ഞാൻ ചുറ്റും ആരെങ്കിലും ഉണ്ടോന്നു അറിയാനായി കണ്ണോടിച്ചു. പുറത്തു അപ്പോഴും മഴ തകർത്തു പെയ്യുകയാണ്.
“ആരുമില്ലെടാ. നീ ഇങ്ങനെ പേടിക്കാതെ അടിക്കാൻ നോക്ക്” എനിക്ക് ചിയർസ് പറഞ്ഞു കൊണ്ട് ഒറ്റ വലിക്കു പുള്ളി ഗ്ലാസ് കാലിയാക്കി.
അതുകണ്ടു ഞാനും ഒറ്റവലിക്ക് കുടിച്ചു.
തൊണ്ടയും ഞെഞ്ഞും ഒക്കെ പുകഞ്ഞപോലെ തോന്നി, കണ്ണുകൾ നിറഞ്ഞു.
“ആഹാ മിടുക്കൻ,” എൻ്റെ തോളിൽ പിടിച്ചു അടുത്തേക്ക് നിർത്തി താടിയിലേക്ക് ഒഴുകിയ മദ്യം തുടച്ചുകൊണ്ട് ചേട്ടൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ ഓരോന്ന് ഒക്കെ പറഞ്ഞിരുന്നു. ഓരോന്നുകൂടി അകത്താക്കി. അപ്പോളേക്കും എനിക്ക് ഏകദേശം തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു.
“ഈ തണുപ്പത്തു എങ്ങനാ ഏട്ടാ ഈ ഷർട്ടും ഇല്ലാതെ നനഞ്ഞ മുണ്ടും ഉടുത്തിരിക്കുന്നെ,” ഞാൻ പുതച്ചിരുന്ന പുതപ്പ് ഒന്നുകൂടി നന്നായി ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു,
“ഇത് അങ്ങനെ തണുക്കുന്ന ബോഡി ഒന്നും അല്ലെൻ്റെ അഭിക്കുട്ടാ,” രണ്ടു കയ്യും പൊക്കി മസിൽ പിടിച്ചു കാണിച്ചു കൊണ്ട് ചേട്ടൻ പറഞ്ഞു.
“ഓഹ്, നല്ല മസിൽ ആണലോ,” ഞാൻ പറഞ്ഞു.
“ഇയ്യ് തൊട്ടുനോക്ക്, സ്റ്റീലാ സ്റ്റീല്” പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു.
“എനിക്കും ഇങ്ങനെ ബോഡി ആയിരുന്നെങ്കിൽ” ഞാൻ പുതപ്പിനുള്ളിൽ നിന്ന് കൈ പുറത്തെടുത്തു മസിൽ പിടിക്കുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞു,
“ഇതിനെന്താ അഭിക്കുട്ടാ കുഴപ്പം? നിനക്ക് ഈ സോഫ്റ്റ് ആയ കൈ തന്നെയാ നല്ലത്” എന്ന് പറഞ്ഞു കൊണ്ട് മെല്ലെ തടവാൻ തുടങ്ങി.
Continue bro
Thank u dr❤️