന്നും അതുമൂലം അവന്റെ അച്ഛൻ ആത്മഹത്യ ചെയ്‌തെന്നും ഇതിനെല്ലാം കാരണം തന്റെ അച്ഛനാണെന്നും അവൻ അനുഭവിക്കേണ്ട സ്വത്തുക്കളാണ് ഇപ്പോൾ തങ്ങൾ അനുഭവിക്കുന്നതെന്നും അവൾ അറിയുന്നു. പിന്നീട് അവർ തമ്മിൽ ഇഷ്ടത്തിൽ ആകുന്നതും മറ്റുമാണ് കഥ. ഇങ്ങനെ ഒരു കഥ ആരേലും വായിച്ചിട്ടുണ്ടെൽ അതിന്റെ പേരൊന്നു പറ.
kiran എഴുതിയ ഉണ്ടക്കണ്ണി എന്ന കഥയാണോന്ന് നോക്ക്
👍🏻🙏🏻കിടു. ഞാൻ കുറെ ആയി നോക്കുന്നു. പക്ഷെ പേര് കിട്ടുന്നില്ലായിരുന്നു. താങ്ക്സ്
👍🏻🥰
ഉണ്ടക്കണ്ണി . ആണെന്ന് തോന്നുന്നു
👍🏻 tnx bro
ഫാന്റസി കഥകളാണ് എനിക്കിഷ്ടം