അഭിയുടെ ആദ്യാനുഭവം 1 [Abhiabhi] 142

അഭിയുടെ ആദ്യാനുഭവം 1

Abhiyude Adyanubhavam Part 1 | Author : Abhiabhi


ഇതൊരു ഗേ അനുഭവ വിവരണമാണ്. താല്പര്യമുള്ളവർ മാത്രം തുടർന്നു വായിക്കുക.

 

ഹായ്, എൻ്റെ പേര് അഭി, വയസ്സ് 23. ഞാനിവിടെ പറയാൻ പോകുന്നത് എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മറക്കാനാവാത്ത കുറച്ചു അനുഭവങ്ങളാണ്. ആദ്യമായാണ് എഴുതുന്നത്, അതുകൊണ്ട് തെറ്റുകൾ ക്ഷമിക്കുക.

 

മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള ഒരു അവധിക്കാലത്താണ് ഇത് നടക്കുന്നത്. നല്ല പെരുമഴയുള്ള ഒരു സമയമായിരുന്നു അത്. കൂടെ എനിക്ക് നല്ല പനിയും. അതുകൊണ്ട് സദാസമയവും വീട്ടിൽ ടീവിയും മൊബൈലും നോക്കി സമയം കൊല്ലുകയെ നിവർത്തി ഉണ്ടായിരുന്നുള്ളു. അച്ഛനും, അമ്മയും ജോലിക്ക് പോയാൽ പിന്നെ വീട്ടിൽ ഞാൻ ഒറ്റക്കെ ഉണ്ടാവുകയുള്ളൂ,

 

അന്നൊരു ശനിയാഴ്ചയായിരുന്നു. തലേന്നത്തെ മഴ നിർത്താതെ പെയ്തുകൊണ്ടിരിക്കുന്നു. എവിടെയോ മരം പൊട്ടി വീണതിനാൽ കറന്റും ഇല്ല. ഞാൻ ഒരു പുതപ്പും പുതച്ചു വീടിൻ്റെ വരാന്തയിൽ മഴയും കണ്ടു അങ്ങനെ ഇരിപ്പാണ്.

 

അപ്പോഴാണ് ഒരു ബൈക്ക് വീടിൻ്റെ പോർച്ചിലേക്കു വന്നു നിന്നത്. അടുത്ത വീട്ടിലെ അനീഷേട്ടൻ ആയിരുന്നു അത്. പുള്ളിയുടെ വീട്ടിലേക്ക് ഉള്ള വഴി ചെളി നിറഞ്ഞു വണ്ടി പോവാത്തത് കാരണം രണ്ടു ദിവസമായി ഇവിടെ ആണ് ബൈക്ക് വെക്കുന്നത്.

 

അനീഷ് ചേട്ടൻ മഴയെ പഴിച്ചുകൊണ്ട് വേഗം വരാന്തയിലേക്ക് കയറി.

 

“അഭിക്കുട്ടാ, ഒരു തോർത്തു ഇങ്ങേടുത്തെ. ആകെ നനഞ്ഞു നാശമായി,” പുള്ളി പറഞ്ഞു.

 

ഞാൻ അകത്തുപോയി തോർത്തെടുത്തു കൊടുത്തു. പുള്ളി അത് വാങ്ങി തല തുടച്ചു കൊണ്ട് എന്നോട് ചോദിച്ചു, “അല്ല, ഇന്നെന്താ നീ പതിവില്ലാതെ പുറത്തിരിക്കുന്നത്?”

The Author

2 Comments

Add a Comment
  1. Continue bro

    1. Thank u dr❤️

Leave a Reply

Your email address will not be published. Required fields are marked *