അഭിയും വിഷ്ണുവും 3
Abhiyum Vishnuvum Part 3 | Author : Usthad
[ Previous Part ]
അവൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു…മഴ പെയ്യാൻ സാധ്യത ഉണ്ടായിരുന്നു…
അഭിയെ കുറിച്ചുള്ള ഓർമകൾ വിഷ്ണുവിനെ സ്വർഗത്തിൽ എത്തിക്കുന്ന പോലെ ആയിരുന്നു…അവൾ അത്രക്ക് സുന്ദരി ആയിരുന്നു…അവളെ അവൻ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടായിരുന്നു…
അന്ന് പ്രവീണിനോട് പറഞ്ഞതോർത്ത് അവനു വിഷമം വന്നു…
പക്ഷെ അഭിയുടെ ഓർമ്മകൾ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും അവനെ മുക്തനാക്കി…
കാരണം അവന്റെ മജ്ജയിലും മനസ്സിലും അവൾ മാത്രമായി…
അവൾ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് അവൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു…
പെട്ടെന്ന് തനിക്ക് എതിരെ ഒരു ലോറി വരുന്നത് കണ്ടാണ് അപ്പോൾ അവൻ അഭിയെ കുറിച്ചുള്ള ഓർമ്മകളെ തന്റെ മനസ്സിൽ നിന്ന് ഡിലീറ്റ് ആക്കിയത്…
ലോറി അവനെ ഇടിക്കാതെ അവൻ പെട്ടെന്ന് ബൈക്ക് വെട്ടിച്ചു മാറ്റിയിരുന്നു…
അവന്റെ നെഞ്ച് ഒരു നിമിഷത്തേക്ക് ആഞ്ഞു പിടക്കാൻ തുടങ്ങിയിരുന്നു…
രാത്രിയുടെ തണുപ്പിലും പൂർണ്ണചന്ദ്രന്റെ നിലാവെളിച്ചത്തിലും അവൻ അവന്റെ പടകുതിരയെ മുന്നോട്ട് വഴിതെളിച്ചു.
വിഷ്ണു ഷോ റൂമിൽ എത്തിയപ്പോൾ അവന്റെ പടക്കുതിരയുടെ കണ്ണ് അടിച്ചു പോയി.. വിഷ്ണു അഭിയെ അവിടെയെല്ലാം തിരയാൻ തുടങ്ങി…അവന്റെ കണ്ണുകൾ അവളെ തിരഞ്ഞു…പക്ഷെ അവളെ അവൻ അവിടെ കണ്ടില്ല…
അവൻ മൊബൈൽ എടുത്ത് അവളെ വിളിക്കാൻ തുടങ്ങി…
ബെല്ല് കേട്ടപ്പോൾ തന്നെ അഭി കാൾ എടുത്തു…
വിഷ്ണു :- ഹലോ
അഭി :- ആ വന്നോ നീ ?
വിഷ്ണു :- ഉം വന്നു…നീ എവിടാ ഉള്ളത്…ഞാൻ വന്നു വിളിക്കാം…
അഭി :- ഞാൻ ഷോ റൂമിൽ തന്നെ ഉണ്ട്…ബാക്ക്സൈഡിലേക്ക് വാ…
വിഷ്ണു :- അവിടെ വന്നു നിന്നാൽ എന്റെ പെണ്ണിനെ ഞാൻ എങ്ങനെ കാണാനാ…
വിഷ്ണു അഭിയെ ആശ്ലേഷിച്ചു…
വിഷ്ണുവിന്റെ പടകുതിരയെ ഒതുക്കി നിർത്തി അവൻ പടകുതിരയെ ഉറങ്ങാൻ വിട്ടു…
അവൻ ഷോ റൂമിന്റെ ബാക്ക് സൈഡിലേക്ക് നടന്ന പോകാൻ തുടങ്ങി…
ഷോ റൂമിന്റെ ഉള്ളിലും പുറത്തും സീലിംഗ് ലൈറ്റുകൾ ഡിം ചെയ്ത് ഇട്ടിരിക്കുന്നു…
അവയുടെ വെളിച്ചത്തിൽ അവൻ പുറകിലേക്ക് നടന്നു…
അവൻ അവിടേക്ക് നോക്കിയപ്പോൾ അവിടെ അഭി ബാക്ക് സൈഡിൽ കേറി നിൽക്കുന്നു…
അവളെ കണ്ടമാത്രയിൽ അവന്റെ കണ്ണ് തള്ളി പോയി…കാരണം അവൻ ആദ്യമായാണ് അവളെ സാരിയിൽ കാണുന്നത്…ഒരു അപ്സരസ്സ് തന്നെയാണ് അവൾ എന്ന് അവനു തോന്നി…
നന്നായി ട്ടുണ്ട് ഇനിയും നന്നാക്കണം
❤?❤❤❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤❤❤?❤?❤❤❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤❤❤❤
നന്ദി…ഇനിയും നന്നാക്കാൻ ശ്രമിക്കാം
ആരാണ് അവർ
Just wait and see bro???
Dear Usthad,
Very Good going but avare Rande per kaanunde enna tension aayonde sherikke enjoy cheyyan pattilla but thaangalude comments reply kandappo valare oru relief thonni.
Lolan
അഭി വിഷ്ണുവിന്റെതാണ് bro…കഥ മുന്നോട്ട് പോകണമെങ്കിൽ കാഞ്ഞ പൂഞ്ഞ രീതിയിൽ കൊണ്ടുപോയാൽ എഴുതുന്ന എനിക്ക് തന്നെ പിന്നീട് ബോർ ആകും…അപ്പോൾ ഇങ്ങനെ പല പ്രതിസന്ധികളും കൊണ്ടുവന്നാലേ കഥ വേറെ ലെവൽ ആകൂ…
പ്രതിസന്ധികളും കഷ്ടപ്പാടും ഇല്ലാത്ത ജീവിതം ഇല്ല ബ്രോ , അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് ജീവിതമായിരിക്കില്ല , വെറും മിഥ്യ മാത്രം???…
(എന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ ഓർത്തു പറഞ്ഞതാണേ , മാമനോട് ഒന്നും തോന്നല്ലേ)???
അഭിയെ വേറെ ആർക്കും കൊടുക്കല്ലേ ഉസ്താദെ
ഇല്ല മുത്തേ…അഭി വിഷ്ണുവിന്റെ പെണ്ണാണ്…
അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ
അൽപ്പം വൈകും bro…
എന്നാലും കഴിയുന്നതിലും വേഗം ഇടാം???
ഉസ്താദേ… കലക്കിയിട്ടുണ്ട് കേട്ടോ.. നല്ലൊരു പാർട്ട് ആയിരുന്നു..ഫോർപ്ലേ ഭാഗങ്ങൾ ഒക്കെ വളരെ നന്നായി എഴുതിയിട്ടുണ്ട്… എനിക്കും ഒരു റിക്വസ്റ്റ് ഉണ്ട്, വീഡിയോ എടുത്ത ആ രണ്ടെണ്ണത്തിനും അഭിയെ തൊടാൻ പോലും പറ്റരുത് കേട്ടോ.. അവൾ വിഷ്ണുവിനുള്ളതാ ? അടുത്ത പാർട്ട് എപ്പോഴാ? അടുത്ത ഭാഗം നന്നായി എഴുതാൻ എല്ലാ ആശംസകളും മുത്തേ…
സ്നേഹത്തോടെ ചാണക്യൻ…. !!
നന്ദി മുത്തേ ,അഭി വിഷ്ണുവിനുള്ളത് തന്നെയാ…???
Dear chanakyan,
Athe thanne aane ente yum abhiprayam.
Avale avane vendi piranavall aayi marattte.
ഉറപ്പായും bro
ഉസ്താദ് bro abhikk കൂടെ work ചെയ്യുന്ന pennallathe മറ്റാരെങ്കിലും ആയിട്ട് പ്രണയമോ bandhamo ഉണ്ടായിരുന്നോ plz ans broo
ഇല്ല bro…അഭിയുടെ സീൽ പൊട്ടിക്കുന്നത് വിഷ്ണു തന്നെയായിരിക്കും…
കൊള്ളാം….. വളരെ നന്നായിട്ടുണ്ട്.
????
നന്ദി ബ്രോ …
Nice part bro
നന്ദി bro
കൊള്ളാം, super ആയിട്ടുണ്ട്, ആരാ ആ രണ്ട് പേര്? അഭിയുടെ വല്ല ഡ്രാമയും ആണോ ഇനി?
നന്ദി bro…
സസ്പെൻസ് ?
kollam valare nannayitundu bro,
ennalum aaru ayirikkum avar randu peru.
abhiyude kuttukare ayirikkumo bro..
adutha partinayee kathirikkunnu..
നന്ദി bro…
കൊള്ളാം കഥ സൂപ്പർ ആയിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയാനുള്ളത് എന്താണെന്നാൽ ഒരു പെണ്ണിനെ ബ്ലാക്മെയിൽ ചെയ്തു കുറേപേർ പീഡിപ്പിച്ചു അനുഭവിക്കുന്ന രീതിയിലേക്ക് കഥ എത്തിക്കരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്….,
Just wait and see the power of USTHAD??
ഏയ് , ഞാൻ അത്തരക്കാരൻ നഹി ഹേ ???
ആദ്യയി ആണ് ഈ കഥ വായിക്കുന്നെ. നല്ല സ്റ്റോറി. എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു. ഒരു request ഉണ്ട്. അഭിയെ വേറെയാർക്കും വിട്ടുകൊടുക്കരുത്. അഭി വിഷ്ണുവിനുള്ളത് ആണ്. WAITING FOR YOUR NEXT PART BRO ????
അഭി വിഷ്ണുവിന്റെ പെണ്ണാണ്?
Abhiye മറ്റാര്ക്കും kodukkalle bro plz
ഇല്ല bro , അഭി ജനിച്ചത് തന്നെ വിഷ്ണുവിന് വേണ്ടി ആണ് ???
Atharinja മതി മുത്തേ
First
Good?