“എന്നാ താൻ തന്റെ റൂമിലേക്കു പോ അവടെന്ന് സംസാരിക്കാം”
“എന്തെങ്കിലും പ്രധാനപെട്ട കാര്യം ആണോ” ഞാൻ ചോദിച്ചു
“പ്രധാനപെട്ടത് തന്നെയാണ് ” താൻ റൂമിൽ എത്തിയോ ”
“എത്തിയല്ലേ ഇനി പറഞ്ഞോളു
അതുപിന്നെ അത്ര ഇമ്പോര്ടന്റ്റ് അല്ല
“പിന്നെ എന്താ” ഞാൻ ചോദിച്ച
“അത് തന്നെ ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു പിന്നെ ഇനി ഒരിക്കൽ സാരീ ഉടുത്ത് വരുമോ”
“പെട്ടന്ന് ഇങ്ങനെ കേട്ടപ്പോൾ ഞാൻ ആകെ ഷോക്ക് ആയിപോയി എന്താ മറുപടി പറയേണ്ടത് എന്ന് കിട്ടാതെ ഞാൻ സ്തംഭിച്ചു നിന്നു”
“ഹലോ അഭി താൻ അവിടെ ഇല്ലേ എന്താ മിണ്ടാത്തത്”
” അതുപിന്നെ ഞാൻ സാരീ ഒന്നും ഉടുക്കാറില്ല”ഒറ്റ വാക്കിൽ ഞാൻ ഉത്തരം പറഞ്ഞു
“ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേയുള്ളു”
“എന്നാ ഞാൻ കാൾ വെക്കട്ടെ”
“എന്താ അഭി എന്തെങ്കിലും പണി ഉണ്ടോ”
ഏയ് പണി ഒന്നുമില്ല ” ഞാൻ മറുപടി പറഞ്ഞു
എന്നോട് സംസാരിക്കാൻ ഇഷ്ട്ടം ഇല്ലായിട്ടാണോ അതോ.??
“അങ്ങനെ ഒന്നും ഇല്ല രാത്രി അല്ലെ അതാ”
“ശെരിയാ എന്നാൽ ഗുഡ് നൈറ്റ് അഭി”
“ഗുഡ് നൈറ്റ് ” അതും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു
ഇപ്പൊ എനിക്ക് കാര്യം മനസിലായി പുള്ളിക്കാരന് എന്നോട് എന്താണെന്നു..3 വർഷമായി ഒറ്റക്ക് ജീവിക്കുന്ന ഒരു പുരുഷന് നല്ല മുല്ലപ്പൂ പോലുള്ള പെണ്ണിനെ കാണുമ്പോൾ തോന്നുന്ന മോഹം അത് തന്നെ…എന്തയാലും നാളെ ആവട്ടെ
പിറ്റേന്ന് എന്നെയും കാത്ത് പുള്ളിക്കാരൻ ഓഫീസിന്റെ മുൻപിൽ തന്നെയുണ്ട് ഇന്ന് ഇനി എന്താണോ ആവോ
“ഹായ് അഭി ഗുഡ് മോർണിംഗ് ”
“ഗുഡ് മോർണിംഗ് രാജീവേട്ടാ ” ആ വിളി കേട്ടപ്പോൾ തന്നെ രാജ്ജെവേട്ടന്റെ മുഖം ബൾബ് പോലെ കത്തുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു”
” ആ വിളി എനിക്ക് ഇഷ്ട്ടായിട്ടോ ”
“എന്തൊരു കോഴി ആണ് ഇയാൾ ഞാൻ മനസിൽ പറഞ്ഞു”
നോക്കി ഒരു ചിരിയും ചിരിച്ചു നേരെ വർക്കിലേക്ക്”
അന്ന് വൈകുന്നേരം വർക്ക് കഴിഞ്ഞു പോവുമ്പോൾ രാജീവേട്ടൻ എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു കുറച്ചുനേരം കഴിഞ്ഞപ്പോൾ ഓഫീസിനകത്തേക്ക് എന്നെ വിളിച്ചു
Super continue ??❤️?❤️
Nice story waiting for next part
Super.. Page kooduthal ezhuth
കഥ നൈസാണ് ബട്ട് പെട്ടന്ന് വഴങ്ങി കൊടുക്കുന്ന പെണ്ണ് വായിക്കാൻ ഒരു ത്രിൽ ഇല്ല.. അയാൾ ട്രൈ ചെയ്ത് വീഴ്ത്തിയിരുന്നെങ്കിൽ.. ??
Sure next vere oru item on the way aanu
Sathyam