അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ] 245

ഓ പിന്നെ നമുക്ക് കാണാം – അതും പറഞ്ഞു അവന്റെ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തെ അവൾ പതിയെ വായിലാക്കി.. അവളുടെ ചുണ്ടിന്റെ സ്പർശനവും നാവിന്റെ ചൂടും അവന്റെ ലിംഗത്തെ പൂർവാധികം ശക്തിയായി ഉണർത്തി. ദീർഖ നേരം ശുക്ല വിസർജനം ഉണ്ടാകാതെ പിടിച്ചു നിൽക്കുവാനുള്ള  ട്രിക്കുകൾ അഭിലാഷിന് അറിയാമായിരുന്നു. ലിജി അവളുടെ വായകള്കൊണ്ടു അവന്റെ അണ്ടി പരമാവധി വായിക്കുള്ളിലേക്കു കയറ്റി ഊമ്പാൻ തുടങ്ങി പല്ലു കൊള്ളാതെ സൂക്ഷിച്ചു അവൾ ആ സുരതം ആസ്വദിക്കുകയായിരുന്നു. അഭിലാഷ് തന്റെ കാര്യങ്ങൾ നീട്ടി അവളുടെ മുലകളെ പിടിച്ചു ഉടക്കാൻ തുടങ്ങി.. മുലകളിലെ മർദന സുഖം കൂടി ആയപ്പോ ലിജി അവളുടെ കൈകൾ കൊണ്ട് അവന്റെ വൃഷ്ണ സഞ്ചി തിരുമ്മിക്കൊണ്ട് തന്റെ ഊമ്പൽ തുടർന്നു. സുഖം കൊണ്ട് അഭിലാഷ് തന്റെ ചന്തി പൊക്കികൊടുത്തു കൊണ്ടിരുന്നു..വായിലെടുത്തു വായ കഴച്ചപ്പോ അവൾ അവന്റെ തടിയൻ കുണ്ണയെ വായിൽ നിന്നും എടുത്തു ശ്വാസം വലിച്ചു വിട്ടു. അവളുടെ തുപ്പലിൽ കുതിർന്ന ആ ലിംഗം ചന്ദ്രന്റെ നിലാവിൽ നിന്ന് തിളങ്ങി.

ഇവനെ എനിക്ക് സ്ഥിരമായി തന്നേക്കാമോ – കാമം കത്തുന്ന കണ്ണുകളോടെ അവൾ ചോദിച്ചു

നീ അവനെ എടുത്തോ നിന്റെ സകല തുളകളിലും കയറാൻ അവൻ ഇവിടെ വിങ്ങിയിരിക്കുവാ

 

അവന്റെ സകല വിങ്ങലും ഞാൻ ഇപ്പൊ തീർത്തു കൊടുക്കാം . വിചാരിച്ച അത്രയും വേഗം അവനു സ്കലനം ഉണ്ടാകില്ല എന്ന് മനസ്സിലായ  അവൾ പരാജയം സമ്മതിച്ചു കൊടുക്കാതെ    കൈ കൊണ്ട് അടിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു

ഇങ്ങനെ കൈകൊണ്ട് അടിക്കാൻ ആണെങ്കിൽ എനിക്ക് വേണേലും പറ്റുമല്ലോ നീ ഏതാണ്ട് വീരവാദം ഒക്കെ മുഴക്കിയാണല്ലോ ഊമ്പാൻ തുടങ്ങിയത് മടുത്തോ

അതുപിന്നെ ഇവന് ഇത്രയും കപ്പാസിറ്റി ഉണ്ടെന്നു ഞാൻ ഓർത്തില്ലല്ലോ എന്റെ കെട്ടിയവൻ ആണേൽ ഇപ്പൊ രണ്ടു പ്രാവശ്യം പാല് ചീറ്റിച്ചേനെ

ഇത് നിന്റെ കെട്ടിയോന്റെ ഉണക്ക കൊള്ളി പോലെ ഉള്ളതല്ല നല്ല തേക്ക് ഉരുപ്പടി പോലെത്തെ ആണ്

അത് ഞാൻ സമ്മതിച്ചു അതല്ലേ ഇവനെ സ്ഥിരമായി എനിക്ക് തന്നേക്കാമോ എന്ന് ഞാൻ ചോദിച്ചത്. ഏതായാലും ഇവനെ കറന്നു പാല് കുടിച്ചിട്ട് ബാക്കി കാര്യം ഉള്ളു. അവൾ വാശിയോടെ അവന്റെ അണ്ടി വീണ്ടും വായിൽ എടുത്തു ഊമ്പാൻ തുടങ്ങി

അവളുടെ ആത്മാർത്ഥമായ വായിൽ എടുപ്പിൽ അവനു അധിക നേരം കൂടി പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന് അവനു മനസ്സിലായി.. ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് മാറ്റി സ്കലന സമയം നീട്ടാൻ അവൻ ശ്രമിച്ചു. നിലാവിലേക്കു നോക്കി അവൻ നൂറു മുതൽ പുറകോട്ടു എണ്ണാൻ തുടങ്ങി. ഏതോ കൊച്ചു പുസ്തകത്തിൽ വായിച്ച ആ ട്രിക് അവന്റെ സ്കലനത്തെ കുറച്ചു നേരം കൂടി നീട്ടി നിർത്താനായി. ലിജി പെട്ടന്ന് അവന്റെ കാലുകൾ രണ്ടു സൈഡിലേക്ക് മാറ്റിയിട്ടു തന്റെ മുലകൾ അവന്റെ തുടയിടുക്കിൽ ഉരച്ചു കൊണ്ട് ലിംഗാഗ്രം മാത്രം വായിൽ വച്ച് ഊമ്പി വലിക്കാൻ തുടങ്ങി അപ്രതീക്ഷിതമായ ആ നീക്കത്തിൽ അഭിലാഷ് സ്വർഗം കണ്ടു പൂ പോലെ മൃദുലമായ അവളുടെ മുലകളുടെ സ്പര്ശനം അവന്റെ തുടയിടുക്കുകളെയും വൃഷ്ണ സഞ്ചിയെയും  കോരിത്തരിപ്പിച്ചു.

The Author

34 Comments

Add a Comment
  1. രുദ്രൻ

    ഇതിൻ്റെ PDF തരുമോ ബ്രോ

  2. ഓഹ്ഹ് സൂപ്പർ, ഇനിയും എഴുതാൻ ഉള്ള സന്ദർഭം ഉണ്ടായിരുന്നു എന്നാലും കൊള്ളാം ഒറ്റ ലക്കത്തിലുള്ള കഥയാകുമ്പോൾ സന്തോഷം

  3. പൊന്നു.?

    സൂപ്പർ…… ഒറ്റ ഇരിപ്പിന് വായിച്ച് തീർത്തു……
    വൗ….. സൂപ്പർ….. സൂപ്പർ…..

    ????

  4. കുറച്ചു കൂടെ മുൻപോട്ടു കൊണ്ട് പോകാമായിരുന്നു

      1. കുടുക്കി

  5. കാലങ്ങളായി ഒരു 50 പേജിന്റെ കഥ വായിച്ചിട്. അതും ഒരു കിടിലൻ കഥ. ഇങ്ങനത്തെ കഥ ഒക്കെ വച്ചിട്ടാണോ mughi നടക്കുന്നെ. കഥ ഒരു രക്ഷേം ഇല്ലാട്ടാ??. ഇന്നിം വരുലോ ലെ ലെ?

  6. കഥ പൊളിച്ചു നകുല…. ഒറ്റ പാർട്ടായി ഇട്ടത് വളരെ നന്നായി…ഒഴുക്കോടെ വായിക്കാണ് പറ്റി.. മേരീ ചേച്ചിയുമായുള്ള കളി തന്നെ എനിക്കും ഇഷ്ടപ്പെട്ടത്..അടുത്ത കഥയുമായി വേഗം വരണം

  7. 50പേജ് എന്ന് കണ്ടപ്പോൾ തന്നെ ഞാൻ ഒന്ന് പകച്ചു…. എൻറ് പുർണ്ണാത്റശ്ശാ… അറിയാതെ തന്നെ വിളിച്ചു പോയി…. പിന്നെ അല്ലെ കാര്യം പിടികിട്ടിയത്… സുപ്പർ എന്ന് പറഞ്ഞാൽ അല്പം കുറഞ്ഞുപോയാലോ…. എന്താ ഒരു ശൈലി ഒരേ വരിയും ആവേശത്തോടെ വായിക്കുവാൻ സാധിച്ചുള്ളു… ആശംസകൾ.

    1. നരോ ഒത്തിരി നന്ദി ഉണ്ട് കേട്ടോ … ഇങ്ങനെ ഉള്ള ആശംസകൾ ഇനിയും എഴുതാൻ പ്രചോദനം തരുന്നു (ഇനിയും എഴുതി വെറുപ്പിക്കും ഞ്യാൻ)

  8. എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു ??
    അടുത്ത ഭാഗം കൂടി വേണം എന്ന് അഭ്യർത്ഥിക്കുന്നു ?
    മേരിയുമായി ഉള്ള കളി വിശദമായിട്ടു ഉള്ള ഒരു ഭാഗം കൂടി എഴുത്…. അവർ തമ്മിൽ ഉള്ള കളി ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ??

    1. ഇത് ഒറ്റ ഭാഗത്തിൽ നിർത്തി സഹോ .. കൂടുതൽ എഴുതി പേജ് കൂട്ടണ്ട എന്ന് കരുതി

  9. ഗായത്രി

    ആഹാ സൂപ്പർ കഥ ..ലിജിയുമായുള്ള കാളി അടിപൊളി ..ബാക്കി അല്പം വിവരണം കുറഞ്ഞ പോലെ തോന്നി

    1. ഗായത്രി അഭിപ്രായത്തിനു നന്ദി .. നമ്മുടെ കസ്റ്റഡിയിൽ ഉള്ള പദസമ്പത്തു മുഴുവൻ ആദ്യ കളിയിൽ തന്നെ എടുത്തു അതാ ബാക്കി അത്ര വിവരിക്കാതിരുന്നത് ആവർത്തന വിരസതയും ആകരുതല്ലോ

  10. Buddy otta karyathillo….santhosham ullu..part part aayi idathadil..nammude pala ashann maarum part ittu..bharye labour room kayattiya avasthaya adutha part vazhikunnad…vare ..
    But kadha ore rakshayum illa aa flow maintain chyan kayiyuka eennu parayunnad ore kayivu thanneyaa…we will appreciate you…..and god bless you

    1. Thank you dear ….

  11. നകുലാ സൂപ്പർ. നല്ല ലാളിത്യമുള്ള ഭാഷാശൈലി. എത്ര ഭങ്ങിയായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു വരിപോലും മുഷിപ്പിച്ചില്ല. ലിജിയും സജിയും മേരിയും ഒന്നിനൊന്നു മെച്ചം. നല്ല തന്മയത്വമുള്ള കഥാപാത്രങ്ങൾ. അടുത്ത കഥയുമായി എളുപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു

  12. ഒന്നും പറയാനില്ല ശരിക്കും സൂപ്പർ

  13. നകുലാ,

    ഇതെന്തൊരെഴുത്താണ്‌. Superb. സംഭവപരമ്പരകൾ ഒന്നിനു പുറകേ ഒന്നൊന്നായങ്ങനെ വന്നപ്പോൾ ആസ്വദിച്ചു വായിച്ചു. പഴയ സിനിമാ ഡയലോഗ് “നശിപ്പിച്ചു”.. വായിച്ച് ചിരിച്ചുപോയി.

    പരിഭവം.ഹമ്‌..മേരിയുമായുള്ള കളി കുറച്ചുകൂടി വേദനയൊക്കയ വരുത്തി വിസ്തരിച്ചെങ്കിൽ എന്നാശിച്ചു.

    അഭിനന്ദനങ്ങൾ.

    ഋഷി

    1. മനസ്സ് ശൂന്യമാക്കി അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന താങ്കളെ പോലുള്ള നല്ല എഴുത്തുകാരുടെ വാക്കുകൾ ആണ് നല്ല പ്രചോദനം…നല്ല വാക്കുകൾക്കു ഒത്തിരി നന്ദി .. ഇനി പരിഭവത്തിനെ കുറിച്ച് : മേരിയുമായി അല്പം കൂടി വേദനപ്പിച്ചുള്ള സംഭോഗം എഴുതാൻ എനിക്ക് സാധിക്കില്ല സ്ത്രീ പുരുഷ സംഭോഗം എന്നത് പരസ്പര സ്നേഹ സമ്മതത്തോടെ മാത്രം വേദനിപ്പിക്കാതെ സുഖങ്ങൾ മാത്രം പങ്കിടുന്ന രീതിയോട് തല്പരനാണ് ഞാൻ .. കഥാഗതി അനുസരിച്ചു അത്രയും എങ്കിലും എഴുതി ഒപ്പിക്കാൻ അല്പം ബുദ്ധിമുട്ടി അതിനാലാണ്

  14. എവിടയായിരുന്നാശാനേ ഇത്രയും നാൾ

    1. നോം ഇവിടെ തന്നെ ഉണ്ടായിരുന്നു സുഹൃത്തേ .. നല്ല ഒരു തീം മനസ്സിൽ വരാത്തതിനാൽ ആണ് വൈകിയത്

  15. Kidu ..adipoli avatbaranam ..keep it up..

  16. സിമോണ

    ഇത്രേം നന്നായി എഴുതീട്ടാണോ അവിടെ വന്ന് അങ്ങനൊക്കെ പറഞ്ഞിരുന്നേ… സൂപ്പർ ആയിണ്ടല്ലോ.. നല്ല രസോള്ള അവതരണം.. ശരിക്കും ഇഴച്ചിലില്ലാതെ… വളരെ നന്നയിട്ടുണ്ട് ട്ടാ…

    ആദ്യം അമ്പതു പേജൊക്കെ കണ്ടപ്പോ ഒന്ന് അന്ധാളിച്ചു… പക്ഷെ വായിച്ചു തുടങ്യെപ്പോ പിന്നങ്ങോട്ട് ഫുള്ളാക്കി… അത്രക്ക് രസമായിരുന്നു എഴുത്ത്…

    താങ്ക്സ് ട്ടോ… ഇത്ര നല്ല കഥ അയച്ചതിനു… ശരിക്കും ഇഷ്ടപ്പെട്ടു.

    സസ്നേഹം
    സിമോണ.

    1. സിമോണ (ചേച്ചി എന്നോ കുട്ടീ എന്നോ വിളിക്കുന്നില്ല, സിമോണ അതാണ് അതിന്റെ ഒരു ബൂട്ടീ) നിങ്ങളെ പോലെ ഉള്ള എഴുത്തുകാരെ മനസ്സിൽ ധ്യാനിച്ചാണ് ഓരോ വരിയും എഴുതുക നിങ്ങളുടെ നർമ്മ ഭാവന കൂട്ടിയുള്ള എഴുത്തിന്റെ പത്തിലൊന്നു എങ്കിലും എഴുതാൻ സാധിച്ചാൽ ഞാൻ തൃപ്‌തനായി (some).

      അമ്പതു പേജ് ആയതിനെ പറ്റി .. രണ്ടോ മൂന്നോ ഭാഗം ആയി അയക്കാം എന്നാണ് ആദ്യം കരുതിയത് ആദ്യത്തെ ഭാഗത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിൽ മറ്റു ഭാഗങ്ങൾ എഴുതാനുള്ള ആ ത്വര (കു) അങ്ങ് പോകും ആഫ്റ്റർ ഓൾ പത്തു പേര് വായിച്ചു നല്ലതു പറയുക അത് കേട്ട് അമ്പട ഞ്യാനെ എന്ന് സ്വയം പുകഴ്ത്തുക എന്നതാണല്ലോ എന്റെ ലക്‌ഷ്യം (ആരോടും പറയരുതേ സീക്രെട് ) അങ്ങനെ അമ്പതു പേജ് ആയി പോയതാ ..എന്തായാലും വായിച്ചതിനു അഭിപ്രായം പറഞ്ഞതിനും ഒത്തിരി ഒത്തിരി നന്ദ്രി

      നകുലൻ

  17. Adipoli story

    Please don’t stop this .continue,next part enthayalum eyuthanam

    1. Thank you dear ..ithinu no 2nd part …kazhinju

  18. സൂപ്പർ

    1. അടിപൊളി ആയിട്ടുണ്ട്, ഓരോ കളിയും സൂപ്പർ, മേരിയുമായി ഒരു കളിയും, ആ കളിയിൽ അവർ വഴങ്ങുന്നതും കഥയുടെ തുടക്കത്തിൽ തന്നെ ഞാൻ വിചാരിച്ചത് ആണ്, ഇനി സെക്കന്റ്‌ പാർട്ട്‌ ആയിട്ട് വിദേശത്ത് വെച്ചുള്ള കളി കൂടി എഴുതിയാൽ കലക്കും

Leave a Reply

Your email address will not be published. Required fields are marked *