‘ കൊതി തീർന്നില്ലേ, ഇനിയും ഇങ്ങനെ ഇരുന്നാൽ ആരേലും കാണും. നാളെ വൈകിട്ട് ആ സ്റ്റോർ റൂമിൻറെ പിന്നിൽ കാണാം. ഞാൻ പോകുമ്പോ വാതിലിൽ രണ്ടു തവണ മുട്ടും.’
അഭി മനസില്ലാ മനസ്സോടെ കൈകൾ വിട്ടു.
സുമതി നടന്നകലുമ്പോൾ ഈ നടന്നതൊക്കെ സ്വപ്നമല്ല എന്നുറപ്പിക്കാൻ അവൻ ഒരിക്കൽ കൂടെ തൻ്റെ കൈയിൽ നുള്ളി നോക്കി. അതെ ഇത് സത്യമാണ്, ഒരു സ്ത്രീയുടെ ചൂട് താൻ അറിഞ്ഞു, ഇപ്പോഴും അവരുടെ ഗന്ധം ആ മുറിയിൽ നിറഞ്ഞിരുന്നു. അടുത്ത ദിവസം ആകാൻ അവൻ്റെ മനസ്സ് കൊതിച്ചു.
