കതകടച്ചിട്ടു നോക്കിയപ്പോ ഒരു ചെറിയ വിടവ് അഭിലാഷ് കണ്ടു അതിലൂടെ അവൻ പുറത്തേക്കു നോക്കി കൊച്ചിന്റെ കയ്യിൽ താൻ ഇട്ടു കൊടുത്ത വളകൾ നോക്കുകയാണ് ലിജി ..പണ്ട് മെലിഞ്ഞുണങ്ങിയിരുന്ന അവളിപ്പോ കൊഴുത്തു ഒരു മദാലസ ആയിരിക്കുന്നു.. ചുരുണ്ട മുടി അല്പം തടിച്ചു മലർന്ന ചുവന്ന ചുണ്ടുകൾ നല്ല വെളുത്ത നിറം.. പണ്ട് എടുത്തു കൊണ്ട് നടന്ന പെണ്ണിനെ ഒരു സ്ത്രീ ആയി നോക്കുന്നതിൽ അവനു കുറ്റബോധം ഒന്നും തോന്നിയില്ല.. അവൻ തന്റെ പാന്റും ഷർട്ടും അഴിച്ചു ജോച്ചൻ തന്ന കൈലിയും ഉടുത്തു കുളിക്കാനായി ഇറങ്ങി ..പെട്ടന്ന് ഒരു കുളി കൂടി കഴിഞ്ഞതോടെ അവനു വിശപ്പ് നല്ലപോലെ ആയി..പുറത്തിറങ്ങി വന്നപ്പോഴേക്കും ജോച്ചൻ ഫുഡ് ടേബിളിൽ നിരത്തി. ലിജി കുഞ്ഞിനെ എടുത്തു അടുത്ത് നിന്ന് ഹെല്പ് ചെയ്യുന്നു . കൈലി മാത്രം ഉടുത്തു വന്ന അഭിലാഷിന്റെ ഉറച്ച ശരീരത്തിലേക്കും വിരിഞ്ഞ നെഞ്ചിലേക്കും നോക്കിയ ലിജിയുടെ കണ്ണുകൾ ഒരു നിമിഷം അത്ഭുതം കൊണ്ട് വിടർന്നു പെട്ടന്ന് അവൾ നോട്ടം മാറ്റിയത് അഭിലാഷ് കണ്ടു. മുലയുടെ മാർദ്ദവം ഒരിക്കൽ കൂടി അനുഭവിക്കാനായി അഭിലാഷ് കുഞ്ഞിനെ എടുക്കാൻ കൈനീട്ടി ആ മുലയുടെ സ്പർശനത്താൽ ഇത്തവണ അഭിലാഷിന്റെ കൈകൾ കുളിരണിഞ്ഞത് കണ്ടു ലിജിയുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു..
ഭക്ഷണം കഴിഞ്ഞപ്പോ ജോച്ചൻ സൂത്രത്തിൽ പുറത്തേക്കു പോയത് പെപ്സി കുപ്പിയിൽ കൊണ്ട് വന്ന വോഡ്ക മിക്സ് തീർക്കാനാണെന്നു അഭിലാഷിന് പിടികിട്ടി.. ഒറ്റ മുറി വീട്ടിൽ ഹാളിൽ ഉള്ള കട്ടിലിൽ ആണ് അഭിലാഷിന് കിടക്കേണ്ടത്.. ഡൈനിങ്ങ് ടേബിളിലിനോട് ചേർന്ന് കിടക്കുന്ന കട്ടിൽ.. ഭക്ഷണം കഴിക്കുമ്പോ ഒരു വശത്തു ചെയറിനു പകരമായി കട്ടിലിൽ ഇരുന്നു കഴിക്കാം.. വിരുന്നുകാർ ആരേലും ഉള്ളപ്പോ കിടക്കേണ്ട സമയത്തു കനംകുറഞ്ഞ മടക്കി വെക്കാവുന്ന ബെഡ് കട്ടിലിൽ ഇട്ടു കിടക്കുക.. സ്ഥലപരിമിതി ഉള്ള വീടുകളിൽ നല്ല ഐഡിയ ആയി അഭിലാഷിന് തോന്നി.. വോഡ്ക കുടിച്ചിട്ടും ഒന്നും ആകാത്ത പോലെ ജോച്ചൻ നിൽക്കുകയാണ് .. നല്ല റഷ്യൻ വോഡ്ക പതിയെ പതിയെ ആണ് ലഹരി ആകുക എന്നറിയാതെയാണ് അവൻ ഒറ്റ പിടുത്തതിന് കുടിച്ചു തീർത്തത്. കിടപ്പറയിൽ നിന്നും കട്ടിലിൽ ഇടാനുള്ള ബെഡ്ഡുമായി ജോച്ചൻ വന്നു.. ഉറങ്ങിയ കുഞ്ഞിനെ അകത്തു കിടത്തിയിട്ട് ലിജി അലമാരയിൽ നിന്നും ഒരു ബെഡ്ഷീറ്റെടുത്തു കൊണ്ട് വന്നു. നെറ്റിയും ഇട്ടു കുനിഞ്ഞു നിന്ന് ഷീറ്റ് വിരിക്കുന്ന ലിജിയുടെ മുലയുടെ കുറച്ചു ഭാഗങ്ങൾ എങ്കിലും കാണാമോ എന്ന് അഭിലാഷ് നോക്കിയപ്പോഴും മലയാളി പെണ്ണിന്റെ സ്വാഭാവിക രീതിയിൽ സമർത്ഥമായി ലിജി ദർശനം നൽകാതെ ഷീറ്റ് വിരിച്ചു. തണുപ്പ് സമയം അല്ലാത്തതിനാൽ പുതപ്പു വേണ്ട എന്ന് പറഞ്ഞു നൈസ് ആയ ഒരു ഷീറ്റ് അവനു പുതക്കാൻ കൊടുത്തിട്ടു ഗുഡ് നൈറ്റ് പറഞ്ഞു ജോച്ചനും ലിജിയും കിടപ്പറ കതക് അടച്ചു.
പത്തു പതിനഞ്ചു മിനിറ്റു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരാതെ അഭിലാഷ് ശബ്ദം കേൾപ്പിക്കാതെ എഴുനേറ്റു.. രാവിലെ മുതൽ ജോച്ചനും ആയുള്ള സംഭാഷണങ്ങളും ലിജിയുടെ മാദകത്വവും അവനെ നിദ്രാവിഹീനൻ ആക്കി എന്നതാണ് യാഥാർഥ്യം.. ഒരാഴ്ചയായി നടക്കാതിരിക്കുന്ന കളി ഇന്ന് നടത്തും എന്ന് പറഞ്ഞാണ് ജോച്ചൻ അകത്തേക്ക് കയറിയത്.. ഒളിഞ്ഞു നോട്ടം പാപം ആണെന്ന ചിന്ത ഒരു നിമിഷം മടക്കി കക്ഷത്തിൽ വെച്ച് ചെരുപ്പ് ധരിക്കാതെ പമ്മി അഭിലാഷ് കതകിനടുത്തു എത്തി. നേരത്തെ കണ്ട വാതിലിലെ ദ്വാരത്തിലൂടെ അകത്തേക്ക് നോക്കി. ഇരുട്ടിനോട് യോജോച്ചു വരാൻ കണ്ണുകൾ അൽപ സമയം എടുത്തു ..അകത്തു നേരിയ വെളിച്ചം മാത്രം.. മൊബൈലിലെ വെളിച്ചം ആണ്..
ഇതിൻ്റെ PDF തരുമോ ബ്രോ
ഓഹ്ഹ് സൂപ്പർ, ഇനിയും എഴുതാൻ ഉള്ള സന്ദർഭം ഉണ്ടായിരുന്നു എന്നാലും കൊള്ളാം ഒറ്റ ലക്കത്തിലുള്ള കഥയാകുമ്പോൾ സന്തോഷം
സൂപ്പർ…… ഒറ്റ ഇരിപ്പിന് വായിച്ച് തീർത്തു……
വൗ….. സൂപ്പർ….. സൂപ്പർ…..
????
കുറച്ചു കൂടെ മുൻപോട്ടു കൊണ്ട് പോകാമായിരുന്നു
ithreyum pore
കുടുക്കി
കാലങ്ങളായി ഒരു 50 പേജിന്റെ കഥ വായിച്ചിട്. അതും ഒരു കിടിലൻ കഥ. ഇങ്ങനത്തെ കഥ ഒക്കെ വച്ചിട്ടാണോ mughi നടക്കുന്നെ. കഥ ഒരു രക്ഷേം ഇല്ലാട്ടാ??. ഇന്നിം വരുലോ ലെ ലെ?
thank you dear
കഥ പൊളിച്ചു നകുല…. ഒറ്റ പാർട്ടായി ഇട്ടത് വളരെ നന്നായി…ഒഴുക്കോടെ വായിക്കാണ് പറ്റി.. മേരീ ചേച്ചിയുമായുള്ള കളി തന്നെ എനിക്കും ഇഷ്ടപ്പെട്ടത്..അടുത്ത കഥയുമായി വേഗം വരണം
thank you dear
50പേജ് എന്ന് കണ്ടപ്പോൾ തന്നെ ഞാൻ ഒന്ന് പകച്ചു…. എൻറ് പുർണ്ണാത്റശ്ശാ… അറിയാതെ തന്നെ വിളിച്ചു പോയി…. പിന്നെ അല്ലെ കാര്യം പിടികിട്ടിയത്… സുപ്പർ എന്ന് പറഞ്ഞാൽ അല്പം കുറഞ്ഞുപോയാലോ…. എന്താ ഒരു ശൈലി ഒരേ വരിയും ആവേശത്തോടെ വായിക്കുവാൻ സാധിച്ചുള്ളു… ആശംസകൾ.
നരോ ഒത്തിരി നന്ദി ഉണ്ട് കേട്ടോ … ഇങ്ങനെ ഉള്ള ആശംസകൾ ഇനിയും എഴുതാൻ പ്രചോദനം തരുന്നു (ഇനിയും എഴുതി വെറുപ്പിക്കും ഞ്യാൻ)
എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു ??
അടുത്ത ഭാഗം കൂടി വേണം എന്ന് അഭ്യർത്ഥിക്കുന്നു ?
മേരിയുമായി ഉള്ള കളി വിശദമായിട്ടു ഉള്ള ഒരു ഭാഗം കൂടി എഴുത്…. അവർ തമ്മിൽ ഉള്ള കളി ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ??
ഇത് ഒറ്റ ഭാഗത്തിൽ നിർത്തി സഹോ .. കൂടുതൽ എഴുതി പേജ് കൂട്ടണ്ട എന്ന് കരുതി
ആഹാ സൂപ്പർ കഥ ..ലിജിയുമായുള്ള കാളി അടിപൊളി ..ബാക്കി അല്പം വിവരണം കുറഞ്ഞ പോലെ തോന്നി
ഗായത്രി അഭിപ്രായത്തിനു നന്ദി .. നമ്മുടെ കസ്റ്റഡിയിൽ ഉള്ള പദസമ്പത്തു മുഴുവൻ ആദ്യ കളിയിൽ തന്നെ എടുത്തു അതാ ബാക്കി അത്ര വിവരിക്കാതിരുന്നത് ആവർത്തന വിരസതയും ആകരുതല്ലോ
Buddy otta karyathillo….santhosham ullu..part part aayi idathadil..nammude pala ashann maarum part ittu..bharye labour room kayattiya avasthaya adutha part vazhikunnad…vare ..
But kadha ore rakshayum illa aa flow maintain chyan kayiyuka eennu parayunnad ore kayivu thanneyaa…we will appreciate you…..and god bless you
Thank you dear ….
നകുലാ സൂപ്പർ. നല്ല ലാളിത്യമുള്ള ഭാഷാശൈലി. എത്ര ഭങ്ങിയായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു വരിപോലും മുഷിപ്പിച്ചില്ല. ലിജിയും സജിയും മേരിയും ഒന്നിനൊന്നു മെച്ചം. നല്ല തന്മയത്വമുള്ള കഥാപാത്രങ്ങൾ. അടുത്ത കഥയുമായി എളുപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു
Thank you dear
ഒന്നും പറയാനില്ല ശരിക്കും സൂപ്പർ
Thank you dear
നകുലാ,
ഇതെന്തൊരെഴുത്താണ്. Superb. സംഭവപരമ്പരകൾ ഒന്നിനു പുറകേ ഒന്നൊന്നായങ്ങനെ വന്നപ്പോൾ ആസ്വദിച്ചു വായിച്ചു. പഴയ സിനിമാ ഡയലോഗ് “നശിപ്പിച്ചു”.. വായിച്ച് ചിരിച്ചുപോയി.
പരിഭവം.ഹമ്..മേരിയുമായുള്ള കളി കുറച്ചുകൂടി വേദനയൊക്കയ വരുത്തി വിസ്തരിച്ചെങ്കിൽ എന്നാശിച്ചു.
അഭിനന്ദനങ്ങൾ.
ഋഷി
മനസ്സ് ശൂന്യമാക്കി അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന താങ്കളെ പോലുള്ള നല്ല എഴുത്തുകാരുടെ വാക്കുകൾ ആണ് നല്ല പ്രചോദനം…നല്ല വാക്കുകൾക്കു ഒത്തിരി നന്ദി .. ഇനി പരിഭവത്തിനെ കുറിച്ച് : മേരിയുമായി അല്പം കൂടി വേദനപ്പിച്ചുള്ള സംഭോഗം എഴുതാൻ എനിക്ക് സാധിക്കില്ല സ്ത്രീ പുരുഷ സംഭോഗം എന്നത് പരസ്പര സ്നേഹ സമ്മതത്തോടെ മാത്രം വേദനിപ്പിക്കാതെ സുഖങ്ങൾ മാത്രം പങ്കിടുന്ന രീതിയോട് തല്പരനാണ് ഞാൻ .. കഥാഗതി അനുസരിച്ചു അത്രയും എങ്കിലും എഴുതി ഒപ്പിക്കാൻ അല്പം ബുദ്ധിമുട്ടി അതിനാലാണ്
എവിടയായിരുന്നാശാനേ ഇത്രയും നാൾ
നോം ഇവിടെ തന്നെ ഉണ്ടായിരുന്നു സുഹൃത്തേ .. നല്ല ഒരു തീം മനസ്സിൽ വരാത്തതിനാൽ ആണ് വൈകിയത്
Kidu ..adipoli avatbaranam ..keep it up..
ഇത്രേം നന്നായി എഴുതീട്ടാണോ അവിടെ വന്ന് അങ്ങനൊക്കെ പറഞ്ഞിരുന്നേ… സൂപ്പർ ആയിണ്ടല്ലോ.. നല്ല രസോള്ള അവതരണം.. ശരിക്കും ഇഴച്ചിലില്ലാതെ… വളരെ നന്നയിട്ടുണ്ട് ട്ടാ…
ആദ്യം അമ്പതു പേജൊക്കെ കണ്ടപ്പോ ഒന്ന് അന്ധാളിച്ചു… പക്ഷെ വായിച്ചു തുടങ്യെപ്പോ പിന്നങ്ങോട്ട് ഫുള്ളാക്കി… അത്രക്ക് രസമായിരുന്നു എഴുത്ത്…
താങ്ക്സ് ട്ടോ… ഇത്ര നല്ല കഥ അയച്ചതിനു… ശരിക്കും ഇഷ്ടപ്പെട്ടു.
സസ്നേഹം
സിമോണ.
സിമോണ (ചേച്ചി എന്നോ കുട്ടീ എന്നോ വിളിക്കുന്നില്ല, സിമോണ അതാണ് അതിന്റെ ഒരു ബൂട്ടീ) നിങ്ങളെ പോലെ ഉള്ള എഴുത്തുകാരെ മനസ്സിൽ ധ്യാനിച്ചാണ് ഓരോ വരിയും എഴുതുക നിങ്ങളുടെ നർമ്മ ഭാവന കൂട്ടിയുള്ള എഴുത്തിന്റെ പത്തിലൊന്നു എങ്കിലും എഴുതാൻ സാധിച്ചാൽ ഞാൻ തൃപ്തനായി (some).
അമ്പതു പേജ് ആയതിനെ പറ്റി .. രണ്ടോ മൂന്നോ ഭാഗം ആയി അയക്കാം എന്നാണ് ആദ്യം കരുതിയത് ആദ്യത്തെ ഭാഗത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിൽ മറ്റു ഭാഗങ്ങൾ എഴുതാനുള്ള ആ ത്വര (കു) അങ്ങ് പോകും ആഫ്റ്റർ ഓൾ പത്തു പേര് വായിച്ചു നല്ലതു പറയുക അത് കേട്ട് അമ്പട ഞ്യാനെ എന്ന് സ്വയം പുകഴ്ത്തുക എന്നതാണല്ലോ എന്റെ ലക്ഷ്യം (ആരോടും പറയരുതേ സീക്രെട് ) അങ്ങനെ അമ്പതു പേജ് ആയി പോയതാ ..എന്തായാലും വായിച്ചതിനു അഭിപ്രായം പറഞ്ഞതിനും ഒത്തിരി ഒത്തിരി നന്ദ്രി
നകുലൻ
Adipoli story
Please don’t stop this .continue,next part enthayalum eyuthanam
Thank you dear ..ithinu no 2nd part …kazhinju
സൂപ്പർ
അടിപൊളി ആയിട്ടുണ്ട്, ഓരോ കളിയും സൂപ്പർ, മേരിയുമായി ഒരു കളിയും, ആ കളിയിൽ അവർ വഴങ്ങുന്നതും കഥയുടെ തുടക്കത്തിൽ തന്നെ ഞാൻ വിചാരിച്ചത് ആണ്, ഇനി സെക്കന്റ് പാർട്ട് ആയിട്ട് വിദേശത്ത് വെച്ചുള്ള കളി കൂടി എഴുതിയാൽ കലക്കും
thank you dear