അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ] 245

ഇതെന്താടീ മുരിങ്ങാക്കോൽ പോലെ ഇരുന്ന നീയിപ്പോ മത്തങ്ങാ പോലെ ആയല്ലോ – പ്രസവ ശേഷം കൊഴുത്തു തടിച്ച ലിജിയെ കണ്ടു അഭിലാഷ് മനസ്സിൽ തോന്നിയ കാര്യം അത് പോലെ തന്നെ പറഞ്ഞു

ഞാൻ കൊണ്ടുവന്നു പട്ടിണിക്കിട്ടു എന്ന് ആരും പറയില്ലല്ലോ – ജോച്ചൻ കമെന്റ് ഏറ്റു പിടിച്ചു

ചേട്ടനും അനിയനും കൂടി വല്ലതും അടിച്ചു കയറ്റിയിട്ടാണോ വന്നേക്കുന്നെ – ലിജി രണ്ടു പേരെയും മണത്തു നോക്കി. വോഡ്ക അടിച്ച മണം അവൾക്കു കിട്ടിയില്ല പക്ഷെ രാവിലെ അടിച്ച സ്കോച് മണം ചെറുതായി ജോച്ചൻറെ ശരീരത്തിൽ നിന്നും അവൾ പിടിച്ചെടുത്തു

ഇച്ചിരി എന്തോ അടിച്ചു കയറ്റിയിട്ടുണ്ട് എന്നാലും സാദാരണ പോലത്തെ കേട്ട മണം അല്ലാതൊണ്ടും ചേട്ടായി വന്നോണ്ടും ഞാൻ ക്ഷമിച്ചിരിക്കുന്നു. ചേട്ടായി അങ്ങ് ഗ്ലാമർ ആയല്ലോ ഇതെന്താ സിക്സ് പാക്ക് ആണോ – വയറിൽ ഇടിച്ചു കൊണ്ട് ലിജി ചോദിച്ചു

അത് സിക്സ് പാക്ക് ഇത് ഫാമിലി പാക്ക് — ജോച്ചൻറെ കുടവയറിൽ തഴുകി അഭിലാഷ് പറഞ്ഞു

വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ – ലിജി ക്ഷണിച്ചു

നീ ആദ്യം കൊച്ചിനെ ഇങ്ങു താ ഞാൻ ആദ്യം കാണുവല്ലേ– അതും പറഞ്ഞു അഭിലാഷ് ലിജിയുടെ കയ്യിൽ നിന്നും കൊച്ചിനെ വാങ്ങി.. വാങ്ങുന്നതിനിടയിൽ ലിജിയുടെ കൊഴുത്ത മുലയുടെ സ്പർശനം അവനെ ഉത്തേജിതൻ ആക്കി

ജോച്ചൻ ബാഗും എടുത്തു അകത്തേക്ക് നടന്നു

അതേ സാറന്മാര് വരുന്ന കാര്യം വിളിച്ചു പറയുവാരുന്നേ ഞാൻ എന്തേലും ഉണ്ടാക്കി വച്ചേനെ ഇനിയിപ്പോ ഇച്ചിരി അരിപൊടി എടുത്തു ഞാൻ പെട്ടന്ന് കൊഴുക്കട്ട ഉണ്ടാക്കാം നിങ്ങൾ ഇരിക്ക് കേട്ടോ. അതുവരെ ഇവള് ചേട്ടായിയെ പരിചയപ്പെടട്ടെ

നീ തല്ക്കാലം ഒരു കൊഴുക്കട്ടയും ഉണ്ടാക്കാൻ നിക്കേണ്ട ഫുഡ് ഞങ്ങൾ വാങ്ങിയിട്ടുണ്ട്. നിന്റെ കൊഴുക്കട്ട പിന്നെ കഴിക്കാം   – ജോച്ചൻ പറഞ്ഞു, ദ്വയാര്ഥത്തില് പറഞ്ഞത് മനസ്സിലാക്കിയ അവൾ അഭിലാഷ് കാണാതെ ജോച്ചൻ കണ്ണ് മിഴിപ്പിച്ചു മിണ്ടാതെ ഇരിക്കാൻ സൂചന കൊടുത്തു ..പക്ഷെ കുറുക്കനായ അഭിലാഷ് അത് കണ്ടു പിടിച്ചു

എന്താ രണ്ടും കൂടി ഒരു കണ്ണ് കാണിക്കൽ ..പണ്ടൊന്നു കണ്ണ് കാണിച്ചു കാണിച്ചു ഇത്രയും ആയി – കൊച്ചിനെ കളിപ്പിച്ചു കൊണ്ട് അഭിലാഷ് പറഞ്ഞപ്പോ എല്ലാവരും ചിരിച്ചു. അഭിലാഷ് കുഞ്ഞിന് മേടിച്ച വളകൾ പോക്കറ്റിൽ നിന്നും എടുത്തു അവളെ ഇടുവിച്ചു..ലിജിക്ക്‌ സന്തോഷമായി.

എന്നാ ചേട്ടായി പോയി കുളിച്ചു വാ എന്നിട്ടു നമുക്ക് ഫുഡും കഴിച്ചു സംസാരിക്കാം – ലിജി പറഞ്ഞു  ഒറ്റ ബെഡ്‌റൂം ഉള്ള വാടക വീട്ടിൽ ആണ് അവരുടെ താമസം. അപ്പോഴേക്കും ജോച്ചൻ അകത്തു പോയി ഡ്രസ്സ് മാറി ഒരു കൈലി മാത്രം ഉടുത്തു  പുറത്തു വന്നു ഒരു കൈലിയും തോർത്തും കൂടി അഭിലാഷിന് നേരെ നീട്ടി. തുണി മാറാൻ സ്ഥലം  നോക്കിയ അഭിലാഷിന് ജോച്ചൻ കിടപ്പുമുറി കാണിച്ചു കൊടുത്തു. കൊച്ചിനെ ലിജിയുടെ കയ്യിലേക്ക് ഏൽപ്പിച്ചു വീണ്ടും ഒരു മുല സ്പർശനം സൂത്രത്തിൽ ഒപ്പിച്ചു അഭിലാഷ് തുണി മാറാൻ മുറിയിലേക്ക് കയറി കതകടച്ചു.

The Author

34 Comments

Add a Comment
  1. രുദ്രൻ

    ഇതിൻ്റെ PDF തരുമോ ബ്രോ

  2. ഓഹ്ഹ് സൂപ്പർ, ഇനിയും എഴുതാൻ ഉള്ള സന്ദർഭം ഉണ്ടായിരുന്നു എന്നാലും കൊള്ളാം ഒറ്റ ലക്കത്തിലുള്ള കഥയാകുമ്പോൾ സന്തോഷം

  3. പൊന്നു.?

    സൂപ്പർ…… ഒറ്റ ഇരിപ്പിന് വായിച്ച് തീർത്തു……
    വൗ….. സൂപ്പർ….. സൂപ്പർ…..

    ????

  4. കുറച്ചു കൂടെ മുൻപോട്ടു കൊണ്ട് പോകാമായിരുന്നു

      1. കുടുക്കി

  5. കാലങ്ങളായി ഒരു 50 പേജിന്റെ കഥ വായിച്ചിട്. അതും ഒരു കിടിലൻ കഥ. ഇങ്ങനത്തെ കഥ ഒക്കെ വച്ചിട്ടാണോ mughi നടക്കുന്നെ. കഥ ഒരു രക്ഷേം ഇല്ലാട്ടാ??. ഇന്നിം വരുലോ ലെ ലെ?

  6. കഥ പൊളിച്ചു നകുല…. ഒറ്റ പാർട്ടായി ഇട്ടത് വളരെ നന്നായി…ഒഴുക്കോടെ വായിക്കാണ് പറ്റി.. മേരീ ചേച്ചിയുമായുള്ള കളി തന്നെ എനിക്കും ഇഷ്ടപ്പെട്ടത്..അടുത്ത കഥയുമായി വേഗം വരണം

  7. 50പേജ് എന്ന് കണ്ടപ്പോൾ തന്നെ ഞാൻ ഒന്ന് പകച്ചു…. എൻറ് പുർണ്ണാത്റശ്ശാ… അറിയാതെ തന്നെ വിളിച്ചു പോയി…. പിന്നെ അല്ലെ കാര്യം പിടികിട്ടിയത്… സുപ്പർ എന്ന് പറഞ്ഞാൽ അല്പം കുറഞ്ഞുപോയാലോ…. എന്താ ഒരു ശൈലി ഒരേ വരിയും ആവേശത്തോടെ വായിക്കുവാൻ സാധിച്ചുള്ളു… ആശംസകൾ.

    1. നരോ ഒത്തിരി നന്ദി ഉണ്ട് കേട്ടോ … ഇങ്ങനെ ഉള്ള ആശംസകൾ ഇനിയും എഴുതാൻ പ്രചോദനം തരുന്നു (ഇനിയും എഴുതി വെറുപ്പിക്കും ഞ്യാൻ)

  8. എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു ??
    അടുത്ത ഭാഗം കൂടി വേണം എന്ന് അഭ്യർത്ഥിക്കുന്നു ?
    മേരിയുമായി ഉള്ള കളി വിശദമായിട്ടു ഉള്ള ഒരു ഭാഗം കൂടി എഴുത്…. അവർ തമ്മിൽ ഉള്ള കളി ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ??

    1. ഇത് ഒറ്റ ഭാഗത്തിൽ നിർത്തി സഹോ .. കൂടുതൽ എഴുതി പേജ് കൂട്ടണ്ട എന്ന് കരുതി

  9. ഗായത്രി

    ആഹാ സൂപ്പർ കഥ ..ലിജിയുമായുള്ള കാളി അടിപൊളി ..ബാക്കി അല്പം വിവരണം കുറഞ്ഞ പോലെ തോന്നി

    1. ഗായത്രി അഭിപ്രായത്തിനു നന്ദി .. നമ്മുടെ കസ്റ്റഡിയിൽ ഉള്ള പദസമ്പത്തു മുഴുവൻ ആദ്യ കളിയിൽ തന്നെ എടുത്തു അതാ ബാക്കി അത്ര വിവരിക്കാതിരുന്നത് ആവർത്തന വിരസതയും ആകരുതല്ലോ

  10. Buddy otta karyathillo….santhosham ullu..part part aayi idathadil..nammude pala ashann maarum part ittu..bharye labour room kayattiya avasthaya adutha part vazhikunnad…vare ..
    But kadha ore rakshayum illa aa flow maintain chyan kayiyuka eennu parayunnad ore kayivu thanneyaa…we will appreciate you…..and god bless you

    1. Thank you dear ….

  11. നകുലാ സൂപ്പർ. നല്ല ലാളിത്യമുള്ള ഭാഷാശൈലി. എത്ര ഭങ്ങിയായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു വരിപോലും മുഷിപ്പിച്ചില്ല. ലിജിയും സജിയും മേരിയും ഒന്നിനൊന്നു മെച്ചം. നല്ല തന്മയത്വമുള്ള കഥാപാത്രങ്ങൾ. അടുത്ത കഥയുമായി എളുപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു

  12. ഒന്നും പറയാനില്ല ശരിക്കും സൂപ്പർ

  13. നകുലാ,

    ഇതെന്തൊരെഴുത്താണ്‌. Superb. സംഭവപരമ്പരകൾ ഒന്നിനു പുറകേ ഒന്നൊന്നായങ്ങനെ വന്നപ്പോൾ ആസ്വദിച്ചു വായിച്ചു. പഴയ സിനിമാ ഡയലോഗ് “നശിപ്പിച്ചു”.. വായിച്ച് ചിരിച്ചുപോയി.

    പരിഭവം.ഹമ്‌..മേരിയുമായുള്ള കളി കുറച്ചുകൂടി വേദനയൊക്കയ വരുത്തി വിസ്തരിച്ചെങ്കിൽ എന്നാശിച്ചു.

    അഭിനന്ദനങ്ങൾ.

    ഋഷി

    1. മനസ്സ് ശൂന്യമാക്കി അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന താങ്കളെ പോലുള്ള നല്ല എഴുത്തുകാരുടെ വാക്കുകൾ ആണ് നല്ല പ്രചോദനം…നല്ല വാക്കുകൾക്കു ഒത്തിരി നന്ദി .. ഇനി പരിഭവത്തിനെ കുറിച്ച് : മേരിയുമായി അല്പം കൂടി വേദനപ്പിച്ചുള്ള സംഭോഗം എഴുതാൻ എനിക്ക് സാധിക്കില്ല സ്ത്രീ പുരുഷ സംഭോഗം എന്നത് പരസ്പര സ്നേഹ സമ്മതത്തോടെ മാത്രം വേദനിപ്പിക്കാതെ സുഖങ്ങൾ മാത്രം പങ്കിടുന്ന രീതിയോട് തല്പരനാണ് ഞാൻ .. കഥാഗതി അനുസരിച്ചു അത്രയും എങ്കിലും എഴുതി ഒപ്പിക്കാൻ അല്പം ബുദ്ധിമുട്ടി അതിനാലാണ്

  14. എവിടയായിരുന്നാശാനേ ഇത്രയും നാൾ

    1. നോം ഇവിടെ തന്നെ ഉണ്ടായിരുന്നു സുഹൃത്തേ .. നല്ല ഒരു തീം മനസ്സിൽ വരാത്തതിനാൽ ആണ് വൈകിയത്

  15. Kidu ..adipoli avatbaranam ..keep it up..

  16. സിമോണ

    ഇത്രേം നന്നായി എഴുതീട്ടാണോ അവിടെ വന്ന് അങ്ങനൊക്കെ പറഞ്ഞിരുന്നേ… സൂപ്പർ ആയിണ്ടല്ലോ.. നല്ല രസോള്ള അവതരണം.. ശരിക്കും ഇഴച്ചിലില്ലാതെ… വളരെ നന്നയിട്ടുണ്ട് ട്ടാ…

    ആദ്യം അമ്പതു പേജൊക്കെ കണ്ടപ്പോ ഒന്ന് അന്ധാളിച്ചു… പക്ഷെ വായിച്ചു തുടങ്യെപ്പോ പിന്നങ്ങോട്ട് ഫുള്ളാക്കി… അത്രക്ക് രസമായിരുന്നു എഴുത്ത്…

    താങ്ക്സ് ട്ടോ… ഇത്ര നല്ല കഥ അയച്ചതിനു… ശരിക്കും ഇഷ്ടപ്പെട്ടു.

    സസ്നേഹം
    സിമോണ.

    1. സിമോണ (ചേച്ചി എന്നോ കുട്ടീ എന്നോ വിളിക്കുന്നില്ല, സിമോണ അതാണ് അതിന്റെ ഒരു ബൂട്ടീ) നിങ്ങളെ പോലെ ഉള്ള എഴുത്തുകാരെ മനസ്സിൽ ധ്യാനിച്ചാണ് ഓരോ വരിയും എഴുതുക നിങ്ങളുടെ നർമ്മ ഭാവന കൂട്ടിയുള്ള എഴുത്തിന്റെ പത്തിലൊന്നു എങ്കിലും എഴുതാൻ സാധിച്ചാൽ ഞാൻ തൃപ്‌തനായി (some).

      അമ്പതു പേജ് ആയതിനെ പറ്റി .. രണ്ടോ മൂന്നോ ഭാഗം ആയി അയക്കാം എന്നാണ് ആദ്യം കരുതിയത് ആദ്യത്തെ ഭാഗത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിൽ മറ്റു ഭാഗങ്ങൾ എഴുതാനുള്ള ആ ത്വര (കു) അങ്ങ് പോകും ആഫ്റ്റർ ഓൾ പത്തു പേര് വായിച്ചു നല്ലതു പറയുക അത് കേട്ട് അമ്പട ഞ്യാനെ എന്ന് സ്വയം പുകഴ്ത്തുക എന്നതാണല്ലോ എന്റെ ലക്‌ഷ്യം (ആരോടും പറയരുതേ സീക്രെട് ) അങ്ങനെ അമ്പതു പേജ് ആയി പോയതാ ..എന്തായാലും വായിച്ചതിനു അഭിപ്രായം പറഞ്ഞതിനും ഒത്തിരി ഒത്തിരി നന്ദ്രി

      നകുലൻ

  17. Adipoli story

    Please don’t stop this .continue,next part enthayalum eyuthanam

    1. Thank you dear ..ithinu no 2nd part …kazhinju

  18. സൂപ്പർ

    1. അടിപൊളി ആയിട്ടുണ്ട്, ഓരോ കളിയും സൂപ്പർ, മേരിയുമായി ഒരു കളിയും, ആ കളിയിൽ അവർ വഴങ്ങുന്നതും കഥയുടെ തുടക്കത്തിൽ തന്നെ ഞാൻ വിചാരിച്ചത് ആണ്, ഇനി സെക്കന്റ്‌ പാർട്ട്‌ ആയിട്ട് വിദേശത്ത് വെച്ചുള്ള കളി കൂടി എഴുതിയാൽ കലക്കും

Leave a Reply

Your email address will not be published. Required fields are marked *