അഭിരാമിയുടെ പെരിയണ്ടി [അഭിരാമി] 799

 

ഈ കാര്യം എന്ന് പറഞ്ഞാലും അമ്മ എന്നെ ചീത്ത പറയും, “നീ ഒക്കെ ഏത് കാലത്ത് ആണ് ജീവിക്കുന്നത്? ഈ കാലത്ത് പെൺകുട്ടികൾ സ്വന്തം കാലിൽ നില്കാൻ നോക്കുമ്പോൾ ഒരുത്തി ഇവിടെ ഭർത്താവിനെയും കുട്ടികളെയും നോക്കി ജീവിച്ചോളം എന്ന്. നിനക്ക് പഠിക്കാൻ താൽപ്പര്യം ഇല്ലാന്ന് പറഞ്ഞത് കൊണ്ട് ആണ് നിൻ്റെ കല്യാണം ഇപ്പോൾ നടത്തുന്നത്. അതും കാശ് കൂടുതൽ ഉള്ള ചെക്കനെ നോക്കി.

 

പിന്നെ നിൻ്റെ ആകെ ഒരു പ്രശ്നം കുട്ടികൾ ഇല്ലാത്തത് അല്ലെ. അത് നീ ഡോക്ടറെ പോയി ഒന്ന് കണ്ടാൽ റെഡി ആവും. അതിന് ഈ കാര്യത്തിന് തല്ലു ഉണ്ടാക്കി അവനെ ഓസ്ട്രേലിയിലേക്ക് പറഞ്ഞ് വിടാ എന്ന് പറഞ്ഞാൽ. (എന്നാൽ ഞങ്ങൾ ഡോക്ടറെ കാണുകയും. പ്രശ്നം അങ്ങേർക്ക് ആണെന്നും പറഞ്ഞു. എന്നാൽ അയാൾ എൻ്റെ മേലിൽ ആണ് പ്രശ്നം എന്ന് നാട്ടിൽ പറഞ്ഞു പരത്തി. നാട്ടുകാരുടെ മുന്നിൽ ഒരു വിലയും ഇല്ലാതെ ആക്കി.)

 

വല്ലാത്ത പണി ആണ് നീ കാണിച്ചത്. വെറുതെ അല്ല നിനക്ക് പാസ്പോർട്ട്‌ ഒക്കെ ഉണ്ടായിട്ടും നിന്നെ അവിടേക്ക് കൊണ്ട് പോകത്തത് . ഇനി ഇപ്പോൾ ഒരു വഴി ഉണ്ട്. അവൻ അയച്ചു തരുന്ന കാശ് കൊണ്ട് നീ അടിച്ചുപൊളിച്ചു ഇവിടെ ജീവിക്കാൻ നോക്ക്. ”

 

അങ്ങനെ അവസാനം അമ്മ പറഞ്ഞപ്പോലെ അയാൾ നൽക്കുന്ന പണം ചിലവഴിച്ചു ജീവിച്ചു കൊണ്ടിരുന്നു. എന്നാൽ ആ പണം എല്ലാം വീട്ടുകാർ ആയിരുന്നു ചിലവഴിച്ചത്.

 

ഞാൻ വീട്ടിൽ തന്നെ ഇരുന്നു. ഭർത്താവ് അനാഥൻ ആയതുകൊണ്ട് ബന്ധുക്കൾ ആരും കൂടെ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് വീട്ടിൽ പണിക്ക് വരുന്ന ശാന്തമ്മയും മുത്തു എന്ന തമിഴനും ആയിരുന്നു.

26 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. നല്ല കഥ. നല്ല തുടക്കം.
    ഇനിയും എഴുതണം.
    സ്പീട് കുറച്ച്, നന്നായി വിവരിച്ച് പേജ് കൂട്ടി എഴുതുക.

    😍😍😍😍

  2. കഥ കൊള്ളാം അടിപൊളി അടുത്ത പാർട്ട്‌ ഇടൂ പിന്നെ ഇപ്പോൾ 36 വയസ്സ് ഉള്ള പെണ്ണിന് 10 വർഷം മുൻപ് കല്ല്യാണം കഴിയുമ്പോൾ 24 വയസ്സ് അല്ല 26 ആണേ 😄

  3. Chtra Oru kali

    1. Aalund already

    2. Aalund alreaddy

  4. Katha nallatha anike istam aye enni mutthu venda vane poye. Next or lesbian ane nallathu athu kazhinju ഹസ്ബന്റിന്റെ oru cousin aye oru kalli athum 3sam.

  5. Chtra enik venam ninne kittuo

    1. No enik aalund

  6. ആവർത്തന വിരസത

  7. വേണ്ട

  8. 2nd part udane varanam

  9. Please continue

  10. Yes , continue chyi and kurchh anal sex allumm set akk

  11. Second partinn waiting

  12. Ithinide thudarcha enthayalum venam ninteyoru bagyam

  13. Enik otthiri ishtamaayi
    Mutthuvine enikkum venam
    Realy enjoyed a lot

    1. Enikum കഥ ഇഷ്ടം ayyi. തുടരണം ബ്രോ. Chtra മുത്തുവിനെ കിട്ടില്ല എന്തായാലും. കലിപ്പന്റെ കൂടെ വരുന്നോ 🤣

      1. Onnu poda athinokke aalund

  14. രഞ്ജിത്

    🔥🔥ഉഫ് ഇത്പോലെ ഒരു സ്ത്രീ ഒരു തമിഴൻ അണ്ണാച്ചിയെ പിടിച്ച് കൊച്ചുങ്ങളെ ഉണ്ടാക്കിയ കഥ ഞങ്ങളുടെ നാട്ടിൽ ഉണ്ട്. കഥ കൊള്ളാം സൂപ്പർ👍

  15. SECOND PART VANAM KOLLAM… CONT…

  16. അടിപൊളി… തുടരുക

Leave a Reply

Your email address will not be published. Required fields are marked *