Abhirami [Novel] [PDF] [Nithin Babu] 1654

Read Abhirami Full Novel

Download Abhirami Full Novel

 

The Author

91 Comments

Add a Comment
  1. I read your story ” Abhirami” It was a brilliant work. When I finished the story I was a part of their family. You are an excellent writer. Keep going with new stories. Wishing you all the best. This is a marvelous piece of work. This guy is a legend.

  2. ക്ലാസിക്ക് കമ്പി കഥകളിലെ കിരീടം വെക്കാത്ത രാജാവ് ഇനി ഇതു പോലൊന്ന് വരുമോ എന്തോ എന്നും ഒരു പാട് ഇഷ്ട്ടം നിധിൻ ബാബു plz come back in this site

  3. 5 years മുൻപ് ഒരു ക്രിസ്ത്മസ് ദിനത്തിൽ ആണ് ഈ കഥ ആദ്യമായിട്ട് വായിക്കുന്നത്..
    ഇപ്പോഴും പഴയ വീര്യം ഒട്ടും ചോർന്നുപോകതെ തന്നെ വീണ്ടും വാഴിക്കാൻ കഴിയുന്നു… ഇന്നലെ g drive open ചെയ്തപ്പോൾ കണ്ടൂ 5വർഷം മുന്നേ save ചെയ്ത pdf file… വീണ്ടും ഒന്നുക്കൊടി ഓർമപുതുക്കി… കഥാകൃത്തിനോട് ഇപ്പോഴും കടപെട്ടിരിക്കുന്നു…സ്മരിക്കുന്നു…❤️❤️❤️

  4. ജൂൺ.26, 2020 അന്നാണ് ഇത് ലാസ്റ്റ് തവണ വായിച്ചത്. എപ്പഴും അതിന്റെ ഓർമ്മകൾ തേടിവരുന്നു… ചുമ്മാ ഒന്ന് കേറിനോക്കിയതാ. ഇപ്പഴും ആളുകൾ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. ????

  5. Best malayalam kambi novel

    1. സൂപ്പർ കഥ. 386 page ഞാൻ 4 ദിവസം കൊണ്ടു വായിച്ചു തീർത്തു. ഇല്ലെങ്കിൽ 4 പേജ്ക പോലും ഒരു ദിവസം വായിക്കാറില്ല. കഥ വായിക്കാൻ തുടങ്ങിയത് ഒരു കമ്പി നോവൽ എന്ന രീതിയിൽ ആണെങ്കിലും പിനീട് പല കമ്പി സീനുകളും ഒഴിവാക്കി കഥയുടെ thriil ലേക്ക് കടന്നു. എങ്കിലും അഭിരാമിയും രാജുവും തമ്മിലുള്ള ഒരു സീനും ഒഴിവാക്കിയില്ല. വെറും കമ്പി നോവൽ എന്ന നിലയിൽ നിന്നും ഒരു സാഹിത്യ കൃതി ആയി ഇതു മാറി. ഈ നോവൽ എഴുതിയ ആൾ പിന്നെയും ഒരുപാടു നോവൽ എഴുതി കാണും അത്രയും കഴിവുള്ള ഒരാൾ ആണ് ഇദ്ദേഹം. നിതിൻ ബാബു എന്നത് ഒരു pen name ആയിരിക്കും. മറ്റു കൃതി കൾ ഒറിജിനൽ പേരിൽ ആയിരിക്കും.

      ഒരു വേശ്യയെ പണ്ണുമ്പോൾ ഉള്ള കിട്ടുന്ന പ്രൊഫഷണൽ അപ്പ്രോച്ച്മ ഉം ഒരു കന്യകയെ പണ്ണുമ്പോൾ ഉള്ള ഉന്മാദവും നമ്മിലേക്ക്‌ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

      ഇതിന്റെ ഒരു നെഗറ്റീവ് ആയി ഞാൻ കാണുന്നത്.. Last scene ന് ഞാൻ കരുതിയ വികാര തീവ്രത ഇല്ലാതെ പോയി എന്ന് തോന്നി.. ഫോർപ്ലേ കുറേ കൂടി ആവാമായിരുന്നു. ഒരുപക്ഷെ ഒരു first sex ന്റെ രീതി നമ്മിൽ എത്തിക്കാൻ നിതിൻ ശ്രെമിച്ചു എന്ന് വേണം കരുതാൻ.

      ആദ്യം സംഭോഗം ഒരിക്കലും ടെക്‌നികൽ ആയി പൂർണത കൈവരിച്ചു എന്ന് വരില്ല.. അവിടെ ആണ് അതിന്റെ ഒരു ത്രില്ല്.

      Thanks for this lovly sex story. I suggest all couples who are going to marry should read this novel to know how to please your partner to have a peaceful married life.

  6. Onnum kaanunnillaloo
    Ee kadha vaayikkan ntha oru vazhii ??

  7. കൊതിയൻ

    ചില കളികൾ മാത്രമേ ഒരു നെറ്റി ചുളികൽ തന്നിട്ടുള്ളത്, ബാക്കി ഒക്കെ ഈ കഥയിൽ101/100ൽ ഓരോ ഭാഗവും സൂപ്പർ, ഞാൻ ടെലിഗ്രാം വഴി ആണ് ഇങ്ങനെ ഒരു കഥ ഇവിടെ ഒളിച്ചിരിക്കുന്ന വിവരം അറിഞ്ഞത്, എന്നാലും ഫുൾ tym ഇവിടെ ഇരുന്നിരുന്ന ഞാൻ എങ്ങനെ ഈ കഥ അറിയാതെ പോയി? അതും 5വർഷം കഴിഞ്ഞു ആണ് വായിച്ചത്, സ്വയം പുച്ഛം തോന്നുന്നു…

    കമ്പി ഡോക്ടർടെ ശ്രേദ്ധയ്ക് കൂടുതൽ പേർ വായിച്ചതും ലൈക്സ് നേടിയ കഥകൾ പ്രത്യേക പരിഗണന കൊടുക്കണം, ഒരു keyword നൽകണം?

  8. Devil With a Heart

    വർഷം കുറച്ചായി ഈ കഥക്ക് ഒപ്പം നിക്കുന്ന ഇത്രേം repeat വാല്യു ഒള്ളോരു ലക്ഷണമൊത്ത കമ്പിനോവൽ വേറെ ഇന്നുവരെ കിട്ടീട്ടില്ല എന്നുള്ളതാണ് ഹൈലൈറ്റ്..അവിടിവിടെ ന്യായീകരിക്കാൻ പറ്റാത്ത erotic സീനുകൾ ഒഴിവാക്കി നിർത്തിയാൽ ഇതുപോലൊരെണ്ണം ഒരു മനുഷ്യന് കാട്ടിത്തരാൻ കഴിയില്ല…

    റോമൻസിന് കിടുക്കാച്ചി റൊമാൻസ് ഫൈറ്റിന് വേറെ ലെവൽ ഫൈറ്റ്..എറൊട്ടിക്കിന് അത്…അങ്ങനെ ലക്ഷണമൊത്ത ഒരു നോവൽ. ഏറ്റവും വിഷമം ഉള്ളത് ഇതിന്റെ എഴുത്തുകാരൻ വേറൊരു കഥയും എഴുതിയിട്ടില്ല എന്നുള്ളതാണ്..

    If you ever see this Mr.Nithin Babu atleast try to reply to somebody..

    1. Ethu polulla pazhaya kadhakal udegil parnju tharumooo
      Eppozhathy oru kadhayum ee rangeil illa
      Help mee

  9. ഈ കഥക്ക് അല്ലെങ്കിൽ ഇങ്ങേർക്ക് ഒരു കമന്റ്‌ കൊടുക്കാൻ എന്താ വഴി എന്ന് ആലോചിച്ച നടക്കുവായിരുന്നു, ഇങ്ങേരുടെ അഭിരാമി എന്നാ കഥ വായിച്ചിട്ട് ഇപ്പൊ 4-5 മാസം ആയെന്നു തോന്നുന്നു, പക്ഷെ pdf ഒരു ഫ്രണ്ട് തന്ന കൊണ്ട്, വായിച്ചിട്ട് എന്റെ മനസ്സിൽ ഇങ്ങേരെ പുകഴ്താനേ എനിക്ക് കഴിഞ്ഞൊള്ളു, ഇപ്പൊ ചുമ്മാ ഇവിടെ കഥ കേട്ടപ്പോണ്ടോ എന്ന് സെർച്ച്‌ ചെയ്തു വന്നപ്പോ pdf കണ്ടു, അപ്പൊ പറയുന്നു കരുതി..☺️

    അഭിരാമിയുടെയും രാജാമണിയുടെയും ജീവിതം ഞാൻ എത്ര വട്ടം വായിച്ചു എന്നതിൽ കണക്കില്ല..???❤️

    അവരുടെ കല്യാണം കഴിഞ്ഞുള്ള സീൻസ്, അതു ബീയോണ്ട് മാജിക്കൽ ആണ്, ഇത്ര പെർഫെക്ട് ആയിട്ട് ഒരു ഭാര്യ ഭർത്താവ് സ്‌നേഹം, ഇറോട്ടിക് സീൻസ്, കളി, ചിരി, വഴക്ക്, ഒന്നും ഞാൻ വേറെ ഒരു കഥയിലും വായിച്ചിട്ടില്ല, എക്സ്സ്‌ട്രിം സാറ്റിസ്ഫാക്ഷൻ ആണ് അവരുടെ രണ്ടു പേരുടെയും ഇന്റെറാക്ഷനും ഇതിലെ സ്റ്റോറി ടെല്ലിങ്ങും.. പ്രതേകിച്ചു ഇന്റെറാക്ഷൻ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം.. ??

    അതുപോലെ കഥയുടെ ഫസ്റ്റ് ഹാഫ് കഴിയുന്ന വരെ ഉള്ള അനിയത്തി അല്ലേൽ അണ്ടർ എയിജ്ഡ് കുട്ടികൾ ആയുള്ള സീൻസ് ആണ് ഇതിലെ ഏക നെഗറ്റീവ് എന്ന് എനിക്ക് പറയാൻ ഒള്ളു, അതിലെ ഇറോട്ടിക് സീൻസ് അല്ല കേട്ടോ, ആ ഏജ് അതു മാത്രം ആണ്.. ?

    അവന്റെ ചെറിയമ്മ ആയുള്ള സീൻ ഒക്കെ ഹെവി എന്നൊക്കെ പറഞ്ഞ കൊറഞ്ഞു പോകും, ഒരു രക്ഷേം ഇല്ലായിരുന്നു.. ?

    ഞാൻ ഏറ്റവും വട്ടം റിപീറ്റ് വായിച്ച ഏക കമ്പികഥ ഇതാണ്, അത്രക്ക് ഇഷ്ട്ടം ആണ് എനിക്ക് അഭിരാമി എന്നാ ക്യാരക്ടറെയും, പിന്നെ ഇങ്ങേരുടെ സ്റ്റോറി ടെല്ലിങിനെയും, ഇന്റെറാക്ഷൻസിൽ ഉള്ള ഒറിജിനാലിറ്റിയെയും ട്രൂ ടു ലൈഫ് ഫീലിനെയും.. ??

    അതുപോലെ യാത്രാവിവരണം, ഏട്ടത്തിയമ്മ, ഇതൊക്കെ റിപീറ്റ് വായിച്ചതിലും കണക്ക് ഇല്ല, നിങ്ങ ഒരു ട്രൂ മജീഷ്യൻ ആണ് നിതിൻ ബാബു ചേട്ടാ, പ്ലീസ് കം ബാക്ക്, വീ മിസ്സ്‌ യു.. ??❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  10. Ee kadha erangiyitt thanne 4 varshamayi ee idaykk aan ith nalla pole vaayikkan sadhichath ithinte PDF ippo thanne njn naalanj thavana vaayich parayan vaakkukalilla soopper story ithezuthiya aarayalum Sheri vere level bro ithu pole ulla stories njn thaangalil ninn pratheekshikkunnu

  11. Kazhinja 3 varshathinidayk njn 4 phone maari. Aaa phonil ellam e pdf undayirunu.

    Veendum veendum vayikan enne ith preripich kondirikunu

    Rajamaniyayi enne thanne sangalpichu
    But abhirami e 3 varshavum oro thavana vayikumpolum
    Palar ayirunu

    1. Sathyathil
      Njan athile Sex bhagam skip cheyth vidukayayirunu

  12. Ith ezhuthiya aalinte name ariyamoo please

    1. Nithin Babu

  13. Hridayathil thodunna pranayam ipozhum manassil tharanj irikkua sex maati nirthiyal really heart touching novel
    Ithinte author aaranu.
    please veendum nalla novels ezhuthuka

  14. അത് മാത്രം ആണ് എനിക്കും കല്ല് കടിയായി തോന്നിയത്
    പ്രണയം ഉണ്ടെങ്കിലും ത്രില്ലിംഗ് ആണെങ്കിലും

    കാമുകിയുടെ പെങ്ങളെയും പെങ്ങളുടെ ഫ്രണ്ടിനെയും കളിച്ച നായകനെ എനിക്ക് ഉൾകൊള്ളാൻ ആ സ്വഭാവ ദൂഷ്യം ന്യായികരിക്കാൻ കഴിയില്ല കമ്പി സൈറ്റ് ആണേൽ കൂടിയും

    ബട്ട്‌ കഥ പാശ്ചാസ്ഥലം കഥ ഗതി എല്ലാം വളരെ മികച്ചതാണ് ഈ എഴുത്തിനു മുൻപിൽ ഇവിടുത്തെ പല റൊമാന്റിക് സ്റ്റോറികളും ഒന്നും അല്ലാതായിപോകും വിധം ഈ എഴുത്തുകാരൻ ഇപ്പോഴും എഴുത്തുകയാണെങ്കിൽ അതൊരു നല്ല തിരിച്ചു വരവും നല്ലൊരു കഥയും എഴുത്തുകാരനെയും നമുക്ക് ലഭിക്കും

    1. True
      Nalla kadha but avante sex vaikratham illenkil super oru novel
      Ipozhum chankil tharnju nikkua abhirami

  15. 10 clz kazhinj 12 il ethiya കാലം ആണെന്ന് തോന്നുന്നു….e site il okke പിച്ചവെച്ചു തുടങ്ങുന്നസമയമ്…. അന്ന് ഒരിടക്ക്… ഏതോ cmt il kand keri vayich thudangiyathann…. abhirami…. really ith pole manasine pidich kulukiya kadha vere ith vare kandethiyitilla… epo…. രതിശലഭങ്ങൾ ക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോൾ polum. അന്ന് kathirunna ഫീൽ kittanillla…. പിന്നീട് pdf, ayi kittiyapo… eduth vaych vechatha… enn pazhaya backup oke check ചെയ്തപ്പോ അഭിരാമി കിട്ടി അപ്പോ തന്നെ.. site, ഇൽ കേറിനോക്കി vereonninumalla. അഹ് writere. തപ്പി edukan…. എന്നാലും….. epazhum. ഇതൊക്കെ.. vayikunnavr. Ishtapedunavar ഉണ്ടെന്ന് arinjathil. Santhosham

    1. ആ കാലം എപ്പോഴാ

      ഈ കഥ ഇറങ്ങിയ ടൈം എപ്പോഴാ

      1. Early 2000. 2007ല്‍ ആണ് ഞാന്‍ വിദേശത്ത് പോകുന്നത് ആ സമയത്ത് കൊച്ചുപുസ്തകം, യാഹൂ ഗ്രൂപ്പില്‍ വന്ന നോവലാ.

        1. Early 2000 എന്ന് പറഞ്ഞാൽ? ഏത് വർഷം ആണെന്ന് കൃത്യമായി ഓർമ്മയുണ്ടോ? ആരാണ് ഇതിനെ pdf ആക്കിയത്? ഇത് എവിടെയെങ്കിലും പ്രിന്റ് ചെയ്തു വന്നിട്ടുണ്ടോ?

      2. 2007 ൽ ഇത് ബ്രഹ്മോത്സവം എന്ന ബുക്കിൽ വന്നിരുന്നു one of my Favorite story…

    2. എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഉണ്ടായിട്ടില്ല,എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ‘അഭിരാമി, ????

  16. Wow orupad orupad ishtappettu

    Innalayum innum kondanu vayichu theerthath love oru dramatic akathe originality thonnum vidham nalla reethiyil avatharipichu

    Ee author ippo ezhuthunille, who is him

    Ithinu randam bhagam undo

  17. 2 charecters minor aan ??

  18. Manasil muyuvan vaayichu theerkanum veendum vaayikanum thonuna കഥ

  19. Ithinte ayuthkaaran aara

  20. ullathu parayamallo ithuvare vayichathil vach eattavum nalla novel randham bhagham pradeekshikkunnu

  21. വായിച്ചതിൽ വെച്ച് വളരെ മനോഹരമായ കഥ.വ്യത്യസ്ഥമായ രചനാശൈലി.വായിക്കുന്ന ഭാഗം മനസിൽ തെളിയും.

  22. The emperor of kambi author’s NTHIN BABU!!! Where are you now?

Leave a Reply

Your email address will not be published. Required fields are marked *