അഭി ആകെ തകർന്നു, ജനൽ അടച്ചു തലയിൽ കൈവച്ചു കട്ടിലിലേക്ക് മറിഞ്ഞു. ആ നിമിഷം മനസ്സിലേക്ക് വീണ്ടും വീണ്ടും മനോഹര ചിത്രങ്ങളായി വന്നുകൊണ്ടേയിരുന്നു. തൻ്റെ ശരീരത്തിലെ മാറ്റം അവനറിഞ്ഞു,
വല്ലാത്തൊരു കുളിരിൽ അവൻ സ്വയം മറന്നിരുന്നു. സുമതിയേച്ചിയുടെ കണ്ണുകളിലെ തിളക്കം മറക്കാൻ പറ്റുന്നില്ല. സ്വയം തിരുത്താൻ നോക്കിയിട്ടും അവരുടെ ആ വശ്യതയിൽ മനസ്സ് മുറുകിയമർന്നു. പ്രായം നാൽപതു കടന്നിട്ടും അവരുടെ ആ വടിവൊത്ത മേനി അവൻ്റെ മനസ്സിനെ കീഴടക്കി.
വാതിലിൽ ഒരു നേർത്ത ശബ്ദം കേട്ട് അഭി ഞെട്ടി എഴുന്നേറ്റു. വസ്ത്രം നേരെ ആക്കി ഒരു ദീർഘശ്വാസം വലിച്ചു മെല്ലെ വാതിൽ തുറന്നു. കണ്ണിൽ ഇരുട്ട് കേറുന്നു, ദാ സുമതിയേച്ചി മുൻപിൽ.
മരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ അവർ തൻ്റെ കൈകളാൽ അഭിയുടെ വായ പൊത്തി, മെല്ലെ മുറിയിലേക്ക് കയറി വാതിൽ കൊളുത്തിട്ടു. മായാ ലോകത്തിലെന്ന പോലെ സ്തബ്ധനായി നിന്ന അഭിയെ അവർ മെല്ലെ കട്ടിലിൽ ഇരുത്തി.
‘ ഒളിച്ചു നിന്ന് നോക്കാൻ മാത്രമേ അറിയുള്ളോ, ഇപ്പോ നോക്കണ്ടേ ?’
അവരുടെ ചോദ്യത്തിൽ എന്ത് മറുപടി പറയണം എന്നറിയാതെ അഭി നിശബ്ദനായി ഇരുന്നു. തണുപ്പ് കയറിയ ശരീരം എപ്പോൾ വേണമെങ്കിലും ശ്വാസം നിലച്ചു താഴെ വീണേക്കാം.
അഭിയുടെ പരുങ്ങൽ കാണ്ടാവണം സുമതി അവൻ്റെ മുഖം തൻ്റെ കൈകൾക്കുള്ളിലാക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.
‘ പേടിയാണോ, എന്താ ഒരു പെണ്ണിനെ അടുത്തു കണ്ടിട്ടില്ലേ ?’
അഭി ലജ്ജിച്ചു തല താഴ്ത്തി. സുമതിയുടെ ചുണ്ടുകൾ അവൻ്റെ മുഖത്തമർന്നു. അവരുടെ കൈകൾ അവൻ്റെ തുടകളിൽ ഓടി നടന്നു. എന്തോ ഒരു ഊർജം അവനിൽ നിറഞ്ഞു. സുമതിയെ വാരിപ്പുണർന്ന അവൻ കട്ടിലിലേക്ക് മറിഞ്ഞു. അവൻ്റെ കൈകൾ അവരുടെ ശരീരമാകെ ഓടി നടന്നു.
