അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ] 243

കലക്കി കലക്കി എന്റെ അടിവശം മുഴുവൻ കലങ്ങി ഇനി ഞാൻ എങ്ങനെ നടന്നു പോകും കാലിനിടയിൽ ഭയങ്കര വേദന

സാരമില്ല കുറച്ചു കഴിയുമ്പോ മാറിക്കോളും നിന്നെ ഞാൻ കാറിനു കൊണ്ട് വിടാം– രണ്ടു പേരും ദേഹശുദ്ദി വരുത്തി കാറിൽ കയറി വീട്ടിലേക്കു പോയി.

ദീപയുടെ വീടിനു മുന്നിൽ കൂടിയാണ് സിജിയുടെ വീട്ടിലേക്കു പോകേണ്ടത്. വീടിനു മുന്നിൽ എത്തിയപ്പോ വീട്ടിനുള്ളിൽ വെട്ടം കണ്ടു അഭിലാഷ് സ്ലോ ചെയ്തു നോക്കിയപ്പോ വരാന്തയിൽ മേരി നിൽക്കുന്നു. ഹോസ്പിറ്റലിൽ നിൽക്കേണ്ട ഇവരെങ്ങനെ വീട്ടിൽ വന്നു എന്ന് ആലോചിച്ചു അവര് കാണാതെ ഇരിക്കാൻ അവൻ  അങ്ങോട്ട് നോക്കാതെ വണ്ടി വേഗം ഓടിച്ചു. അവളെ ഇറക്കിയ ശേഷം തിരിച്ചു വന്നപ്പോ മേരി മുറ്റത്തു തന്നെ നില്പ്പുണ്ട്

അമ്മ എന്താ ഇവിടെ

 

നിന്റെ കയ്യിൽ മൊബൈൽ എന്തിനാ എത്ര പ്രാവശ്യം വിളിച്ചു – മറുപടിക്കു പകരം കലിപ്പിൽ മറു ചോദ്യം ആണ് മേരി ചോദിച്ചത്. സിജിയുമായുള്ള സുന്ദര നിമിഷങ്ങളിൽ ആരും ഫോൺ വിളിച്ചു ശല്യപ്പെടുത്താതിരിക്കാൻ ഫോൺ ഓഫ് ചെയ്തു വച്ച വിവരം അവൻ അപ്പോഴാണ് ഓർത്തത്. അവൻ പെട്ടന്ന് ഫോൺ എടുത്തു ഓൺ ആക്കി നാൽപതു മിസ് കാൾ മേരി വകയും അബുദാബിയിൽ നിന്നും ദീപയുടെയും പിന്നെ ഒരെണ്ണം ജോച്ചൻറെ നമ്പറിൽ നിന്നും, അത് കളി എങ്ങനെ ആയി എന്നറിയാൻ ലിജി വിളിച്ചതാകും. ബാക്കി കാൾ മുഴുവൻ തന്റെ ഭാര്യയും അമ്മായിയമ്മയും.. ഏതായാലും എന്തെങ്കിലും കള്ളം പറഞ്ഞു രക്ഷപെടാൻ പറ്റൂ

അയ്യോ ഇത് ബാറ്ററി തീർന്ന കാരണം ഓഫ് ആയി പോയതാ   

മ്മ്മ് നീ ഏതോ കൂട്ടുകാരെ കാണാൻ പോകുന്നു എന്നല്ലേ പറഞ്ഞത്

അതെ

എന്നിട്ടു കാറിൽ ഇരുന്നത് അപ്പുറത്തെ ഇളയ പെണ്ണ് ആണല്ലോ – പണ്ടാരം ഇതുവഴി പോയത് തള്ള കണ്ടു

അത് ഞാൻ ടൗണിൽ നിന്നും പോന്നപ്പോ അവളെ വഴിയിൽ വച്ച് കണ്ടപ്പോ കൂട്ടിയതാ

മ്മ് അത്ര സുഖിക്കാത്ത രീതിയിൽ മേരി ഒന്ന് മൂളി

അല്ല അമ്മയെന്താ ഈ സമയത്തു ഇവിടെ അപ്പച്ചൻ തന്നെ അല്ലേ ഉള്ളു ഹോസ്പിറ്റലിൽ

അങ്ങേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു അത് പറയാനാ നിന്നെ വിളിച്ചത് അപ്പൊ സ്വിച്ചോഫ് പിന്നെ ഞാൻ ഒരു ടാക്സി വിളിച്ചു ഇങ്ങു പോന്നു

ഓക്കേ എന്നാൽ ഞാൻ ചെന്ന് ഒന്ന് കുളിക്കട്ടെ ഇന്ന് മുഴുവൻ പുറത്തു കൂടി നടന്നു ആകെ വിയർത്തു – മേരിയുടെ നോട്ടത്തിൽ നിന്നും രക്ഷപെടാൻ അഭിലാഷ് അകത്തേക്ക് കടന്നു.  ഓർക്കാപ്പുറത്തു മേരിയെ വീട്ടിൽ കണ്ടതിന്റെ സ്തംഭനാവസ്ഥയിൽ ആയിരുന്നു റൂമിൽ ചെന്ന ഉടനെ അവൻ പോക്കറ്റിൽ ഇരുന്ന മൊബൈലും പേപ്പറും മേശപ്പുറത്തു വച്ച്  ഷർട്ട് ഊരി ഹാങ്ങറിൽ തൂക്കിയ ശേഷം ഒരു കൈലി എടുത്തു ഉടുത്തു ജീൻസും അണ്ടർ വെയറും ഊരി കട്ടിലിലേക്ക് കിടന്നു. ഇന്ന് നടന്ന സംഭവങ്ങൾ ഓർത്തപ്പോ അവന്റെ ജവാൻ വീണ്ടും ഉണരാൻ തുടങ്ങി അപ്രതീക്ഷിതമായി മേരി കണ്ടു എന്നത് മാത്രം ആണ് ഇന്നത്തെ പ്രശനം. അവർക്കു വല്ല സംശയവും തോന്നിയോ ആവോ.ലക്ഷണം കണ്ടിട്ട് അത്ര സുഖിച്ച ലക്ഷണം ഇല്ല.. ഇനി എന്തായാലും വരുന്നിടത്തു വച്ച് കാണാം അവൻ എഴുനേറ്റു പൊട്ടിച്ചു വച്ചിരുന്ന വോഡ്ക കുപ്പി എടുത്തു രണ്ടു പെഗ് അടിച്ചു.. ഒരു രണ്ടു മിനിറ്റ് കിടന്നിട്ടു കുളിച്ചു വൃത്തിയാകാം എന്നവൻ കരുതി

ങാ വന്നു വന്നു ഇപ്പൊ വന്നതേയുള്ളു – ആരോടോ വർത്തമാനം പറഞ്ഞു കൊണ്ട് മേരി പെട്ടന്ന് മുറിയിലേക്ക് കടന്നു വന്നു

The Author

34 Comments

Add a Comment
  1. രുദ്രൻ

    ഇതിൻ്റെ PDF തരുമോ ബ്രോ

  2. ഓഹ്ഹ് സൂപ്പർ, ഇനിയും എഴുതാൻ ഉള്ള സന്ദർഭം ഉണ്ടായിരുന്നു എന്നാലും കൊള്ളാം ഒറ്റ ലക്കത്തിലുള്ള കഥയാകുമ്പോൾ സന്തോഷം

  3. പൊന്നു.?

    സൂപ്പർ…… ഒറ്റ ഇരിപ്പിന് വായിച്ച് തീർത്തു……
    വൗ….. സൂപ്പർ….. സൂപ്പർ…..

    ????

  4. കുറച്ചു കൂടെ മുൻപോട്ടു കൊണ്ട് പോകാമായിരുന്നു

      1. കുടുക്കി

  5. കാലങ്ങളായി ഒരു 50 പേജിന്റെ കഥ വായിച്ചിട്. അതും ഒരു കിടിലൻ കഥ. ഇങ്ങനത്തെ കഥ ഒക്കെ വച്ചിട്ടാണോ mughi നടക്കുന്നെ. കഥ ഒരു രക്ഷേം ഇല്ലാട്ടാ??. ഇന്നിം വരുലോ ലെ ലെ?

  6. കഥ പൊളിച്ചു നകുല…. ഒറ്റ പാർട്ടായി ഇട്ടത് വളരെ നന്നായി…ഒഴുക്കോടെ വായിക്കാണ് പറ്റി.. മേരീ ചേച്ചിയുമായുള്ള കളി തന്നെ എനിക്കും ഇഷ്ടപ്പെട്ടത്..അടുത്ത കഥയുമായി വേഗം വരണം

  7. 50പേജ് എന്ന് കണ്ടപ്പോൾ തന്നെ ഞാൻ ഒന്ന് പകച്ചു…. എൻറ് പുർണ്ണാത്റശ്ശാ… അറിയാതെ തന്നെ വിളിച്ചു പോയി…. പിന്നെ അല്ലെ കാര്യം പിടികിട്ടിയത്… സുപ്പർ എന്ന് പറഞ്ഞാൽ അല്പം കുറഞ്ഞുപോയാലോ…. എന്താ ഒരു ശൈലി ഒരേ വരിയും ആവേശത്തോടെ വായിക്കുവാൻ സാധിച്ചുള്ളു… ആശംസകൾ.

    1. നരോ ഒത്തിരി നന്ദി ഉണ്ട് കേട്ടോ … ഇങ്ങനെ ഉള്ള ആശംസകൾ ഇനിയും എഴുതാൻ പ്രചോദനം തരുന്നു (ഇനിയും എഴുതി വെറുപ്പിക്കും ഞ്യാൻ)

  8. എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു ??
    അടുത്ത ഭാഗം കൂടി വേണം എന്ന് അഭ്യർത്ഥിക്കുന്നു ?
    മേരിയുമായി ഉള്ള കളി വിശദമായിട്ടു ഉള്ള ഒരു ഭാഗം കൂടി എഴുത്…. അവർ തമ്മിൽ ഉള്ള കളി ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ??

    1. ഇത് ഒറ്റ ഭാഗത്തിൽ നിർത്തി സഹോ .. കൂടുതൽ എഴുതി പേജ് കൂട്ടണ്ട എന്ന് കരുതി

  9. ഗായത്രി

    ആഹാ സൂപ്പർ കഥ ..ലിജിയുമായുള്ള കാളി അടിപൊളി ..ബാക്കി അല്പം വിവരണം കുറഞ്ഞ പോലെ തോന്നി

    1. ഗായത്രി അഭിപ്രായത്തിനു നന്ദി .. നമ്മുടെ കസ്റ്റഡിയിൽ ഉള്ള പദസമ്പത്തു മുഴുവൻ ആദ്യ കളിയിൽ തന്നെ എടുത്തു അതാ ബാക്കി അത്ര വിവരിക്കാതിരുന്നത് ആവർത്തന വിരസതയും ആകരുതല്ലോ

  10. Buddy otta karyathillo….santhosham ullu..part part aayi idathadil..nammude pala ashann maarum part ittu..bharye labour room kayattiya avasthaya adutha part vazhikunnad…vare ..
    But kadha ore rakshayum illa aa flow maintain chyan kayiyuka eennu parayunnad ore kayivu thanneyaa…we will appreciate you…..and god bless you

    1. Thank you dear ….

  11. നകുലാ സൂപ്പർ. നല്ല ലാളിത്യമുള്ള ഭാഷാശൈലി. എത്ര ഭങ്ങിയായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു വരിപോലും മുഷിപ്പിച്ചില്ല. ലിജിയും സജിയും മേരിയും ഒന്നിനൊന്നു മെച്ചം. നല്ല തന്മയത്വമുള്ള കഥാപാത്രങ്ങൾ. അടുത്ത കഥയുമായി എളുപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു

  12. ഒന്നും പറയാനില്ല ശരിക്കും സൂപ്പർ

  13. നകുലാ,

    ഇതെന്തൊരെഴുത്താണ്‌. Superb. സംഭവപരമ്പരകൾ ഒന്നിനു പുറകേ ഒന്നൊന്നായങ്ങനെ വന്നപ്പോൾ ആസ്വദിച്ചു വായിച്ചു. പഴയ സിനിമാ ഡയലോഗ് “നശിപ്പിച്ചു”.. വായിച്ച് ചിരിച്ചുപോയി.

    പരിഭവം.ഹമ്‌..മേരിയുമായുള്ള കളി കുറച്ചുകൂടി വേദനയൊക്കയ വരുത്തി വിസ്തരിച്ചെങ്കിൽ എന്നാശിച്ചു.

    അഭിനന്ദനങ്ങൾ.

    ഋഷി

    1. മനസ്സ് ശൂന്യമാക്കി അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന താങ്കളെ പോലുള്ള നല്ല എഴുത്തുകാരുടെ വാക്കുകൾ ആണ് നല്ല പ്രചോദനം…നല്ല വാക്കുകൾക്കു ഒത്തിരി നന്ദി .. ഇനി പരിഭവത്തിനെ കുറിച്ച് : മേരിയുമായി അല്പം കൂടി വേദനപ്പിച്ചുള്ള സംഭോഗം എഴുതാൻ എനിക്ക് സാധിക്കില്ല സ്ത്രീ പുരുഷ സംഭോഗം എന്നത് പരസ്പര സ്നേഹ സമ്മതത്തോടെ മാത്രം വേദനിപ്പിക്കാതെ സുഖങ്ങൾ മാത്രം പങ്കിടുന്ന രീതിയോട് തല്പരനാണ് ഞാൻ .. കഥാഗതി അനുസരിച്ചു അത്രയും എങ്കിലും എഴുതി ഒപ്പിക്കാൻ അല്പം ബുദ്ധിമുട്ടി അതിനാലാണ്

  14. എവിടയായിരുന്നാശാനേ ഇത്രയും നാൾ

    1. നോം ഇവിടെ തന്നെ ഉണ്ടായിരുന്നു സുഹൃത്തേ .. നല്ല ഒരു തീം മനസ്സിൽ വരാത്തതിനാൽ ആണ് വൈകിയത്

  15. Kidu ..adipoli avatbaranam ..keep it up..

  16. സിമോണ

    ഇത്രേം നന്നായി എഴുതീട്ടാണോ അവിടെ വന്ന് അങ്ങനൊക്കെ പറഞ്ഞിരുന്നേ… സൂപ്പർ ആയിണ്ടല്ലോ.. നല്ല രസോള്ള അവതരണം.. ശരിക്കും ഇഴച്ചിലില്ലാതെ… വളരെ നന്നയിട്ടുണ്ട് ട്ടാ…

    ആദ്യം അമ്പതു പേജൊക്കെ കണ്ടപ്പോ ഒന്ന് അന്ധാളിച്ചു… പക്ഷെ വായിച്ചു തുടങ്യെപ്പോ പിന്നങ്ങോട്ട് ഫുള്ളാക്കി… അത്രക്ക് രസമായിരുന്നു എഴുത്ത്…

    താങ്ക്സ് ട്ടോ… ഇത്ര നല്ല കഥ അയച്ചതിനു… ശരിക്കും ഇഷ്ടപ്പെട്ടു.

    സസ്നേഹം
    സിമോണ.

    1. സിമോണ (ചേച്ചി എന്നോ കുട്ടീ എന്നോ വിളിക്കുന്നില്ല, സിമോണ അതാണ് അതിന്റെ ഒരു ബൂട്ടീ) നിങ്ങളെ പോലെ ഉള്ള എഴുത്തുകാരെ മനസ്സിൽ ധ്യാനിച്ചാണ് ഓരോ വരിയും എഴുതുക നിങ്ങളുടെ നർമ്മ ഭാവന കൂട്ടിയുള്ള എഴുത്തിന്റെ പത്തിലൊന്നു എങ്കിലും എഴുതാൻ സാധിച്ചാൽ ഞാൻ തൃപ്‌തനായി (some).

      അമ്പതു പേജ് ആയതിനെ പറ്റി .. രണ്ടോ മൂന്നോ ഭാഗം ആയി അയക്കാം എന്നാണ് ആദ്യം കരുതിയത് ആദ്യത്തെ ഭാഗത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിൽ മറ്റു ഭാഗങ്ങൾ എഴുതാനുള്ള ആ ത്വര (കു) അങ്ങ് പോകും ആഫ്റ്റർ ഓൾ പത്തു പേര് വായിച്ചു നല്ലതു പറയുക അത് കേട്ട് അമ്പട ഞ്യാനെ എന്ന് സ്വയം പുകഴ്ത്തുക എന്നതാണല്ലോ എന്റെ ലക്‌ഷ്യം (ആരോടും പറയരുതേ സീക്രെട് ) അങ്ങനെ അമ്പതു പേജ് ആയി പോയതാ ..എന്തായാലും വായിച്ചതിനു അഭിപ്രായം പറഞ്ഞതിനും ഒത്തിരി ഒത്തിരി നന്ദ്രി

      നകുലൻ

  17. Adipoli story

    Please don’t stop this .continue,next part enthayalum eyuthanam

    1. Thank you dear ..ithinu no 2nd part …kazhinju

  18. സൂപ്പർ

    1. അടിപൊളി ആയിട്ടുണ്ട്, ഓരോ കളിയും സൂപ്പർ, മേരിയുമായി ഒരു കളിയും, ആ കളിയിൽ അവർ വഴങ്ങുന്നതും കഥയുടെ തുടക്കത്തിൽ തന്നെ ഞാൻ വിചാരിച്ചത് ആണ്, ഇനി സെക്കന്റ്‌ പാർട്ട്‌ ആയിട്ട് വിദേശത്ത് വെച്ചുള്ള കളി കൂടി എഴുതിയാൽ കലക്കും

Leave a Reply

Your email address will not be published. Required fields are marked *