“കുറച്ചു മുന്നേ കറന്റ് പോയി ഏട്ടാ, എൻ്റെ ഫോണിലെ ചാർജും തീർന്നു. ആകെ ബോറായിട്ട് ഇവിടെ ഇങ്ങനെ ഇരിക്കുവാരുന്നു,” ഞാൻ പറഞ്ഞു.
“ആഹാ, ബെസ്റ്റ്” ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ബോറടി മാറ്റാൻ ഒരു ചെറുത് കഴിക്കുന്നോ?” പുള്ളി അരയിൽ നിന്ന് ഒരു കുപ്പി എടുത്തു കാണിച്ചുകൊണ്ട് ചോദിച്ചു.
“നല്ല സൊയമ്പൻ സാധനമാ, വേണെങ്കിൽ നീ ഒരെണ്ണം കഴിച്ചോ” പുള്ളി പറഞ്ഞു.
ഞാൻ ആദ്യം വേണ്ടെന്നു പറഞ്ഞു. പുള്ളി എങ്ങാനും പിന്നെ വീട്ടിൽ പറഞ്ഞാലോ എന്നൊരു പേടി. അത് മനസ്സിലായ പോലെ ചേട്ടൻ പറഞ്ഞു, “ഹാ കഴിച്ചോടാ. ഞാൻ ആരോടും പറയുമെന്ന് പേടിക്കണ്ട, നീയ് രണ്ടു ഗ്ലാസും വെള്ളവും എടുത്തുകൊണ്ടു വാ, ഈ മഴയത്തു ഇനി ആരും വരില്ല.”
ഞാൻ അകത്തു പോയി ഗ്ലാസും വെള്ളവുമായി വന്നു. ചേട്ടൻ അപ്പോൾ, പോർച്ചിൻ്റെ സൈഡിലേക്ക് മാറി പുറംതിരിഞ്ഞു നിന്ന് നനഞ്ഞ ഷർട്ടും, മുണ്ടും ഊരി പിഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ, “നീ ആ കുപ്പിയെടുത്തു രണ്ടെണ്ണം ഒഴിക്കെടാ. ഞാൻ ഇപ്പൊ വരാം” പറഞ്ഞുകൊണ്ട് പുള്ളി തിരിഞ്ഞു,
അപ്പോഴാണ് ഞാൻ ആദ്യമായി ചേട്ടനെ അങ്ങനെ കാണുന്നത്. നല്ല ഫിസിക് ആണ് പുള്ളിക്ക്, വെളുത്ത നിറം, നല്ല മസിൽസ്, സിക്സ് പാക്ക്, ഒരു മോഡൽ പോലെ ഉണ്ട്.
“ഓഹ്, എനിക്കും ഇതുപോലെ ബോഡി ആയിരുന്നെങ്കിൽ” എന്ന് ഞാനോർത്തു.
എനിക്കാണെങ്കിൽ പേരിനു പോലും ഒരു രോമം പോലും ഇല്ലാത്ത മുഖവും, ചെറുതായി പുറത്തേക്ക് ചാടിയ മുലകളും അത്യാവശ്യം വലിപ്പമുള്ള ഇടുപ്പും, ചന്തിയും ഒക്കെ ആയി പെണ്ണുങ്ങളുടേത് പോലെ കർവി ആയ ശരീരപ്രകൃതി ആയിരുന്നു. അതുകൊണ്ട് തന്നെ കുറെ കളിയാക്കലുകളും ഞാൻ സഹിക്കേണ്ടി വന്നിട്ടുണ്ട്.
Continue bro
Thank u dr❤️