” ഓഹ് ഞാൻ കല്യാണം കഴിക്കാൻ റെഡിയാ.. വല്ല പെൺപിള്ളേറൂമുണ്ടോടി?”അമ്മായി അഭിക്ക് ഒരു പെണ്ണിനെ ആലോചിച്ചു ഇവിടെ വച്ചു തന്നെ അങ്ങ് നടത്തിയാലോ.. അമ്മയോടായിട്ട് പറഞ്ഞു.
അമ്മ അത് കേട്ട് ഒന്നു ചിരിച്ചു…
അശ്വതിയും അഭിരാമിയും എന്തെങ്കിലു കേൾക്കാൻ ഇരിക്കുവാണ് ചിരിക്കാൻ…
“എനിക്ക് അങ്ങനെ കല്യാണം കഴിക്കാൻ പറ്റുമോ, പെണ്ണുങ്ങൾ നിങ്ങളൊക്കെ നിൽക്കുവല്ലേ ടി.. ഓവർ ടേക്ക് ചെയ്യാൻ തല്ക്കാലം ഉദ്ദേശം ഇല്ല.. പിന്നെ എനിക്ക് മനസ്സിണങ്ങിയ പെണ്ണിനെ കിട്ടണ്ടേ… ”
അശ്വിനി ചേച്ചിയെ നോക്കിയാണ് പറഞ്ഞത്..
അത് കേട്ടതും ചേച്ചിയുടെ മുഖത്ത് അല്പം നാണം കലർന്ന് എന്നിട്ട് മുഖം ചെരിച്ചു…
പാല് കാച്ചൽ കഴിഞ്ഞു തിളച്ചു വരുന്ന പാൽ കണ്ടു അതിൽ ചേച്ചിയെ കുളിപ്പിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു എന്നിട്ട് ചേച്ചിയെ ഒന്നു നോക്കി.. ചോദ്യഭാവത്തിൽ ചേച്ചി പുരികം പൊക്കി.
ഞാൻ വെറുതെ ചിരിച്ചു
പരിപാടിയിലുടെ നീളം പെൺകുട്ടികൾ എല്ലാം വന്നു പോകുന്നുണ്ടായിരുന്നു.
ഞാൻ ആരെയും കാര്യമായി ശ്രദ്ധിചില്ല ശ്രദ്ധ മുഴുവൻ ചേച്ചിയെ ആയിരുന്നു…
എന്നെയും ചേച്ചി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
ഇടയ്ക്ക് ഞാൻ ചേച്ചിയുടെ വാട്ട്‌സപ്പ്ഇൽ “you are so beautiful in blue saree’
എന്ന് ടെക്സ്റ് ചെയ്തു..
അല്പനേരം കഴിഞു “താങ്ക്സ് ‘ എന്നൊരു റിപ്ലൈ വന്നു
“എന്റെ ഡ്രെസ്സിങ്ങോ ? ‘
ഞാൻ ചോദിച്ചു..
പക്ഷെ റിപ്ലൈ വന്നില്ല ഓഫ് ലൈൻ കാണിച്ചു..
പരിപാടി എല്ലാം കഴിഞ്ഞു സന്ധ്യയായി..
എല്ലാ ബന്ധുക്കളും പോയിരുന്നു.. നാളെ പോയാൽ മതി എന്നു പറഞ്ഞു അങ്കിൾ നിർബന്ധിച്ചതു കൊണ്ട് ഞങ്ങൾ യാത്ര പിറ്റേ ദിവസമാക്കി..
നൈറ്റ് പതിവു പോലെ അങ്കിൾസും അച്ഛനും അടി തുടങ്ങി അമ്മയും ആന്റിമാരും അടുക്കളയിൽ ഓരോ പണിയിൽ ആണു…
അശ്വിനി ചേച്ചി അവരെ സഹായിക്കുന്നുണ്ട്..
അശ്വതിയും അഭിരാമിയും കൃഷ്ണയും റൂമിൽ പാട്ട് വെച്ച് ഡാൻസ് ആണു കുറെ പൊടി പിള്ളേർ സും ഉണ്ട് തലയിൽ തോർത്തും കൂളിംഗ് ഗ്ലാസും വെച്ചാണ് കൃഷ്ണയുടെ ഡാൻസ് എനിക്ക് കണ്ടിട്ട് നല്ല രസം തോന്നി..
വാതിൽക്കൽ പോയി നിന്നതും അവൾ ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി..
എനിക്ക് ഒരു തമാശ തോന്നി..
മൊബൈൽ ഫോൺ ബ്ലു ടൂത് സ്പീക്കർ ഇൽ കണക്ട് ചെയ്താണ് പാട്ട് വെച്ചിരിക്കുന്നത്.. ഞാൻ അതെടുത്തു “ശാരധാംബരം ചാരുചന്ദ്രിക ” എന്ന പാട്ട് വെച്ചു
അവളുടെ ചുമലിൽ പിടിച്ചു പാട്ടിനൊപ്പം ആക്ട് ചെയ്യാൻ തുടങ്ങി.. അവളും എനിക്കൊപ്പം ആക്ട് ചെയ്യാൻ തുടങ്ങി…
ഇടയ്ക്ക് ഞാൻ അവളെ പുറകിൽ നിന്നും കെട്ടി പിടിച്ചു
അവളുടെ ദേഹം ഒന്നു പതിയെ വിറചെങ്കിലും അവൾ അകന്നു മാറി ഡാൻസ് തുടർന്നു…
ഞങ്ങൾ തകർത്തഭിനയിക്കുമ്പോൾ ആണു ഇത് കണ്ടു കൊണ്ട് അശ്വനി ചേച്ചി വന്നത്… വാ പൊത്തി ചിരിച്ചു കൊണ്ട് ചേച്ചി ബെഡിൽ വന്നിരുന്നു…
രണ്ടിനും ഒരു നാണവുമില്ല എന്നൊരു കമന്റും..
പിന്നെ ഒരു ഡാൻസ് സോങ് ഇട്ടു ഞങ്ങൾ ഗ്രുപ്പ് ആയി ഡാൻസ് തുടങ്ങി കുട്ടികളും കൂടെ ചേർന്നു ഈ തക്കത്തിനു ഞാൻ അശ്വിനി ചേച്ചിയെ കയ്യിൽ പിടുച്ചു വലിച്ചു കൈയിൽ പിടിച്ചു ഡാൻസ് ചെയ്തു ചേച്ചി ഭയങ്കര ചിരിയാണ് നാണം കാരണം…
ഞാൻ ചേച്ചിയുടെ പുറകിൽ നിന്നും മുടി എടുത്തു മണത്തു ചെമ്പക പൂവിന്റെ ഗന്ധമായിരുന്നു മുടിക്ക്..
“എല്ലാവരും കഴിക്കാൻ വാ എന്തൊരു ബഹളമാ ഇവിടെ ‘
ആന്റിയാണ്…
next part ennu
next part when we can expect
munammbhagam eppol.
Kolaam…… Super Story.
????
expecting next episode
next episode eppol
when can expect next part
balance kadha eppol varum
balance katha ennu varum
WHEN WE CAN EXPECT THE BALANCE STORY
waiting for next katha . when will expect the next part
next episode eppol
ആ കാലുരക്കലും കൃഷ്ണേമായിട്ടുള്ള കളീം ഉഗ്രൻ. ഇനീം ഇത്തരം മുഹൂർത്തങ്ങൾ പ്രതീക്ഷിക്കുന്നു.
കിടിലൻ കഥയാണ്. വളരേ ഇഷ്ടപ്പട്ടു.
നന്നായിട്ടുണ്ട് ചെറിയ തെറ്റുകൾ ഉണ്ട് എങ്കിലും അത് കാര്യമാക്കണ്ട തുടക്കക്കാരൻ എന്ന നിലയിൽ സംഭവം ഒക്കെയാണ്, കുറച്ചുകൂടി ശ്രദ്ധിച്ച് ചെറിയ തെറ്റുകൾഒഴിവാക്കി അടുത്ത് പാർട്ടുമായി പെട്ടെന്ന് വരും
നന്നായിട്ടുണ്ട് ബ്രോ..അശ്വിനി ഇത്ര പെട്ടെന്ന് സെറ്റ് ആയോ??..
ഇത്തിരി സ്പീഡ് കുറച്ചാൽനല്ല ഫീലാരിക്കും
ബ്രോയ് ഡ്രൈവിങ്ങിനെ പറ്റി വലിയ ധാരണ ഇല്ലേ ,കഥ നന്നായിട്ടുണ്ട് കുറച്ചു കൂടി ശ്രദ്ധിക്കൂ
നന്നായിട്ടുണ്ട്
Bro next part epo varum
superb
Hi bro, കഥ സൂപ്പർ.. തുടരുക
ഡ്രൈവിംഗ് സീറ്റിൽ അനുഭവം എഴുതിയതിലെ പാളിച്ച എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
കഥ എഴുതുമ്പോൾ തെറ്റു പറ്റുന്നത് സ്വാഭാവികം ആണ് ബ്രോ…. കഥയുമായി നല്ലരീതിയിൽ മുന്നോട്ട് പോകൂ…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Dear Brother, നല്ല കമ്പികഥ. കാലൊന്നു മാറി തഴുകിയപ്പോൾ അശ്വിനിക്കു പകരം കൃഷ്ണ റൂമിലെത്തി. കൃഷ്ണയോടൊത്തുള്ള കളി സൂപ്പർ. അശ്വിനിച്ചേച്ചിയുമായുള്ള ചാറ്റിങ്ങിനും കളികൾക്കും കാത്തിരിക്കുന്നു.
Regards.
thanx brooo
കഥ സൂപ്പർ പക്ഷേ ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന് കുറച്ച് അല്ല കുറേ ഓവാറാക്കി????
കഥ നന്നായിട്ടുണ്ട്.കൃഷ്ണയുമായുള്ള കളി സൂപ്പർ.
ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് പാദസരം കണ്ടാൽ തന്നെ വല്യ കാര്യം….. കാലുകൊണ്ട് തൊട്ടത് വല്ലാണ്ടു ഓവർ ആയി പോയി??
അല്പം കൂടി ആലോചിച്ചും ശ്രദ്ധിച്ചും എഴുതാൻ ശ്രമിക്കൂ. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന അഭി ഇടത് കാൽ ആയിരിക്കുമല്ലോ അശ്വിനിയെ മുട്ടാൻ ഉപയോഗിച്ചിട്ടുണ്ടാവുക. അത് സാധ്യം അല്ലെന്നതോ പോകട്ടെ.. അവൾ ഉണർന്നപ്പോൾ ആ കാൽ മാറ്റി ബ്രേക്കിൽ വയ്ക്കുന്നതെങ്ങനെ. വലതു കാൽ അല്ലേ ബ്രേക്ക് ചവിട്ടാൻ ഉപയോഗിക്കുന്നത്.
അഭി ഓഫീസിൽ ഇരിക്കുമ്പോഴാണ് അമ്മാവൻ വിളിക്കുന്നത്. കൃഷ്ണ ചോദിക്കുന്നു പഠിത്തം എങ്ങനെ എന്ന്.
ഇതെല്ലാം ഒന്നു സൂക്ഷിക്കുമല്ലോ.
പറയാൻ ഒത്തിരി സാധ്യത ഉള്ള കഥാ പശ്ചാത്തലം ആണ്.
കഥയൊക്കെ കൊള്ളാം ,പക്ഷെ ഡ്രൈവിംഗ് സീറ്റിലിരുന്നു അവള്‍ടെ കാലില്‍ തോടുന്നതൊക്കെ ഒന്ന് മാറ്റി പിടിക്കാമായിരുന്നു .
നീ എങ്ങനെയാട ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ട് കാൽ കൊണ്ട് അവളുടെ പദസരത്തിൽ തൊടുന്നത്… അപാരം തന്നെ മുത്തേ സമ്മതിച്ചു
ഇടത്തെ കാൽ ബ്രേകിലും. ഇങ്ങനെ വണ്ടി ഓടിച്ചാൽ നല്ല രസമായിരിക്കും.
??